പണ്ട് ഇതിൽ ഒരു 360!,അടിച്ചത് മറന്നിട്ട് ഇല്ല പൊന്നോ, എത്ര വലിയ ബ്ലോക്ക് ആണെങ്കിലും ഒരു ഓട്ടോ പോണ സ്പേസ് മതി, it's a multipurpose വണ്ടി loved it❤️❤️❤️❤️
@KERALAMECHANIC
4 жыл бұрын
Eccaaaaa loveeeee uuuuuuuuuuu
@anshuanshuKollam
4 жыл бұрын
@@KERALAMECHANIC same to you dear❤️❤️❤️❤️😘😘😘😘😘
@___jinnn9347
4 жыл бұрын
😂😂😂😂 ഞാന് കണ്ടിട്ടുണ്ട് 90° അടിച്ചത് 😂😊😂
@tijojacob9472
4 жыл бұрын
Nice review
@sfarookhussainsajan895
4 жыл бұрын
V
@kklmm1800
4 жыл бұрын
Omini ishtamullavar like adikk.... target 100 like....
@mohanantv1557
4 жыл бұрын
Ok
@sampathschoolmudipu7981
3 жыл бұрын
Like
@abdulsamad-mq1rh
2 жыл бұрын
Ente kayyil omni mpfi engine
@user-mw9xq4ov1z
2 жыл бұрын
👍👍
@user-mw9xq4ov1z
2 жыл бұрын
👍👍👍
@nidhin178
4 жыл бұрын
ആ ഡ്രൈവർ സീറ്റിൽ ഇരുന്നു ഓടിക്കാൻ ഡ്രൈവിംഗ് ഇഷ്ട്ടമുള്ള ഏതൊരു ആൾക്കും ഒരു വല്ലാത്ത സുഖം ആണ്. ശേരിയി അല്ലെ? ഒരു കുഞ്ഞു ബസ് ഓടിക്കും പോലെ 😊
@roshingilbeys7431
4 жыл бұрын
Sathym
@shafeequemunees2001
4 жыл бұрын
Athe. Sathyam. Njamma first Kai vecha vandi🔥🔥❤️❤️
@elsongeorge4097
4 жыл бұрын
ധതാണ് സംഭവം
@akshaycm7901
4 жыл бұрын
Sathyam
@jinesh.s
4 жыл бұрын
Currect ആണ്
@white__lionhafizfayiz972
2 жыл бұрын
എന്റെ ജീവിതത്തിൽ ഒരു കാർ വാങ്ങുക എന്നത് ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു.. ❣️❣️അൽഹംദുലില്ലാഹ് നാളെ വൈകീട്ട് വണ്ടി കിട്ടും 2003 model ആണ് omni 😘
@KERALAMECHANIC
2 жыл бұрын
❣️❣️❣️
@user-mw9xq4ov1z
2 жыл бұрын
ഞാനും ഒരു ഓംനി മുതലാളി ആയി....3 മാസം ആയി ഉപയോഗിക്കുന്നു...അടിപൊളി...2000 മോഡൽ mpfi🔥🔥🔥🔥🔥🔥
@kannannair4977
2 жыл бұрын
Ger ഭാഗത്തുന്നു 🤔ചൂട് ഉണ്ടോ 🤔
@kannannair4977
2 жыл бұрын
@@user-mw9xq4ov1z ചൂട് ഉണ്ടോ ger ഭാഗതൂ ന്ന്
@vipinled5014
4 жыл бұрын
എന്തൊക്ക ആയാലും Omni എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വാഹനം
@jpjayprakash3202
4 жыл бұрын
എത്ര അധികം സേഫ്റ്റി ഉള്ള പുതിയ വണ്ടികൾ വന്നാലും. ഓംനിയും 800 ഉം ഇപ്പോഴും നമുക്കൊരു ഹരമാണ്...
