നമ്മുടെ എല്ലാ പിതാക്കന്മാരും പ്രതികരിച്ചെന്കിൽ നന്നായിരുന്നു
@dailyviews2843
2 ай бұрын
ബൈബിൾ അല്ല യൂറോപ്പിനെ മാറ്റിയത്, ബൈബിളിനിന്നും മോചനം നേടിയാണ് യൂറോപ് മുന്നേറിയത്. മുന്നിൽ ഇരിക്കുന്ന ആളുകളെ കൈയിൽ എടുക്കുന്ന രീതിയിൽ ആണ് അച്ഛൻ സംസാരിച്ചത്..
@ShajiShaji-l8z
2 ай бұрын
ഒരു കാര്യവുമില്ല
@JerinJoy-l2t
2 ай бұрын
@@antonychacko4802 അവസാന നാളുകളിൽ ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് നമ്മുടെ വേദങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. ഇതിനെതിരെ നടപടികൾ ഫ്രാൻസിലെ അധികാരികൾ എടുക്കുന്നുണ്ട് പ്രതിഷേതം എല്ലാം നടത്തുന്നുണ്ട്. പക്ഷെ നമ്മൾ എത്ര തടയാൻ ശ്രമിച്ചാലും ഇങ്ങനെയുള്ള കാര്യങ്ങൾ അന്ത്യനാളുകളിൽ നടക്കുമെന്ന് ബൈബിളിൽ വെളിപാടിൽ (Revelation) എല്ലാം വ്യക്തമായി പറയുന്നുണ്ട്. പണ്ടുകാലത്തെല്ലാം satanic worships രഹസ്യമായാണ് നടന്നിരുന്നത്, എന്നാൽ ഇപ്പോൾ പ്രവചനങ്ങൾ ഓരോന്നും നിറവേറിക്കൊണ്ടിരിക്കുകയാണ്. പല tv shows, music stage shows, English series, porn videos എന്നിവിടങ്ങളിൽ എല്ലാം Satanic People ദൈവത്തെയും Christianity യെയും Mock ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ തലമുറയെ അതെല്ലാം പുരോഗമനം ആണെന്നും normal things ആണെന്നും പറഞ്ഞ് brainwash ചെയ്ത് normalise ചെയ്യാനാണു ഇതിൻ്റെ പിന്നിലുള്ളവർ ശ്രമിക്കുന്നത്. അവസാന നാളുകളിൽ ഇങ്ങനെ ഉള്ള satanists like (Lil Nas x, Billy eilish, cardee b, taylor swift) എന്നിവരെ പോലുള്ള celebrities satanists മുതലായ എല്ലാവരും അന്ത്യ നാളുകളിൽ സത്യം തിരിച്ചറിഞ്ഞു തോറ്റു മുട്ടുമടക്കും. അന്നവർ യാഥാർഥ്യം എന്താണെന്ന് മനസ്സിലാക്കും. In the end they'll know the truth and bow their head and knees and regret about all things 💯💯. Amen✝️❣️
@MUHAMMEDHAQINSAN
2 ай бұрын
ഫ്രാൻസ് =revalution
@joseaugustine9022
2 ай бұрын
Thank you പിതാവേ 🙏🏼🙏🏼🙏🏼
@paulm.l7416
2 ай бұрын
ദൈവമേ ഞങ്ങളുടെ മേല്‍ കരുണ ആകണമെ🙏🏻🙏🏻🙏🏻
@enchantedpool9637
2 ай бұрын
❤
@antonychacko4802
2 ай бұрын
Thank you dear Bishop
@shirlyjacob2700
2 ай бұрын
നന്ദി പിതാവേ. ക്രിസ്തുവിനെ എത്ര നിന്ദിച്ചാലും ഒരു പ്രതികരണം നൽകാൻ പോലും ആളുകൾ തീരെ കുറവ്. നന്ദി. 🙏🙏 പിതാവേ.
@jasminneil8186
2 ай бұрын
😓😓😓.thank you tharayil pithaave for your valuable speech.🙏🙏🙏.
