പല കുട്ടികൾക്കും OET Listening A-Part എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. OET എന്നത് വളരെയധികം ശ്രദ്ധയോടെ പഠിക്കുകയും കൈകാര്യം ചെയ്യേണ്ടതുമായ ഘടകമാണ്. പക്ഷെ, പലപ്പോഴും കുട്ടികൾക്ക് OET Listening പഠിക്കുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇതിനു പരിഹാരവുമായി Tiju's Academy എത്തുന്നു.!!
OET Listening- യിൽ A-Part എന്നത് ഭൂരിഭാഗം കുട്ടികൾക്കും പഠിക്കാൻ ചില വൈഷമ്യങ്ങൾ നേരിടാറുണ്ട്. അങ്ങനെ വരുമ്പോൾ അത് കുട്ടികളുടെ OET സ്കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാറുണ്ട്.
ഈ ടെൻഷനും, പേടിയും ഒഴിവാക്കാനായി Tiju's Academy OET Listening A- Part- ൽ കുട്ടികൾക്ക് പ്രയോജനകരമായ ടിപ്സുകൾ നൽകുന്നു.
ഈ ടിപ്സുകൾ ആരും തന്നെ കാണാതെ പോകരുത്. തീർച്ചയായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും.
എന്നും എപ്പോഴും കുട്ടികളോടൊപ്പം Tiju's Academy...!!!👍👍
Негізгі бет ✅ OET LISTENING ✅ A- PART TIPS...👍👇
Пікірлер: 110