@@kunhimuthusvlog7083 അതൊക്കെ തടി അനങ്ങാണ്ട് പറ്റില്ലല്ലോ. ഇതാവുമ്പോ സ്വയമേ ഉള്ള പരദൂഷണ സ്വഭാവം കൊണ്ട് കുറ്റം പറഞ്ഞു cash ഉണ്ടാക്കാം. ചേച്ചിക്ക് വിയർപ്പിന്റെ അസുഖം ഉള്ളതാണ് 😂😂😂😂
@AkshayaSuresh-n1z
3 ай бұрын
😂😂
@catwomen8267
3 ай бұрын
Valla panikum po thalle
@Richuzzvlog-wi7ou
3 ай бұрын
@@catwomen8267 ഒരു പണിയും ഇല്ലെന്നു മനസിലായി
@catwomen8267
3 ай бұрын
@@Richuzzvlog-wi7ou എനിക്ക് നിന്റെ പോലെ പൂത്തു പൊടി പിടിച്ചു കിടക്കുന്ന ചാനലിൽ വല്ലവരുടേം കുറ്റം പറഞ്ഞു cash ഉണ്ടാക്കൽ അല്ല പണി. നല്ല ഒരു ജോലി ഉണ്ട്. പിന്നെ ഇതുപോലുള്ള അലവലാതികളുടെ channel ഒക്കെ എന്തിനാ യൂട്യൂബ് suggest ചെയ്യുന്നത് മനസിലാവുന്നില്ല. നിനക്കൊക്കെ വല്ല തൊഴിലുറപ്പ് പണിക്കും പൊയ്ക്കൂടേ ഇതിലും അന്തസ്സ് ഉണ്ട് അതിനു.
@Richuzzvlog-wi7ou
3 ай бұрын
@@catwomen8267 nalla joliyum സംസ്കാരവും ഉള്ള ആൾക്കാരാണോ ഇത്ര മോശം സംസാരം
@catwomen8267
3 ай бұрын
@@Richuzzvlog-wi7ou നിന്റെ സംസ്കാരം എന്താണെന്നു നിന്റെ വീഡിയോ കാണുമ്പോൾ തന്നെ അറിയാം.ഞാൻ എന്തായാലും അത്രയും തരം താഴ്ന്നിട്ടില്ല
Пікірлер: 11