കൈകൊട്ടിക്കളി/തിരുവാതിര/ഓണക്കളി എന്നൊക്കെ പറഞ്ഞു കേൾക്കുകയും പലതും കാണുകയും ഉണ്ടായിട്ടുണ്ട്. പലതും നല്ലതായി അനുഭവമുണ്ട്. കുട്ടിക്കാലത്ത് കുടുംബത്തിൽ സഹോദരിമാരും മറ്റും തിരുവാതിര കളിചൂകണ്ട ഓർമ്മ വരുന്നു. എന്തായാലും ഈ സഹോദരിമാർ അവതരിപ്പിച്ച കളിയും പാട്ടും എല്ലാം മനോഹരം. അഭിനന്ദനങ്ങൾ.
@bijin444
Жыл бұрын
ഈശ്വരീയമായ വൈഭവം കലയുടെ എല്ലാ മികവുകളും ഉൾക്കൊണ്ട അവതരണം . കലാസ്വാദകർക്ക് ഉത്തമമായ ഒരു ആസ്വാദ്യതലം ഓരോ നടനത്തിലും ആശയാവതരണത്തിലും കോടി നമസ്കാരവും അകമഴിഞ്ഞ കൃതജ്ഞതയും by BijinKrishna
@divianayajiv3422
2 жыл бұрын
Pattum kaliyum athimanoharam...adipoli aayittund.... really great .... Happy onam to all😍😍🥰🥰
@nisharavi2105
2 жыл бұрын
Thank you🙏
@gerijamk6955
2 жыл бұрын
വളരെ നല്ലകാൽവെപ്പ് നമ്മുടെപൈതൃകങളെ പുതിയ തലമുറയിലേക്ക് പകർന്നു നൽകാൻ ശ്രമംനടത്തുന്ന ഏവർക്കുംഅഭിനന്ദനങ്ങൾ
@raghunathmanayankath1442
2 жыл бұрын
ഗായത്രി സഭയുടെ തിരുവാതിര കളികൾ വടക്കുംനാഥൻ ക്ഷേത്രത്തിൽ എല്ലാവർഷവും കാണാറുണ്ട്..ഇങ്ങനെ ഒരു ചാനൽ കണ്ടതിൽ സന്തോഷം......എല്ലാം നന്നായി വരട്ട് എപ്പോഴും...
@nisharavi2105
Жыл бұрын
Thank you🙏
@geethapm3542
2 жыл бұрын
വരികൾ സംഗീതം ചുവടുകൾ അവതരണം എല്ലാം അതി മനോഹരം! 🥰 ഇടയ്ക്ക അതി ഗംഭീരം👌👌 Congratulations....to the whole team... 🌹
@sobhavenu1545
Жыл бұрын
കാണാനും കേൾക്കാനും വളരെയേറെ ഹൃദ്യം. എത്ര തവണ കണ്ടാലാ മതിയാവുക എന്നറിയില്ല. മനയുടെ അകവും പുറവുമൊക്കെ നല്ല പശ്ചാത്തലമൊരുക്കി. എല്ലാവർക്കും മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ. കൂടുതൽ ഉണർവോടെ പ്രവർത്തിക്കാനാവട്ടെ.🙏🙏❣️❣️👏👏👌
@ravinair7391
2 жыл бұрын
Super performance. From the very beginning till the end - Enjoyed.
@rajitak.r710
2 жыл бұрын
ആർദ്രാമൃതം ടീം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഉയരുന്ന കാഴ്ച ഏറെ ആനന്ദകരം.ദേവി ഏടത്തിയെ ഞങ്ങൾക്കെല്ലാം പരിചയപ്പെടുത്തി തന്നതിന് വളരെ നന്ദി. ഇങ്ങനെ ഒരു ദൃശ്യ വിരുന്നൊരുക്കിയതിന് ടീം അംഗങ്ങൾക്കും അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി. ഇനിയും പുതുപുത്തൻ ആശയങ്ങളുമായി രംഗത്ത് വരാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@MoorkkannurSreehariNamboothiri
2 жыл бұрын
ഉത്രാടപ്പുലരിയിൽ ഉമ്മറപ്പടിയിൽ ഇരുന്നു കൊണ്ടുതന്നെ ഉജ്വലമായ കൈകൊട്ടിക്കളിയും വിശേഷങ്ങളും കാണാനും അനുഭവിക്കാൻ കഴിഞ്ഞത് സന്തോഷായി.. എല്ലാവർക്കും ഓണാശംസകൾ. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ... ❤️❤️
@nisharavi2105
2 жыл бұрын
Thank you so much🙏🙏
@omanaroy1635
2 жыл бұрын
ദൈവമേ ഈ കലാരൂപങ്ങൾ എന്നും നിലനിൽക്കണേ എന്ന് മനസ്സ് സ്നേഹത്തോടെ പ്രാർത്ഥനയോടെ പറയുന്നു....
