ഇ പാട്ട് ഒരുപാടുപേർ പാടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഫീലിൽ പാടുന്നത് ഏശുദാസ് കഴിഞ്ഞാൽ പിന്നെ താങ്കളുടെ പാട്ടാണ്. ഇ ശബ്ദം ഇങ്ങനെത്തന്നെ കാത്തുസൂഷിക്കണം. ദൈവം അനുഗ്രഹിക്കും. 🙏🙏❤❤❤❤എല്ലാവിധ ആശംസകളും നേരുന്നു. ♥️♥️♥️👏👏👏👏👏.
@acvox
3 ай бұрын
🙏🏼🙏🏼thnkuu🙏🏼🙏🏼ഒത്തിരി സന്തോഷം 😍❤❤❤
@anilkumarkutty5799
5 ай бұрын
Weekend ആണ്, നിന്റെ പാട്ട് കേട്ടും കൊണ്ടു ഞങ്ങൾ തുടങ്ങുകയാണ്, CHEARS ! From POLAND
@acvox
5 ай бұрын
😂😂😂🤭🤭
@joshyvn6279
2 жыл бұрын
ഞാൻ പാട്ടു മുഴുവൻ കേട്ടില്ല.... പല്ലവിയും അനുപല്ലവിയും മതി താങ്കൾ ഒരു അസാധ്യഗായകൻ എന്ന് പറയാൻ..... ഞാനും ഒരുഗായകനാണ്..... സത്യത്തിൽ താങ്കളോട് അസൂയ തോന്നുന്നു..... God bless you.,. സൗണ്ട് കൺട്രോൾ ചെയ്യുന്ന ചേട്ടനും താങ്ക്സ്... കാരണം ഒരുഗാനത്തിന്റ വിജയത്തിന് സൗണ്ട് കൺട്രോളർക്കും ഒരു വലിയ പങ്കുണ്ട്...... 🌹🌹🌹🌹🌹🌹
@acvox
2 жыл бұрын
ഒത്തിരി സന്തോഷം ❤❤️❤😍ജോഷിച്ചേട്ടാ... തീർച്ചയായും ജയൻചേട്ടൻ ഭംഗിയായി തന്നെ ശബ്ദമിശ്രണം ചെയ്തു....❤❤❤ കാരണം നമ്മൾ പാടുന്നത് ആയാലും Musical instruments play ചെയ്യുന്നതായാലും വൃത്തിയായും വ്യക്തമായും ഓഡിയൻസിന് കേൾക്കാൻ കഴിയുന്നത് സൗണ്ട് കൺട്രോൾ ചെയ്യുന്ന കലാകാരന്മാരുടെ പ്രയത്നം കൊണ്ടാണ്...അതാണ് നമ്മുടെ വിജയം... ഒരു പ്രോഗ്രാമിന്റെ വിജയം 🙏🏼🙏🏼🙏🏼🙏🏼അത് കൊണ്ട് തന്നെ സൗണ്ട് മേഖലയിലെ എല്ലാ കലാകാരൻമാർക്കും എന്റെ വലിയ നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼😍😍😍❤❤❤
@rajeshnelson3457
11 ай бұрын
Yesss..true...
@ratnarajkn125
11 ай бұрын
എന്നാ മുഴുവൻ kettittuva
@pramodk.k2271
8 ай бұрын
Suoer
@acvox
5 ай бұрын
@@pramodk.k2271 thnkss dear 🥰🥰🥰🥰❤️❤️❤️❤️❤️
@bijudevasia4416
11 ай бұрын
അസാധ്യം..ഞാനും ചെറുതായി പാടുന്ന ആളാണ്.. ഈ പാട്ട് ഇങ്ങനെ പാടാൻ കഴിയണമെങ്കിൽ ആസാധ്യ കഴിവുവേണം.. അഭിനന്ദനങ്ങൾ 💐👍
@acvox
11 ай бұрын
ബിജുചേട്ടാ.. സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് ❤️😍🙏🏼🙏🏼🙏🏼❤️
@mohanankg-ps3rv
3 ай бұрын
വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ
@acvox
26 күн бұрын
@@mohanankg-ps3rv thnkuuuu ❤️❤️🙏🏼🙏🏼🙏🏼ഒത്തിരി സന്തോഷം
@AnilkumarAnilkumar-xr6cw
2 жыл бұрын
ഒളിഞ്ഞിരിക്കുന്ന കലാകാരന്മാർ നിങ്ങൾ പുറത്തേക്കു വരിക.നിങ്ങളുടെ ഗാനം ഞങ്ങൾ ആസ്വദിക്കട്ടെ👍👍👍💖👈
@acvox
2 жыл бұрын
❤️❤️❤️❤️തീർച്ചയായും ഏട്ടാ 💖💖💖🙏🏼🙏🏼🙏🏼🙏🏼
@sajianthony2652
Жыл бұрын
U are a great singer,boy.
@acvox
8 ай бұрын
@@sajianthony2652 😍😍🙏🏼🙏🏼thnkuuuuuu🙏🏼🙏🏼
@ramakrishnansugeyam5585
11 ай бұрын
സംഗീതത്തിന്റെ ആത്മാവ് ഉള്ളിൽ കുടിയേറിയവനാണ്. ജ്ഞാനസ്ഥൻ ! . അമ്യതമയമായ സുന്ദര ശാരീരം കേൾക്കുമ്പോൾ ആനന്ദം കൊണ്ട് കണ്ണുകൾ ഈറനണിയാറുണ്ട്. അജേഷ് നിങ്ങളുടെ പാട്ടുകൾ മനോഹരം ....
