മാമ്പഴ പുളിശ്ശേരി വളരെ ഇഷ്ടപ്പെട്ടു👍വളരെ നല്ല സിംപിൾ രുചികരമായ ചട്ടി ചോറ് വിഭവം👍
@sathisreenath4526
Жыл бұрын
മാമ്പഴ പുളിശ്ശേരി ഇഷ്ടം.. പൊരിവെയിലത്ത് ഇന്ന് ഉണ്ടാക്കിയ എല്ലാ വിഭവങ്ങളും അടിപൊളിയാണ് കേട്ടോ..👍🏻👌
@zaithoon_
Жыл бұрын
നിങ്ങൾ കഴിച്ച് നോക്കിയോ
@gAMEraFNAn-qk3ef
Жыл бұрын
ഇത്താ കുപ്പിവള സൂപ്പർ 👌എനിക്കും ഇഷ്ടം ആണ് കുപ്പി വള
@farsusiru3576
Жыл бұрын
ഇത്താക്ക് കുപ്പിവള ചേരുന്നില്ല സ്വർണ്ണാവള്ളയാണ് രസം 😍
@neethumrajesh
Жыл бұрын
Gold anu nallathu 😅😊
@DHANISHASUDHE
Жыл бұрын
Athe
@lekhasasilekhasasi6269
Жыл бұрын
അതെ.. ഗോൾഡ് ആണ് ചേരുന്നത്
@ambikah6761
Жыл бұрын
Njan virakadupp and ammi use cheyyarunde recipes verry natural sameera thanks
@shamilanazeer7315
Жыл бұрын
Sathyam cherunnilla❤
@Asiyashemeem
Жыл бұрын
നമുക്ക് ഇഷ്ട്ടമുള്ള പോലെ ജീവിക്കുന്നതും ഒരു ഭാഗ്യമാണ്, ഇത്ത കുപ്പിവള ഇട്ടത് കണ്ടപ്പോ എനിക്കും കൊതിയാകുന്നു, പക്ഷെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി അതൊക്കെ വേണ്ടന്ന് വെച്ചു, എന്റെ മക്കൾക്കു പോലും കുപ്പിവള വാങ്ങി കൊടുക്കുന്നത് ആർക്കും ഇഷ്ട്ടല്ല,, നമ്മൾ നമ്മക്ക് വേണ്ടി നമ്മുടെ ഇഷ്ടത്തിന് ജീവിക്കണം 💖💖💖 ഇന്നത്തെ vdo supper
@bettybabu3412
Жыл бұрын
Sheriya
@sudhagopakumar273
Жыл бұрын
😊😊
@sudhagopakumar273
Жыл бұрын
¹
@jisnajoy8108
Жыл бұрын
Anthina engane pedikkunnath
@neppakitchen6889
Жыл бұрын
ആരെങ്കിലും വിചാരിക്കട്ടെ, നമ്മൾ തെറ്റൊന്നും ചെയ്യുന്നില്ല ല്ലോ, ഇപ്പോൾ ജീവിച്ചില്ല എങ്കിൽ എപ്പോൾ ജീവിക്കും
@yamunadevakigangadharan8166
Жыл бұрын
കുപ്പിവളയിട്ട കൈകൾക്കൊണ്ട് ഉണ്ടാക്കിയ തനി നാടൻ ഔണ് ഒത്തിരിയൊത്തിരി ഇഷ്ടമായി 💞💞💞
@salukitchen
Жыл бұрын
Thank you dear 🙏
@rajichandran6196
Жыл бұрын
കുപ്പിവളയിട്ട കൈകൾ കൊണ്ടുള്ള പാചകം Super പിന്നെ ഇന്നത്തെ വിഭവം എനിക്കിഷ്ടമായത്. മാമ്പഴപുളിശ്ശേരി, ബിറ്റ് റുട്ട് തോരൻ , ചമ്മന്തി veg അയത് കൊണ്ടു മത്തിക്കറി , മത്തി വറുത്തത് എല്ലാം ഉണ്ടാക്കുന്നത് കാണാൻ നന്നായിട്ടുണ്ട് എന്നാലും വയ്യാത്ത സമയത്ത് അടുപ്പിൽ കത്തിച്ച് ഇത്രയും വിഭവങ്ങൾ വെയിലത്ത് ചൂടിലും ഉണ്ടാക്കിയതിനു❤ എന്നാലും നല്ല taste il കഴിക്കാമല്ലൊ God bless🙏👍❤️❤️
@arshidibrahim5852
Жыл бұрын
Hai itha super meencurry kariveppila odicheduthal puthiyadkilirkkum meeninteyum irachiyudeyumvellamozhichal thazhachuvalarum ❤
@rashishamsu9502
Жыл бұрын
Super cooking my fvrt beetroot. Etha aa chopper evidenna vangiye.