@nelsonvarghese9080
2 ай бұрын
ദൈവത്തിനു മഹത്വം എന്നും... ആമേൻ..🌹🌹🌹🌹🙏
@Aleyammastephen-b5b
2 ай бұрын
God bless and valuable speech 🙏
@sallykurian9719
2 ай бұрын
God bless your valuable speech Bishop.🙏🙏🙏
@JerinJoy-l2t
2 ай бұрын
നമ്മൾ വിഷമിച്ചിട്ട് കാര്യമില്ല. ഇവർക്കറിയില്ലല്ലോ അന്ത്യ സമയത്ത് ഈ കളിയാക്കിയ സാത്താൻ വർഷിപ്പേഴ്സും, ലിൽ നാസ് എക്സ്, Billy eilish, cardy bee, taylor swift, എന്നിവരെ പോലുള്ള സാത്താൻ ആരാധകരായ celebrities എല്ലാം അവസാന സമയം തോറ്റു മുട്ടുമടക്കുമെന്ന് അവർ അറിയുന്നില്ല. നമ്മൾ christians വിഷമിച്ചിട്ട് കാര്യമില്ല, നമ്മൾ നമ്മുടെ family, children religion, നമ്മുടെ വിശ്വാസം, ദൈവത്തോടുള്ള ആത്മാർഥത എല്ലാം storng ആക്കുക. അവസാന സമയം അടുക്കുന്നത്തിൻ്റെ ഓരോ തെളിവുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. യേശുക്രിസ്തുവിൻ്റെ രണ്ടാം വരവിനു ശേഷം നമ്മൾ തന്നെ വിജയിക്കും. ആ വിജയത്തിൽ നാം ആനന്ദിക്കും. All praise to Jesus Amen ✝️🏳️❣️
Being a Christian and a follower of My God and LORd , CHRIST we strongly condemning their actions 🙏
@JOJOUNCLEBLOGS
2 ай бұрын
Praise the Lord. Amen 🙏
@thomasanthony9333
2 ай бұрын
ഫ്രാൻസ് എത്ര കിട്ടിയാലും പഠിക്കാൻ പോകുന്നില്ല, ഇതിന്റെ ഭവിഷ്യത്ത് വരാൻ പോകുന്നേ ഉള്ളൂ, ഉടനേ കാണും.
@ganeshant7037
2 ай бұрын
ഭാവിയിൽ ഫ്രാൻസുകാർ അഭയാർത്ഥികളാകാൻ പോകുകയാണ്.
@Kevin_Kiran10
2 ай бұрын
✝️❤
@RajanRajan-nu7ve
2 ай бұрын
കർത്താവെ കരുണയായി രികേണമേ 🙄🙄
@abrahamthomas7318
2 ай бұрын
അവർ ചെയ്യുന്നതെന്ന് അവർ അറിയുന്നില്ല... അവരോട് ദൈവം ക്ഷമിക്കട്ടെ...
@dailyviews2843
2 ай бұрын
ബൈബിൾ അല്ല യൂറോപ്പിനെ മാറ്റിയത്, ബൈബിളിനിന്നും മോചനം നേടിയാണ് യൂറോപ് മുന്നേറിയത്. മുന്നിൽ ഇരിക്കുന്ന ആളുകളെ കൈയിൽ എടുക്കുന്ന രീതിയിൽ ആണ് അച്ഛൻ സംസാരിച്ചത്..
@licymathew9352
2 ай бұрын
Jesus my Lord and my God i adore you and love you. Glory to Jesus
@ronymonkv
2 ай бұрын
Great speech dear Father ❤ May GOD have mercy on them..
@leopaul1955
2 ай бұрын
god bless
@gracymanuel385
2 ай бұрын
Thank you. PITHAVE
@LeenaThankachan-gp2uo
2 ай бұрын
Thank you Pithave
@jubiebenny3197
2 ай бұрын
എന്തോരു കഷ്ടമാണിത്. സങ്കടം തോന്നുന്നു 😢😢
@josejohn7324
2 ай бұрын
Thank u Pithavae for the great nd valuable msg
@jijomathew9908
2 ай бұрын
ഫ്രാൻസ് സ്വന്തം കുഴി തോണ്ടി തുടങ്ങി. അതിന്റെ തുടക്കം ഇന്ന് കണ്ടില്ലേ
@ShajiShaji-l8z
2 ай бұрын
ഫ്രാന്‍സ് അല്ല നസ്രാണി കള്‍ സ്വന്തം കുഴി തൊണ്ടി
@MariammaGeorge-gi9ef
2 ай бұрын
Have mercy on us esoyeee✝️⛪⛪🙏🙏
@Apache1970
2 ай бұрын
Where is mercy, the darling girl ? 😂
@minithomas1570
2 ай бұрын
Prayers
@SatheeshM-ct4zn
2 ай бұрын
Amen prasie the lord. 🙏 Halellelluyya ee lokam thanne. Eennum thiru osthiyil jeevikkunna eesoye. Avehelichalum njagal orikkalum eesoyil ninnum oru thullipolum. Njagal christhinigalude. Visasathinu. Eelakkam thattukayilla. Pithavinte Namathinu Mahathmundayirikkatte.