@acvox
11 ай бұрын
❤❤❤🙏🏼🙏🏼Thnkss ചേട്ടാ ❤️❤️ഒരുപാട് സന്തോഷം സ്നേഹം ഈ ഈ വാക്കുകൾക്ക് 🙏🏼🙏🏼
@krishnankuttykareena5497
Жыл бұрын
ഈ പാട്ട് നിങ്ങൾക്ക് തരണമായിരുന്നു ഇതുപോലെ ആരും പാടി കേട്ടില്ല നല്ല കലാകാരൻ തന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@0manakuttankuttan922
3 жыл бұрын
ഈ കലാകാരനെ ഉയർത്തണം ഇത് നമ്മുടെ പൊതു സമൂഹത്തിന് ഈ കലാകാരൻ മുതൽക്കൂട്ട് ആവണം ആക്കണം. ഈ സഹോദരൻ്റെ ഗാനം ഇപ്പോൾ ദിവസം രണ്ട് പ്രാവശ്യമെങ്കിലും കേൾക്കും. ഒർജിനൽ വേർഷനോട് കിടപിടിക്കുന്ന തരത്തിലാണ് ആലാപനം, അതി മനോഹരമായ ആലാപനം, ഹായ് എന്തൊരു ഫീൽ.
@acvox
3 жыл бұрын
❤️❤️❤️ഒരുപാട് സന്തോഷം , സ്നേഹം ഈ സപ്പോർട്ടിനും സ്നേഹത്തിനും ❤️❤️❤️💖💖💖💖
@sumaunni4018
Жыл бұрын
യേശുദാസ് കഴിഞ്ഞാൽ ഈ ഗാനം ഇത്ര മനോഹരമായി feel ഒട്ടും ചോർന്നു പോകാതെ വേറാരും പാടികേട്ടിട്ടില്ല 👌👌👌 God bless you brother 🙏🙏🙏
@Jayanwembly
4 ай бұрын
🥰
@Habibee12345
2 жыл бұрын
ദാസേട്ടൻ പാടിയതിനു ശേഷം ഈ ഗാനം മനോഹരമായി പാടി കേട്ടത് ഇപ്പോഴാണ്, ഒന്നും പറയാനില്ല മനോഹരം 🌹🌹💞💞❤️❤️💜💜🔥🔥👏👏👍👍
@acvox
2 жыл бұрын
🙏🏼🙏🏼🙏🏼thnkuuuuu... Othiri santhosham.... 🙏🏼🙏🏼
@thambyvarkey8307
5 ай бұрын
ഒന്നും പറയാനില്ല അത്ര മനോഹരമായി പാടി ,, ഞാൻ സ്വയം വീട്ടിൽ ഇരുന്നു പാടി പഠിച്ചിട്ടുണ്ട്,, ഈ പാട്ടും, മനസ്സിൽ തങ്ങി നിൽക്കുന്ന ഫീൽ ആണ്,, താങ്കൾ നല്ല ഗായകൻ തന്നെ .. അഭിനന്ദനങ്ങൾ സുഹൃത്തേ.
@acvox
3 ай бұрын
Thnkssss dear❤️❤️❤️❤️😍😍😍
@anoopaniyan4899
3 жыл бұрын
എന്റെ പൊന്നോ... താഴോട്ട് കുനിഞ്ഞു ഇരുന്നിട്ട്... ഓമനെ നീ എന്ന് ഉള്ള തുടക്കം അടിപൊളി സഹോദര....
@acvox
3 жыл бұрын
💖💖💖💖🥰🥰🙏🙏thnkuuu Dear 💖💖💖💖🙏🙏🥾🥾🥾❤️❤️❤️സന്തോഷം.. സ്നേഹം 💖💖💖
@kochukochu4669
9 ай бұрын
എത്രവട്ടം കേട്ടു.... അറിയില്ല... ദൈവം കനിഞ്ഞനുഗ്രഹിച്ച കലാകാരൻ.... ചാത്തൻതറയുടെ അഭിമാനം.. 👌👌👌🙏🏾🙏🏾🙏🏾❤
@acvox
9 ай бұрын
ഒരുപാട് സന്തോഷം സ്നേഹം dear ❤️❤️❤️😍😍😍😍😍🙏🏼🙏🏼🙏🏼
@prasannaprasanna968
9 ай бұрын
വളരെ മനോഹരമായി പാടി... ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻 ഭാവ ഗായകൻ തന്നെ.. ഒരുപാട് ഇഷ്ടമായി 🥰🥰🥰❤️❤️❤️
@acvox
9 ай бұрын
Thnkuuuuuu ഒരുപാട് സന്തോഷം ഈ സപ്പോർട്ടിന് 🙏🏼🙏🏼🙏🏼😍😍😍🙏🏼🙏🏼🙏🏼❤️❤️❤️
@sreerajchaliya7221
3 жыл бұрын
ഈശ്വരൻ കൈ വെച്ച് അനുഗ്രഹിച്ച അനുഗ്രഹീത ഗായകൻ ....ഉയരങ്ങളിലേക്കും ആ കരങ്ങൾ കൂടെ ഉണ്ടാവട്ടെ 😇😇😇😇🙏🏻🙏🏻🙏🏻🙏🏻
@acvox
3 жыл бұрын
ഒരുപാട് സന്തോഷം.... Thnksss ഈ സപ്പോർട്ടിന് 🙏😍🙏😍🙏😍
@ambikaas4741
11 ай бұрын
എത്ര മനോഹരമായി പാടിയിരിക്കുന്നു സൂപ്പർ 👌👌👌🌹🌹🌹
@acvox
11 ай бұрын
❤❤️🙏🏼🙏🏼🙏🏼thnkuuuuuuu.... ഒത്തിരി സന്തോഷം 🙏🏼🙏🏼❤️❤️😍😍
@subashtn7918
3 жыл бұрын
മുത്തേ... കല കലക്കീട്ടോ. എന്താ ഒരു ഫീല്. നല്ല ശബ്ദം. എല്ലാ ഭാവുകങ്ങളും നേരുന്നു. സത്യം പറഞ്ഞാൽ അസൂയയുണ്ട്. കൂടുതൽ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
@acvox
3 жыл бұрын
😂😍😍🙏🙏🙏ഒത്തിരി സന്തോഷം... തീർച്ചയായും പാടാം 💖💖💖💖
@ashokthundil67
3 жыл бұрын
ഇതിൽ ഡിസ്ലൈക് അടിച്ച നായിന്റെ മക്കളെ എന്റെ കയ്യിൽ കിട്ടിയാൽ കാലേൽ വാരി നിലത്തടിക്കും ഇതേ പോലൊരെണ്ണം പാടി ഇട റ നായിന്റെ മക്കളെ അപ്പിയിടും ത്ഫൂ
@arunsreedharan664
3 жыл бұрын
ഇത് മുത്തല്ല പൊന്നാണ്
@acvox
2 жыл бұрын
@@ashokthundil67 ഞാൻ പാടിയതിൽ details ഒക്കെ അത്രക്കണ്ടു perfect ആയിട്ടില്ല അതാവാം ഒരുപക്ഷേ അവരൊക്കെ dislike അടിച്ചത്...🙏🏼🙏🏼🙏🏼❤️❤️❤️new songs അപ്ലോഡ് ചെയ്യുമ്പോ പരമാവധി ശ്രദ്ധിക്കാം ❤️💖❤️💖❤️❤️🙏🏼🙏🏼🙏🏼🙏🏼
രവീന്ദ്രൻ മാഷ് കേൾക്കേണ്ടിയിരുന്നു. അഭിനന്ദനങ്ങൾ. ഭാവുകങ്ങളും.....