@Mallutracksofkerala
4 жыл бұрын
ട്രാഫിക് ഉള്ളിടത്ത് omni പുപ്പുലി ആണ് 😍😍😍 Omni fan
@abidhomaabi5106
4 жыл бұрын
My fist car Luke 247
@dijithdijithe5259
2 жыл бұрын
പാവപ്പെട്ട സാധാരണകാരന് വാങ്ങാൻ പറ്റിയ വണ്ടി ആണ് ഒമ്നി ഞാൻ 7 വർഷം ആയി ഉപയോഗിക്കുന്നു എന്റെ ഏട്ടന്റെ മകനെ school ളിൽ കൊണ്ട് പോയി ഇരുന്നത് ഈ വണ്ടിയിലാണ് ആള് രണ്ടാം ക്ലാസിലാണ് പഠിക്കുന്നത് ഈ വണ്ടിയിൽ കൊണ്ട് പോയാൽ മാത്രമാണ് അവൻ പോകുക അല്ല എങ്കിൽ കരച്ചില് ആണ് ഈ വണ്ടിയുടെ പേര് ചോദിച്ചാൽ അവൻ പറയുക ചോമ്നി എന്നാണ്
@sasim.v4767
2 жыл бұрын
എന്റെ ഇഷ്ട വാഹനം, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും ഈ വാഹനം തന്നെ. ❤️
@vimaladoor6503
4 жыл бұрын
പഴയ സിനിമകളിലെ കൊള്ളക്കാരുടെ ഇഷ്ട വണ്ടി.., ( ഓടിക്കാൻ നല്ല സുഖം ഉള്ളവണ്ടി തന്നെയാണ് )
@muhammedshafi6750
4 жыл бұрын
സേഫ്റ്റി ഇല്ലാത്ത വാഹനം ആംബുലൻസ് ആകുന്ന ഏക നാട് നമ്മുടെ സ്വന്ധം കേരളം 🤟🤟🤟
@RyzenFTw
3 жыл бұрын
😂
@Flashmamba
3 жыл бұрын
അത് ശരി ആണല്ലോ പഹയാ 😂
@sabu5727
3 жыл бұрын
മലര് കേരളം 🤣😂😂
@bilaljohnkurishingal4646
3 жыл бұрын
😁ശരിയാലോ 🤣🤣🤣
@suneerv.a7790
3 жыл бұрын
അത് ചേട്ടൻ കേരളത്തിന് പുറത്തു പോകാത്തത് കൊണ്ടാണ്
@MohanRaj_3778
4 жыл бұрын
Omni Van lovers like here
@dileeshmohanan2618
4 жыл бұрын
ചെറിയ kidnap ഒക്കെ നടത്താം 😂
@irinjose6025
4 жыл бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ചത് ഓമ്നിയിൽ ആണ് 😜 ( ഡ്രൈവിംഗ് ഒരിക്കലും പഠിച്ചു തീരില്ല എന്നാലും അങ്ങനെ പഠിച്ചു തീരുന്നു എന്ന് തോന്നിയാൽ അപ്പൊ കിട്ടും പണി ) ചെറിയ ഒരു ബസ് ഓടിക്കുന്ന ഫീൽ.... ഇച്ചിരി ഭാരം കൂടി വേണം മിനിമം 100 kg ഹൈവേ കിടു 👌
@tomperumpally6750
4 жыл бұрын
ഇദ്ദേഹം വാവാ സുരേഷിന്റെ ബന്ധുവാണോ? അതേ സംസാരം...
@mansoorpk4136
4 жыл бұрын
Same voice same slang
@timepassmedia6845
3 жыл бұрын
അത് ഞാനും ചോദിക്കണം എന്ന് വിചാരിച്ചതാ അതേ സൗണ്ട് വാവ സുരേഷിൻറെ
@tomperumpally6750
3 жыл бұрын
@@vkv9801 ഒന്നും അറിയാത്ത ഒരുത്തന്റെ തന്തക്ക് വിളിക്കുമ്പോൾ.... എന്തൊരു നിർവൃതി....
ഡോക്ടർ സബിൻ സർ... താങ്കൾ എവിടാരുന്നു, ഇത്രയും കാലം... സൂപ്പർ.
@jpjayprakash3202
4 жыл бұрын
A 2 Z വിവരണം... സൂപ്പർ... ഒരുപാട് ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോസ് എല്ലാം... മാരുതി eeco യുടെ video ഉടൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@charucharu3392
3 жыл бұрын
പൊതുജനങ്ങൾക്ക് ഇടയിൽ ഇത്രയും പേരുദോഷം കേട്ടിട്ടുള്ള ഒരു വണ്ടി വേറെ ഇല്ല ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് 90 കാലഘട്ടങ്ങളിൽ അപരിചിതർ ആയ ആളുകൾ omni യിൽ വന്നു വഴി ചോദിച്ചാൽ ആളുകൾ വഴി പറഞ്ഞു കൊടുക്കില്ല ആയിരുന്നു അത്രക്കും പേര്ദോഷം ആകാലഘട്ടത്തിൽ ഓംനിക്കു ഉണ്ടായിരുന്നു
@KERALAMECHANIC
3 жыл бұрын
Kallakadattu vandi
@sajeers3035
4 жыл бұрын
ഞാൻ ഇപ്പൊ time 10:35 omni ൽ sale നു പൊയ്ക്കൊണ്ടിരിക്കുകയാണ് model 2014 omni ഇഷ്ടം
@roguishman5716
3 жыл бұрын
Milage marketing badhikkarundo
@ambadisugathan3256
4 жыл бұрын
E bulljet
@deenardeenu8614
4 жыл бұрын
NEPOLIAN
@keralafox7161
3 жыл бұрын
@E BULL JET @PEPE THE VAN
@midhuntech3872
3 жыл бұрын
NEPOLIAN 😍😍 😍😍 😍
@najadhmohammad27
3 жыл бұрын
Ente omini steering play vannitt undd ( quater side ) chila time velya preshnam ann prathekich overtake cheyyumbol . Steering adjust cheyyunnaddil velya preshnam undo ? Allenkil allighnment cheyyddal korch marumo ??