@SubhaReghunath-qw2gf
Жыл бұрын
Chechi enthundu visheshangal.ellavarun sughamayirikkunaloo.chatti choru👌👌 chechi kku panianoo...God bless u
@sandyn2198
Жыл бұрын
Chechi you are really a hardworking lady...love to see your cooking...drooling after seeing all the dishes.
@salukitchen
Жыл бұрын
Thanks a lot
@lathanandakumar6674
Жыл бұрын
എല്ലാ വിഭവങ്ങളും സൂപ്പർ. അതിനേക്കാൾ ഇഷ്ടമായത് ആ കുപ്പിവള ഇട്ട കൈകൾ. നല്ല രസം നൊസ്റ്റാൾജിയ. പിന്നെ ഇത്ത കൊച്ചുള്ളി കൊച്ചുള്ളി എന്ന് പറയുന്ന കേൾക്കുമ്പോൾ എനിക്ക് കായംകുളം കൊച്ചുണ്ണിയെയാണ് ഓർമ വരുന്നത്. 🤣🤣🤣, തമാശ പറഞ്ഞതാ കേട്ടോ
@thanuja9259
Жыл бұрын
Haha
@sheejashihab9072
Жыл бұрын
കണ്ടിട്ട് കൊതി തോന്നുന്നു 😋മമ്പഴപുളിശ്ശേരി ഞാൻ ഇത് വരെ കഴിച്ചിട്ടില്ല 🤭നാട്ടുമാവ് വീട്ടിൽ ഉണ്ട്😊ഇനി എന്തായാലും ഉണ്ടാക്കിനൊക്കണം 👍
@NabeeEela-yg9zh
Жыл бұрын
Thathante nadan food undakunnad kanan nalla rasanu igale kudubathe enik bayankara ishta enikoru hi tharo thatha
@manjuhameed8357
Жыл бұрын
enikkum chatti choru bayagara ishttam a kuppi valayum😊
@leela57
Жыл бұрын
Enikkum varutha meen annu estham. Valiya meen anel kurkiya curry . Mathi clean akkiyittu athite kannite bhagam kanan estham alla .. kazhuthinte bhaghatunnu cut akum flesh ottumpokathe.. chatti collection super . And cokking as always.. Colour valakal. Vendakka my fave .. pavakka too.kovakka😂
@rajumaroly2777
Жыл бұрын
സാലുവിനെ കാണാനും സം സംസാരവും മഞ്ജു പിള്ള യാണെന്ന് തോന്നുന്നു നല്ല പാചകം എല്ലാം വളരെ നന്നായി മാങ്ങ പുളിശ്ശേരി യാഎനിക്ംഇഷ്ഠമായത് വളരെ സന്തോഷം 🥰
@salukitchen
Жыл бұрын
🥰🥰🥰
@muhammeddilshad8067
Жыл бұрын
Kuppivala spr.. Njanum kurachu days mumbe vaghiyittirunnu. Oru prethyeka feel aanu lle semiithaa
@ShubhaDoulath
Жыл бұрын
Etha , adupil pajagum cheyunnadhu kaanan thanne oru ishwaryamanu..... :) .. Njan oru pulisheri fan aanu with nalla kuthari chor, chamanthi , meen varuthathu , oru papadam pinney kurachu payasam aavam alley :):):)
Chechide പുറത്തുള്ള അടുക്കള സെറ്റ് അപ്പ് ഒന്ന് കാണിക്കുമോ
@yougamerkannappi2092
Жыл бұрын
എനിക്കും കുപ്പി വള ഇഷ്ട്ടമാണ്. എല്ലാ കളറും വേടിക്കും. ഇതുപോലെ ഒരു video കാണാനാ wait ചെയ്തത്. Super
@robinvarghese8041
Жыл бұрын
എല്ലാം ഇഷ്ട്ടമായി. എനിക്ക് എല്ലാം കൂടെ കണ്ടപ്പോൾ കൊതി ആയി. എന്റെ മോൾ കണ്ടിട്ട് പറയുകയാണ് എനിക്ക് നാളെ ഇതുപോലെ ഉണ്ടാക്കി തരാൻ (നാല് വയസ്സ് )😊