@sam.t.kolethkoleth99
2 ай бұрын
Gods wrath will be on Paris Olympics.❤
@mriyamkm8605
2 ай бұрын
Yes,The Evil cannot tolerate Jesus and His people as it is always against Truth. But Our Lord's Glory Cannot be Denied by any of this .JESUS YOU are The Mighty God and Lord of Everyone in This Universe. We Love You and Thank You ❤❤❤❤
@josejohn7324
2 ай бұрын
Thank you Pithavae for openly telling all these to us🙏❤🙏
@chackojoseph1314
2 ай бұрын
Thank you 🙏🏻🙏🏻🙏🏻
@SajinJohn-j4p
2 ай бұрын
ശക്തമായി പ്രതികരിക്കണം..
@vageorgekuttygeorgekutty5537
2 ай бұрын
Even in Kerala, it has grown in education and Health portfolios, because of Christian institutions. But our politicians, always take it as a pleasure to tease Christians and their institutions.
@lalyjohnson7354
2 ай бұрын
Thank you Father
@biju8082
2 ай бұрын
God is great
@mixonraphael8468
2 ай бұрын
പിതാവെങ്കിൽ പ്രതികരിക്കാൻ മനസ്സ് കാട്ടിയല്ലോ... നട്ടെല്ല് ഉള്ള പിതാക്കന്മാർ ഇപ്പോഴും ഉണ്ടല്ലോ... കത്തോലിക്കാ സഭയുടെ ഭാഗ്യം... 👍🏻
@jeenajohn9251
2 ай бұрын
Well said Acha. അവർ അനുഭവിച്ചു കൊള്ളും.
@Oruvan620
2 ай бұрын
ഏറ്റവും മനോഹരമായിരുന്നു ഖത്തർ ലോകകപ്പ് ഉദ്ഘാടന വേദി! വേദഗ്രന്ഥത്തിൻ്റെ വചനത്തോടെ! മനുഷ്യരാശിക്ക് എത്ര ഉത്കൃഷ്ടമായ സന്ദേശമായിട്ടാണ് ആ ദിനം കടന്നുപോയത്! അതാണ് ഇസ്ലാമിക സംസ്ക്കാരവും മറ്റുള്ളവയും തമ്മിലുള്ള വ്യത്യാസം!
@minijohn436
2 ай бұрын
LORD ALMIGHTY,THE CREATOR OF HEAVEN AND EARTH, WE PRAY FOR THE PEOPLE IN FRANCE 🙏🙏🙏
@@mjknr5374മാർപാപ്പയുടെ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുവാണോ? ഹിന്ദുവിനും മുസ്ലിമിനും western രാജ്യങ്ങളിൽ മുഴുവൻ അഭയം കൊടുക്കാൻ പറയുന്ന പോലെ ഇതിനെതിരെ ഒന്നും പ്രതികരിക്കുന്നില്ലലോ.
@minijohn436
2 ай бұрын
Thank you, PITHAVE 🙏🙏🙏🙏🙏🙏🙏
@sebastianmj4532
2 ай бұрын
Well spoken Fr. Those who have ear to here let them here.
@mercythomas101
2 ай бұрын
🙏🙏🙏
@mathewthekkel2940
2 ай бұрын
It is high time discussion on the veracity of all religions is made and the essence of righteousness is brought out .Strict rules should be enacted by all govts against abusive depiction of any religious practice .
@sosammajacob2991
2 ай бұрын
Greart mesages Pithave👍🙏😇
@jessieabraham1359
2 ай бұрын
God is grate.🙏
@dollymathew9690
2 ай бұрын
Lord Have mercy on us and the whole world : Especially the foolish people of the world 🙏❤️🔥🙏
@lovelysam290
2 ай бұрын
👌🙏🙏🙏
@leopaul1955
2 ай бұрын
pray
@mercyjoseph1418
2 ай бұрын
Very good pithave
@ShajiShaji-l8z
2 ай бұрын
പാതിരി ക്ക് മറ്റു മതക്കാരെ പറയാത്തത് ആണ് വിഷമം അത് പറഞ്ഞാല്‍ ഇത് കുഴപ്പം ഇല്ല
@dollyjohn399
2 ай бұрын
We will pray for them to realise the fact. Let God forgive them.
@jeshuaj6040
2 ай бұрын
❤❤❤
@ancymathew8688
2 ай бұрын
👍🏻🌹💕❤🙏🏻
@Dajjaal123
2 ай бұрын
👍🏼
@maryakkanath6687
2 ай бұрын
Very Sad. May they repent for this evil act.