@sainasaidu448
2 жыл бұрын
അവതരണത്തിൽ മാസാണ് മാഷേ എന്റെ അടുത്തു ഓംനിയാണ് ഉള്ളത് വാഹനത്തിൽ ഏറ്റവും ഇഷ്ടം ഓംനി
@anishmelukavu2728
4 жыл бұрын
എന്റെ കൈയ്യിലും ഉണ്ടായിരുന്നു 2014 മോഡൽ ഒമ്നി 3 തവണ ഓവർ സ്പീഡിന് പെറ്റി കിട്ടി ഒരു കേടും ഇല്ലാതെ 5 വർഷം ഞാൻ ഉപയോഗിച്ചു എന്നിട്ടാണ് വിറ്റത് നല്ലൊരുവണ്ടി ആയിരുന്നു അത്
@RS-pc1ip
4 жыл бұрын
Oru doubt, ithu new model alle, ithilum carburettor type aano? Ethu year muthal aanu full MPFI models vannu thudangiyathu? Video il ula vandi ethu model aanu?
@ajz4368
4 жыл бұрын
Ac Compressor tite varumo. Enta alto car ac Ittal mileage kuravanu engine over load edukunnapoley.
@santhoshpjohn
4 жыл бұрын
2-3 omni യൂസ് ചെയ്തിട്ടുണ്ട് 20 year മുമ്പേ ഓടിക്കാൻ പഠിച്ചത് ഇതിലും ഫിയറ്റിലും ആണ്. ഒരുപാടു യൂസ് ചെയ്തിട്ടുണ്ട്.. ഈ ഇടക്ക് ഒരു omni ഓടിക്കാൻ നോക്കിയിട്ടു eragi പോരുന്നു, ac ഒന്നുമില്ലാത്ത കൊണ്ട് ഇരിക്കാൻ തോന്നിയില്ല. Old മോഡൽ 18km മൈലേജ് കിട്ടുമാറുന്നു
@devadas7694
4 жыл бұрын
Very nice video chetta your presentation and explanation is very nice oru omni vangi swanthamakkanamennu enikkum oru agrahamundu aa agraham sadhikanulla oru prajodhanavum ee videoyil koodi aayitundu
@user-od5vy9gt1z
4 жыл бұрын
# ഇക്ക 50k യിലേക്ക്..ഒരുപാട് സന്തോഷം..നമ്മളിൽ ഒരാൾ ആയി തന്നെ നിന്നുകൊണ്ട് വലിയ അറിവുകൾ പങ്ക് വയ്ക്കുന്നതിനു നന്ദി..ഇനിയും വലിയ ഉയരങ്ങളിൽ എത്തുന്നതിനു കാത്തിരിക്കുന്നു..## ഞങ്ങൾ കുടെ ഉണ്ടാകും..##💪katta support.😍😍
@KERALAMECHANIC
4 жыл бұрын
Love uu
@sharondevadas4069
4 жыл бұрын
Njangal 2015 oru omni vanghi 2010 model .vanghumbo 80000 km odiyarrnnu nammal edthitt ath 100000 km odi 2017 exchange cheyythu Puthiya bs4 engine vandi vanghi but bs3 de mileage onnm kittunnilla ippol 30000+ km aayi oru 14km aan kkittande . bs4 n mileage koravarkkuo nashtam aan .entharkkum ikka preshnam
@lk7346
4 жыл бұрын
Eeco and omni differents which is good I'm looking to buy one of these
@bineeshcp945
4 жыл бұрын
Lockdown thudangiya Annu mutual ente friendum njanum pachakkari kachavadam nadatthunnath omni 2006 modelil aan.1.5 varsham niruthiyitta vandi 18000 rupakk vangi pani kazhichu irakkiyathaanu. Oppo engin foundation pottund. Starting motor pettenn Keri pidikkunnu.nale workshopil kanikkan povunnu.