@acvox
2 жыл бұрын
❤️❤️❤️🙏🏼🙏🏼thnkuuuu ഒരുപാട് സന്തോഷം 🙏🏼🙏🏼❤❤❤
@anilvasu650
5 ай бұрын
മനോഹരം 👌👌👌മറ്റൊന്നും പറയാൻ വാക്കുകളില്ല 👍👍🙏🙏
@acvox
5 ай бұрын
Thnksss Dear Chetta 🥰❤😍❤😍othiri santhosham ❤❤❤🙏🏼
@anoopkvpattimattom8728
7 ай бұрын
സൂപ്പർ... 👍, ഇത്തരം പാട്ടുകൾ നല്ല ഗായകർക്കെ പാടാൻ പറ്റു 👍
@rennymathew6168
2 жыл бұрын
എന്റെ പൊന്നു ബ്രോ എന്നാ ഫീൽ🥰🥰 last week എന്റെ ഫ്രണ്ട്സ്മായി ട്രിപ്പ് പോയപ്പോൾ ഒരു 20 പ്രാവശ്യം എങ്കിലും ഞങ്ങൾ എല്ലാവരും കേട്ട് എന്നിട്ടും ഇപ്പോളും ഞാൻ കെട്ടുകൊണ്ടിരിക്കുന്നു.. 😍😍😍🥰🥰. ഒരിക്കൽ ഞങ്ങൾ എല്ലാവരും കൂടി ഒന്നു കാണാൻ വരനുണ്ട്...
@acvox
2 жыл бұрын
Thnkuuuu dear Rennichaayan nd ഫ്രണ്ട്സ് 😍😍😍😍❤️❤️❤️തീർച്ചയായും കാണാം മ്മൾക്ക് 👍🏼.... 😍
@johntitus1437
Жыл бұрын
Super കമന്റ് ❤❤
@bindhuja3818
2 жыл бұрын
ദൈവം തന്ന നിധിയാണ് അജേഷ് .ദൈവം അനുഗ്രഹിച്ചു തന്ന ഗായകൻ All the best
@acvox
2 жыл бұрын
Thnkuuuu🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🤩🤩
@sudhakaranneo3915
7 ай бұрын
നല്ലൊരു പിന്നണി ഗായകൻ ആയിതീരും ഭാവുകങ്ങൾ അനുഗ്രഹങ്ങൾ 💞
@acvox
5 ай бұрын
Thnkuu ചേട്ടാ ❤️❤️❤️❤️ഒത്തിരി സന്തോഷം ❤️❤️❤️❤️😍😍😍😍
@musaholic2380
6 ай бұрын
അജീഷിനെ എന്നിലേക്ക് അടിപ്പിച്ച മനോഹരമായ പാട്ട്. അത് അതിമനോഹരമായി പാടി. ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
@acvox
5 ай бұрын
❤❤❤😍😍😍ഒരുപാട് സന്തോഷം ചേട്ടായീ 😍😍😍
@jayasree639
3 жыл бұрын
🥰🥰🥰🥰 കേട്ടിട്ട് മതിയാവുന്നില്ല.. ഒരോ ദിവസവും കൂടുതൽ കൂടുതൽ കേൾക്കുന്നു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰
@acvox
3 жыл бұрын
Thnkuuuu 😍😍😍🙏🏼🙏🏼🙏🏼❤️❤️❤️ഒരുപാട് സന്തോഷം
@jaimonvc2507
7 ай бұрын
ഇന്നും, ഇപ്പോഴും താങ്കളുടെ ഈ പാട്ട് കേൾക്കുന്നു.. ❣️❣️... ഹൃദയം നിറഞ്ഞു പോകുന്നു.. കേൾക്കുമ്പോൾ.. പാട്ടുകാരാ ഉയരുക നീ.. 🎊
@acvox
5 ай бұрын
❤😍❤😍ഒത്തിരി സന്തോഷം Dear ❤❤❤❤Love U😍😍😍🙏🏼
@vijayakumarkv6874
2 жыл бұрын
ന്റെ കണ്ണാ, എന്തൊരു മാധുര്യം. മിഴികൾ നിറഞ്ഞു പോയി. ചക്കരക്കുട്ട, നീ ധന്യൻ തന്നെ ❤️❤️❤️❤️
@acvox
2 жыл бұрын
ഏട്ടാ ❤️❤️സന്തോഷം സ്നേഹം ❤️❤️😍😍🙏🏻🙏🏻🙏🏻
@binoybinoy3812
Жыл бұрын
കലക്കിയടാ മുത്താരെ......സൂപ്പർ
@acvox
Жыл бұрын
❤❤️❤❤️❤😍😍😍😍thnkssss dear 😊😊❤
@RajeshRajesh-mc6qt
Жыл бұрын
സൂപ്പറായി പാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ശബ്ദം അനുഗ്രഹമാണ് അത് നിലനിൽക്കട്ടെ
@acvox
Жыл бұрын
