8 - 10 മക്കൾ ഉണ്ടാകും മിക്ക വീടുകളിലും . ഭക്ഷണം ഒരിക്കലും തികഞ്ഞിരുന്നില്ല
@Jan-pn7ij
Жыл бұрын
@@gitavk5015 അതൊക്കെ അങ്ങനെ തോന്നും. വിവേചനവും കലാപവും യുദ്ധവും എല്ലാം കുറഞ്ഞു വന്നത് ഇപ്പോഴാണ്. പണ്ട് വാർത്തകൾ അറിയാൻ പോലും ഉള്ള കഴിവ് ആളുകൾക്ക് ഇല്ലായിരുന്നു എന്ന് മാത്രം. സന്തോഷവും സമാധാനവും എല്ലാ കാലത്തും ഉണ്ട്.
@Inmyhobeez
Жыл бұрын
മാത്രമല്ല...ഇതിൽ ഇന്നത്തെപോലെ അസുഖങ്ങൾ ഉള്ളവരും ഉണ്ടാവില്ല വല്ല പ്രഷർ ഷുഗർ ഒക്കെ കൂട്ടത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമേ ഉണ്ടാകൂ
@abdulsalampalliyali6467
Жыл бұрын
ആ ഗ്രാമീണത, ജനങ്ങൾ... എല്ലാം കാണുമ്പോൾ ഒന്നുറക്കെ കരയാൻ തോന്നുന്നു.!😭
@harisbeach9067
Жыл бұрын
Old is gold 💛 നല്ല നാട്ടു വഴികൾ , കുട വയർ ഇല്ലാത്ത ചേട്ടന്മാര് , മൊബൈലിൽ കുത്തി കളിച്ച് ഇരിക്കുന്നവര് ഇല്ലാ ആ കഴിഞ്ഞ് പോയ കാലം എത്ര സുന്ദരം..💛
@SurajInd89
Жыл бұрын
Athinithu 1980le video alla. Ee adutha kaalathe aanu 😂
@rijovazhappilly7606
Жыл бұрын
Enna aa mobile okke maati vechu naattuvazhiyiloode okke nadannittu vaa. Pattumo? illale.
@ziyad4719
Жыл бұрын
ഇന്നത്തെ കാലത്ത് നല്ല ഫുഡും സൗകര്യങ്ങളും ഒക്കെ ആയി.. വെറുതെ ഇരുന്നു ഫോണിൽ കളിക്കുമ്പോ.. പഴയ കാലം gold ഒക്കെ ആയി തോന്നും 😂😂 അത് സ്വാഭാവികം ആണ്...😂😂...
@abhijayskumar1
Жыл бұрын
@@SurajInd89ee Aduth ennu Patanjali eth Varsham
@narayanankanathayar7281
6 ай бұрын
വളരെ ശരിയാണ്
@bijoychandran2096
Жыл бұрын
അന്നത്തെ താരം ജീപ്പ് തന്നെ ആയിരുന്നു. അതിന്റെ പിന്നിൽ തൂങ്ങിക്കിടന്ന് പോയി കൂടിയ കല്യാണങ്ങൾ...ഓർമ്മകൾ.... 🥰🥰
@vivekmarar104
Жыл бұрын
Thoogunnavan mass😂😂
@kammappakarim8609
Жыл бұрын
ഇന്ന് എ സി കാറിൽ മാത്രമേ ചെക്കന്റെ കൂടെ ആളുകൾ പോവുകയുള്ളൂ.. അല്ലെങ്കിൽ ചെക്കൻ ഒറ്റക്ക് പോകേണ്ടിവരും
@eurointernational5752
Жыл бұрын
@@kammappakarim8609 അന്ന് ചെക്കന്റെ കൂടെ പോകാൻ മത്സരം ആയിരുന്നു.. ഇന്ന് കാല് പിടിച്ചു പറയണം..