@gouripm7771
2 жыл бұрын
പാട്ടും, കളിയും പതിവുപോലെ ആസ്വദിച്ചു, വിശേഷിച്ചു ദേവിയെടത്തി പാടിയത് കേട്ടപ്പോൾ ആ തനിമ വളരെ ഇഷ്ടപ്പെട്ടു. ഏറെക്കുറെ അത്തരം കൈകൊട്ടിക്കളി രീതി മാറിയതിനാൽ ഇത് കേട്ടു എന്തെന്നില്ലാത്ത സന്തോഷം ആയി. മുഴുവൻ ടീം അംഗങ്ങളെയും അഭിനന്ദിക്കുന്നു ട്ടോ 👏👌❤🌹🙏
@shyamalaharidas3231
Жыл бұрын
അതി ഗംഭീരം
@sreedeviramachandran1111
Жыл бұрын
വരികൾ ,ആലാപനം ,ചുവടുകൾ എല്ലാം വളരെ നന്നായിട്ടുണ്ട്. ദേവി ഏടത്തിക്ക് ആശംസകൾ .
@subhavarma7198
Жыл бұрын
കളിയും പാട്ടും വളരെ മനോഹരം തന്നെ. അഭിനന്ദനങ്ങൾ എല്ലാവർക്കും.
@latanair1083
2 жыл бұрын
Super performance... great team work.
@sadasivank.p5047
2 жыл бұрын
വളരെ സുന്ദരമായ ദൃശ്യ ശ്രവ്യ വിരുന്ന്.🙏 അഭിനന്ദനങ്ങൾ.👏👏👏
@geethasharmakongoorpalli4753
2 жыл бұрын
" ആർദ്രാമൃതം" ഓണക്കളി ഗംഭീരമായി ട്ടോ . ദേവിയേടത്തിയായിട്ടുള്ള പരിചയപ്പെടുത്തലും, കളിയും ഒക്കെ അസ്സലായിട്ടോ. പിന്നെ പരീക്ഷണം നടത്തിയ പാട്ടും കളിയും നന്നായിട്ടുണ്ട്. എന്നാലും ആ പാട്ടുകേൾക്കുമ്പോൾ ഒരു ഡാൻസിന്റെ ഫീലാണ് വരുന്നത്. അത് അങ്ങിനെയധികം കേട്ടതു കൊണ്ടാവാ ട്ടോ . ഇത് എന്റെ അഭിപ്രായമാണ്. ഒരു കൈകൊട്ടിക്കളിപ്പാട്ടായി അതിനെ ഉൾക്കൊള്ളാനാവുന്നില്ല. അതുകൊണ്ടാണ്. ബാക്കി എല്ലാം അതിഗംഭീരം . എല്ലാവർക്കും എന്റെ ഓണാശംസകൾ🙏💐❤️🙏
@vegoiyer
2 жыл бұрын
Super Performance. Best wishes to all.
@sathinarayanan8146
2 жыл бұрын
വളരെ നന്നായിട്ടു ഉണ്ട് 👌🏻🙏🏻
@mahithavarma4985
2 жыл бұрын
Super program congratulations to all 🥰🙏
@nisharavi2105
2 жыл бұрын
Thank you🙏
@gourikrishnan6255
2 жыл бұрын
വളരെ നന്നായിരിക്കുന്നു അവതരണവും , പാട്ടും, കളിയും. ഇടയ്ക്കയുടെ അകമ്പടി അതി ഗംഭീരം തന്നെ.നിങ്ങളോടൊപ്പം ഓണം ആഘോഷിച്ച പ്രതീതി. ഇനിയും ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ. എല്ലാവർക്കും ഓണാശംസകൾ.....
@kuttanpillai5109
2 жыл бұрын
മനോഹരം... ജന്മ പുണ്യം.. ആശംസകൾ
@krishunni9576
2 жыл бұрын
Fabulously beautiful songs. Elegantly rhythmic movements. All deserves multiple 👏👏👏👏👏👏and best wishes. 👍👌❤️🙏
@velaudhanthampi3104
2 жыл бұрын
Amazing, I don't have words to express, please do more videos. Best regards and Wishes. Please bring more serious content and senior people in discussions so that we can learn more
@jijukumar870
2 жыл бұрын
Absolutely Amazing,Congratulations to all team members,Krishnanugraham 🙏🙏🙏
@dr.durgadas.s.namboodiripa6086
2 жыл бұрын
🥰👌👌great performance by the team and hats off to the Idakka artist Rakesh kammath
@madhusoodananp3489
2 жыл бұрын
ഹൃദ്യമായ നൃത്തവും പാട്ടും. അനുമോദനങ്ങൾ.