❤️❤️❤️❤️🙏🏼🙏🏼🙏🏼thnkuuuuu.. ഒത്തിരി സന്തോഷം 🙏🏼🙏🏼🙏🏼
@rajum.b994
Жыл бұрын
എത്ര മനോഹരമായാണ് ഈ യുവാവ് പാടിയിരിക്കുന്നത്..!നല്ല ശബ്ദം.അഭിനന്ദനങ്ങൾ❤❤
@acvox
Жыл бұрын
Thnkuuuuu Chettaa ❤️❤️❤❤😍😍🙏🏼🙏🏼ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼😍😍
@SelvaRaj-nt4tf
3 жыл бұрын
Super നിങ്ങൾ ഈ രംഗത്ത് വരണം ..അതിമനോഹരമായി പാടി...നമുക്കു ഒരിക്കലും യേശുദാസ് ആകാൻ കഴിയില്ല..ദൈവീകമായ ശബ്ദം..കലക്കി God bless you. 👌👌👍👍👏👏👏
@acvox
3 жыл бұрын
🙏😍🙏🙏ഒരുപാട് സന്തോഷമുണ്ട്... ഈ വാക്കുകൾ കേട്ടപ്പോൾ 😍🙏😍🙏thnkuuuuuu
@sunnyjoseph619
2 жыл бұрын
Timing
@anoopsasidharan4448
2 жыл бұрын
God Blees-you
@skrskr5796
Жыл бұрын
നിങ്ങൾ പാടിയതിൽ ഏറ്റവും മികച്ചതും ശബ്ദക്രമീകരണവും വളരെ നല്ല രീതിയിൽ ചെയ്ത ചേട്ടനും ആശംസകൾ പലയാവർത്തി Upload ചെയ്തു കേട്ടു ഇനിയും നന്നായി പാടാൻ അവസരങ്ങൾ ഉണ്ടാവട്ടെ❤️📶
@acvox
Жыл бұрын
Thnkuuuu❤️❤️❤️😍😍🙏🏼🙏🏼🙏🏼ഒരുപാട് സന്തോഷം... ഈ സപ്പോർട്ടിന്...തീർച്ചയായും സൗണ്ടിന്റെ കാര്യത്തിൽ ജയൻചേട്ടൻ നല്ല സപ്പോർട്ടാണ് എനിക്ക് തന്നത്...... ശബ്ദമിശ്രണം ഏതൊരു പ്രോഗ്രാമിന്റെയും വിജയത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഒരു ഘടകം ആണ്...എത്ര പാട്ടുകാർ വന്നാലും സൗണ്ട് വർക്ക് കൊള്ളില്ലെങ്കിൽ ആ പ്രോഗ്രാം ചീറ്റിപ്പോകും...
@murukanalappadu8083
2 жыл бұрын
പൊന്നുമോനെ നിന്നെ ""ഈശ്വരൻ"" കൂടുതൽ, കൂടുതൽ,""ഉയരങ്ങളിൽ"" എത്തിക്കട്ടെ. 👍👌🌹❤
@acvox
2 жыл бұрын
ഒരുപാട് സന്തോഷം dear മുരുകൻ ചേട്ടാ..... ❤❤❤️❤️❤️🥰😍😍😍❤❤❤🙏🏼🙏🏼🙏🏼❤❤❤❤❤
@nisaruh9117
9 ай бұрын
മനോഹരമായി പാടി നല്ല ശബ്ദം നല്ല ശബ്ദ നിയന്ത്രണവും Super bro
@acvox
9 ай бұрын
Thnkuuuu.. ഒരുപാട് സന്തോഷം സ്നേഹം 🙏🏼🙏🏼❤😍😍
@sameerabdulsamad2195
10 ай бұрын
താങ്കളുടെ പാട്ട് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു. ..ദൈവം ഇനിയും അനുഗ്രഹങ്ങൾ കോരിച്ചൊരിയട്ടെ ❤️🙏
@acvox
10 ай бұрын
ഒരുപാട് സന്തോഷം സ്നേഹം dear ❤️❤❤❤😍😍😍😍😊🙏🏼🙏🏼
@sheelammatk6352
10 ай бұрын
സൂപ്പർ എത്ര തവണ കേട്ടെന്നുപോലും അറിയില്ല ഒരുപാടിഷ്ട്ടമായി
@acvox
10 ай бұрын
Thnkuuuu😍😍😍 ഒരുപാട് സന്തോഷം ❤❤😍😍😍😍🙏🏼🙏🏼🙏🏼🙏🏼🙏🏼
@reshmarajan1294
2 жыл бұрын
Chetta super orupadu ishtappettu song🥰
@acvox
2 жыл бұрын
😍😍😍🙏🏼🙏🏼🙏🏼🙏🏼thnkuuuu... Orupad സന്തോഷം 🙏🏼🙏🏼
@punnakkadan87
11 ай бұрын
Polichu ......kidu. അസാധ്യമായ ആലാപനം ആത്മവിശ്വാസം അതിലുപരി ....👍👍👍 മിക്സറിലെ ചേട്ടനും ഒരു Big Salute...