@user-sj1ik2ok6h
Жыл бұрын
@@eurointernational5752 സത്യമാണ് പറഞ്ഞത് 😍
@basheerkung-fu8787
Жыл бұрын
😂😂
@purushothamankb5781
Жыл бұрын
ഒരുപാട് നന്മകൾ ഉള്ള കഴിഞ്ഞ കാലം😃💞😁 അതിമനോഹരമായ കഴിഞ്ഞകാല ഓർമ്മകൾ മനസ്സിൽ ഒരു കുളിർമ്മ♥️🙏
കുട്ടിക്കാലം 1975.......80 കൾ. എല്ലാ ആഘോഷങ്ങളും എല്ലാരും ഒന്നിച്ചു ആസ്വദിച്ചു , അനുഭവിച്ചൊരു കാലം... നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇതൊന്നും അറിയില്ലല്ലോ .. നമുക്കും ഈ സുവർണ്ണ കാലം ഇനി ഓർമ്മകൾ മാത്രം 🌹❤️🌹
@mohammedkoyam6820
Жыл бұрын
ശരിയാണ് ഞാനും ആ കാലത്ത് കുട്ടിയായിരുന്നു രാഘവൻ നായരുടെ വീട്ടിൽ ഓണം വിഷു കുട്ടി സാറിന്റെ വീട്ടിൽ ക്രിസ്മസ് എന്റെ വീട്ടിൽ പെരുന്നാൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പോയിരുന്നു ഓർക്കാൻ വയ്യ ഇപ്പൊ പലരും പല വഴിയിൽ ആയി എല്ലാവരുടെയും അച്ഛൻ അമ്മ മാർ വിട്ട് പിരിഞ്ഞു വല്ലപ്പോളും കണ്ടാൽ ആയി
@vandipremi2011
11 ай бұрын
Ippo athokke vanpapangal ayi 😓
@jomonk4
Жыл бұрын
മനുഷ്യന്മാർ തമ്മിൽ മനസ് തുറന്നു സംസാരിച്ചിരുന്ന കാലം
@Noufalwdr
Жыл бұрын
ആളുകൾ കൂട്ടം കൂടി, കയ്യും പിടിച്ചുള്ള , സ്നേഹത്തോടെ ഉള്ള നടത്തം. എല്ലാവരും ഉടുത്തത് മുണ്ട് . മൊബൈൽ ഫോൺ ഇല്ല. പ്രധാന വാഹനം ജീപ്പ്. അതിൽ നിറച്ചും ആളുകൾ... ആർക്കും .. പ്രയാസവും പരിഭവവും ഇല്ല. സന്തോഷം , ആഹ്ലാദം ഇവ മാത്രം..❤️ . എൻ്റെ ചെറുപ്പത്തിലെ ആ ഓർമകളിലേക്ക് വീണ്ടും ഞാൻ .. പോയി...1990...❤️ .
@deepakdezz5385
Жыл бұрын
ഈ സ്വർഗ്ഗം ഇപ്പോൾ നമുക്ക് നഷ്ടപ്പെട്ടു 😥😥 1995 ഇൽ ജനിച്ച ഞാൻ കുറച്ചു പഴമ ഒക്കെ അനുഭവിക്കാൻ പറ്റി മറക്കാൻ പറ്റില്ല അ കാലം
@90skidsnostu
Жыл бұрын
1994❤
@blackadam1715
Жыл бұрын
1997❤️🔥
@hariprasadkanakkan2959
Жыл бұрын
Who says it was Golden age ,.? Not for me. I’m 1986 born and still hate those old times. Now we’re living in heaven in my personal opinion. 😊
@deepakdezz5385
Жыл бұрын
@@hariprasadkanakkan2959 that's depends on your experience And attitude , but as per my experience it was so pleasant and charmfull
@hariprasadkanakkan2959
Жыл бұрын
@@deepakdezz5385 Since it’s social media ., everyone will have different personnel perspectives and if you generalise on it and says “നമുക്ക് നഷ്ടപ്പെട്ടു” , then freedom of speech appears for others to oppose if any. 🥰
@keana1856
Жыл бұрын
പണവും വലിയ വീടുമൊക്കെയായി പക്ഷേ അന്നത്തെ ആ ജീവിതത്തിന്റെ സുഖം ഇപ്പോ കിട്ടുന്നില്ല .....
