ഓച്ചിറ പരബ്രഹ്മം ക്ഷേത്രം 🙏🙏നാട്ടിൽ വരുമ്പോൾ ഒക്കെ പോകാറുണ്ട്.... ക്ഷേത്രം നന്നായി കാണാൻ പറ്റി.. അവിടെ വന്നു തൊഴുത ഒരു feel... Back ഗ്രൗണ്ട് music ശരിക്കും ആ feel തന്നു.. Thanks for sharing🙏
@gireeshpandalam5468
3 жыл бұрын
Thank you so much 💕💕
@sreedharannairsreekumar3077
Жыл бұрын
Please send in English,i can't read or write Malayalam, i speak mix of Tamil, English, Hindi, Sanskrit and Telugu when I speak Malayalam
@sudhishmarikkalms8113
3 жыл бұрын
ഞാൻ ഇതുവരെ ഓച്ചിറയിൽ പോയിട്ടില്ല ഈ വീഡിയോ കണ്ടപ്പോൾ പോകാൻ ഒരു ആശ എന്നെങ്കിലും പോകും.... നന്ദി സോദരാ
@gireeshpandalam5468
3 жыл бұрын
Thank you 💕💕💕പോകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് സാധിക്കും….ദൈവം അതിനുള്ള ഭാഗ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു💕💕💕
@snehavishnu9316
2 жыл бұрын
Ente naad
@ManuKumar-jx8fy
3 жыл бұрын
ഓച്ചിറ പരബ്രഹ്മ മൂർത്തിയുടെ തിരുമുറ്റത്ത് പോയി തൊഴുതു അതുപോലുള്ള ഒരു അവതരണം ശരിക്കും അവിടുത്തെ എല്ലാ കാഴ്ചകളും വളരെ നല്ലതായി കാണാൻ കഴിഞ്ഞു അവിടുത്തെ ഐതിഹ്യങ്ങളും അറിയാൻ കഴിഞ്ഞു ഒരുപാട് സന്തോഷം
@gireeshpandalam5468
3 жыл бұрын
Thank you so much 💕💕
@srijithgopi6786
3 жыл бұрын
ഓച്ചിറ ഇഷ്ടം 🥰🥰😍
@shyniovava6225
Жыл бұрын
🥰ഞങ്ങടെ സ്വന്തം ഓച്ചിറ🙏അഭിമാനിക്കാം ഓരോ മലയാളിക്കും
@gireeshpandalam5468
Жыл бұрын
Yes….100%
@bijukumar2574
3 жыл бұрын
ഓച്ചിറ അമ്പലത്തിലെ കുറിച്ച്വളരെ വിശദമായി അറിയാൻ നല്ലൊരു വീഡിയോ ദൈവാനുഗ്രഹം
@neethikumar5030
Жыл бұрын
എല്ലാ ജീവജാലങ്ങളിലേക്കും ആ മഹാ ശക്തിയുടെ കൃപാ കടാ ക്ഷങ്ങൾ പ്രവഹിക്കട്ടെ
ശംഭോ മഹാദേവ ഓച്ചിറ പരബ്രമ ദേവ അനുഗ്രഹിക്കണേ. 🙏ഓച്ചിറയിൽ വന്നു കാണാൻ സാധിച്ചിട്ടില്ല. ഇങ്ങനെ ഒരു വീഡിയോ യിലൂടെ കാണാനും അറിയാനും സാധിച്ചതിൽ ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് എന്നുള്ള സന്തോഷം ഉണ്ട്.🙏വീഡിയോ ചെയ്ത താങ്കളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏ഓം നമശിവായ. 🙏
@gireeshpandalam5468
Жыл бұрын
Thank you so much 💕💕💕
@chandrasekharannair3455
3 жыл бұрын
ഞാൻ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ പോയി ദർശനം നടത്തി യിട്ട്കുറെവർഷങളായി.ഇനിഉടൻത നൈപോകണഠ.
