ഓണം കഴിഞ്ഞിട്ട് വീഡിയോ കാണുന്ന വർ ഉണ്ടോ എന്നെപ്പോലെ 😍😍😍
@hariharans7721
3 жыл бұрын
ഇത് കണ്ടു കൊണ്ടിരുന്ന എന്റെ മനസ്സിനെ ഞാൻ അറിയാതെ തന്നെ ഒരു 40 വർഷം പിന്നിലൊട്ടു കൊണ്ടു പോയി. എന്റെ ബാല്യവും, കൗമാര കാലവും എല്ലാം ഒരു നഷ്ട വസന്തം പോലെ മനസ്സിൽ തെളിഞ്ഞു നിന്നു.🤾🚣🤼
@rajeevk5514
3 жыл бұрын
ചിരിക്കണോ. കരയണോ. സന്തോഷമാണോ, സങ്കടമാണോ ഒന്നും പറയാനില്ല. ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം. അരവിന്ദന്റെ സിനിമയുടെ സ്റ്റൈൽ. സൂപ്പർ ഏട്ടാ
@asharafku7632
3 жыл бұрын
തിരികെ വരില്ല എന്നറിഞ്ഞിട്ടും വെറുതെ ആഗ്രഹിക്കുന്നു എൻ്റെ പഴയ നാടിനേയും മനുഷ്യരേയും
@PradeepKumar-gc8bk
3 жыл бұрын
പോയി മറഞ്ഞ ആ നല്ല ഓർമ്മകൾ ഇനി ഇല്ല 👍
@vlogtube8349
2 жыл бұрын
പഴയ കാലം ഓർത്തപ്പോൾ വെറുതെ , പഴയ കാല ഓണം എന്ന് തിരഞ്ഞു വന്നതാ.🥰🥰
@MohanT-bf2vl
5 ай бұрын
പെട്ടന്ന് നമ്മൾ എല്ലാരും വളർന്നു. കുടുംബം വും ആയി കുട്ടികൾ ആയി ദുഃഖം ങൾ ആയി. വളരേണ്ട ആയിരുന്നു.
@catpoocha4879
3 жыл бұрын
കണ്ണുകൾ നിറഞ്ഞു എന്റെ ബാല്യത്തിലെ ഓണക്കാലം ഒരിക്കലും തിരിച്ചുകിട്ടാത്ത കിട്ടാൻ ആഗ്രഹോംകുന്ന കാലം
@pokkirisimon9063
3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു കുളിര് 😍
@pachupachu2390
Жыл бұрын
പഴയ കാലമാണ് രസം ♥️ 1998
@NeethuSanu846
2 ай бұрын
സത്യം
@jithums3855
3 жыл бұрын
സൂപ്പർ ചേട്ടാ.. വളരെ നന്നായിട്ടുണ്ട്. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യണം ❤👌
@saradahari6032
3 жыл бұрын
പണി സ്ഥലത്തു നിന്നും ഓണാവധിക്ക് നാട്ടിലേക്ക് ബസ് കയറി വീട്ടിൽ വന്നു കയറുന്ന ഒരു അനുഭവം തോന്നി. ❤️👍
@antonysebastain9805
10 ай бұрын
ഈ കാലഘട്ടങ്ങൾ ഒന്നും തന്നെ ഇനി തിരിച്ചു വരില്ല ! ആ മധുരിക്കും ഓർമ്മകൾ എന്നും മായാതെ ജീവനുള്ള കാലം വരെ മനസിൽ നിലനിൽക്കും !