@LINESTELECOMCORDEDTELEPHONES
Жыл бұрын
90 കളുടെ തുടക്കത്തിൽ നിന്നായിരിക്കും ഈ വീഡിയോ.. ഓരോ കാലഘട്ടവും നല്ല രസം തന്നെയാണ്🎉 ആ കാലത്തെ ഓർക്കുമ്പോൾ ഉള്ള നൊസ്റ്റാൾജിയയാണ് പഴയ കാലങ്ങളെ മനസ്സിൽ ഇത്ര മനോഹരം ആക്കുന്നത്.. എനിക്ക് പഴയ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ പ്രത്യേകിച്ചും എൺപതുകളിലെ ബാല്യം ഓർമ്മ വരിക സ്നേഹം നിറഞ്ഞ അമ്മായിമാർ, അമ്മ എന്നിവരോടൊപ്പമുള്ള അനുഭവങ്ങളും യാത്രകളും ഒക്കെയാണ്🎉 ഇന്നത്തെ യഥാർത്ഥപ്രശ്നം ഒരാൾക്കും മറ്റുള്ളവർക്ക് വേണ്ടി ആത്മാർത്ഥമായി നീക്കി വെക്കാൻ സമയമില്ല എന്നതാവാം... അന്നും ഇന്നും എന്നും നമുക്ക് ലൈഫ് എൻജോയ് ചെയ്യാം / ആരോഗ്യവും മനസ്സും വേണമെന്ന് മാത്രം
@prakasanvelluva6460
Жыл бұрын
കഴിഞ്ഞു പോയ നിഷ്കളങ്കതയുടെയും സ്നേഹത്തിന്റെയും കാലം.....വാട്സാപ്പും ഫേസ്ബുക്കും മൊബൈലും ഇല്ലാത്ത കാലം.....50 കിലോ മീറ്റർ ദൂരെ ആണെങ്കിലും.....പ്രായത്തിന്റെ വയ്യായ്മ ഉണ്ടെങ്കിലും അവിടം വരെ പോയി കല്യാണം ക്ഷണിച്ച കാലം......
@PraveenKumar-ur3xf
Жыл бұрын
ആ കാലത്തേക്ക് തിരിച്ച് പോകാൻ പറ്റിയിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..
@mehboobkm3728
29 күн бұрын
Venda!
@RINHA-u8r
Жыл бұрын
ആളുകൾ നടന്ന് യാത്ര ചെയ്യുന്നു.. എന്തൊരു ശാന്തത.. ഇന്ന് വാഹനങ്ങൾ നിറഞ്ഞു.. മലിനീകരണം
@shibuak1595
Жыл бұрын
ന്ഹാൻ ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്.... വലിയ ഭാഗ്യം... നോ കാറ്ററിംഗ്... നോ മൊബൈൽ.... അടിപൊളി കൂട്ടായ്മ..... Really missing.. ഇനി ഒരിക്കലും തിരിച്ചു വരില്ല... ആ കാലം 😢
@thankants
3 ай бұрын
mee too
@shinukadakkal5093
Жыл бұрын
ഞാനും പഴയ രീതിയിലുള്ള കല്യാണത്തിന് കൂടിയിട്ടുണ്ട്. ഇന്നും സന്തോഷം പകരുന്ന ഓർമ്മകൾ ❤️ജീപ്പിൽ തൂങ്ങി കിടന്ന്, തറയിൽ ഓലയിലോ പായിലോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്. എത്ര നല്ല ഓർമ്മകൾ.
@ahmadsaleem2480
Жыл бұрын
എല്ലാവർക്കും മുടിയുണ്ട്.... സുന്ദര നിമിഷം
@santhoshkuttan8579
Жыл бұрын
🤭🤭🤭
@Al_ameen_
11 ай бұрын
അന്നത്തെ പാട്ടുകൾ ആണ് കിടിലം 🥺🥺🥺
@lifeart8509
Жыл бұрын
ഒരു 50 വർഷം കഴിയുമ്പോൾ നമ്മളും ഇത് പോലെ ഒരു ഓൾഡ് വീഡിയോ ആക്കും....
