Bro...Njan 3 masamayi ola odikkunnathu ennikku ithu varae problem onnum vannittu illaa...3150 km approximately odi...my speed only 25 km to 55km...sooshichu vandi odichaaal kuyappom varilla entae vishwasam.... 3150 km athu kondu eppol onnum parayan patillalloo....enthayalum nokkaam...athayavasham long ride ayathu kondu njan sosshichaa odikkunnathu...hyper charging ithuvarae cheaythittu illaa... Charge mod n home charge only...
@shafaat-px2dn
Ай бұрын
Service ഇന്റെ കാര്യം അല്ലെ പറഞ്ഞത്
@kareempulikkuth2561
4 ай бұрын
എന്റെ വണ്ടിക്കും സെയിം problem ഓടുന്നഅതിനിടയിൽ നിന് പോയി 2 പ്രാവശ്യം
@user-yl6nw8xz7q
Ай бұрын
Bro njn idthtt 10day aayittollu same complaint
@lookayt6614
4 ай бұрын
Bro inte brake shoe inte karyam thirumanamayi 40 km brake pidich friction ayi oranji kanum
@arunkarachira
4 ай бұрын
അതെ... ഏകദേശം 😔😔😔
@user-qr5oz4zu4k
Ай бұрын
Ather ❤
@ananthupk3761
4 ай бұрын
Bro drum brake nammak tanne manually cheyyan pattumm, pinne brake lever front lot poya matre vandi move aakatollu appol at tight aakata vere option illa nanum oru technician aaan olayil
@arunkarachira
4 ай бұрын
Tight ആക്കുന്നതിനു ഒരു പരിധി ഇല്ലേ bro... വണ്ടി ഒന്ന് ഉന്തിക്കൊണ്ട് പോകാൻ പറ്റാത്ത രീതിയിൽ ആണ് tight ആക്കൽ എങ്കിൽ സർവീസ് team എന്ത് ശോകം ആണ് 🙄🙄
@vishnunb7275
23 күн бұрын
Hello, ola s1x, 1 km odikyumolekyum restart ennu paranju parking modilottu varunnu entha solution
@ananthupk3761
23 күн бұрын
@@vishnunb7275 system issue ennano varunne?
@vishnunb7275
22 күн бұрын
@@ananthupk3761 yes 😶
@ananthupk3761
22 күн бұрын
@@vishnunb7275 showroom kond varavo
@manukrishnamanu6501
Ай бұрын
ഓരോ വണ്ടിക്കും പല പല പോരായ്മകൾ ഉണ്ട് ഓരോ വണ്ടിയും അത് വാങ്ങുന്നവരുടെ ആവശ്യവും സാമ്പത്തിക്കവും അനുസരിച്ചു ഇരിക്കും അതികം ക്യാഷ് ഇല്ലാത്തവർക്ക് ola വാങ്ങിക്കാം ക്യാഷ് ആയാലും കുഴപ്പമില്ല എന്നുള്ളവർക്ക് കൂടിയതും വാങ്ങാം.. റിവ്യൂ നോക്കിയാൽ ഒരു വണ്ടിയും വാങ്ങിക്കാൻ പറ്റില്ല കാരണം എല്ലാ വണ്ടിയുടെയും നെഗറ്റീവ് റിവ്യൂ ഉണ്ട്
@arunkarachira
Ай бұрын
സർവീസ് related issues ആണ് ഈ video യിൽ സൂചിപ്പിച്ചത്
@ajukjoseph5431
11 күн бұрын
ചേട്ടാ ഇതുപോലെ കംപ്ലൈൻ്റ് ഒള്ള വണ്ടി വേറെ കാണില്ല... ആയിരക്കണക്കിന് ഓട്ടോ മൊബൈൽ brands olla ലോകത്താണ് ചേട്ടാ നമ്മൾ ജീവിക്കുന്നത്.... അനുഭവത്തിൽ വരുമ്പോൾ മനസിലാകും.
@PSCCODEMAKER-nl4jy
4 ай бұрын
Alappuzha il evda veedu😊
@arunkarachira
4 ай бұрын
അരൂർ... എന്താണ് 😃
@prajithaprajitha9312
9 күн бұрын
Very poor and bad openion, on this product as well as it's service, within 1 month of purchase a complaint arises on its screen, and vehicle switch off. I registered road side assistance via call center, email support, and through showroom, only after 3 days of complaint registration there's a call from there side. My vehicle is in the road side. Iam so much regrets on the purchase of this product.