@malavikamanikoth3904
2 жыл бұрын
Great performance 👏👍hats off to everyone
@geethamp4359
2 жыл бұрын
ആർദ്രാമൃതം അതിമനോഹരം !!
@vijayanak1855
2 жыл бұрын
Well presented with high devotion and dedication. The efforts and contributions are highly appreciated 🙏
@gayathrinamboodirisabha-ar4178
Жыл бұрын
Thanks a lot
@anujajayan6764
9 ай бұрын
പാട്ടും കളിയും ഒന്നിനൊന്നിനു മെച്ചം 👌👌
@sushamakj5456
2 жыл бұрын
വളരെ നന്നായിട്ടുണ്ട്👏👏🙏👌👌👌
@SravaniKaikottikkaliSankham
2 жыл бұрын
👌🏻👌🏻👌🏻...... എല്ലാർക്കും അഭിനന്ദനങ്ങൾ 😍😍..... ദേവിഏട്ത്തിടെ വാക്കുകളും അറിവുകളും പങ്കുവെച്ചതിന് ഒരുപാട് നന്ദി 🙏🙏
@reghuvictory1964
2 жыл бұрын
Classic touch.. Marvelous
@sobhanapm4617
2 жыл бұрын
രചന, സംഗീതം, അവതരണം എല്ലാം ഗംഭീരം. പ്രത്യേകിച്ച് സ്വാഗതം കൃഷ്ണാ എന്ന പാട്ടിൻറെ adaptation അസ്സലായിട്ടുണ്ട്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ധാരാളം കാണാറുളള ഈപാട്ട് ആദ്യമായാണ് കൈകൊട്ടിക്കളിയിൽ കാണുന്നത്. നന്നായി. അഭിനന്ദനങ്ങൾ.
@nisharavi2105
2 жыл бұрын
Thank you 🙏
@droupathys4148
Жыл бұрын
മനോഹരമായിരിക്കുന്നു.
@droupathys4148
Жыл бұрын
മനോഹരമായിരിക്കുന്നു.
@droupathys4148
Жыл бұрын
അഭിനന്ദനങ്ങൾ
@lekhavarma9052
2 жыл бұрын
വളരെ നന്നായിരിക്കുന്നു പരിപാടി . അഭിനന്ദനങ്ങൾ🙏
@grnair6794
2 жыл бұрын
True professionals.
@adamscreations
Жыл бұрын
എന്താണ് പറയേണ്ടതെന്നറിയില്ല.അവാച്യം,അവർണ്ണനീയം.ഇനിയും നന്നായി ചെയ്യുവാൻ സർവ്വേശ്വരൻ അനുഗ്രഹിയ്ക്കട്ടെ.
@prabhaknk7360
Жыл бұрын
നല്ല രസമുള്ള തിരുവാതിരയു ഒപ്പത്തിനുള്ള പാട്ട് കേമം തന്നെ
@narayanancheruvakkad1037
2 жыл бұрын
ഓണം നന്നായി ആസ്വദിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ
@nisharavi2105
2 жыл бұрын
Thank you🙏
@haridasanmanjapatta7991
2 жыл бұрын
വളരെ വളരെ സന്തോഷം തോന്നി. ആശംസകൾ 🙏 അഭിനന്ദനങ്ങൾ 🙏
@narayanankuttyk7993
2 жыл бұрын
Super performance. God bless all.
@narayananmaruthasseri5613
2 жыл бұрын
കേമായിട്ടുണ്ട്. ടീം അംഗങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. 🙏🌹❤
@saraswathipm7063
2 жыл бұрын
മനോഹരമായിട്ടുണ്ട്.ആശംസകൾ🌹🌹🙏🙏❤️❤️
@divianayajiv3422
2 жыл бұрын
Onashamsakal😍😍
@babualoor4491
2 жыл бұрын
So great... performance...
@ramesh_pookot8519
2 жыл бұрын
വളരെ നന്നായിട്ടുണ്ട് നമ്പൂതിരി ഒപ്പോളുമാരെ കാണുമ്പോൾ
@parvathiv8238
Жыл бұрын
എല്ലാ ആശംസകളും🙏🙏
@rajankm1499
2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു.
