നമസ്തേ.... 🌹🌹🌹🌹... നിലവിളക്ക് കൊളുത്തുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിൽ വല്യ സന്തോഷം... 🌹🌹🌹 ഓം ബ്രഹ്മണേ നമഃ... ഓം വിഷ്ണുവേ നമഃ.... ഓം ശിവായ നമഃ.... 🌹🌹🌹🌹 എന്റെ മോൻ ഇന്ന് ssc എക്സാം attend ചെയ്യുന്നുണ്ട്... മോന് എക്സാം എളുപ്പം ആകാൻ പ്രാത്ഥന ഉണ്ടാകണേ..... 🌹🌹🌹
@somansekharan6162
22 сағат бұрын
ശ്രീ ഹരി തിരുമേനി, വളരെ നന്ദി വളരെ വിശദമായി പറഞ്ഞ് തന്നതിന്. അങ്ങേക്ക് നല്ലത് വരട്ടെ 🙏🏻ഞങ്ങളെയും അങ്ങ് പ്രാർഥനയിൽ ഉൾപെടുത്തണമേ.. G. സോമശേഖരൻ നായർ, ചതയം & പ്രെസന്ന, പൂയം. നന്ദി തിരുമേനി 🙏🏻
@AswathyPS-d6p
23 сағат бұрын
ശത്രു ദോഷം മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം 🙏🙏🙏
@aleyammacy7370
23 сағат бұрын
നമസ്കാരം ഹരികുഞ്ഞേ അറിവുകൾ നന്മ നിറഞ്ഞവ നന്ദി
@geethamoolayil4243
22 сағат бұрын
ഈ വിവരങ്ങൾ അറിയിച്ച താങ്കൾക് ഒരുപാട് നന്ദി 🙏🙏🙏
@miniradhakrishnan7416
20 сағат бұрын
🙏ഭദ്രദീപത്തോടൊപ്പം ചിരാതു koodi വെച്ചാൽ 6 nalam ആവില്ലേ
@sujathakr2112
19 сағат бұрын
നമസ്തെ ജീ.... 🙏🏻🙏🏻🙏🏻 നല്ല ഒരറിവ് നൽകിയതിന് വളരെ നന്ദി...
@kasinathanpskasi6681
22 сағат бұрын
ഓം നമോ നാരായണ. എനിക്കു ഒരു വീട് ഉണ്ടാകാൻ പ്രാർത്ഥന ഉണ്ടാകണേ
@VijayKumar-hw7xd
22 сағат бұрын
നിലവിളക്ക് കൊളുത്തുമ്പോൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും ആണ് തിരികൾ ഇടുന്നതെങ്കിൽ അവിടെയും ഈരണ്ടു തിരികൾ വീതം ഇടണോ അതോ ഓരോ തിരികൾ ഇട്ട് വിളക്ക് തെളിയിച്ചതുകൊണ്ട് ദോഷമുണ്ടോ, അറിയിച്ചാലും. വളരെ nandi🙏
@Ayiravallimedia
22 сағат бұрын
ചെറിയ വിളക്ക് ആണെങ്കിൽ ഓരോ തിരിയിടാം - വലിയ വിളക്കാണെങ്കിൽ ഈ രണ്ട് തിരി ചേർത്തിടാം. ഒറ്റ ദീപം ചെറിയ വിളക്കിൽ കൊളുത്തിയാലും രണ്ട് തിരിയിടണം. രണ്ട് ദീപം ഒറ്റ വിളക്കിൽ കൊളുത്തിയാൽ ഓരോ തിരിയിടാം. അപ്പോഴും രണ്ട് തിരി വിളക്കിൽ ഉണ്ടാകുമല്ലോ
@VijayKumar-hw7xd
19 сағат бұрын
@@Ayiravallimedia നന്ദി 🙏 ചെറിയ വിളക്കാണ്, രണ്ടു ദിക്കിലേക്കും ഓരോ തിരി വീതം ഇട്ടാണ് തെളിയിക്കാറുള്ളത്. 🙏
@satheeshkumar2308
17 сағат бұрын
🙏വളരെ വളരെ അറിവ് നൽകുന്ന വീഡിയോ. ഇതൊക്കെ പറഞ്ഞു തരാൻ കാണിക്കുന്ന നന്മ നിറഞ്ഞ മനസിന് ഒരായിരം നന്ദി. (പിയ സഹോദരാ...🙏🙏❤❤❤
@remarajan1726
14 сағат бұрын
🙏🏻 നമസ്കാരം ഹരിജി 🙏🏻 രാവിലെയും വൈകുന്നേരവും അഞ്ചു തിരി ഇട്ടു തെളിയിക്കുന്നു.. 🙏🏻
@SUBASHAGOPI
23 сағат бұрын
നമസ്കാരം 💕🙏🏻🙏🏻🙏🏻🙏🏻
@MiniMonachan-lf7et
23 сағат бұрын
ശുഭദിനം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijayamanoharan3607
22 сағат бұрын
Thank you for the good information
@JayasreePb-x7e
22 сағат бұрын
നമസ്കാരം ജി. ഹരേ കൃഷ്ണ. 🙏🏻❤️🌹.