@Unni678
Жыл бұрын
Annu undengil
@vijayanc.p5606
Жыл бұрын
50 varsham kazhiyumpol kalyanam untaavilla, pakaram living together aayirikkum
@anandusidharthan7003
Жыл бұрын
@@vijayanc.p5606 kalyanathinte karyam mathram Alla ,ellamkondum
@abhijithp2116
Жыл бұрын
@@vijayanc.p5606 it won't even take 50 years ....only 6to 7 years needed
@vijayanpillai80
Жыл бұрын
ഒരു അംബാസിഡർ കാറിൽ 15 പേരെ കുത്തി നിറച്ച് കല്യാണത്തിനു പോയിരുന്ന 1975 - 85 കാലം ഓർക്കുന്നവർ എത്ര ?
@sumakt6257
Жыл бұрын
Born before that😂... nostalgic ❤
@surendrankk8363
2 ай бұрын
തീർച്ചയായും, എൻ്റെ അമ്മാവൻ്റെ മരണ അറിയിപ്പിന് എൻ്റെ വീട്ടിൽ വന്നത് അന്നത്തെ ' അoബാസിഡർ കാറിൽ നിറയെ ആളുമായി 😂 ആ കാറിൽ തന്നെ എൻ്റെ അമ്മയെയും അവർ കൂട്ടി😊❤
@ajithkumarv2632
Жыл бұрын
അക്കാലത്തെ നാട്ടിൻപുറം കാണാൻ എന്തു രസം
@manju2769
Жыл бұрын
ഈ കാലഘട്ടം ഒന്നുകൂടി തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചു എന്ത് രസമായിരുന്നു അന്നത്തെ ജീവിതം അമ്മയും അച്ഛനും ജോലിക്ക് പോകുമ്പോൾ വീട്ടിൽ ആളില്ലെങ്കിൽ മക്കളെ അടുത്ത വീട്ടിൽ ഏൽപ്പിച്ചിട്ട് പോകും ഒന്നുകൊണ്ടും പേടിക്കേണ്ട ആയിരുന്നു മക്കളെ പീഡിപ്പിക്കും എന്നൊക്കെ രാത്രികാലങ്ങളിൽ അടുത്തുള്ള വീട്ടിലെ ചേട്ടന്മാരുടെ കൂടെ കടയിൽ പോയിട്ട് വരാമായിരുന്നു ഒന്നും പേടിക്കേണ്ട ആയിരുന്നു അവരുടെ സഹോദരങ്ങളെ പോലെ തന്നെ നോക്കുമായിരുന്നു അന്ന് അതൊരു കാലം
@surendrankk8363
2 ай бұрын
ശരിയാണ്. അന്നൊന്നും ഒരു പോക്സോ കേസ് പോലുമില്ല.
@hafzalhafzz2878
3 ай бұрын
ഒരു നിമിഷം ആ ഒരു കാലഘട്ടത്തിലേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഉള്ളിൽ വലിയ സന്തോഷത്തോടെ തോന്നിപ്പോയി. എന്ത് ഭംഗി ❤😍❤️🔥
@sureshpanangad4308
Жыл бұрын
പാട്ടും ആ കാലഘട്ടത്തിനു പറ്റിയത് സെലക്ട് ചെയ്യാമായിരുന്നു..... ♥️
@ashwathymr4029
Жыл бұрын
Aa വർഷത്തെ പാട്ട് തന്നെയാണ് അത്. ..
@jitheshkr
Жыл бұрын
1997
@Vpr2255
Жыл бұрын
@@ashwathymr40291997🙄?
@noufalkunnummal9953
Жыл бұрын
ആ പഴയ കാലം തിരുച്ചു വരുമോ ആവോ 🤔.... നല്ല നല്ല ഓർമ്മകൾ
@wavesocean9841
Жыл бұрын
സങ്കടം വരുന്നു... പഴയ കാലങ്ങൾ...
@pkbabu108
Жыл бұрын
അന്നൊക്കെ വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നവൻറ ഗമയൊക്കെ ഒന്ന് കാണണം പാൻറ്സും ഷർട്ട് ധരിച്ച് വരുന്നവനെ നാട്ടുകാർ വളരെ ബഹുമാനത്തോടെ നോക്കി നിൽക്കും അതൊരു കാലം
@bindulekhapradeepkumar6953
Жыл бұрын
വളരെ ചെലവ് കുറഞ്ഞ കല്യാണങ്ങൾ 😍😍😍😍😍
@anilajoy7530
Жыл бұрын
Athe. Ladies few wore pattu sarees. Men clen dhoties and shirt.
