. എനിക്ക് ത്രില്ലെർ മൂവിസ് ആണ് ഒരുപാട് ഇഷ്ടം.ഇപ്പോൾ ഒരു മൂവിയും കാണാറില്ല. ഏതു ത്രില്ലെർ മൂവിസിന്റെ കഥ അറിയാൻ ആണേലും ഇവിടെ വന്നാൽ മതിയല്ലോ. സമയവും ലാഭം..വോയിസ് ഒരുപാട് ഇഷ്ടം ആണ് ❤️
പേര് മാറിപ്പോകുന്നു ബ്രോ ... ചിലപ്പോൾ കൃതിയെ സാക്ഷി എന്നും അനീഷിനെ മനോജ് എന്നും ഒക്കെ പറയുവാ ... ത്രില്ലെർ ക്രൈം മൂവി ഒക്കെ പറയുമ്പോൾ പേര് മാറാതെ നോക്കാം . കഥയുടെ രസം പോകും
@TWISTMALAYALI
6 ай бұрын
Adutha work thott shredhikkaatto 🥰🥰👍
@kichoos9410
6 ай бұрын
അണ്ണാ വേറെലെവൽ ഇനി വേണ്ടാ ശരിക്കും ട്വിസ്റ്റുണ്ടെന്ന് പറഞ്ഞാലും കുഴപ്പമില്ല
@TWISTMALAYALI
6 ай бұрын
🤩😄😄 okk 👍
@junaidjunaid3629
6 ай бұрын
വീഡിയോ കാത് നിക്കുക ആയിരുന്നു ❤
@TWISTMALAYALI
6 ай бұрын
🥰🥰
@aiswaryaunnithanath7351
6 ай бұрын
കിളി പാറി ഇരുന്നപ്പോൾ ചെയ്ത വീഡിയോ ആണോ... അനീഷ് മനോജ് ആവുന്നു മനോജ് അനീഷ് ആവുന്നു.കൃതിയും സാക്ഷിയും മാറി പോകുന്നു....😂😂😂
@TWISTMALAYALI
6 ай бұрын
🤩🤩
@My_Own_Bharath
6 ай бұрын
ഡാ നിന്റെ പേരെന്താ മോൻസ്? നിന്റെ ശബ്ദം കേട്ട് കേട്ട് ഇപ്പൊ എന്റെ ഒരു അനിയനെ പോലെ തോന്നുന്നു. കുറേപേർക്ക് ഗ്രൂപ്പിൽ ഒക്കെ ഞാൻ നിന്റെചാനെൽ ലിങ്ക് അയച്ചു സബ്സ്ക്രൈബ് ചെയ്യിപ്പിച് കഥ കേൾപ്പിക്കുന്നുണ്ട് ട്ടാ ❤️ഇപ്പൊ 3 മാസമായി കുറെ സബ് കൂടിയില്ലേ? ☺️
Nice movie. അതേയ് ഇടയ്ക്കു അനീഷ് മനോജ് ആകുന്നുണ്ട്. കൃതി സാക്ഷി ആവുന്നുണ്ട്. ഞാൻ സ്ഥിരം പ്രേക്ഷക അല്ലെ. So എന്തേലും കുഴപ്പം ഉണ്ടെങ്കിൽ പറയണമല്ലോ. Bro name പറയുമ്പോൾ ശ്രദ്ധിക്കണംട്ടോ. ❤❤❤❤
@TWISTMALAYALI
6 ай бұрын
🤩
@divyadhinu7161
6 ай бұрын
@@TWISTMALAYALI ❤️❤️
@BLOODY_SWEET-786
6 ай бұрын
👌🏻👌🏻
@TWISTMALAYALI
6 ай бұрын
🥰
@Iamfindingmyroots
6 ай бұрын
Name maarunnud bro
@vinukollam6641
6 ай бұрын
എന്തോന്നടെ ഇത് അനീഷാണോ മനോജാണോ ഏതെങ്കിലും ഒന്നിലുറച്ച് നില്ല്
@Rajeenarasheed-sd3eg
6 ай бұрын
100 like
@TWISTMALAYALI
6 ай бұрын
🤩
@aravindsreekumar1093
6 ай бұрын
അല്ല, ഈ മനോജ് എവിടുന്നു വന്നു 🤔
@ShahinaShahi-ud4rf
6 ай бұрын
😊😊☺️🎉
@anunishadanagha5668
6 ай бұрын
Hiiii❤❤
@TWISTMALAYALI
6 ай бұрын
🥰👍
@Kannan2992-qh5ht
6 ай бұрын
✅
@amaljose1707
6 ай бұрын
Guddachaari.. kidu spy thriller aanu
@nithinartcr
6 ай бұрын
Ithinte thamil undo
@TWISTMALAYALI
6 ай бұрын
Illa bro
@jexi195
6 ай бұрын
AVIHITHAM
@jithinjithu8016
6 ай бұрын
അല്ല ഭായ് കുറെ കാലം ആയിട്ടുള്ള സംശയം ആണ് നിങ്ങൾ അവരിപ്പിക്കുന്ന ട്വിസ്റ്റ് റേഞ്ച് ഉള്ള ഒറ്റ പടം പോലും തമിഴ് ഡബ് ഒ മലയാളം sub കാണാൻ പറ്റുന്നില്ല എന്തിനു ഏറെ പറയുന്നു നേരെ ചൊവ്വേ മിക്ക സിനിമ ക്ക് ലിങ്ക് പോലും കിട്ടുന്നില്ല ഡബ് or സബ് കിട്ടുന്ന സിനിമകൾ തേടി പിടിച്ചു വീഡിയോ ചെയ്യു അതിന്റെ ഗുണം നമ്മുക്കും കിട്ടും വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് കിട്ടും ഗുണം ❤️...
@jithin1468
6 ай бұрын
Correct time 💯🫣
@TWISTMALAYALI
6 ай бұрын
🥰🥰hai da
@DevanBabu-dd9hr
6 ай бұрын
വേറെ level ട്വിസ്റ്റ് എന്ന് പറയേണ്ട ഒരു കാര്യവുമില്ല bro.. ഞാൻ ഇതിനു മുൻപും പറഞ്ഞിട്ടുണ്ട് ഈ കാര്യം. നിങ്ങൾക്ക് അതൊന്ന് ശ്രദ്ധിച്ചുകൂടെ?? ഇൻട്രോ skip ചെയ്തിട്ടാണ് vdo കാണുന്നത്.. ചെറിയ ട്വിസ്ടുള്ള സിനിമയെപ്പോലും പറഞ്ഞുവലുതക്കുന്നപോലെയൊരു ഫീലാണ്. നിങ്ങള്ടെ vdos എന്തായാലും എല്ലാവരും കാണും. പിന്നെ എന്തിനാണ് ഈ വളിപ്പ് പരിപാടി?? ഉള്ളത് പറഞ്ഞാൽ നല്ല വെറുപ്പിക്കലാണ്. Explanation, thumbnail ഇതൊക്കെ പക്കാ പക്കാ ഫീലാണ്. പക്ഷേ expect chyyn pattunna twistinu പോലും ഒടുക്കത്തെ buildup. 👎👎
Пікірлер: 74