@ambilyr2083
17 сағат бұрын
നമസ്തേ ജി 🙏🙏🙏. നല്ല അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏ഒരു സംശയം ചോദിക്കട്ടെ ജി പിന്നെ എന്നും ഞാൻ രണ്ട് നേരം ഭദ്രദീപം ആണ് കൊളുത്താറ് അതിനു അടുത്ത് ഒരു കിടാവിളക്ക് കത്തിക്കാറുണ്ട് അത് തെറ്റുണ്ടോ...... കിടാവിളക്ക് ആദ്യം കത്തിച്ചു അതിൽ നിന്നാണ് ഭദ്രദീപം(നിലവിളക്കിന്) തീ കൊളുത്താറ് അതിനു എന്തേലും തെറ്റ് ഉണ്ടോ പറഞ്ഞ് തരണം കേട്ടോ 🙏❤️🥰
@bindhubindhu9133
7 сағат бұрын
നല്ല അറിവ് ❤🙏
@sobhagnair8709
Күн бұрын
Namaskaram harikutta🙏
@shylamohan1969
16 сағат бұрын
🙏🙏🙏 ഏകദേശം ഇതുപോലെ തന്നെയാണ് ഞാൻ വിളക്ക് വയ്ക്കാറുള്ളത്🙏🙏🙏
@unkn0wn_77
15 сағат бұрын
എവിടെ ആണ് ചെറിയ വിളക്ക് വക്കുന്നത്. അതും കൂടി വച്ചാൽ 6 നാളം ആകില്ലേ
@geethas9780
Күн бұрын
🙏 Suprabhat
@aleeshapd3288
20 сағат бұрын
കടുകിൽ നാണയം വച്ചു. അന്ന് മുതൽ പാഴ്ചിലവ് മാത്രമേ ഉള്ളു 😢. ഒരു മാർഗം പറഞ്ഞു തരണം
@Sreedevi_KV
11 сағат бұрын
Hari krishnan _ kaarthika,vidya munnettathinum,jobinum koodi praarthikkane thirumeni.
@PonnammaRaju-fd4on
16 сағат бұрын
നമസ്കാരം ഹരിജി ഇടനാഇലയിൽ കടങ്ങൾ തീരാൻ എഴുതി വച്ച് ഏഴു ദിവസം കഴിഞ്ഞു കത്തിക്കുവാൻ പറഞ്ഞത് ചെയ്യുന്നുണ്ട് മൂന്നു ആഴ്ച ആയി മൂന്നാമത്തെ ആഴ്ച എട്ടാം ദിവസമാണ് കത്തിച്ചത് മറന്നുപോയി കുഴപ്പമുണ്ടോ കത്തിക്കുന്ന അന്നുതന്നെ അടുത്തത് എഴുതണോ അതോ പിറ്റേദിവസം ആണോ മറുപടി തരുമോ
6 മണിക്ക് വൈകിട്ട് കൊളുത്തിയാൽ 9.30 ആയാലും കെടുത്താറില്ല. രാവിലെ 5 മണിക്ക് കൊളുത്തിയാൽ 9 മണി. 9.30 വരെ കത്തിക്കാറുണ്ട്. ശിവന്റെ അമ്പലത്തിൽ നടക്കട്ടെ അടച്ചിട്ടേ കെടുത്താറുള്ളു.
@Mkkumar-u5z
20 сағат бұрын
നമസ്കാരം 🙏, ഇപ്പോഴും ഒരു സംശയം നിലനിൽക്കുന്നു, ഒരോ തീ നാളവും രണ്ടു തിരി കൈകൂപ്പുന്ന രീതി ആണല്ലോ പറഞ്ഞത്. മൂന്നു ദിക്കിലേക്ക് ഇടുന്നത് വരെ ഇതു പറ്റുന്നുണ്ട്. 5, 7 , നവഗ്രഹങ്ങൾക്കുളള 9 തീ നാളങ്ങൾ ഇടുമ്പോൾ ഒറ്റ തിരിയല്ലെ ഓരോ നാളത്തിനും പറ്റു. അതോ അതിനും രണ്ടു തിരികൾ ചേർത്തു വച്ചിടണമോ?