@vishnukk9620
Жыл бұрын
കുട്ടി ആയിരുന്നപ്പൾ ആഗ്രഹിച്ചിരുന്നു ചേട്ടന്മാരെ പോലെ ജീപ്പിൽ തൂങ്ങി ഇതുപോലെ പോകണം എന്ന്.. നമ്മൾ വലുതായപ്പോൾ ആ പരിപാടി തന്നെ ഇല്ലാതെ ആയി
@hidayathklp3400
Жыл бұрын
Same😂😂
@90skidsnostu
Жыл бұрын
Sathyam😢
@kottappuramyoungsters
Жыл бұрын
വീടുകൾക്കു മതിലുകൾ ഇല്ല
@XD123kkk
Жыл бұрын
👌👍
@rajeswaripp8503
Жыл бұрын
Manassukalkkum ❤
@josykjoy5640
Жыл бұрын
Please share such videos.. nostalgic .. going back to that golden days
@iyyamkodeFaisalvlog
Жыл бұрын
ഓൾഡ് കല്യാണ ഫോട്ടോയും വിഡിയോയും കാണാൻ നല്ല രസമാണ് ❤❤❤
@cantkeepmum
Жыл бұрын
Every person was having slim body. The people were hardworking in those times❤
This video is from late 90s or early 2000s. This is not an old video.
@ashwathymr4029
Жыл бұрын
@@harish.harishharish3187 Aa cd or cassettil ഉള്ള പാട്ട് തന്നെ യാണ് നമ്മൾ കേൾക്കുന്നത്. . 98, 99
@soulseeker5262
Жыл бұрын
No fancy cars no show off..so much greenery compared to dry land today ....all men and women r so healthy and walking
@sayigeethav9877
Жыл бұрын
Songsuper plus videothankyu
@lucid.6610
Жыл бұрын
I was born in 1996 and iam lucky to experience those old things like going for marriage in jeeps and all.From 2000 to 2010 was golden age after that slowly the changes came more of technology wise made changes in our lifestyles, as we are in 2023 now there is a lot changed compare to old 90's and 2000's.Its ok changes will come in every generation we have adapt that and enjoy everything,we have only one life
@manoj.pilakkaltodi7029
Жыл бұрын
ഒരു സിന്ദൂരപ്പൊട്ടും ഓർമ്മയും ഒക്കെയായിരുന്നു ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ബസ്ഇപ്പോൾ ആ നേരത്ത് വിലങ്ങു മുറിക്കണമെങ്കിൽഓട്ടോ വിളിക്കണംനാടും നഗരവും വികസിച്ചു മനസ്സു മാത്രം പഴയകാലത്തിലേക്ക്് പോയി
@binupj646
7 ай бұрын
പഴയകാല ജീവിതവും രീതികളും ഓർക്കുമ്പോൾ വളരെയധികം ആത്മാർത്ഥത തോന്നുന്നു.
@georgejohn2959
Жыл бұрын
Ithokke orkkunnathu thanne mikkavarkkum oru sukham aanu.😄 Vanna naal vazhikal ethra sundaram ayirunnu.🙏 Kandum, padichum, anubhavichum, sathoshichum, sahakarichum, chank kale snehichum, pinangiyum, inangiyum . . . . . . . sweetest part of my life. Iam lucky.🙏
@user-pv1mw9tg9i
Жыл бұрын
ഇവരുടെ മക്കളാണോ നമ്മൾ? ഗൾഫ് പണവും, നാട്ടിലെ അമിത സാലറിയും, അധികാരവും, അഴിമതിയും, റബ്ബർ വിലയും,നാടുവികസിചത്തോടപ്പം മനസ്സ് മുരടിച്ചു.