@shajikamaru6296
Жыл бұрын
അടിപൊളി നിങ്ങളുടെ നാടൻഫുഡ് പൊളിച്ചു കിടുക്കി
@FausiaFausia-d6l
Жыл бұрын
ഇത്ത. ആ. ശോ പ്പർ എത്ര പൈ സ യാണ് പിന്നെ എത്ര അസുഖം ആയാലും ഞാൻ ഇത്തന്റെ. ബ്ലോഗ് കാണും ഒരു പാട് ഇഷ്ടം മാണ് പിന്നെ ചട്ടി യിൽ പാചകം ചേയ്യു ന്ന കാണുബോൾ തന്നെ. കൊതി ആവും ന്ന് 👍👍കുറെ ചട്ടി നല്ല രസം 👍
@salukitchen
Жыл бұрын
Thank you dear
@sheetals132
Жыл бұрын
I Really appreciate your efforts hatts off to you aunty... Yummy recipes. Take care of your health 🙏
@nirmalas6973
Жыл бұрын
ചട്ടി ചോറ് സൂപ്പർ 👌👌👌 മാമ്പഴ പുളിശ്ശേരി സൂപ്പർ. മീൻ കറി അതിലും സൂപ്പർ. ഉപ്പുമാങ്ങ ചമ്മന്തി ചെറുപ്പം muthal😘എന്റെ favourite 👍👍👍
@murshimurshi8937
Жыл бұрын
Red kuppi vala sooper enik gold കളർ കുപ്പിവളയും ഇഷ്ട്ടമാണ്
Oru pot seller told us once mustard tempering clay pot yil chaithal chatti vegum nashichu pogum cracks veezhan chance unde enne. Ente ella chattiyum cracked aanu vaiki poi information kittan..
@vaheedaslam
Жыл бұрын
😋😋😋എന്തിനാണ് മോളേ ഇങ്ങനെ കൊതിപ്പിക്കുന്നത്... എല്ലാം ഇഷ്ടമായി... ചമ്മന്തി അരക്കുന്നത് കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു... അമ്മിയിൽ ചോറിട്ട് തിന്നുന്നത് 😋😋. എല്ലാ കറികളും നന്നായിട്ടുണ്ട്... പിന്നെ ആ കൈകകൾക്ക് സ്വർണവളയാണ് കൂടുതൽ ഭംഗി....❤️❤️🌹🌹🥰🥰🥰🥰
@salukitchen
Жыл бұрын
😀😀🥰🥰🥰
@nandakumarmenon3412
Жыл бұрын
12:44
@jayasree6442
Жыл бұрын
ഇന്ന് cooking നെ കാളും ശ്രദ്ധ പോയത് ഇത്തടെ വള്ള ആണ്.... 😍😍😍
@SADIN_SADIQ463
Жыл бұрын
എനിക് ഒരു പാട് ഇഷ്ടം മാണ് നിങ്ങളെ
@nismashereef2947
Жыл бұрын
Lucky daughter in law🥰♥️masha allah... Looks yummy
@sanithavijayan537
Жыл бұрын
വീഡിയോ കിടു. Njangalum maminde koode kuduyathu pole. Mam is so lucky to travel such countries❤❤❤❤
ചട്ടിച്ചോർ 👍 എനിക്കും ഇത്ത ഇങ്ങനെയാണ് ഇഷ്ട്ടം ഇറച്ചിയും, മീനും, മുട്ടയും ഒരുമിച്ച് കഴിക്കുന്നതിനേക്കാളും നല്ലത് മീൻ കൊണ്ട് ഉണ്ടാക്കുമ്പോൾ മീൻ വിഭവം മാത്രം ഇറച്ചിക്കൊണ്ടാണെങ്കിൽ ഇറച്ചി വിഭവം മാത്രം
എനിക്ക് മാമ്പഴപുളിശ്ശേരി വല്യ ഇഷ്ടാ ഞാനും ഇത്തനെപ്പോലെ ഇങ്ങനെ ഇഷ്ടം തോന്നുന്നത് ഉണ്ടാക്കും പിന്നെ അമ്മിയിൽ ഇടക്ക് ഇങ്ങനെ ചമ്മന്തിയും. ഇത്ത എല്ലാ കറികളും സൂപ്പർ ❤
@salukitchen
Жыл бұрын
,👍🥰🥰🥰
@nishadas7853
Жыл бұрын
Haii ഇത്ത and ഫാമിലി, കുപ്പിവളകളും ഇത്താക്ക് ചേരുന്നുണ്ട്ട്ടാ, ഇന്നത്തെ കുക്കിംഗ് അടിപൊളി, സിമ്പിൾ and ടേസ്റ്റി നാടൻ ലഞ്ച് സൂപ്പർ,
@nazeem7194
Жыл бұрын
മാമ്പഴ പുളിശ്ശേരി ഇന്നും ഞാൻ ഉണ്ടാക്കി. ഇഷ്ടം.
