മുജീബിക്കയും മോനും വീഡിയോസ് എല്ലാം നല്ല അടിപൊളിയാ,ഇനിയും നിങ്ങളുടെ വിഡിയോസിന് വേണ്ടി വൈറ്റ് ചെയ്യുന്നു.🎉🎉❤❤
@BCGaming-g5t
10 ай бұрын
യൂട്യൂബിൽ. ആദ്യമായി ഇത്രയും ഉഷാറായൊരു വീഡിയോ ഇതേ വരെ കണ്ടിട്ടില്ല. ഉഷാർ ഓരോർത്തരുടെ അഭിനയ മികവും കുഞ്ഞാപ്പൂ എന്ന കഥാപാത്രത്തിന് സ് പെഷ്യൽ. താങ്ക്സ് ഈ വീഡിയോയിലാണ് അദ്ദേഹം അഭിനയിച്ചതാണ് എന്നറിഞ്ഞത് ഒർജ്ജിനൽ പോലെ ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം ഈ കഥയം സംവിധാനവും എല്ലാം സൂപ്പർ. ഇത് പോലുള്ള വീഡിയോ തുടർന്നുള്ള വെള്ളിയാഴ്ചകളിലും പ്രതീക്ഷിക്കട്ടെ.!?
@jahfarmaanu
10 ай бұрын
മാഷാ അല്ലാഹ് എല്ലാവരും ഉഷാറാക്കി..😍താമിയും കുഞ്ഞാപ്പും😄 👌👌
@Malayaaly
10 ай бұрын
നല്ല ഒരു കഥയായിരുന്നു. കുടുമ്പ ബന്ധങ്ങളുടെ പവിത്രതയുടെ സന്ദേശം ഇത്ര മനോഹരമായി അവതരിപ്പിച്ച അത് പോലെ ഭിന്നശേഷി ക്കാരെ പോസിറ്റീവ് എനർജി നൽകി ചിത്രീകരിച്ച മുജീബ്ക്കയും ടീമിനും ആശംസകൾ
@MehdiyaWorld
10 ай бұрын
Mujeebkkayum monum channelile elllaa videosum mudangaathe kaanarumd...ithile thirakkada adipoliyaan.Nammude samoohathine chindippkaanilla oru premayanulla kadayaan Ottapedunna maathaapithaakkal...ee kada ivde avasaanikkaruth.iniyum ithupooleyulla kadakal idam ...ellaarkkum maathrkayaakanam....ithil abhinayikkaan avasaram nalkunna mujeebkaakk orraayiram abhinandhangal❤❤❤❤
Пікірлер: 28