@gillanjacob
2 ай бұрын
🙏🙏🙏🙏🎉❤
@OusephAugustin
2 ай бұрын
God bless pithave
@rosyjoy2193
2 ай бұрын
. ക്രിസ്തു വിനെ മറന്നു ജീവിക്കുന്ന ക്രിസ്തു വിന്റെ അനുയായികൾ പിതാവ് പറഞ്ഞത് നന്നായി ഫ്രാൻസ് ഒളിമ്പിക്സ് ൽ ചെയ്തത് അതുകൊണ്ട് തന്നെ ഫ്രാൻസിൽ പതാക ഒളിമ്പിക്സ് ന്റെ തലകീഴായ് അവർ ഉയർത്തി. സത്യത്തിൽ കണ്ടിട്ട് സങ്കടം തോന്നി അവസാന അത്താഴം എങ്ങനെ കാണിച്ചത്.
@lawrenceerupathil.2864
2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@jisongeorge3722
2 ай бұрын
Sad news
@dalysaviour6971
2 ай бұрын
🙏🏻🙏🏻🙏🏻
@TonyManalel-ws3sl
2 ай бұрын
നമ്മുടെ വല്ല്യപിതവ് (മാർ. പാപ്പാ ) എന്തുപറഞ്ഞു , എങ്ങനെ പറഞ്ഞു എന്നറിയാൻ ആഗ്രഹമുണ്ടു.
വിശുദ്ധമായതിനെ അശുദ്ധമാക്കാൻ നോക്കിയവർക്ക് ന്യായവിധി നാളിൽ എങ്ങനെ രക്ഷപെടാൻ കഴിയും. പ്രതികരിക്കുക തന്നെ വേണം. ദുഷ്ടൻമാരുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കാം
@diyathomas
2 ай бұрын
😢😢
@roydavis4537
2 ай бұрын
അന്ത്യ അത്താഴത്തെ അവഹേളിച്ചാൽ അത് പുരോഗമനമായി വിജയമായി എന്ന പൈശാചികമായ ചിന്തയായിരിക്കാം ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ വിചാരം. എന്നാൽ യേശുക്രിസ്തു വിജയിക്കുകയാണ് ഉണ്ടായത്. ലോകത്തിന് മുമ്പിൽ ഇതു തുറന്നു കാട്ടപ്പെടുകയും യേശുവിനെ അറിയപ്പെടാത്തവർക്കു മുന്നിൽ സുവിശേഷം അറിയിക്കുവാൻ ഇടവരുത്തുകയും ചെയ്യും.
@JerinJoy-l2t
2 ай бұрын
✝️👑എന്നാല്‍, കര്‍ത്താവു ദുഷ്ടനെ പരിഹസിച്ചു ചിരിക്കുന്നു; അവന്റെ ദിവസം അടുത്തെന്ന് അവിടുന്നറിയുന്നു. സങ്കീര്‍ത്തനങ്ങള്‍ 37 : 13 Pslams 37: 13 But the lord laughs at the wicked, for he sees that his day is coming. Jesus is the king 👑✝️🏳️
@dijojohn
2 ай бұрын
😢
@alexmathew6613
2 ай бұрын
Avarkku vallo cristiva visvasam undo
@lillykuttydas3496
2 ай бұрын
എല്ലാവരും പ്രതികരിക്കുക
@dr.t.csproductiongermanmis3485
2 ай бұрын
KCBC ( Kerala Catholic Bishops ' Conference) ഈ മ്ലേഛ പ്രവർത്തിയെ ഒരുമിച്ചുഅപലപിക്കണം
@saurafpooyamkutty
2 ай бұрын
പരിശുദ്ധ മാതാവിന്റെ രൂപം ഏറ്റവും മ്ലേശ്ച്ചമായ രീതിയിൽ നിർമ്മിച്ചു നമ്മുടെ ഒരു പള്ളിയിൽ സ്ഥാപിക്കാൻ നമ്മുടെ ബിഷപ്പ് മാർ തന്നെ മുന്നിൽ നിന്നു.. പച്ചമാമയുടെ വിഗ്രഹം ചുമന്നു കൊണ്ട് വന്നു നമ്മുടെ പള്ളിയിൽ സ്ഥാപിച്ച് മാർപാപ്പയുടെ നേതൃത്വത്തിൽ അതിനെ കുമ്പിട്ട് ആരാധിച്ചു. സ്വവർഗവിവാഹം ആശിർവദിക്കാൻ മാർപാപ്പ അനുവാദം കൊടുത്തു.. ക്രിസ്മസിന് സ്വവർഗാനുരാഗികളുടെ സിംബൽ ആയ മഴവിൽ കളറിൽ സ്റ്റാർ നിർമ്മിച്ചു പള്ളിയിൽ ഇട്ടത് ഒരു വൈദികന്റെ നേതൃത്വത്തിൽ... ഇത്രയും വൃത്തികേട് നമ്മുടെ അധികാരികൾ തന്നെ ചെയ്യുമ്പോൾ മറ്റുള്ളവരെ വിമർശിക്കാൻ നമ്മുക്ക് എന്താണ് വോയ്സ്...