@prurushothamankk991
2 жыл бұрын
ഓച്ചിറ മൂർത്തി ഓംകാരമൂർത്തി നല്ല back ground മ്യൂസിക് നല്ല അവതരണം ഞാൻ വളരെയധികം ഇഷ്ടപ്പെട്ടു ഓച്ചിറയിൽ ഒന്ന് പോവാനുള്ള ആഗ്രഹമുണ്ട്
@gireeshpandalam5468
2 жыл бұрын
Thank you so much 💕💕💕
@swaminathants4647
3 жыл бұрын
ഞാൻ ഇത് വരെ പോയിട്ടില്ല പോകണം എന്ന് ഉണ്ട്, നന്ദി, സഹോദര 🙏🙏🙏
@gireeshpandalam5468
3 жыл бұрын
Thank you 🙏
@sivanvk1827
3 жыл бұрын
Avatharanam nannayittunde
@vivid38
Жыл бұрын
ഓച്ചിറ പരബ്രഹ്മക്ഷേത്രം അവിടെ വന്ന് തൊഴുതു പ്രാർത്ഥിക്കാൻ ആഗ്രഹമുണ്ട് എന്നാൽ ഇതുവരെ അതിന് സാധിച്ചിട്ടില്ല, അമ്പലമില്ലാതെ ആൽത്തറയിൽ വാഴും എന്ന ഗാനം കേൾക്കുമ്പോൾ അവിടുത്തെ ദർശനം അനുഭവിച്ചു പോലുള്ള സുഖം അനുഭവപ്പെടും
@gireeshpandalam5468
Жыл бұрын
എല്ലാം സാധിച്ച് തരും ആ പരബ്രഹ്മഠ
@SanthoshKumar-es5og
Жыл бұрын
ഞാൻ കൊല്ലത്തുകാരനാണ് ഞാൻ 6 ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഈ അമ്പലം കണ്ടത് പിന്നെ എനിക്ക് പോകാൻ പറ്റിയില്ല പോകണം പോകാൻ ആഗ്രഹമുണ്ട് 🙏🌹
@gireeshpandalam5468
Жыл бұрын
@@SanthoshKumar-es5og ആഗ്രഹം സാധിച്ച് താരും 🙏🙏🙏
@nygil4u
3 жыл бұрын
nalla kazhchakal and good to know the history too
@gireeshpandalam5468
3 жыл бұрын
Thank you so much 💕💕
@sajukumar6581
2 жыл бұрын
ഓച്ചിറക്കാരൻ ആയതിനാൽ അഭിമാനം 💪💪💪💪💪💪
@gireeshpandalam5468
2 жыл бұрын
Good 💕💕💕
@minnusubi3830
2 жыл бұрын
@@gireeshpandalam5468 evideya ochirannu parayunna സ്ഥലം
@gireeshpandalam5468
2 жыл бұрын
@@minnusubi3830 ആലപ്പുഴ ജില്ലയിലെ കായംകുളത്ത് അടുത്താണ് ഓച്ചിറ സ്ഥിതിചെയ്യുന്നത്
@rohithkuku6906
Жыл бұрын
@@minnusubi3830 alapuzha kayamkulam
@sintilmahendran9921
Жыл бұрын
അവിടെ ജീവനുള്ള കാളയുമായി നിൽക്കുന്ന ആരുടെയെങ്കിലും ഫോൺ നമ്പർ കിട്ടുമോ???
@sujithsivanand9881
3 жыл бұрын
Ohm namashivaya 🙏
@ashlyelizabethemmanuel3790
3 жыл бұрын
Adyamayanu kanunnathu aalthara ambalam. Super gireeshetta
@gireeshpandalam5468
3 жыл бұрын
Thank you so much 💕💕
@sureshkumarr7703
3 жыл бұрын
വളരെ ഗംഭീരമായി. ആശംസകൾ.
