ഒമാനിലെ സാധാരണ ഗ്രാമപ്രദേശങ്ങളിലൂടെ... ഇവിടെ സാധാരണക്കാരായ അനേകം ആളുകളെ ഓരോ സ്ഥലങ്ങളിലും കാണാൻ സാധിക്കും.
നമ്മുടെ നാട്ടിൽ കാണുമ്പോലെ പല പ്രദേശങ്ങളും കൃഷിയും പച്ചപ്പും കാണാം
എല്ലാ മാസവും പ്രതേകം തയാറാക്കിയ സ്ഥലങ്ങളിൽ ഒമാന്റെ തനതായ കായിക മല്സരങ്ങളായ ഒട്ടകം ഓട്ടം. കാള പോര് എന്നിവ നടക്കുന്നു.അത്പോലെ പണ്ട് കാലങ്ങൾ മുതൽ ഓരോ പ്രദേശങ്ങളിലും പല കോട്ടകൾ കാണാൻ കഴിയും...
Pls subscribe my channel..
Other vedios. • #sawadibeach#OMAN KAAZ...
• OMAN NATIONAL DAY
Email. Safeerpkn41@gmail.com
Негізгі бет #oman
Пікірлер: 529