@pramod777mk3
Жыл бұрын
നാട് തന്നെ മുഴുവനായും പോയി..... വേറെ ഒരു നാട്ടിൽ നിന്ന് വധുവിനെ നാലാൾ അറിയേ കൈപിടിച്ച് നാട്ടിലേക്ക് വരുന്നു...... ഇപ്പോൾ വീട്ടുകാരു പോലും അറിയാതെ വേറെ ഒരു നാട്ടിലേക്ക് ഒരാൾ കൈ പിടിച്ചു പോകുന്നു... ഓരോ കാലത്തിനും ഓരോ കഥകൾ പറയാനുണ്ടാകും അതിൽ ഒരുപാട് ഭംഗിയുള്ള ഓർമ്മകൾ കഥകളായി മാറുന്നത് ഇല്ലായ്മകളുടെ ഒത്തുചേരുന്ന ആ പഴയ കാലം തന്നെയാണ്.... ഒരിക്കലും തിരിച്ചു കിട്ടാത്ത ഒത്തൊരുമയുടെ കാലം
@lesilraj3700
Жыл бұрын
Back to late 80s......neritt kand kaychakal inn video aayi kandapol oru kulir... Sukham..... Life is nothing but small small happy moments between struggles.
@aboobackerk.m9789
7 ай бұрын
My marriage was 1979 feb.more or less same.my place was little urban than this..Still remember loudspeaker and ola panthal mutton biriyani (rarly getting)chicken fry only vips small Piece...nostalgia
@muhammedniyas7708
Жыл бұрын
ജീപ്പിന് പുറകിൽ തൂങ്ങി പോയ കാലം 😌🥹
@RaviKumar-cz8yw
Жыл бұрын
സൂപ്പർ 🌹🌹🌹♥️♥️♥️
@ashlin.iashlin.i3320
Жыл бұрын
My childhood memories are same in this vedio❤❤❤❤😢😢
@bkc7329
Жыл бұрын
My childhood memories. That period is so beautiful.
@tpvinodtpv
5 ай бұрын
എന്തൊരു സുന്ദരമായ ഓർമ്മകൾ 😘.. ആ കാലം ഇനി തിരിച്ചു വരുമോ 🤔🤔
@mvj123
Жыл бұрын
Every thing is natural ❤️❤️❤️❤️ nostalgic and healthy vishval ❤❤❤
@rajeshathira239
Жыл бұрын
Vallatha nostalgic 😊❤
@NambiarAdarshNarayananPV
Жыл бұрын
And after compliting marriage cerimony waiting for kalyana caste is just sweet memories, and the day when kalyana casate comes we used to run to their house, and when our face shows in old fat Television, is just awesome feelings
Ee video kandappo ariyaathe kannu niranjupoyi 😢ini orikkalum thirichuvaraatha aa nimishangal,orikkal koodi aa kazhinjupoya swarga thulyamaaya aa kaalam thirike kittiyirunnenkil ❤
@sreejithshankark2012
Жыл бұрын
സ്ലിം ബ്യൂട്ടി 😇😇😇💕💕💕
@prabiprabi3914
Жыл бұрын
എല്ലാം ഓർമ്മകളായി മാറുന്നു
@ismailpsps430
Жыл бұрын
ഞാനും ഇങ്ങനെ മുണ്ടും മാടിക്കുത്തി വിരുന്നിന് പോയിട്ടുണ്ട് 😋
@skikso
Жыл бұрын
മീശമാധവൻ movie ഓർമവന്നു ഇത് കണ്ടപ്പോ.
@vijayanpp797
Жыл бұрын
ആ വയൽ വരമ്പും തോടും പാടവും ഇന്നെവിടെ. എല്ലാം തരം മാറ്റുന്നു. തരം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. അതെ, അവസാനം നമ്മളും തരം മാറ്റപ്പെടുന്നു.
@sayedmohammedbahassan3231
Жыл бұрын
Wow സുന്ദര നാട് കലർ പില്ലത്ത ജനം
@Faxr2013
Жыл бұрын
Wowww❤❤
@jayaramv3616
Жыл бұрын
Santhosham ulla nallukaal
@vu3mes
8 ай бұрын
At.0.54. The brown shirt looks like Marathappaally Ravindran. Ithu evide nadanna kalyaanam aanu?
@rajivpillai9836
Жыл бұрын
Parasparam sneham olla kalangal...
