ദയവ് ചെയ്തു വണ്ടി വാങ്ങാൻ പോകുന്നവർ Ola യുടെ experience centre മാത്രം നോക്കാതെ service centre കൂടി ഒന്നു നോക്കിയിട്ട് അവിടെ നിൽക്കുന്ന customers നോട് ഒന്നു സംസാരിച്ചിട്ടു കൂടി വരണം....
@myselfsreenath2191
I bought Ola s1 air on 26th September. The total distance traveled is 223 km. The scooter broke down 4 times within days of purchase. Still the scooter under brakedown( 14/10/23)
@SumeshKk-fp4dz
ഞാൻ എയർ ബുക്ക് ചെയ്ത് 1മാസം കഴിഞ്ഞു വണ്ടി കിട്ടിയത് ഡെലീവെറിയുടെ അന്ന് തന്നെ ആക്സ്ലെറ്റർ കംപ്ലയിന്റ് ആയിരുന്നു അന്ന് തന്നെ വളാഞ്ചേരി ഷോറൂൽ വണ്ടി കൊടുത്തു 1ആഴ്ച കഴിഞ്ഞആണ് വണ്ടി കിട്ടിയത് മറ്റു വണ്ടി ഓടിച്ചു നോക്കിയാണ് കൊടുക്കുന്നത് ഇവർ ഫോട്ടോ എടുത്തു വണ്ടി കൊടുക്കുന്നത് സർവീസ് വളരെ മോശം ആണ് വേറെ ആളുടെ s1pro യുടെ ടയർ ന് പഞ്ചർ ആയിട്ട് 10ദിവസം കഴിഞ്ഞാണ് വണ്ടി കിട്ടിയത് 1വർഷം പഴക്കം ഉള്ള s 1pro ന് 75000ആണ് ചോദിക്കുന്നത് എന്തായാലും പെട്ടു പോയി
@deepudileepkumar6230
Nice 😊
@murukanpareparambil
Vandi nokkan experience centre il pokunnathilum nallath service ulla sthalath pokunnathanu. Ennit avade irikkunnavar, thllu koodunnavar, theri parayunnavar ennivarod chodikkuka. Service engine undu chetta ennu.... Ennit theerumanikkuka. Pinne air nalla complaint und. Especially hub motor. Ee wk technical head nte visit und ithine kurich ariyaan ennokke olakkar parayunnund. Enthakumo aavo? Pinne ee chettan paranjapole charge trunkinte ullil vech dhayavayi charge cheyyrutu karanam nannayi choodaakum.
@screations3131
രാജാവിനെ ഉടനെ thanne.. സ്ഥാനം തെറിക്കും.....ഒറ്റ വണ്ടി കൊണ്ട് 2 nd position ൽ എത്തിയിട്ടുണ്ടെങ്കിൽ.... അതിന്റെ level ഒന്ന് വേറെ thanne alle... TVs iqube ❤..... ഇനി range koodi upgrade ചെയ്താൽ.. പല വമ്പന്മാരും വീഴും
@vineethbalachandran6922
Koppile vandi. Plz don't take. My vandi full dead aayi. After continues fighting with service center , kettivalichu kondoyittundi. Eni ennu kittumo aavo. Not only me air eduthavar mikkavarum pettirikka. Same issue kurea perkki vannatundi.
@reallifeexposure439
Never buy S1 എയർ, 1000 km ആകുന്നതിനു മുന്നേ തന്നെ fulldead ആകും battery management system coupler അടിച്ചു പോകും 1000 km കഴിഞ്ഞ വർ വളരെ കുറച്ചു മാത്രം
@johngeorge6907
Hi bro drl is not working
@SN143VLOG
E vandi alle idak startakunnilla ennu kettath
@devnathsankar4577
Nice
@jojipeter3855
സർവ്വീസ് വളരെ വളരെ മോശം. തെറി പറയാത്ത ഞാൻ ഓല യുടെ സർവ്വീസ് ഓർക്കുമ്പോൾ തെറിയല്ലാതെ ഒന്നും ഓർമ്മ കിട്ടുന്നില്ല.
Пікірлер: 26