2010 model vandi vangaruthu enn chilar parayunnund.. aano...?
@sakkeerriyadh1303
4 жыл бұрын
അസ്സലാമുഅലൈക്കും. ഗുഡ് വീഡിയോ.
@lakshyatechnical1455
4 жыл бұрын
എൻ്റെ ആദ്യത്തെ വണ്ടി ,2006 മോഡൽ കാര്യമായ സർവ്വീസ് വേണ്ട 103000 km ഓടി, പുതിയ വാഗൺ ആർ കഴിഞ്ഞ വർഷം എടുത്തു എന്നാലും ഇത് കൊടിക്കില്ല
@jksmedia1
4 жыл бұрын
2004 model MPFI Type 2 Omni LPG AC (front and rear roof) POWER STEERING Power window (front 2 doors) Center lock Rear parking sensor and camera Rear spring suspension (just modified) Front disc brake & brake booster (new model) ==================== My next project : ABS 5 speed gear box or automatic transmission Rear disk brake Hybrid (SHVS) .......................
@econz7738
3 жыл бұрын
@@jksmedia1 can you post some photos or details.... എവിടുന്നാണ് ഇതെല്ലാം ചെയ്തേ
@jksmedia1
3 жыл бұрын
@@econz7738 coming soon......
@junucalicut9581
3 жыл бұрын
@@jksmedia1 ac എവിടുന്നാണ് ചെയ്യുന്നത് Bro please help
@salmanulfarishe4741
3 жыл бұрын
@@jksmedia1 കോൺടാക്ട് nomber തരാമോ
@bibinpvalpy
4 жыл бұрын
Thank u ചേട്ടാ ഞാൻ കാത്തിരുന്ന വീഡിയോ.ഞാൻ ഒരെണ്ണം കഴിഞ്ഞ ആഴ്ച്ച എടുത്തു ചേട്ടന്റെ വീഡിയോയ്ക്കു ആയി വെയ്റ്റിംഗ് ആയിരുന്നു...
@shamsqatar1407
4 жыл бұрын
Omni kodukkanundo
@hameedmalappuram9614
Ай бұрын
njanum
@jithinhendry2913
4 жыл бұрын
Ikka maruti 800 head work chaythu eppol charuthay smoke und enthanu reason please reply ,🙂
@jinsatjam
4 жыл бұрын
Oru randu masam munnu e video kittyengil njan oru ponnada thannene tks bro
@vaisakhrk8760
4 жыл бұрын
ഈ channel പൊളിക്കും, നോക്കിക്കോ 👍
@joker..7495
4 жыл бұрын
Long pokumbole driver nu heat anubhavappedum.750-800kg vare oke simple aayitt valicholum.
@PP-mi5ik
4 жыл бұрын
Hundai Santro zip plus നെ ഒന്നു review ചെയ്തു കാണിക്കണെ
2023il second omni വാങ്ങണം എങ്കിൽ മിനിമം എത് മോഡൽ വാങ്ങണം power steering,ac install cheyyan patunnath
@unnikrishnankv5926
4 жыл бұрын
Oil leak pcv valve block ayal varum.
@anurajan638
4 жыл бұрын
Maruti eeco onnnu review cheyyamoo including real milage , rate etc
@gavinsumesh9661
4 жыл бұрын
First model omni rate etra verum chetah. Athu compliant veran chance undo mpfi kalum
@mustumusta1233
4 жыл бұрын
1.50.000 km vare engine guaranty paranju ath kayinjaal enthu cheyynam engine paniyedupich oadaalo? Le
@pratheeshrp2633
4 жыл бұрын
Front seatil enginte heat kurakaan patumo?
@jithumohan9690
4 жыл бұрын
Swiftdzire axil complaints, leek, work idamo....... Ikka
@focusagenciesmalappuram9752
4 жыл бұрын
Omni യുടെ കട്ട ഫാനും ആറ് വർഷമായി ഉപഭോക്താവുമാണ്. ഞാൻ സന്തുഷ്ടവാനാണ്.