@joshuabiju7203
2 ай бұрын
Where it happened
@ShajiShaji-l8z
2 ай бұрын
ശരിയാണ് ലൈഗികത എന്താണ് എന്ന് പഠിപ്പിച്ച ആൾക്കാർ ആണ് പാതിരി പാമ്പു കള്‍
@aleenaJoy-n7b
2 ай бұрын
Dear father your speech is so amazing.i know France is not god country.the family relation is not good .also in Family relation is lost in migrated Christian Students
@JudymaryKuttikkat-eq7xu
2 ай бұрын
Ten commandments is the basement of the culture of world
വളർന്നു കഴിഞ്ഞ പോൾ നമ്മൾ ദൈവതെ മറന്നോ. മരണ സംസകാരം ബാധിച്ചു കൊൺടിരികുനനതു കൃസതിയൻ രാജിയങളെയാണു
@babyemmanuel853
2 ай бұрын
ചില മണ്ടന്മാർ കരുതും, മതത്തെ കളിയാക്കിയാൽ, ദൈവത്തെ മറന്നാൽ ഏതോമഹാകാര്യമാണന്ന്... എന്നാൽ വരാനുള്ള ഭവിഷ്യത്ത് ഓർത്താൽ പത്തുപ്രാവശ്യം തിരുത്തും... അതാണ് യൂറോപ്പിൽ സംഭവിക്കുന്നത്... അടികിട്ടിയാലും പഠിക്കാത്തവർ... ആകാശമേകേൾക്കുക, ഭൂമിയെ ചെവിതരുക.... .....ദൈവമാരെന്നറിയുന്നില്ല.
@ShajiShaji-l8z
2 ай бұрын
മനുഷ്യ ജീവനെ ആദരിക്കുന്നുണ്ട് കിണറ്റിലും പാറമടയിലും ആണ് എന്ന് മാത്രം
@thomasp.v3792
2 ай бұрын
Pope Francis aviday
@johnsonvarughese4543
2 ай бұрын
But the unfortunate rain and the disorder in the function was Gods punishment for it
@kathreenavattamattathil849
2 ай бұрын
ഞാൻ അത് കണ്ടിരുന്നു, പക്ഷേ അന്ത്യ അത്താഴമാണെന്ന് ഒട്ടും തോന്നിയില്ല. ചിന്തിച്ചുമില്ല.
@mjknr5374
2 ай бұрын
ദൈവം തന്ന നിരവധി അയ നന്മകൾ മറന്ന് നന്ദികേട് കാണിക്കുന്ന ഫ്രാൻസ് അനുഭവിക്കും. അവന്റെ റെയിൽവേ അല്ല രാജ്യം താലിബാൻ ആക്കും.
@shajijacob232
2 ай бұрын
മാർപാപ്പ ഇത് അറിയിച്ചു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് എഴുതുന്നത് നല്ലത്????
@LittybinuLittulitty
2 ай бұрын
✝️✝️✝️✝️🫂🫂🇮🇱🇮🇱
@user-nh8kj7ty4e
2 ай бұрын
What a shame France
@clarapereira634
2 ай бұрын
It was the worst opening ceremony..so boring...those people who did the last supper scene are so ignorant of the importance of the act by Lord Jesus.
@whitesky2208
2 ай бұрын
യേശുവിന്റെ വരവ് ആയി പിതാവേ അന്തിക്രിസ്തു പ്രത്യാഷപെടാറായി ഫ്രൻസ് അന്തിക്രിസ്തുവിന്റെ കൂടെ പോകും. ജിഹാദികളുടെ കൂടെ ബൈബിൾ കൃത്യമായി പറയുന്നു. നമുക്കു ഒരുങ്ങാം
@sajithomas5829
2 ай бұрын
Oru kalathu anganay ayirunnu eppol anganay alla
@shajimash
2 ай бұрын
Why can't you write a letter to macron to convey the inappropriateity there happened.
Пікірлер: 202