@omanaravikumar1903
Жыл бұрын
ശംഭോ മഹാദേവ ഓച്ചിറ പരബ്രഹ്മാ മൂർത്തെ അനുഗ്രഹിക്കണേ ദേവാ. 🙏
@swethas9034
Жыл бұрын
ഓം നമഃ ശിയ 🙏🏻🙏🏻
@UshaCialummel
4 ай бұрын
ഇന്നലെ പരബ്രഹ്മമൂർത്തിയെ കണ്ട് തൊഴുവാനുള്ള ഭാഗ്യം കിട്ടി 🙏🏻🙏🏻🙏🏻
@gireeshpandalam5468
4 ай бұрын
Good 👍
@sindhubinu3635
3 ай бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@saijukarthikeyan9898
2 жыл бұрын
ഒത്തിരി ഇഷ്ടം ആയി ചേട്ടാ പിന്നെ ഒത്തിരി ഒത്തിരി പറയാൻ വാക്കുകൾ ഇല്ല അത് പോലെ ഇഷ്ടം ആണ് എന്റെ ഓച്ചിറ തമ്പുരാനെ 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏
@gireeshpandalam5468
2 жыл бұрын
Thank you so much 💕💕💕
@renjithvm1344
2 жыл бұрын
നന്നായീ അവതരണം 🥰👌മനസ്സിൽ അവിടെ ഉള്ളത് പോലെ തോന്നി
@gireeshpandalam5468
2 жыл бұрын
💝🤝🤝🤝💝
@rajanj872
4 ай бұрын
എന്റെ സഹോദരി സിന്ധു പിണക്കം മാറാനും ഫോൺ ചെയാനും തിരിച്ചു വരാനും പ്രർത്ഥിക്കേണമേ
Hello chetta itheel song shambho swayam bhooo enna song aarudey voice l padeethanu ittekkunney onnu parayamo plz.. Or song name enthsnnu kodee Temple patti details areeyan patee thanks
@salusalu1965
2 жыл бұрын
Reply taramo. Expecting reply from you not only like❤
@prakashks2289
2 жыл бұрын
12ത്വിളക്കിന് ഞാൻ ഓച്ചിറ യിൽ പോയി
@gireeshpandalam5468
2 жыл бұрын
💕💕💕
@RobertRodriguez-p8k
17 күн бұрын
Teresa Plaza
@sivanvk1827
3 жыл бұрын
Hai gireesh
@MiniVinod-dw2vm
3 ай бұрын
32 ഏക്ക റിൽ എന്താ പരിപാടി please explain 🙏
@gireeshpandalam5468
3 ай бұрын
@@MiniVinod-dw2vm കിഴക്കേ ഗോപുരം മുതൽ പടിഞ്ഞാറെ ഗോപുരം വരെ ഭഗവാന്റെ ക്ഷേത്ര സങ്കല്പത്തിലുള്ള രണ്ട് ആൽമരങ്ങൾ,കാവുകൾ,കുളങ്ങൾ, ദേവസ്വം ഓഫീസുകൾ,ദേവസ്വം കെട്ടിടങ്ങൾ,കടമുറികൾ എന്നിവ അടങ്ങിയിരിക്കുന്നു.....
കായംകുളം ആലപ്പുഴ ജില്ലയിൽ ആണ്.കൊല്ലം ആലപുഴ ബോർഡർ ആണ് ക്ഷേത്രം. കൊല്ലം ജില്ലയിൽ ആണ് ക്ഷേത്രം നിലകൊള്ളുന്നത്...
@veenabaijubaiju1377
2 жыл бұрын
Kayamkulam alapuzha dst.
@JAMES-ll4ym
Жыл бұрын
@@gireeshpandalam5468 kayamkulam alappuzha district anu...ambalam kollam jillayilanu..but ambalathinte vadakku muthal ulla ochira bhagam kayamkulam anu athu alappuzha district anu.. so ochira is boarder of alappuzha and kollam but temple is located in kollam district ok..👍
@syamgnair5850
Жыл бұрын
കാവിനെ കൂടി ഉൾപെടുത്താമായിരുന്നു... അറിയാഞ്ഞത് കൊണ്ടാണോ. ഉണ്ടിക്കാവ്.... പടിഞ്ഞാറെ ആൽത്തറയുടെ വടക്കുവശം ആണ് കാ വുള്ളത്.
Mr Gireesh, എന്തുകൊണ്ട് കൈ, കാൽ, ആൾരൂപം സമർപ്പിക്കുന്ന വഴിപാട് കാര്യം പറഞ്ഞില്ല. വളരെ മോസ്സമായിപ്പോയി.
@bivinbbhaskarpandalam141
2 жыл бұрын
ശംഭോ മഹാദേവ
@presannakumari4867
Жыл бұрын
ഓം നമഃ ശിവയ ഓച്ചിറ അമ്പലത്തിൽ ഓതുന്ന പാണ ഇല കൊണ്ട് ഓതുന്നവർ ഇതൊക്കെ ദിവസങ്ങൾ ഉണ്ട് ർ പ്ലീസ് reply
@gireeshpandalam5468
Жыл бұрын
Monday Tuesday Saturday
@RuthFulgham-w1j
27 күн бұрын
Kassulke Terrace
@sintilmahendran9921
Жыл бұрын
അവിടെ ജീവനുള്ള കാളയുമായി നിൽക്കുന്ന ആരുടെയെങ്കിലും ഫോൺ നമ്പർ കിട്ടുമോ???