@sreekuttysreekutty3312
Жыл бұрын
. salukuppi Valla ittittu Kaanuvaa Nalla Rasamund eniku Ningallude presentation and Sam Saaram valiya .ishtamaannu.ente Name Jamuna Sunil. Chennai settled. kannur. Native place Aannu. Ningalude recipe Noki Cook cheyyarrundu.
@salukitchen
Жыл бұрын
Thank you 🙏 dear 😊
@mushrathmuhammadali8226
Жыл бұрын
Sughamillanjittum ithrayoke cheythillea athum ee choodukalath. Nammaloke kitchennil ninnum vegham panitheerthitt oodanan shramikkar 😄.sameerthante cooking kaanubol inganeyoke undaakan oru inspiration aan 😍
@salukitchen
Жыл бұрын
🥰🥰🥰
@rabeeh5965
Жыл бұрын
ഇത്താന്റെ ചട്ടികളെല്ലാം സൂപ്പർ
@salukitchen
Жыл бұрын
Thank you
@ambikah6761
Жыл бұрын
Njan virakaduppe and ammi use cheyyarunde recipes verry natural sameera thanks
@salukitchen
Жыл бұрын
Thank you 🙏
@shimmysiva4017
Жыл бұрын
Ella karikalum ishttamayi itha
@jumijumana4263
Жыл бұрын
മാമ്പഴം പുളിശ്ശേരി super കണ്ടിട്ട് വായിൽ വെള്ളം വരുന്നു 🤤
Wow such s goof collection of mamchatty vth Itha... Quiet surprising itha cooks so fast and prepares many items...As iam vegetarian i get many recipies by itha and am thsnkfull to u for this........May Allha keep itha always like this very active snd and talketivd.....Love frm kasaragod....
@salukitchen
Жыл бұрын
🥰🥰🥰🙏 Thank you dear
@habihubilathurazu2272
Жыл бұрын
@@salukitchen thath pls kitchen tour
@rincyrinson3895
Жыл бұрын
നാടൻ ഫുഡ് ആണ്. സെയിം ഈ ഫുഡ് ആണ് എനിക്കിഷ്ടം. അടിപൊളി. കൊതി വരുന്നു.. കഴിക്കാൻ ഞാനും ചേട്ടനും മാത്രേ ഒള്ളു. ഞങ്ങളുടെ ഇവിടെ ചാള എന്നാണ് പറയുന്നത്.
@raseenathasneem7567
Жыл бұрын
Ithaa fish masaala edumbo enji veluthulli paste cheerkkalillee
@rosythomas3267
Жыл бұрын
Mathi porichathane eniyke attacum ishttam.
@simi7596
Жыл бұрын
Ithade mixi etha combany choper kollallo ath mixiyude koode ullathano
@salukitchen
Жыл бұрын
Agaro
@jasuskitchen333
Жыл бұрын
Adipoli ❤ vayyaatha divasam molod help cheyyaan parannoode..
@sreedevijalaja7245
Жыл бұрын
Hai ma'am Today's all recipes are very special
@haseenahaseena1406
Жыл бұрын
ഉണക്കണല്ലിക്ക അരച്ചതും കാന്താരിമുളകും കുറച്ചു പുളിയും ആവശ്യത്തിന് മല്ലി മുളക് മഞ്ഞൾ പൊടി ഉപ് ഇവചേർത്ത് വറ്റിച്ചത് നല്ല ടെസ്റ്റാണ്
Пікірлер: 528