സത്യം കരച്ചിൽ വരുവാ, എനിക്ക് ഇപ്പോൾ 32 വയസായി, ഇപ്പോൾ തോന്ന്യ എന്റെ അച്ഛന്റേം അമ്മേടേം മോളായിരുന്നാൽ മതിയാരുന്നു
@reshmasaju4667
2 ай бұрын
Sathyam
@sajinagafoor2921
2 ай бұрын
എനിക്കും
@nksinspirations2259
2 ай бұрын
Ullilu oru neeralu kandapo thot
@shencyshaji9065
Ай бұрын
Sathyam
@dencildas2643
Ай бұрын
Enikkum 😍
@SumeshSumu-ut5rq
7 ай бұрын
ഇന്നത്തെ മനുഷ്യർ നിന്നെ സ്നേഹിക്കും നിന്റെ കൈയിൽ പണവും പദവിയും ഉണ്ടെങ്കിൽ. ഇതൊന്നും ഇല്ലങ്കിലോ നീ വെറും വട്ടപുജ്യം....''എന്റെ ജീവിതത്തിൽ ഒരു കാലം ഉണ്ടായിരുന്നു ഇത്തിരി കഷ്ടം ഉണ്ടായിരുന്നെങ്കിലും ഒത്തിരി ഓർമ്മകൾ സമ്മാനിച്ച ഒരു നല്ല കാലം, ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം 😪😪😪
Nostalgia ഞാനും 90s കിട്സ് ആണ് കരയ്പ്പിച്ചും കളഞ്ഞും പല ഓർമ്മകളും തേടിവന്നും
@Santhosh_Sneha
10 ай бұрын
കഴിഞ്ഞുപോയ ആ കാലം എത്രമാത്രം അമൂല്യമായിരുന്നു എന്ന് ഓർക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു വേദന... എങ്കിലും അഭിമാനമുണ്ട് ഞാനും 90സ് കിഡ് ആയതുകൊണ്ട്.. 💙❤️
@alsabithny9439
6 ай бұрын
ഇത് കാണുമ്പോൾ തന്നെ സങ്കടം വരുന്നു
@gto861
7 ай бұрын
ഞാനൊരു 86ൽ ജനിച്ച വ്യക്തിയാണ്. അതായത് 90ൽ സ്കൂളിൽ പോയിത്തുടങ്ങി. അതുകൊണ്ട് ഇതിൽ കുറെ തെറ്റുകൾ കാണാൻ കഴിയും. കുട്ടികൾ എല്ലാവരും റബ്ബർ സ്ലിപ്പർ ആണ് ധരിച്ചിരുന്നത്. അതുപോലെ ചില sticker കാണിച്ചതൊക്കെ പുതിയ കാലത്തിൽ ഇറങ്ങിയതാണ്. മൊബൈൽ ഫോൺ ചിലതും 2005ന് ശേഷം ഉള്ളതാണ്,
@manojmani5985
2 ай бұрын
🙏🙏❤️❤️ ഒരിക്കലും കിട്ടാത്ത നല്ല ബാല്യകാലം
@biniljoseph6313
7 ай бұрын
ഇതെല്ലാം കാണുമ്പോൾ മനസിലൊരു വിങ്ങൽ ☹️😢😢
@sabsab-b5n
Ай бұрын
ഒരിക്കലും കഴിഞ്ഞു പോയ കാലം വരില്ല നമ്മൾ ആ കാലത്തെ ആൾകാർ ആയി ജീവിക്കണം വ്യാ യമം ഒക്കെ കറക്റ്റ് ചെയ്ത് പയേ സിനിമ ഒക്കെ കണ്ട് കട്ടൻ ചായ ഒക്കെ കുടിച്ചു ബസിൽ യാത്ര ഞാൻ ഇപ്പോളും പയേ ആൾ തന്നെ കാലം തിരിച്ചു വരില്ല നമ്മൾ പയേത് തിരിച്ചു പിടിക്കണം
@nelsonbabukalluthundil716
9 ай бұрын
I miss my childhood.... ആ പഴയ കാലത്തിൽ തിരികെ പോകാൻ ഒരു കൊതി...