@gireeshpandalam5468
Жыл бұрын
0476 2690721 OachiraTemple
@vijayakumark.p2255
Жыл бұрын
ഈ നിങ്ങൾ പറയുന്ന ചരിത്രം തെറ്റാണ്. പോത്തല്ല അത് കാളയാണ് . ഭഗവാൻ പരമശിവൻ കാളയുടെ പുറത്താണ് യാത്ര ചെയ്യുന്നത് അല്ലാതെ പോത്തിന്റെ പുറത്തല്ല. നിങ്ങൾ ചരിത്രത്തെ വളച്ചൊടിക്കരുത്. ആ കാള മറഞ്ഞത് ഒണ്ടിക്കാവിലേക്കാണ്. കാളയും ഭീമകാരനായ ഭഗവാനും കാവിൽ കയറി മറിഞ്ഞപ്പോൾ അത് നമ്പൂതിരിക്ക് കാണാൻ കഴിഞ്ഞില്ല. ചാത്തന് കാണാൻ കഴിഞ്ഞു ചാത്തനാണ് പറയുന്നത് ഭഗവാനും കാളയും ഒണ്ട് ഈ കാവിനുള്ളിൽ എന്ന്, അങ്ങനെയാണ് കാവ് ഒണ്ടിക്കാവായി മാറിയത്. ഓച്ചിറ പടിഞ്ഞാറേ നടയുടെ വടക്കുവശം ഒണ്ടിക്കാവ് ഭക്തർ ഭക്തിപൂർവ്വം ആരാധന നടത്തുന്ന കാവാണ്.... ആദ്യമായി ഭൂമി രൂപം കൊണ്ട സ്ഥലം ഓം ചിറ. കടൽ മാറി കര ആദ്യം രൂപംകൊണ്ട ഭൂമിയാണ് ഓം ചിറ, അത് ലോബിച്ച് ഓച്ചിറ ആയി മാറി. ആ ചരിത്രത്തെ മാറ്റിമറിച്ച് ഞങ്ങളുടെ തലയിൽ നുഖം അടിക്കരുത്. അത് വിശ്വാസികളുടെ തലയിൽ അടിക്കുന്നതിന് തുല്യമാണ്. അറിയാത്ത കാര്യങ്ങളുമായി ഇറങ്ങിപ്പുറപ്പെടരുത്. അറിയാമെങ്കിൽ ഞങ്ങളെ കൺഫ്യൂഷൻ ആക്കരുത്. അറിയാത്ത കാര്യങ്ങൾ പറഞ്ഞ് ചരിത്രത്തെ തകർക്കരുത്. നിങ്ങൾ ക്ഷേത്രത്തിനേയും ഭക്തജനങ്ങളെയും ടാർ അടിക്കുന്നതിനു വേണ്ടിയുള്ള ഒരു എപ്പിസോഡ് ആണ് ഇതൊന്നു മനസ്സിലാക്കുന്നു. നിങ്ങൾ ഞങ്ങളുടെ ഓച്ചിറ പരബ്രഹ്മ ഭഗവാന്റെ ചരിത്രത്തെ വളച്ചൊടിക്കുന്നതിന് വേണ്ടി ഏതോ ധൂമഹേതുക്കളുടെ ചട്ടുകമായി വർത്തിക്കുന്ന ഒരു എപ്പിസോഡുമായി ഇറങ്ങിയിരിക്കുകയാണ്. ഞങ്ങൾ വിശ്വാസികളുടെ വിശ്വാസത്തിന്റെ നേർക്ക് നെഞ്ചത്ത് കത്തി കയറ്റുന്ന ഇത്തരം എപ്പിസോഡുക മായി വരരുത്, ഒരു അഭ്യർത്ഥനയാണ്🌹🙏
@gireeshpandalam5468
Жыл бұрын
സുഹൃത്തേ താങ്കളുടെ വികാരം ഞാൻ മനസ്സിലാക്കുന്നു ഓച്ചിറ അമ്പലത്തിന്റെ വിക്കിപീഡിയ താങ്കൾ എടുത്തു നോക്കണം അതിൽ പറഞ്ഞതാണ് ഞാനും പറഞ്ഞിരിക്കുന്നത് അല്ലാതെ എനിക്ക് തോന്നുന്നത് അല്ല ഞാൻ പറഞ്ഞത് പിന്നെ ആ മഹാക്ഷേത്രത്തിന് കുറിച്ച് ഇല്ലാത്തത് എനിക്ക് പറഞ്ഞുണ്ടാക്കണ്ടകാര്യമില്ല ഞാനും ഒരു മഹാദേവ ഭക്തനാണ് … സുഹൃത്തേ നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക…..