@manumalampuzha2122
4 жыл бұрын
Bro.. tat indigo cs petrol oru review cheyamo vandi engana abhiprayam
@insightmining
4 жыл бұрын
Red Omni round light oru Mass aan🤗
@ashrafameer3267
4 жыл бұрын
Mr saleem Can you make video automatic transmission now all car coming automatic gearbox. What is the advantage and disadvantages automatic Diesel vehicles are manufactured stopped. Now only petrol and electric vehicles launched Please review the mg hector car test drive
@alanjoji7122
4 жыл бұрын
Chetta tata safari cheyyaamo Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari (safari dicor) pls chetta
@shaijujose4619
4 жыл бұрын
സൂപ്പർ ലൗവ് യു ബ്രോ...🌹💐🤗👍👍👍
@rahuljayakrishnan8715
4 жыл бұрын
Omni my first car it’s is a emotional feeling ok
@udayakumarp7472
2 жыл бұрын
എൻറെയും ഞാൻ ടാക്സി ഓടിച്ചിരുന്നു....ആദ്യമായി മൊബൈൽ ഫോൺ ടാക്സി കേരളത്തിലെ....1998 ൽ
@shineeshperumthattil
4 жыл бұрын
Maruti eeco റിവ്യൂ ചെയ്യാമോ
@soorajpulinjampillil.s5728
4 жыл бұрын
Correct
@aryanjoby6109
4 жыл бұрын
Chetta oru 30,000 km odiya 2014 model okke Ulla Vandi Nalla condition service ellam correct aayittu cheyunne Nallathayittu vandi shredikkunne aalude vandikku pani verumo
@iringopinath7806
4 жыл бұрын
Excellent presentation bhai. Keep it up
@sreehariv5715
4 жыл бұрын
ഓടിക്കുന്ന feel onn veereyanu😇
@muhammedshehal4568
3 жыл бұрын
Ee safety illatha vahanam engane aan ambulance ayit upayogikunath
@vishnusai9153
4 жыл бұрын
ചേട്ടാ renault tribe എന്ന വണ്ടിയെ കുറിച്ച് ഒരു അഭിപ്രായം?
@santhoshc4953
4 жыл бұрын
2015 4s fludic verna review cheyamo please
@samuelbinoy9459
4 жыл бұрын
Ikka used carile kms genuine aano enn engane ariyan pattum ennathine kurich oru video cheyyamo
@user-fb5hb8xr2s
3 жыл бұрын
ഞാൻ ഓടിച്ച ആദ്യത്തെ ആംബുലൻസ് omni 🔥
@naushada9262
4 жыл бұрын
Very good info.Bro.. . Omni good vehicle ...I like it. onnu shwasam vittu parayoo bro...
@babukarayil1515
3 жыл бұрын
Br. Genuine speaking All the best
@vishnuunnikrishnan7062
4 жыл бұрын
Honda amaze petrol pazhaya model oru video cheyyumo
@sreeharia3275
4 жыл бұрын
Alto k10 (2010-14) oru video cheyyamo??
@sherinprehiman2418
4 жыл бұрын
Pajero sfx review chyanm...pajero sport also
@kannans5173
3 жыл бұрын
1,45,000 km aayi ippozhum upayogikunnu company gas kit aanu... Mileage nannayi kittanind testum kaznju... Ithuvare deivamanugraham kond oru kuzhapavumilla
@RajeshRaj-gh8dp
Жыл бұрын
Omini start cheyyumbol over pouka varunnu ath engine comblant ano?
@ziyadr
2 жыл бұрын
Bro rear leaf spring maati coil spring aakan pattuo
@dillus170
4 жыл бұрын
Omni കുറേ ആംബുലൻസ് കണ്ടിരുന്നു എങ്ങനെ ആണ് omnik ആംബുലൻസ് പെർമിറ്റ് കൊടുക്കുന്നത്
@RahulDas-ng5jb
4 жыл бұрын
ചേട്ടാ maruti esteem review ചെയ്യുമോ
@anandusukumar4594
4 жыл бұрын
Ikka maruthi 800 black smoke and smell entha preshnam
@rajeevrajendran6102
4 жыл бұрын
800 വിഡിയോക്കായി കാത്തിരിക്കുന്നു താങ്ക്സ് ബ്രോ
@shanuba7314
2 жыл бұрын
Pwolli video chetta Iam always a omni van❤️❤️❤️❤️❤️❤️
@santhoshponnuoos
4 жыл бұрын
നല്ല വിവരണം
@jerinsr927
4 жыл бұрын
Ikka Pinnae how to clean the engine bay
@rajeevrnair2603
4 жыл бұрын
ചേട്ടാ Mahindra Logan 2009 model used car നല്ലതാന്നോ വാങ്ങുന്നതിൽ കുഴപ്പം ഉണ്ടോ
Пікірлер: 811