@jesnahajra8715
Ай бұрын
ഞാൻ വാങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിൽ തന്നെ മൂന്ന് പ്രാവശ്യം നിന്ന്..8 km ൽ ഉള്ളിൽ...signal ൽ, വഴിമധ്യത്തിൽ, മക്കളെയും കൊണ്ട്, പിന്നെ കുട്ടികളെ ഇറക്കി നടത്തിച്ചു ആകെ നാണം കേട്ട് 😢.. Ola കംപ്ലൈന്റ് ഉണ്ടെന്ന് പറഞ്ഞെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല...300 km നുള്ളിൽ 30 പ്രാവശ്യം വഴിയിൽ നിൽക്കുക എന്നാൽ.,. ബ്രേക്ക് തന്നെയാണ് issue... Break jam ആയിരിക്കുന്നു... ഇപ്പോൾ move ചെയ്യുന്നു പോലും ഇല്ല.. ഗതികെട്ട അവസ്ഥ... ഒരു സ്കൂൾ ടീച്ചർ ആണ്.. പഠിപ്പിക്കുന്ന പിള്ളേരുടെ മുന്നിൽ നാണം കേട്ട് വയ്യ
@arunkarachira
Ай бұрын
ടീച്ചറെ, അവരെ വിളിച്ചു കംപ്ലയിന്റ് ചെയ്യുക ഉള്ളു പോംവഴി... ജനുവരി യിൽ എടുത്ത എന്റെ വണ്ടി 3 തവണ റോഡിൽ കിടന്നു.. 3 തവണയും അവർ സോഫ്റ്റ്വെയർ update ചെയ്തു.... എന്നോട് ആഴ്ചയിൽ ഒരിക്കൽ reboot ചെയ്യാൻ പറഞ്ഞു... അങ്ങനെ ചെയുന്നു ഇപ്പൊ.... ചെറിയ bug കൾ ഉണ്ട് ഇപ്പോഴും എന്നാലും off ആയി പോകുന്നില്ല.... നേരത്തെ സ്റ്റാൻഡ് തട്ടിയാൽ parking mode ആകുന്ന വണ്ടി ഇപ്പൊ അങ്ങനെ ആകുന്നില്ല ഇടക്ക്...
@sarath_bebossphotography4625
Ай бұрын
Break namal thane tight chayanm. Ente ennale jam ayi. Front break epozhum tight ayirikanam
@vishnunb7275
23 күн бұрын
Same avastha mashe ennale vangi , achanna odichu kondonnathu, achan paranjapol njan vijarichathu break thangi edukkan nokkiyittakum enna. But ennu kalathu odichapola panikittiyathu manasilayathu. KZitem lu user reviews nokkanamayirunnu
@muhammedmarzooq1726
4 ай бұрын
Bro njan ola vandi edikkan ponna, entha abiprayam??
@arunkarachira
4 ай бұрын
Ola എടുത്തിട്ടു പണി കിട്ടാത്തവർ 10% ഉണ്ടാകും.. താങ്കൾ അതിൽ പെടട്ടെ എന്ന് പ്രാർത്ഥിക്കാം 😊
@sachinms967
4 ай бұрын
Edukale bro pettu povum
@MrJisajo007
4 ай бұрын
Braking nammakku thaanae cheayamathu ullu... Y depend others
@arunkarachira
4 ай бұрын
Service കഴിഞ്ഞു ഇറക്കിയ വണ്ടിക്ക് ആണ് കുഴപ്പം എന്ന് ഓർക്കുക... സർവീസ് ചെയ്യുന്നവർ പിന്നെ എന്തിനാണ് അവിടെ ഇരിക്കുന്നത്???
@SkyAutomobiles-i6s
20 күн бұрын
😮 edukkan irunnatha, reviews नोव्कियत nannayi
@tybishck7315
4 ай бұрын
Ola good scooter...cheap rate...good mileage 100km.. issues can be solved
@arunkarachira
4 ай бұрын
Yes good scooter... Yesterday also it's sent to service center... Second time this month... Very good and reliable scooter... Ola🥰
@15secondsdrawings
4 ай бұрын
No quality
@arunkarachira
4 ай бұрын
സത്യം
@ammuappu9750
4 ай бұрын
ഈ model ആണ് njnglum eduthe,,,,3'4thavana off ayi poi. Purathot ee vandiyumayit poi evidelum vechit thirichu edukn chellumbol vandi off aanu. Pinne vere vandi vilichu ith poki ketti showroomil kond chennu... Atho, customer service valare mosham. Vilichal edukilla...
@arunkarachira
4 ай бұрын
Customer care number ൽ വിളിചാലെ കാര്യം ഉള്ളൂ..
@ammuappu9750
4 ай бұрын
വിളിച്ചാൽ എടുക്കണ്ടേ...
@srrenjithsrsrrenjithsr7750
3 ай бұрын
Same. now 5 time failure.