@vijayakumark.p2255
Жыл бұрын
@@gireeshpandalam5468 ഞാൻ വിക്കിപീഡിയ നോക്കി പഠിച്ചതല്ല. ക്ഷേത്രത്തിന് സമീപം തന്നെ ജനിച്ചു വളർന്ന ആളാണ് ഞാൻ. ആ ചരിത്രം എനിക്ക് എങ്ങും നോക്കി പഠിക്കേണ്ടതായ കാര്യവുമില്ല. വിക്കിപീഡിയ തയ്യാറാക്കുമ്പോൾ പല അപാകതകളും ഉണ്ടാകാം. വിക്കിപീഡിയ തയ്യാറാക്കിയ ആളിന്റെ മനസ്സ് പോലെയിരിക്കും ചരിത്രം എഴുതുമ്പോഴും. ചരിത്രത്തിൽ തെറ്റിദ്ധാരണ പരത്തണം എന്ന ഉദ്ദേശത്തോടെയാണ് വിക്കിപീഡിയ തയ്യാറാക്കിയ ആളെങ്കിൽ ഇതല്ല ഇതിനപ്പുറവും എഴുതി പിടിപ്പിക്കും. നിങ്ങളാണ് തർക്കിക്കുന്നത്., മഹാദേവന്റെ വാഹനം എന്താണെന്ന് ആദ്യം അന്വേഷിച്ചു പഠിക്കുക പോത്താണോ കാളയാണോ എന്ന്. നിങ്ങൾ ഓച്ചിറ ക്ഷേത്രത്തിൽ പോയി അന്വേഷിക്കുക ഭഗവാന്റെ വാഹനങ്ങൾ ആയ കാളകളെയും കൊണ്ട് പണ്ടാരങ്ങൾ എന്ന് പറയുന്ന ഒരു വിഭാഗമാണ് കാളകളെയും കൊണ്ട് അവിടെ നിൽക്കുന്നത്. വരുന്ന ഭക്തർ കാണിക്ക ഇട്ട് കാളകളെ തൊട്ടു തൊഴാ റുണ്ട്. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് കാളയുടെയും നിൽക്കുന്ന ആളിന്റെയും കുടുംബത്തിന്റെയും ജീവിതാശ്രയം. വിക്കിപീഡിയ മാത്രം പഠിച്ചിട്ട് നടക്കാതെ താങ്കൾ മഹാദേവന്റെ ഭക്തനാണെങ്കിൽ ഓച്ചിറയിൽ ഒരു ദിവസം പോവുക അവിടെ അന്വേഷിക്കുക അവിടത്തെകാർ പറഞ്ഞു തരും. മഹാദേവന്റെ വാഹനം കാളയാണ് അത് ഞാൻ വീണ്ടും നിങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്,അല്ലാതെ പോത്തല്ല. പോത്ത് കാലന്റെ വാഹനമാണ്. വിക്കിപീഡിയ തയ്യാറാക്കിയ മാന്യന് കാളയെ കണ്ടപ്പോൾ പോത്ത് ആയിട്ട് തോന്നിക്കാണും,അത് അയാളുടെ കണ്ണിന്റെ കുഴപ്പമാണ്, ഭാവിയിൽ അയാൾക്ക് ആ കണ്ണിന് കാഴ്ച ഇല്ലാതാകുമ്പോൾ പഠിച്ചു കൊള്ളും . കളി മഹാദേവനോടാണ് പണി കൊടുക്കും. അത് നിങ്ങൾ ആദ്യം മനസ്സിലാക്കുക
@AshokKumar-ml7dk
Жыл бұрын
@@vijayakumark.p2255 ബ്രോ ഞാൻ ഇങ്ങ് വടക്ക് വടകരയാണ്.കായംകുളം സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയാൽ ഓച്ചിറക്ക് എത്ര ദൂരം ഉണ്ടാവും? ക്ഷേത്രത്തിൽ എങ്ങിനെ എത്തിപ്പെടാം?
@gireeshpandalam5468
Жыл бұрын
Kayamkulam railway station to Ochira Temple, 5.5 km only
Пікірлер: 150