@acvox
11 ай бұрын
❤❤😍😍😍❤❤thnkssss Dear ❤️❤️🙏🏼🙏🏼
@arun.v.v6525
2 жыл бұрын
എത്ര മനോഹരമായി പാടിയിരിക്കുന്നു. ഞാൻ കേട്ടതിൽ ഏറ്റവും മനോഹരം .❤️❤️👍👍
@acvox
2 жыл бұрын
😍🥰😍❤️❤️❤️❤️❤️💖💖💖thnkuuuu dear ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️
@surendranathkandoth9888
10 ай бұрын
അടിപൊളി ആലാപനം. ശ്രുതിമധുര നാദം. Keep it up.❤❤❤❤❤👍👍👍👍👍👌👌👌👌👌👌
@acvox
10 ай бұрын
❤❤😍thnkssssss dear സുരേന്ദ്രൻ ചേട്ടാ ❤❤... ഒത്തിരി സന്തോഷം 😍😍🙏🏼🙏🏼
@ranjitp2013
2 жыл бұрын
നല്ലണം പാടി... 🥰 rake care
@acvox
2 жыл бұрын
❤️❤️❤️❤❤❤😍😍😍ഒരുപാട് സന്തോഷം
@johndcruz3224
11 ай бұрын
🙏🙏🙏🌹🌹🌹മോനെ....എന്തൊരു ഫീലാണ് നീ പാടുന്നത് കേൾക്കാൻ , അനുഗ്രഹീത കലാകാരൻ, god bless you ❤❤❤
@acvox
11 ай бұрын
Thnkuuuu ചേട്ടാ ❤️🙏🏼🙏🏼ഒത്തിരി സന്തോഷം ❤️❤️🙏🏼🙏🏼
@wilsonsebastian1322
4 ай бұрын
അതിമനോഹരം..ഒറിജിനൽ പാട്ടിൻ്റെ അതേ ഫീൽ കേൾക്കുന്നവർക്ക് അനുഭവവേദ്യമാക്കാൻ താങ്കൾക്ക് കഴിഞ്ഞു.സാധാരണ രണ്ടാമത് ആരെങ്കിലും പാടിയാൽ ,എന്തെങ്കിലും ഒക്കെ അവിടെയും ഇവിടെയുമൊക്കെ ആവശ്യമില്ലാതെ ചേർത്ത് അതിൻ്റെ ആളാപനഭങ്ങി നഷ്ടപ്പെടുത്തി പാടാറാണ് പതിവ്.ഇവിടേയ അതുണ്ടായില്ല.ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ.അഭിനന്ദനങ്ങൾ..
@neelambarimedia9773
2 жыл бұрын
മോനെ, അതിമനോഹരം. നേരിട്ട്പാടുകയല്ലെ. എത്രഗംഭീരം. പറയാൻ വാക്കുകളില്ല. എന്താ ഫീൽ. മോൻ്റെ പ്രായത്തിനേക്കാൾ പക്വതയുള്ള ശബ്ദം. നല്ല base. നല്ല bass. എല്ലാ ആശംസകളും
@acvox
Жыл бұрын
🙏🏼🙏🏼🙏🏼❤️😍ഒരുപാട് സന്തോഷം
@user-kr7ishna
Жыл бұрын
സൂപ്പർ 👍 ഇപ്പോൾ ആണ് കേട്ടത് സോറി, ശരിക്കും സൂപ്പർ 👍 ദൈവം നല്ലത് വരുത്തട്ടെ
@acvox
Жыл бұрын
❤️❤️🥰😍😍😍ഒത്തിരി സന്തോഷം.. സ്നേഹം 🙏🏼🙏🏼🙏🏼🙏🏼
@vijithakm4348
3 жыл бұрын
കണ്ണടച്ചിരുന്നു കേട്ടു നോക്കി.എന്തൊരു മനോഹര ശബ്ദം.ആലാപനം ഒന്നും പറയാനില്ല
@acvox
3 жыл бұрын
🙏🏼🙏🏼❤️❤️thnkuuuu.. ഒത്തിരി സന്തോഷം 🙏🏼🙏🏼🙏🏼
@experimentboy9815
4 ай бұрын
സൂപ്പർ ആയിട്ട് പാടിനല്ല ഭാവിയുണ്ട്ദൈവം അനുഗ്രഹിക്കട്ടെ
വളരെ നന്നായിട്ടുണ്ട്. ഇതു പോലെ നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു. 👍
@acvox
3 жыл бұрын
Thnkuuu ഒത്തിരി സന്തോഷം ❤️❤️❤️തീർച്ചയായും പാടാം
@johndixon9396
3 жыл бұрын
Superb മോനേ.👏👏🙏🙏 രണ്ടു ദിവസം മുൻപാണ് കാണാനിടയായത്. രവീന്ദ്രൻ മാസ്റ്ററുടെ മനോഹരമായ ഗാനം. മോൻഅതിമനോഹരമായിപാടി. നല്ല ശബ്ദഗാംഭീര്യം നല്ല feel. ശബ്ദം ഇതുപോലെ നന്നായി സൂക്ഷിക്കുക . വീണ്ടും വളരെ നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളും നേരുന്നു.
@acvox
3 жыл бұрын
🙏😍🙏😍🙏😍thnks Dixon chetta 💖💖💖💖💖💖
@acvox
3 жыл бұрын
ഒരുപാട് സന്തോഷം 😍🙏🙏😍🙏😍
@sandhyas5255
2 жыл бұрын
ഹായ്.. അജേഷ് , സഹോദരാ ഞാൻ ഇപ്പോഴാണ് ഈ പാട്ട് കേട്ടത്.. സൂപ്പർ... ദൈവം അനുഗ്രഹിച്ചു തന്ന വരദാനം, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@acvox
2 жыл бұрын
എന്റെ പാട്ട് കേൾക്കുകയും എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ സ്നേഹം 😍😍😍❤❤❤❤❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
അസാധ്യം എന്നല്ലാതെ ഒന്നും പറയാനില്ല.... നന്നായിട്ട് പാടി കൂടെ സപ്പോർട്ടിനു Soundcraft digital ലും... പിന്നെ ശബ്ദതരംഗത്തെ ജീവൻ നൽകുന്ന lexicon effects സും... 👍 എല്ലാം കൂടി അടിപൊളിയായി
@acvox
Жыл бұрын
Thnkuuu ❤️❤️❤️❤️ചേട്ടാ ❤️❤️❤️spclly ജയൻചേട്ടന്റെ സൗണ്ട് work എനിക്ക് നല്ല സപ്പോർട്ട് ആണ് 🙏🏼🙏🏼🙏🏼
@johntitus1437
Жыл бұрын
സൂപ്പർ കമന്റ് ❤
@user-tv4jo2zr3u
2 жыл бұрын
Super... Super.. ആദ്യം കരുതി കുളമാക്കുമെന്ന്... തുടങ്ങിക്കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി.... ദൈവം അനുഗ്രഹിക്കട്ടെ.....
