#Karipuzha star fishing channel
ഒടക്കുവല നിർമ്മിയ്കാം വളെരെ ഈസിയായി
വേണ്ട സാധനങ്ങൾ
1, വല 250gm(55mm) 150/-rs
2, flexible വയർ 40mtr
3, ഫ്ലോട്ട് 17 എണ്ണം
4, പ്ലാസ്റ്റിക് കയർ
മീൻപിടുത്തത്തിൽ ഏറ്റവും അധ്വാനം കുറഞ്ഞ രീതിയാണ്
ഒടക്കുവലയിൽ മീൻപിടിയ്ക്കുന്നത് 300rs മുടക്കി ഇതുപോലുരു വല നിർമ്മിയ്കാം എങ്കിൽ മാസം 30000 രൂപയ്ക്ക് മീൻപിടിയ്ക്കാം
കരട്ടി, സിലോപ്യ, ഞണ്ട്, വരാൽ, ചേറുമീൻ, വാഹ, പാലാംകണ്ണി, കാരി മുതലായ എല്ലാത്തരം മീനും പിടിയ്ക്കാൻ പറ്റും
Негізгі бет ഒടക്കുവല|| (നീട്ടുവല)എളുപ്പത്തിൽ|| നിർമ്മിയ്കാം||40 mtr വല 300/-രൂപയ്ക്ക് നിർമ്മിയ്കാം
Пікірлер: 16