@sunithababu8745
15 сағат бұрын
ഹരേ കൃഷ്ണ 🙏🙏🌹
@suryakaladevis9764
22 сағат бұрын
നിലവിളക്ക് തെളിയിച്ചിട്ടു മൺ വിളക്കിൽ ഒരു തിരി നെയ്യൊഴിച്ചു തെളിയിക്കാറുണ്ട്. ദോഷമുണ്ടോ.ആകെ 3 ജ്വാല ആകുമ്പോൾ.. ഹരിജി മറുപടി തരണേ 🙏🏻
@Ayiravallimedia
22 сағат бұрын
എന്തു ദോഷമാണ് ഒരു ദോഷവും ഇല്ല
@suryakaladevis9764
21 сағат бұрын
വളരെ നന്ദി 🙏🏻
@prabhau3937
19 сағат бұрын
Very nice 👍👌❤️🙏
@sheeladevaki8693
9 сағат бұрын
Namaskaram 🙏🙏🙏
@sandhyakumari252
33 минут бұрын
Sandhyakumary karthika kadam thirkanprathikane
@KasthuryManilal-cm5bx
23 сағат бұрын
ഒരു ഡൌട്ട് ഉണ്ട്., നിലവിളക്കു കത്തിക്കുന്നതിന്റെ ഏതു ഭാഗത്തു ആണ് ചിരാതു കത്തിക്കണ്ടത്. അതിനു പ്രെത്യക സ്ഥാനം ഉണ്ടോ 🙏🙏🙏🙏🙏🙏🙏🙏
ഞാൻ ആദ്യം എണ്ണ ഒഴിച്ച് കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിടും . വിളക്ക് വെ ക്കു ന്ന തലത്തിൽ തന്നെ ചന്ദനത്തിരി സ്റ്റാൻഡും പൂക്കളും വെക്കും. ശേഷം കിണ്ടിയിൽ വെള്ളം അതേ താലത്തി ൽ വെക്കും. ആദ്യം പടിഞ്ഞാറ് ഭാഗത്തും പിന്നെ കിഴക്ക് ഭാഗത്തും തിരി തെളിക്കും. തെറ്റാണെങ്കിൽ അറിയിക്കണേ തിരുമേനി
@Ayiravallimedia
23 сағат бұрын
തെറ്റില്ല - കിഴക്ക് കൊളുത്തിയിട്ട് പടിഞ്ഞാറ് കൊളുത്താം
@Decapr1o
20 сағат бұрын
ഹരി ജി കേറി വരുന്ന കട്ടള മുകളിൽ അകത്തു വെക്കുന്ന ഫോട്ടോ പറയുമോ ഞാൻ വെള്ളചാട്ടം വെച്ച്ക്കുന്ന പ്ലീസ് 🙏
@SajeevanK-u9b
21 сағат бұрын
ഹരി ജി ഞാൻ കിഴക്കും പടിഞ്ഞാറും രണ്ട് തിരി പിരിച്ച് തൊഴുകൈപോലെയാണ് രണ്ടു ഭാഗവും ഇടുന്നത് ഇത് ശരിയായരീതിയാണോ
@unkn0wn_77
19 сағат бұрын
5 തിരിയിട്ട് കത്തിക്കുന്ന വിളക്കിന്റെ ചുവട്ടിൽ ചെറിയ വിളക്ക് വെക്കണോ. അത് വിളക്കിന്റെ ഏതു സൈഡ് വക്കണം. രണ്ടു നേരവും അങ്ങനെ ചെയ്യണമോ. ദയവായി പറഞ്ഞു തരാമോ
@induns2197
18 сағат бұрын
നമസ്കാരം തിരുമേനി കൃഷ്ണ വിഗ്രഹത്തിൽ വേട്ടാളൻ കൂടു കൂട്ടിയാൽ ദോഷമാണോ?
@swapnababu9671
18 сағат бұрын
ഹരിജി ഞങ്ങളുടെ വീടിന്റെ മുൻവശത്തു തൂകുവിളക് ആണ് കത്തിക്കുന്നത്. പിന്നെ പൂജമുറിയിലും ആണ് വിളക്ക് വെക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ???