@acvox
2 жыл бұрын
Thnkuuuuu 😍😍😍😍❤❤️❤️🙏🏼🙏🏼🙏🏼ഒരുപാട് സന്തോഷം 🤩🤩🤩🥰🥰❤️❤️❤️❤️❤️
@deepaanitha4746
Жыл бұрын
അടിപൊളി പാട്ട് സുപ്പർ I Loe you
@ShyjuKothankal-jn4qb
Жыл бұрын
ഞാൻ ഈ പാട്ട് നിരവധി തവണ നിരവധി ഗായകർ പാടിയത് കേട്ടു , എല്ലാം മനോഹരമായിരുന്നു , എന്നാൽ അതിലേറ്റവും നന്നായി, ആ ഭാവം മൊത്തം ഉൾക്കൊണ്ട് ഒരു ലാഗും ഇല്ലാതെ പാടിയ ശ്രീ അജേഷ് തന്നെയാണ് ഒന്നാം സ്ഥാനത്ത്❤️❤️❤️❤️❤️
@acvox
Жыл бұрын
ഒരുപാട് സന്തോഷം സ്നേഹം chetta ഈ സപ്പോർട്ടിന് ❤️❤️❤️😍😍😍😍🙏🏼🙏🏼🙏🏼
@pavanpnarayanan1936
Жыл бұрын
അജേഷേ സുപ്പർ .... നല്ല ശബ്ദം നല്ല ഭാവം... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
@acvox
Жыл бұрын
Thnkuuuu ❤❤❤🙏🏼🙏🏼🙏🏼🙏🏼ഒരുപാട് സന്തോഷം 😍😍🙏🏼🙏🏼
@rajeshps112
11 ай бұрын
ഞാൻ ഒരുപാട് തവണ കേട്ടു അണ്ണാ സൂപ്പർ അടിപൊളി ❤❤
@acvox
11 ай бұрын
Thnksss dear ❤️❤️❤️😍😍🙏🏼🙏🏼ഒത്തിരി സന്തോഷം 🙏🏼🙏🏼
@asokanrajeshpanicker5344
3 жыл бұрын
നല്ലതായി പാടി മോനെ സൂപ്പർ ❤❤👍👌
@acvox
3 жыл бұрын
താങ്ക്സ് ഏട്ടാ 😍😍😍💖💖💖🙏🙏🙏ഒത്തിരി സന്തോഷം 🙏🙏🙏🙏
@saleeshkumar8365
Ай бұрын
വളരെ ശ്രുതി ശുദ്ധമായി ആലപിച്ചു അഭിനന്ദനങ്ങൾ ❤❤❤
@acvox
28 күн бұрын
Thnkss ചേട്ടാ... ഒത്തിരി സന്തോഷം 🥰🥰❤️❤️😍😍😍🙏🏼🙏🏼
@ravindrannair1384
3 жыл бұрын
വളരെ ഭംഗിയായി പാടി പാടാൻ കഴിവുണ്ട് അവസരങൾകൊടുത്ത് വളർത്തി കൊണ്ടുവരണം
@acvox
3 жыл бұрын
💖💖💖💖💖💖❤️❤️❤️❤️❤️😍😍😍😍🙏🙏തീർച്ചയായും...ഒരുപാട് സന്തോഷം... ഈ സപ്പോർട്ടിനു സ്നേഹം, നന്ദി 🙏🙏🙏
@unnikrishnanv.s5606
Жыл бұрын
super feel God bless you
@nandakumart.s6138
3 жыл бұрын
രവീന്ദ്രൻ മാസ്റ്ററുടെ ഗാനം..... കലക്കി.. ഭായ്.
@acvox
3 жыл бұрын
💖💖💖🥰🥰😍😍😍😍thnksss dear
@AnilkumarAnilkumar-hk6uy
3 ай бұрын
മോനെ വളരെ പ്രയാസമുള്ള ഒരു ഗാനമാണ് മോൻ പാടിയത്, വളരെ നന്നായി പാടി നല്ലൊരു ഭാവിയുണ്ട്. Wish you all the bast. 👏👏👍👍🙏🙏
@acvox
2 ай бұрын
ഒത്തിരി സന്തോഷം dear അനിലേട്ടാ 🥰😍😍❤❤❤🙏🏼🙏🏼🙏🏼thnsssss❤️❤️❤️
@rajanpr4092
3 жыл бұрын
എത്ര മനോഹരമായിപ്പാടിയിരിക്കുന്നു എല്ലാഭാവുകങ്ങളും നേരുന്നു വീണ്ടും പാട്ടുകൾ പ്രതീക്ഷിക്കുന്നു
@acvox
3 жыл бұрын
🥰😍😍😍😍ഒരുപാട് സന്തോഷം.. സ്നേഹം 😍😍😍❤️❤️❤️❤️
@rajalakshmisundaram3967
2 күн бұрын
നല്ല ഭാവം,അസ്സലായി പാടി ദാസേട്ടന്റെ അതേ ശബ്ദം ചിലയിടങ്ങളിൽ. All the best മോനേ 👍👍❤️❤️❤️❤️
@acvox
2 күн бұрын
🙏🏼🙏🏼😍😍❤️❤️thnksss ചേച്ചി 😍😍🙏🏼
@madhusudhananpv1615
3 жыл бұрын
വളരെ മനോഹരമായി പാടി. കേൾക്കാൻ നല്ല സുഖമുണ്ട്.