@trsugath
Жыл бұрын
ഇങ്ങനെ എത്രയോ കല്യാണങ്ങൾക്ക് പോയിരിക്കുന്നു 🥰🥰🥰🥰🥰🥰🥰പിന്നെ ബസിൽ സീറ്റ് കിട്ടാതെ കരഞ്ഞുകൊണ്ട് ഇറങ്ങിപോന്നതും ഒക്കെ ഇപ്പോ മധുരനൊമ്പരങ്ങൾ ആയി തോന്നുന്നു its a noglachia 😍🥰😍😍
@abdulsalampalliyali6467
Жыл бұрын
Yes, bro... എന്തൊരു feel ആയിരുന്നു. നല്ല കാലം പോയി മറഞ്ഞു.
@shamnaashraf5560
Жыл бұрын
ബസ് കണ്ടപ്പോൾ പറക്കും തള്ളിക്ക ഓർമ വന്നു 😜🤣🤣
@ubaibphonefix
Жыл бұрын
ബസ് കണ്ടപ്പോ പറക്കും തളിക ഓർമ വന്ന് 😅❤
@CochinKerala
Жыл бұрын
Which year was this? Seems like the late 80s or most probably the early 90s. Our Kerala was safe, clean and filled with helpful and friendly people back then. Please God, bring back those days once again.
@deepaksebastian8688
Жыл бұрын
Which year
@kingknights5107
2 ай бұрын
What year is this..?
@liam_s21_67
3 ай бұрын
Annathe ee video eduthavan orthitt polum ndakilla ith ingane laksha kanakkinu aalukal kaanum enn 🙂🤍
@arlinaugustin5573
Жыл бұрын
ഫീലിംഗ് നൊസ്റ്റാൾജിയ 😍😍😍
@malarvadivlog845
Жыл бұрын
ഇനി തിരിച്ചു വരാത്ത ഒരു ലോകം 😄
@akhilvv3806
8 ай бұрын
"Old is gold"👌👌👏👏💙💙💙✌️
@badrinair
Жыл бұрын
sorry cant read Malayalam, is this Kasargod ?
@mayflame
Жыл бұрын
Full ille
@babythomas942
Жыл бұрын
സത്യസന്ധരായ മനുഷ്യർ 🙏🙏🙏
@shoukathali7785
2 ай бұрын
മനുഷ്യന് നാണവും, മാനവും ഉണ്ടായിരുന്ന നല്ല കാലമായിരുന്നു
@RP.41
Жыл бұрын
1960s. Vasantha kaalam❤
@user-nr8gt5hp5i
7 ай бұрын
പറക്കുംതള്ളിക്ക ബസ് ഓർമ വന്നു ❤️
@luckyfootball1030
2 жыл бұрын
👌👌
@keralaindia..7208
Жыл бұрын
Nostalgia 😍
@rahoofnkn7728
Жыл бұрын
Instagram Facebook reels ella mobile ella intranet ella ellarum onnich erinn kisa paranj kalichirinn kaalam...😢😢😢😢eni varillannarinjuttum athorkkumbo ulla santhosham ..
@riyashamsa7624
Жыл бұрын
അന്ന് ഫുൾ കൈ ഷർട്ട് ഒരു വീക്നെസ് ആയിരുന്നു ❤❤❤❤❤
@yourechannel6455
Жыл бұрын
എന്തു രസമുള്ള നാട് കല്യാണം മെബൈലിൽ കുത്തി ഇരുന്നു കുടുംമ്പക്കാരേ പോലും കാണാൻ നേരമില്ല ഇന്ന് അന്ന് കുഷ ലം പറച്ചിലും സന്തോഷവും അത് ഒരു സന്തോഷം തന്നേ .
@user-pg6sl9kw7u
Жыл бұрын
ദാസേട്ടന്റെ പാട്ടും കൂടി ആയപ്പോൾ അതിമനോഹരം
@VijisMediaByVijith
Жыл бұрын
Nostalgia 😊
@gouthamgs3733
Жыл бұрын
First ithe Same song ayirnu ente achante ammede mrg video cassette ilum 😃
Пікірлер: 530