@malathisankar4588
11 сағат бұрын
I lost my job after covid. I want to get the same job in the same hospital. What to do.?. will u pls advice me to get the job.pls
@rajeshk3787
19 сағат бұрын
വടക്ക് ദിശയിലേക്ക് മുഖമുള്ള വീട്ടിൽദീപം തെളിയിക്കേണ്ടത് ഏതു ദിശയിലേക്കാണ് വടക്ക് തെക്ക് ആണോ അതോ കിഴക്ക് പടിഞ്ഞാറ് ആണോ പുലർച്ചെ എത്ര മണിക്ക് ദീപം വയ്ക്കുന്നതാണ് നല്ലത് മൺചിരാതിൽ അടുക്കളയിലാണ് ദീപം വയ്ക്കുന്നത് അതുകൂടാതെപൂജാമുറിയിലെമൺചിരാത്ദീപം വയ്ക്കണോ
@DilipKumar-gj2gp
18 сағат бұрын
RamAnna maharshi athra thavanna thelichu
@SumithaP-j5g
21 сағат бұрын
Gurujii nanni parayunu number Ezhuthi aavidhya nan cheythirunu 3divasam kazhinjappam eniku 5000rskitty orayiram nanni parayunu
@veenaev5183
12 сағат бұрын
വീണ പൂരുരുട്ടാതി ആരോഗ്യം ജോലിമെച്ചപ്പെടണം
@Steptoenglish_
16 сағат бұрын
എനിക്ക് വീട്, ആരോഗ്യം, കുടുംബഐക്യം ഒക്കെ വേണം... ഹരി പറയുന്നതെല്ലാം ചെയ്യുന്നു.. But 🥹🥹എന്ത് ചെയ്താൽ എനിക്ക് കുടുംബം, ഐശ്വര്യo എന്നിവ കിട്ടും 🤔
@joseakkarakkaran9408
Сағат бұрын
Jose John Punardham Aluva
@jyotishashi6231
13 сағат бұрын
🎉🎉
@BeenaKT-wg1wn
16 сағат бұрын
വിളക്ക് എണ്ണ തീരുമ്പോൾ കെടുകയാണ് പതിവ് കുറേ സമയം കത്തിനിൽക്കാറുണ്ട്. ഇത് ദോഷമുണ്ടോ. 2 മുഹൂർത്തസമയം കഴിഞ്ഞാൽ തിരി കെടുത്തണോ
@abhayks3200
23 сағат бұрын
കന്നിമൂലയിൽ തുളസിയും മുക്കുറ്റിയും നടുന്നത് നല്ലതാണ എന്നു ചിലർ മറ്റു ചിലർ അത്പണ വരവിനെ തടയും കടം കയറ്റം എന്നാണ് ല്ലോ പയ്യന്നത്. എന്നെ പല്ലള്ള ആൾക്കാർ എന്തു ചെയ്യാ ഞാൻ ഈ മഴ സമയം കിട്ടിയ മുക്കുറ്റി മുഴുവനും കന്നികൂല യിൽ നട്ടുളസിയും അപ്പോൾ ഈ ഒരു അറിവു ഞാൻ പലപ്രവശ്യാ കണ്ട എന്തു ചെയ്യണം എന്നറിയില്ല. ഏതു വിശ്വസിക്കണം ഇതെല്ലാ വെറ്റ മിത്യയോണേ, മറ്റു പടി പ്രതിക്ഷിക്കുന്നു
@Ayiravallimedia
23 сағат бұрын
കന്നിമൂല ഭാഗത്ത് നടുന്നതിൽ തെറ്റില്ല - നടാൻ പാടില്ല എന്ന് പറയുന്നതിന്റെ കാരണം ഈ രണ്ടു ചെടികളും നന്നേ പൊക്കം കുറഞ്ഞതാണ്. ഈ ഭാഗത്ത് സൂര്യ വെളിച്ചം അങ്ങനെ തട്ടാറുമില്ല. അതുകൊണ്ട് ഇവ പെട്ടെന്ന് ഉണങ്ങിപ്പോകാൻ ഇടവരും. അതുകൊണ്ടാണ് അങ്ങനെ പറയുന്നത്
@jyotishashi6231
13 сағат бұрын
Shilpa 20/8/97 7- 17 pm job and marriage ayittilla prayers ji
@SiniSNair-g1f
22 сағат бұрын
🙏🙏🙏🙏🙏
@jithin8484
23 сағат бұрын
🙏🌹🍁❤️🍁🌹🙏
@anushkarameshnpillai
21 сағат бұрын
എന്റെ വീട്ടിൽ ഒറ്റ ചിരിയുള്ള വിളക്കാണ്.. നേരെ ഇരിക്കുന്നു.. ആ വിളക്ക് കത്തിക്കാൻ പറ്റുമോ🙏🏻🙏🏻🙏🏻🙏🏻🙏🏻 കെടാ വിളക്ക് പോലെ ഇരിക്കുന്ന വിളക്കാണ് എന്റെ
@trsugath
21 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻 പക്ഷേ, ദയവു ചെയ്തു ഇമ്മാതിരി head lines കൊടുക്കരുത്, ഇത് TV സീരിയൽ ഒന്നുമല്ലല്ലോ, pl 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@unkn0wn_77
19 сағат бұрын
കിണ്ടി വയ്ക്കുന്ന താലത്തിൽ നിലവിളക്കിന്റെ അടുത്ത് ചെറിയ വിളക്ക് വക്കുന്നതിൽ തെറ്റുണ്ടോ. അതും കിണ്ടിക്ക് മുന്നിലോ അതോ സൈഡിലോ വക്കേണ്ടത്. അറിയാവുന്നവർ ആരെങ്കിലും പറഞ്ഞു തരണേ
Пікірлер: 142