പദ്മശ്രീ ഭരത് മോഹൻലാൽ... നമ്മുടെയൊക്കെ സ്വന്തം ലാലേട്ടന് പിറന്നാൾ ആശംസകൾ 😍🧡🙏🏽
@sreeragssu
3 жыл бұрын
പത്മഭൂഷണ്
@ക്ലീൻ്റ്ചാൾസ്
3 жыл бұрын
@@sreeragssu ഇന്നലെ ആയിരുന്നു ലാലേട്ടൻ്റെ പിറന്നാൾ
@Adil_Mash
Жыл бұрын
മലയാളസിനിമയിൽ ഇനി ഒരിക്കലും സംഭവിക്കാത്ത അത്ഭുതമാണ് ജഗതി ശ്രീകുമാർ❤
@unnikrishanp9051
3 жыл бұрын
മലയാള സിനിമയുടെ ആറാം തമ്പുരാന് 4 പതിറ്റാണ്ടായി വെള്ളിത്തിരയിൽ നിറഞ്ഞ് നിൽക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🎂🍭🍬🍫🧁🍦❣️❤️❣️
@athiraathi4424
3 жыл бұрын
മലയാള സിനിമയുടെ മരതക മാണിക്യത്തിന് പിറന്നാൾ ആശംസകൾ
@amalraj4157
3 жыл бұрын
എവടെ പോയാലും ഉണ്ടല്ലോ... കുമ്പിടി സ്വാമി 🤣
@AkhilsTechTunes
3 жыл бұрын
അഭിനയ കലയുടെ മുടിചൂടാമന്നൻ... തമ്പുരാൻ....😍😍🔥🔥🔥🔥
@gatha2015
3 жыл бұрын
ഈ സിനിമയും മമ്മൂട്ടിയുടെ മേഘം ഒക്കെ എങ്ങനെ teateril പരാജയപെട്ടു എന്നാണ് മനസിലാവാത്തത്.
@gigigeorge7232
2 жыл бұрын
Megam പൊട്ടിയത് ആണ് olympian ഹിറ്റ് ആണ് potta 🙏
@gatha2015
2 жыл бұрын
@@gigigeorge7232 olympian ഒന്നും hit അല്ല മണ്ടാ..😂
@rohithk5037
2 жыл бұрын
@@gigigeorge7232 disaster olympian fen kona kona
@gigigeorge7232
2 жыл бұрын
@@rohithk5037 മമ്മുണ്ണി 🤣
@jenharjennu2258
2 жыл бұрын
സൂപ്പർ ഹിറ്റ് ആയ ഉസ്താദ്, ഒരു മറവത്തൂർ കനവിനെക്കാൾ റിപീറ്റ് വാല്യൂ ആണ് ഇതിനും മേഘത്തിനും
@kirangeorge3787
3 жыл бұрын
ലാലേട്ടൻ ജഗതി ഇനി എന്ന് കാണും ഇത് പോലൊരു കോംബോ🔥
@lipinkumarnp7106
3 жыл бұрын
ഹാപ്പി ബർത്ത്ഡേ ലാലേട്ടാ ❤❤😍 ഇന്ന് ദേവദൂതൻ remastered വേർഷൻ ഇട്ടിരുന്നു എങ്കിൽ പൊളി ആയേനെ matinee now ❤
@kottayamkunjachan591
3 жыл бұрын
"എൻ്റെ സാധനോ ? അതെങ്ങനെ തൻ്റെ കൈയ്യിൽ വന്നു" 😂
@dinesh-sh4hh
3 жыл бұрын
Sir signature please....🙂🙂 How many times?? 🤣🤣
@Anirdhsukumar
3 жыл бұрын
Jagathi oru rekshayum illa. Versatile actor
@sankcp0
3 жыл бұрын
Wow... എന്തൊരു ക്ലാരിറി ആന്ന്...thank you മാറ്റിനി now team.
@vishnubabuvlogs3837
3 жыл бұрын
ഈ ഫിലിം മഴയത്ത് കാണാൻ ഒരു പ്രത്യേക feel ആണ്😘😘😉
@DeepakRChandran
3 жыл бұрын
എജ്ജാതി BGM.. Quality 🔥 Ouseppachan ❤️
@Sarath_nair
3 жыл бұрын
Legendary actors.. Jagathy sreekumar Sir and Mohanlal sir 😍🥰
@nikhmadayi2580
3 жыл бұрын
ജഗതി.. അപാരം പെർഫോമൻസ് 🙏നമിച്ചു 😆😆👌👌
@jebinr
3 жыл бұрын
തിയേറ്ററിൽ പോയി കണ്ട എനിക്ക് premieres Notification അയക്കുന്നോ ബാല 😎
@sealescobar7498
3 жыл бұрын
HappyBirthday Lalettan 😎
@angrymanwithsillymoustasche
3 жыл бұрын
പദ്മഭൂഷൺ പദ്മശ്രീ ഭാരത് left col. മോഹൻലാൽ...🔥🔥🔥
@Jobsearcherskerala
3 жыл бұрын
Olympian Anthony Adam my favourite film since childhood ❤️
@favouritemedia6786
Жыл бұрын
7:08 🤣🤣🤣 അപ്പൊ പുരിയാലെ... ഇപ്പോ പുരിയത് 😁🤣
@shinukolenchery
3 жыл бұрын
A10 ന്റെ പിറന്നാൾ ആയിട്ട് ഫുൾ അപ്ലോഡ് ചെയ്യായിരുന്നു...
@ArunDas-rt7uf
Жыл бұрын
ഈ ഒരു സിനിമ എന്ന് പറഞ്ഞാൽ ചെറുപ്പം തൊട്ടു കാണാൻ തുടങ്ങിയതാണ്. എന്താന്നറിയില്ല വല്ലാത്തൊരു ഇഷ്ടം. പിന്നെ ലാൽ ഏട്ടനും മീന ചേച്ചിയു മുള്ള അന്നത്തെ കൂട്ടുകെട്ട്. ജഗതി ചേട്ടന്റെ കോമഡി..
@UllasKadapra
3 жыл бұрын
അതൊക്കെ പോട്ടെ, ഫുൾ മൂവി എന്ന് റെഡി ആകും? 😍😍😍
@dinesh-sh4hh
3 жыл бұрын
"ഈ അറുപതിയൊന്നാം വയസ്സിലും അയാൾ അയാളോട് തന്നെയാണ് മത്സരിച്ചു കൊണ്ടിരിക്കുന്നത് "🔥🔥 Happy birthday dear ലാലേട്ടൻ ❤️❤️
Пікірлер: 149