@arunkarachira
3 ай бұрын
@@srrenjithsrsrrenjithsr7750 എന്റെ 3 മാസത്തിൽ 3rd time 😃
@arunkarachira
2 ай бұрын
@@ammuappu9750 ഇപ്പൊ എങ്ങനെ ഉണ്ട്
@muhammedmarzooq1726
4 ай бұрын
Eth model aanu better
@arunkarachira
4 ай бұрын
ഓല എല്ലാം കണക്കാ.. നല്ലത് ഉണ്ടെങ്കിൽ ഉപയോഗിക്കുന്നവർ പറയട്ടെ 😁
@riyasmohammed4144
2 ай бұрын
ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ ഒന്ന് ഉറക്കെ കരഞ്ഞിരുന്നങ്കിൽ ഞാൻ എടുക്കുമായിരുന്നില്ല
@SkyAutomobiles-i6s
20 күн бұрын
😢
@nikshpakshan123
Ай бұрын
ഞാൻ എടുത്ത വണ്ടി രണ്ടു ദിവസം കഴിഞ്ഞ ഉടനെ പണി മുടക്കി വഴിയിൽ കിടന്നു
@arunkarachira
Ай бұрын
Brake ലെ sensor wrong ആയിട്ട് active ആകുന്നതാണ് ഈ വണ്ടിടെ കുഴപ്പം
@nikshpakshan123
Ай бұрын
@@arunkarachira എന്ത് മൈര് ആണേലും ഒരു വണ്ടി ഇറക്കും മുൻപ് കളിപ്പാട്ടം ഇറക്കും പോലെ ആണോ ഇറക്കുന്നത്
@nr-vu9dz
4 ай бұрын
വെറുതെ തന്നാലും വാങ്ങരുത് 😂😂😂😂😂😂
@arunkarachira
4 ай бұрын
😄😄😄
@ashmalayalam9156
4 ай бұрын
Software onnum vendaa 😂😂😂 vandi odiya mathin
@sam-lu8yl
4 ай бұрын
ബ്രേക്ക് തിരിച്ച് അഡ്ജെസ്റ്റ് ചെയ്യാൻ പോലും അറിയാത്ത താനെന്തിനാ ട്യൂവിലർ വാങ്ങിയത്, യാത്രക്ക് വല്ല കുതിരയോ കഴുതയോ വാങ്ങുന്നതായിരുന്നു ഉചിതം
@arunkarachira
4 ай бұрын
സർവീസ് ചെയ്തു കയ്യിൽ കിട്ടിയ വണ്ടിയുടെ brake കസ്റ്റമർ ആണോടാ മലരേ adjust ചെയ്യേണ്ടത്... കൊള്ളാല്ലോ 👌👌
@beatsaudiolights3954
4 ай бұрын
👍
@DinkiriVava.
2 ай бұрын
@@arunkarachiraതാനോക്കെ എന്ത് സംസ്കാര ശൂന്യൻ ആണെന്ന് കമൻ്റ് കണ്ടാൽ അറിയാം
@arunkarachira
2 ай бұрын
@@DinkiriVava. ഒരു മലരന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല
@vishnunb7275
23 күн бұрын
Bro njan ethu eduthapole issue annu. ola s1 x restart issue ennu onu search cheyoo ..... Showroom nu veetilekyulla 4 kilometres lu 3 time off ayeee. Achanan ottakyannu koduvannathu. Prayamayavarkku electric edukkaruthu prathegichu ola, this issue orumathiri ellavarkkum varunnudu.... Onnu aneshichu edukkanamayirunnu my bad
@sudhispillai3263
4 ай бұрын
ഇതു ഇത്ര വലിയ പ്രശ്നം ആണോ bro ക്കു അറിയില്ലേ അപ്ഡേഷൻ വരുമെന്ന്.. അവര് പറഞ്ഞിട്ടാണ് delivery തന്നത് എനിക്ക്. പിന്നെ ബ്രേക്ക് ടൈറ്റ് അപ്പോൾ തന്നെ ശെരിക്കാമായിരുന്നു... സീറ്റ് lock പ്രശ്നം റഫ് യൂസ് കാരണം വരുന്നതാണ്.... ഡെലിവറി തന്നപ്പോൾ അവർ പറഞ്ഞിരുന്നു സീറ്റ് lock ആക്കുന്ന രീതി...
@arunkarachira
4 ай бұрын
സോഫ്റ്റ്വെയർ update വന്നത് കൃത്യമായി ചെയ്ത ആളാണ് ഞാൻ.. ഓട്ടത്തിൽ നിന്ന് പോകുന്നത് അംഗീകരിക്കാൻ കഴിയില്ല... Brake ഇഷ്യൂ service ചെയ്ത ശേഷവും പ്രശ്നം ആണെങ്കിൽ അത് എന്ത് മര്യാദ ആണ്???
@arunkarachira
4 ай бұрын
ഞങ്ങളുടെ അടുത്തുള്ള വർക്ഷോപ്പിൽ work ചെയുന്ന apprentice പയ്യന്മാർ ഇതിലും നന്നായി പണി ചെയ്യും
@vishnunb7275
23 күн бұрын
Vangiyapole eee issue eente bike nu undu not just break, within 1 km vandi off akum then we need to restart. Ethu ottapetta sambhavam alla, never expected.
Пікірлер: 67