@acvox
3 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട്... ഈ വാക്കുകൾ കേട്ടപ്പോൾ 🙏🙏🙏🙏💖💖💖💖
@madhusudhananpv1615
3 жыл бұрын
@@acvox 😊
@acvox
3 жыл бұрын
@@madhusudhananpv1615 🤩❤️😍
@rageshtrtr9516
2 жыл бұрын
പൊളിച്ചു ചക്കരേ എന്താ ശബ്ദം ഒടുക്കത്തെ ഫീൽ ആണ് മനോഹരമായി പാടി ചക്കര ഉമ്മ 💯💯💯💯🌹🌹🌹🌹🌹💞💞💞💞💞💞👍👍👍👍👍
@acvox
2 жыл бұрын
Thnkuuuuuu ചേട്ടാ 😘😘😍😍😍😍❤❤❤❤
@gopink5977
3 жыл бұрын
എന്തു നന്നായി പാടി...ഇനിയും ഇത്തരം നല്ല പാട്ടുകൾ പാടു...
@acvox
3 жыл бұрын
തീർച്ചയായും 🥰😍😍😍😍😍🙏🙏
@sunireji9907
3 жыл бұрын
സൂപ്പർ
@sunireji9907
3 жыл бұрын
അജേഷ് സൂപ്പർ ഇനിയും ഒത്തിരി പാട്ട് പാടുക omane നീ സൂപ്പർ ആണ് ഞാൻ ഒരുപാട് കേട്ടു സൂപ്പർ...സൂപ്പർ
@acvox
2 жыл бұрын
@@sunireji9907 thnkuuuu❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@PTReji
9 ай бұрын
Soooooooper singing,Nice voice❤❤❤❤❤❤❤❤❤❤❤❤❤
@acvox
9 ай бұрын
Thnkssss🙏🏼🙏🏼🙏🏼Dear 🥰❤️❤️❤️❤️ഒരുപാട് സന്തോഷം സ്നേഹം 🙏🏼🙏🏼🙏🏼
@sunilmp2841
2 жыл бұрын
നല്ല ശബ്ദ മാധുര്യം ദൈവം അനുഗ്രഹിക്കട്ടെ......
@acvox
2 жыл бұрын
Thnkuuuuu 😍😍😍😍❤️❤️💖❤️💖❤️ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼
@sujacrs.jcreations7639
2 жыл бұрын
ഞാൻ പിന്നേം കേൾക്കാൻ വന്നേ 🥰🥰സൂപ്പർ കോമഡി ഉത്സവം വേദിയിൽ മോനെ പ്രേതീക്ഷിക്കുന്നു 🙏🙏🙏🙏 ഒറിജിനാലിറ്റി 🙏🙏🙏🙏🙏🙏🙏🙏
@acvox
2 жыл бұрын
❤️💖❤️💖🙏🏼🙏🏼🙏🏼🙏🏼🙏🏼😂😂😂thnkuuuuuuu💖💖💖🙏🏼🙏🏼🙏🏼ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼🙏🏼
@prajeeshprajeesh8305
2 жыл бұрын
അടിപൊളി ശബ്ദം ❤️❤️❤️❤️❤️
@acvox
2 жыл бұрын
❤️❤️😍😍🙏🏻🙏🏻thnkuuuu❤️❤️❤️❤️
@user-gp9it5ky7i
Жыл бұрын
Suparayi padi.sound.athilum super
@acvox
Жыл бұрын
❤️❤️❤️😍😍thnkss Dear 🙏🏼🙏🏼
@Remanan263
3 жыл бұрын
അടിപൊളി നല്ല ശബ്ദം നിങ്ങൾക്ക് ദൈവംഅനുഗ്രഹിക്കട്ടെ,,, 🙏🙏🙏,,, ഉയരങ്ങളിൽ എന്താൻ പാർത്ഥിക്കുന്നു 🙏🙏🙏🙏🌹🌹🌹❤❤❤
@acvox
3 жыл бұрын
🙏💖🙏💖💖🙏😍😍😍thnkssssss..... To സപ്പോർട്ട് 💖💖💖🥰🥰🥰❤️❤️❤️🙏🙏🙏🙏
@bindugireesh2217
11 ай бұрын
ഞാൻ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിലാണ് ഈ ഗാനം കേൾക്കുന്നത് അങ്ങനെ ഈ പാട്ട് കേൾക്കാൻ വന്നതാണ് മോൻ്റെ പാട്ടാണ് ആദ്യം വന്നത് നല്ല സ്വരം കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഞാൻ ലയിച്ചിരുന്നു പോയി ❤🎉🎉
@acvox
11 ай бұрын
Thnksss ചേച്ചി 🙏🏼🙏🏼😍😍❤❤ഒരുപാട് സന്തോഷം 🙏🏼😍😍
@acvox
9 ай бұрын
ഞാനും ഓഡിർഷൻസ് ഒക്കെ പോയിരുന്നു... ആദ്യ ഓഡിഷനിൽ നിന്നും സെലക്ട് ആവും... അടുത്ത ഡേറ്റ് കിട്ടത്തുമില്ല.. അവസാനം ഒരു മെസ്സേജ് വരും അവരുടെ.. സ്ക്രീനിംഗിൽ പരാചയപ്പെട്ടു എന്ന് പറഞ്ഞു... 😂😂😂
@midhunalone3551
3 жыл бұрын
കിടു ശബ്ദം മനോഹരം
@acvox
3 жыл бұрын
Thnkuuuuuuii💖💖💖💖😍😍😍😍dear 🙏🙏🙏🙏🙏
@anilkumarkutty5799
6 ай бұрын