@jayasreenamboothiri4955
Жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👍🏻
@rajasreevr3839
2 жыл бұрын
വളരെ നന്നായിരിക്കുന്നു. ഇവരുടെ കളികൾ എല്ലാം വളരെ നല്ലതാണ്. ഇടയ്ക്കയുടെ അകമ്പടി കൂടി ആയപ്പോൾ വര്ണ്ണനാതീതo.
@nisharavi2105
2 жыл бұрын
Thank you🙏
@sindhubalu7666
2 жыл бұрын
Great performance 👏👏👌👌
@Kuttimaani_Kichu
2 жыл бұрын
Katta waiting....
@thankamnair735
2 жыл бұрын
Super
@trinitymedia7023
2 жыл бұрын
ഗംഭീരം ആയി..
@aocettimadai4979
2 жыл бұрын
Waiting 💗
@deepalohideep1063
2 жыл бұрын
Super 👍👍👍
@chakravarthirajan9656
2 жыл бұрын
ആശംസകൾ 🌸
@thankamnair735
24 күн бұрын
വളരെ നന്നായിട്ടുണ്ട്
@girijagopinath7618
2 жыл бұрын
ആശംസകൾ ❤
@priyaa2325
Жыл бұрын
Supper🥰🥰🥰👌👌👌🥰🥰
@krishnamohannedumbally5681
2 жыл бұрын
നല്ല പരിപാടികൾ, ആശംസകൾ
@rathic.n.1317
2 жыл бұрын
Thank you...
@nisharavi2105
2 жыл бұрын
Thank you🙏
@jayasankarankutty808
2 жыл бұрын
Awesome as usual👌👌👌
@geethamurali6152
2 жыл бұрын
👌👌💖
@manimukil1
2 жыл бұрын
🙏 ആശംസകൾ
@unnithalam3990
2 жыл бұрын
Super 👍 സർവശ്വര്യവും ഉണ്ടാകട്ടെ 😊🙏🙏🙏
@geethakn7059
Жыл бұрын
Nannayittund
@soumyabiju7573
2 жыл бұрын
Supper program🙏🙏🙏
@ushaviswanath8368
Жыл бұрын
Superb performance
@sunilkumar-zc2iz
2 жыл бұрын
അതി മനോഹരം
@sreelatha8443
2 жыл бұрын
അസ്സലായിട്ടുണ്ട് ട്ടോ👍👍👍
@lalithambamenon1983
Жыл бұрын
അതിമനോഹരം, വർണ്ണാതീതം !! ഏത്രയോ തിരുവാതിര കളികളും കൈകൊട്ടി കളികളും കണ്ടിരിക്കുന്നു!!പക്ഷേ ഈ വിരുന്നു അതിനെയല്ലാം വെല്ലും!!Hats off to Ardhamritham Team
@gayathrim8954
2 жыл бұрын
🙏
@lekhaanand2332
2 жыл бұрын
ഇതാണ് ശെരിക്കും തിരുവാതിര.ചിലർ തിരുവാതിരയെ കോമാളിക്കളി ആക്കുന്നകാണുമ്പോൾ സങ്കടം തോന്നാറുണ്ട്.....
@nisharavi2105
2 жыл бұрын
Thank you🙏🙏
@t.nsatheesan3776
2 жыл бұрын
🙏👍
@amitkd9757
2 жыл бұрын
ആശംസകൾ
@sumasreejay1729
2 жыл бұрын
മനോഹരം
@sreenivasanmadathikkadan2053
2 жыл бұрын
Amazing
@bindupanicker9352
Жыл бұрын
Assalayitund
@asnhari1964
2 жыл бұрын
ഗംഭീരം 🌹🌹🌹👍
@sangeethaswarasandram5835
2 жыл бұрын
👌👌👌
@pournamiramyarajeev3194
2 жыл бұрын
Super 🌹
@omanaachari1030
2 жыл бұрын
ഇഷ്ടായി മോളെ സൂപ്പർ 👍
@lakshmidevi816
Жыл бұрын
🙏🙏👌👌
@soumyahindolam6538
2 жыл бұрын
കേമായി 🙏
@rajalakshmydinakaran4219
Жыл бұрын
Pl show the part one and two
@omanaachari1030
2 жыл бұрын
Super🙏🙏🙏
@NAVAJEEVANAM
2 жыл бұрын
😍👍
@parvathiumenon3331
Жыл бұрын
നന്നായിട്ടുണ്ട്
@ravimp2037
2 жыл бұрын
Beautiful
@tsrmedia3337
Жыл бұрын
ACV Pattambi ബന്ധപ്പെടുക 27/8/ 23 ന് തിരുവാതിര മത്സരം ഉണ്ട്
Пікірлер: 124