@LintoMathew-tf4pg
3 ай бұрын
Enthu kaaanikkana enthu oonjavana nee
@mebinbaby9193
10 ай бұрын
ഒരിക്കലും മരിക്കാത്ത ഓർമകൾ 😔
@manojkumarcvUnni
9 ай бұрын
😇
@sajanedappal4339
5 ай бұрын
😢😢 ഒന്നും ഇനി പഴയതുപോലെ ആവില്ല എന്ന് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു
@illyasyousaf1829
3 ай бұрын
ഇതൊക്കെ കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരും
@jaisal1823
3 ай бұрын
കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല 😢😢😢❤❤❤
@NoufalNoufu-rs3dn
3 ай бұрын
കഴിഞ്ഞു പോയ എന്റെ ബാല്യ 😢😢😢വീണ്ടും ഒന്ന് തിരിച്ചു കിട്ടിയിരുനെങ്കിൽ 😢
@ABINSIBY90
7 ай бұрын
എന്തെല്ലാം ഓർമ്മകൾ.. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ..
@prekashabhi6614
Жыл бұрын
പഴയത് മറക്കാം ഇനി അക്കരെ നാട്ടിലെത്താൻ ശ്രമിക്കാം
@alifmuhammedm
10 ай бұрын
Onnude aa kaalaghattam thirich kittiyirunnel enn aagrahikkathe aalkal valare kuravayrkm
@manojkumarcvUnni
9 ай бұрын
😓 ❤ 😇
@arjunmohandas8870
11 ай бұрын
Nthokeyo nashtapetta feel. Miss those good old days.
@manojkumarcvUnni
9 ай бұрын
1999 ❤ 😇 noglastic 🥳😓 പഴയ കാലം 90...... 👫🏻
@AjeenamuhammedRafi
7 ай бұрын
കല്ലു കളിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു
@Heavensoultruepath
Жыл бұрын
Old is gold thank you so much 🎉
@SnowLionCub
Ай бұрын
കള്ളനുഠ, പോലീസുഠ, കോട്ടി കളിച്ച കാലഠ, മോച്ചിഗ കോണ്ട് പബരഠ ഉണ്ടാക്കിയ കാലഠ, മടൽ ചെത്തി cricket ബാറ്റി ഉണ്ടാക്കിയ കാലഠ, ⚽️ 2002- 2006 World Cup കണ്ട കാലഠ, പാടത്ത് ചെളിയിൽ കളിച്ച കാലഠ, തോടിൽ ശീല ഉപയോഗിച്ച് നെറ്റിമാൻ മീനുകളെ പിടിച്ച കാലഠ , ഉയരമുള്ള മരത്തിൽ കയറി ആസധിച്ച കാലഠ, മണ്ണ് കോണ്ട് പുട്ട് ചുട്ട കാലഠ കൂടാതെ ചെളിയിൽ കളിച്ചതിന് അടി വാഗിയ കാലഠ, കുളത്തിൽ ചാടി കുളിച്ച കാലഠ.. ശക്തിമാനുഠ , ഗുസ്തിയുടെ കണ്ട കാലഠ , പിന്നീട് computer യുഗഠ CD യുഗവുഠ വന്നു. Computer യുഗത്തിൽ (2003-“4) ഒക്കെ Road rash, NFS , Super Mario, IGI ഒക്കെ കളിച്ച കാലഠ , 2010 ത്തോടെ എല്ലാഠ തുലഞ്ഞു .
@Junaid-n1k
Ай бұрын
1990 STD 10 ൽ study 💪✍️from കുഞ്ഞിപ്പ മലപ്പുറം
@FaisalKp-zp6tq
7 ай бұрын
ഇതൊന്നും കാണാനാവില്ല സങ്കടാവുന്നു 😓
@SujathaV-u4c
3 ай бұрын
ശശിയ ഇത്രയും വർഷം കഴിഞ്ഞിട്ടും ആ കുട്ടിക്കാലം ഇനിയും ഒരിക്കലും വരില്ല😂😂😂😂😂😂
Пікірлер: 68