ഈ പൊരിച്ച പത്തിരി ഹോട്ടലിലെ അതെ റെസിപ്പി തന്നെയാണ് ട്ടോ അതുകൊണ്ടുതന്നെ പെർഫെക്റ്റ് പൊരിച്ച പത്തിരി നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും കാരണം ഞാൻ ഇത് ഞങ്ങളുടെ ഹോട്ടലിലേക്ക് ഉണ്ടാക്കുന്നത് കണ്ടു മനസ്സിലാക്കിയതാണ്
ഉള്ള നല്ല സോഫ്റ്റ് പുറമേ ക്രിസ്പിയും ആയിട്ടുള്ള ഒറിജിനൽ പൊരിച്ച പത്തിരി നിങ്ങൾക്കും എളുപ്പത്തിൽ തയ്യാറാക്കാം ഈ വീഡിയോസ് സ്കിപ് ചെയ്യാതെ കണ്ടിട്ട് ഇതേപോലെ തന്നെ ഒന്ന് ഉണ്ടാക്കി നോക്കൂ
ഉണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഓരോ പത്തിരിയും പൊരിച്ചെടുക്കാൻ 10 മിനിറ്റ് സമയമെങ്കിലും എടുക്കും നല്ല ക്ഷമയോടുകൂടി ചെറിയ തീയിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാം
കാരണം ഹോട്ടലിലെ ഒരുപാട് എണ്ണയിലേക്ക് ഒരുപാട് പത്തിരി വെച്ച് പൊരിക്കുന്നതാണ് അതേ രീതിയിൽ എന്തായാലും നമുക്ക് വീട്ടിൽ കഴിയില്ലല്ലോ അപ്പോ അതേ രുചിയിൽ കിട്ടാൻ വേണ്ടിയിട്ട് കുറച്ച് സമയം എടുക്കുക എന്നിട്ട് ചെയ്യുക
കടല റോസ്റ്റും പുട്ടും
• കടല റോസ്റ്റ് 😋മട്ട അരി...
പൊരിച്ച പത്തിരി
#ഹോട്ടൽ പൊരിച്ച പത്തിരി
#ഒറിജിനൽ പൊരിച്ച പത്തിരി
#ചായക്കടയിലെ അതേ രുചിയിൽ പൊരിച്ച പത്തിരി
#എളുപ്പത്തിൽ പൊരിച്ച പത്തിരി
#സിമ്പിൾ പൊരിച്ച പത്തിരി
#ടേസ്റ്റി പൊരിച്ച പത്തിരി
#hotel snacks
#original poricha pathiri
#porichapathiri
#simple
#tastyfood
#hottel food
@noorjukitchennoor
Негізгі бет ഒറിജിനൽ പൊരിച്ച പത്തിരി ഇനി നിങ്ങൾക്കും എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം 😋👌
Пікірлер: 107