ഈ പാട്ട് ഒരുപാട് പേർ പാടുന്നതു് കേൾട്ടിട്ടുണ്ട്, യേശുദാസിന്റെ ശബ്ധത്തെ അനുകരിച്ചും, അല്ലാതെയും . പക്ഷെ താങ്കളുടെ പാട്ട് അതിനും മുകളിലാണ് ! Loving from POLAND
@sanalkumarp2005
2 жыл бұрын
ഒന്ന് നേരിൽകാണണം 🙏എന്താണ് വഴി...... പ്രശംസകൾ മുഴുവൻ നേരിട്ട് പറയണം. Bro no words ❤You are an amazing singer ❤
@acvox
2 жыл бұрын
ഒത്തിരി സന്തോഷം സനൽ ചേട്ടാ 👍🏼👍🏼👍🏼തീർച്ചയായും കാണാം ചേട്ടാ
@obby2492
2 жыл бұрын
വളരെ വളരെ നന്നായിരിക്കുന്നു, ശോഭനമായ ഭാവി ആശംസിക്കുന്നു, പ്രാർത്ഥനകൾ 👏👍♥️💐🙏
@acvox
2 жыл бұрын
🙏🏼🙏🏼🙏🏼😍😍😍thnkuuu 😍😍😍ഒരുപാട് സന്തോഷം
@ratheeshkumar9695
3 жыл бұрын
ആഹാ എന്ത് മനോഹരമായി പാടുന്നു. Superb 👌👌👌👌🥰🥰
@acvox
3 жыл бұрын
🙏💖🙏💖🙏❤️❤️thnkuuuu.. ഒത്തിരി സന്തോഷം ❤️❤️❤️❤️
@ananthuvenugopal9674
2 жыл бұрын
ഈ വീഡിയോ ഇന്നാണ് കണ്ടത് . ഒരുപാട് ഇഷ്ടമായി. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു സഹോദര ❤
@acvox
2 жыл бұрын
💖😍❤️😍❤️😍😍💖💖💖thnkuuu dear Bro.. ഒത്തിരി സന്തോഷം 😍😍😍
അജീഷേ എനിക്ക് താങ്കളെ അറിയില്ല പക്ഷേ താങ്കളുടെ പാട്ടിലൂടെ താങ്കളെ മനസ്സിലാവുന്നു. വളരെ നന്നായി പാടി. വളരെ ഭംഗിയായി പാടാൻ സാധിച്ചു. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@acvox
Жыл бұрын
Thnkuuuu ❤️❤️❤️😍😍😍ഒത്തിരി സന്തോഷം.. സ്നേഹം 🙏🏼🙏🏼🙏🏼
@santhoshck9980
3 жыл бұрын
സൂപ്പർ...... അഭിനന്ദനങ്ങൾ
@SureshKumar-uw2pu
Жыл бұрын
വല്ലാത്തൊരു Feel ഉണ്ട് .
@acvox
Жыл бұрын
Thnksssss ഒരുപാട് സന്തോഷം ❤❤❤❤️❤️❤️❤️❤️
@babusbabybabu520
3 жыл бұрын
ഇനിയും പാടണം കേട്ടോ.... മനോഹരം
@acvox
3 жыл бұрын
തീർച്ചയായും 😍🙏😍🙏😍🙏
@anishkumar-sx8hk
Жыл бұрын
എന്ത് പറയാൻ ചുമ്മാ കലക്കിയില്ലേ 💕💕💕💕💕💕💕💕💕💕💕💕💕💕💕
@acvox
Жыл бұрын
😍😍😍❤️❤️😊ഒത്തിരി സന്തോഷം സ്നേഹം ചേട്ടാ 🙏🏼🙏🏼❤️❤️❤️
@derukuttan
3 жыл бұрын
Great voice,,, hearty congrats...
@acvox
3 жыл бұрын
🙏🙏🙏😍😍😍thnkss dear ഒരുപാട് സന്തോഷമുണ്ട് 🙏🙏🙏🙏
@technice3206
3 жыл бұрын
Ellavidha. Bhaavukangalum🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@acvox
3 жыл бұрын
❤️❤️❤️❤️💖💖💖🙏🏼🙏🏼🙏🏼thnkuuuuu🤩🤩🤩🤩🤩
@shainpolassery3853
3 жыл бұрын
ഗംഭീരമായി പാടി ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം... ഇനിയും ഒരുപാട് നല്ലപാട്ടുകൾ പാടൂ... സംഗീതസംവിധായകർ കാണട്ടെ... എല്ലാ വിധ ആശംസകളും 🙏🏾🙏🏾
@acvox
3 жыл бұрын
Thankuuuuu ❤️❤️❤️ഒത്തിരി സന്തോഷം 😍😍😍🥰🥰🥰🙏🙏🙏🙏
@babuvarghese5593
2 жыл бұрын
കലക്കി യടാ മോനെ, നന്നായി രിക്കുന്നു..... നല്ല feel.... 🌹🌹Ponnana arts 🌹🌹
@acvox
2 жыл бұрын
🥰❤️❤️❤️❤️🙏🏼🙏🏼😍😍ഒത്തിരി സന്തോഷം സ്നേഹം 🥰❤️❤️❤️😍😍🙏🏼🙏🏼🙏🏼🙏🏼dear Ponnana arts🙏🏼🙏🏼🙏🏼
@sadanandaniyer8148
3 жыл бұрын
Super അടിപൊളി ശബ്ദം നല്ല ഭാവം നല്ല ഭാവി നേരുന്നു💗
@acvox
3 жыл бұрын
ഒത്തിരി സന്തോഷം 🥰🥰🥰😍😍😍😍thnks to സപ്പോർട്ട് 💖💖💖💖💖💖💖
Пікірлер: 1,7 М.