കോഴിക്കോട് ജില്ലയിലെ ചീക്കിലോട്ട് കാരുടെ ടാർസൻ എന്ന ഹുസൈൻ കുട്ടി ഇക്ക ഒരുദിവസം കഴിക്കുന്ന ഭക്ഷണം ആണ് 50 ബിരിയാണി, 50 പൊറോട്ട, 50 ചായ, 80 പൂരി, രണ്ട് കുല പഴം, 10 kg അവിൽ etc.. ഇത്രയൊക്കെ കഴിച്ചിട്ടും ഒരു രോഗവും ഇല്ല എന്നതാണ് അത്ഭുതം അതിന്റെ രഹസ്യം ഇക്ക ലോഡിംഗ് തൊഴിലിന് കൂടെ എല്ലാ ജോലിയും ചെയ്യും കാണാം നമുക്ക് ഇക്കാന്റെ വിശേഷങ്ങൾ
- 2 жыл бұрын
ഒറ്റയിരിപ്പിന് 50 ബിരിയാണിയും 50 പൊറോട്ടയും കഴിക്കുന്ന ഹുസൈൻ ഇക്ക Food | Vasi Vlogs
- Рет қаралды 550,806
Пікірлер: 441