@mallump3850
3 жыл бұрын
പൊളി ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ആണ് 🙏🙏🙏
@joyr2155
3 жыл бұрын
thanks
@jiyo9211
3 жыл бұрын
കുറച്ച് കൂടി ആകാമായിരുന്നു. അന്നൊക്കെ ഓണം എന്നാൽ ഊഞ്ഞാൽ ആട്ടവും, സിനിമയും, ചീട്ടുകളിയും, എറിപൻതുകളിയും ഒക്കെ ആയിരുന്നു.ഇതൊക്കെ കൂടി ചെയ്യാമായിരുന്നു. എന്തായാലും കലക്കിയിട്ടുണ്ട് 👌🥰
@abbasabbu1349
3 жыл бұрын
ആ നല്ല കാലത്തെ ഇനി എവിടെ കണ്ടെത്തും തിരിച്ചുകിട്ടില്ലയെന്ന് അറിഞ്ഞിട്ടും വെറുതെ കൊതിച്ചു പോകുന്നു
@anaghachinnu3923
2 жыл бұрын
വീണു മുറിഞ്ഞാൽ ഉള്ള വേദനകളെ അന്നുണ്ടായിരുന്നുള്ളു 💕
@MohanT-bf2vl
5 ай бұрын
ശരി യാണ്
@appleorange3408
3 жыл бұрын
super 👍 kothiyavunnu agine oru kalathu jeevikan
@drinkandreview3759
3 жыл бұрын
കഥ എഴുതാൻ ഭാവന ക്ക് വേണ്ടി ഒരു 100 വട്ടം ഈ വീഡിയോ കണ്ടു വലിയ ഉപകാരം ആയി താങ്ക്സ് ബ്രോ 😍😍😍😍ഇനിയും വീഡിയോ സ് ഇടണം
@bijukk698
Жыл бұрын
എന്റെ പൊന്നോ... മനസ്സ്.. വിങ്ങുന്നു.. ഇത് കാണു മ്പോൾ ഒരു നെടുവീർപ്പ് മാത്രം.. എത്ര കാലം കഴിഞ്ഞു പോയാലും ആനല്ല കാലം ... മനസ്സിലെന്നും. പഴഞ്ചൻ എന്ന് പറഞ്ഞാലും.. അതാണ് . മനസ്സിൽ എന്നും നിലനിൽക്കുന്നത്.
@praveenmadhav6360
3 жыл бұрын
ആ ഗാനങ്ങളിൽ ഉണ്ട് സുവർണകാലത്തിന്റെ മനോഹരമായ ഓർമകൾ 🙏🙏🙏🙏🙏🙏🙏🙏🙏
@devarajanmamoottil5079
3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാതെ ഒരു പഴയകാലഓർമ്മകൾ
@rvr447
3 жыл бұрын
Beautiful Animation, like original camera works. Great 👌
@sureshkalathil6447
3 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഓണത്തിന്റെ ഒന്നു രണ്ടു ദിവസം മുമ്പ് പോസ്റ്റ് ചെയ്താൽ മതിയായിരുന്നു..
@dzignarchitects3139
3 жыл бұрын
ശരിയാണ് 👍👍 പക്ഷെ എനിക്ക് അതിനുല്ല വ്യൂവേഴ്സ് ഇല്ലാലോ നേരത്തെ ഇട്ടാൽ കുറച്ചു പേരെകിലും കാണും അതാ നേരത്തെ ഇട്ടത് താങ്ക്സ് ചേട്ടാ
@kdp1997
3 жыл бұрын
യയ
@shajink1040
2 жыл бұрын
ഓർമ്മകൾ മരിയ്ക്കുന്നില്ല. നാന്നായിട്ടുണ്ടു്. വളരെ വളരെ ...
@kannanponnu6863
2 жыл бұрын
വല്ലാത്ത വിഷമം തോന്നുന്നു ബാല്യകാലം ഓർക്കുമ്പോൾ
@sajeevankj578
3 жыл бұрын
Adipoiyaanutto
@baneeshcc6903
2 жыл бұрын
Onnum parayanilla super
@princecjcj3582
3 жыл бұрын
Adipoliyaneeee 👍👍👍👍supper
@aneeshpayyanoor1477
3 жыл бұрын
Oru kalam oru tensionum undayirunnilla. Ethonnum thirichukittilla nu ariyam ennalum oragraham
@binumkv3990
3 жыл бұрын
ഏതായാലും വളരെ നന്നായി ട്ടുണ്ട്
@arunkumar-xs1ol
3 жыл бұрын
കുറച്ചു കൂടി പിറകിലേക്ക് പോകണമായി രുന്നു ക്ലബ്ബുകളുടെ ഓണാഘോഷമൊക്കെ എന്റെ 15 വയസ്സു മുതൽ കണ്ടു തുടങ്ങിയതാണ് അതിനു മുമ്പ് വീടുകൾ കേന്ദ്രീകരിച്ച് ഓണക്കളികൾ നടത്തുമായിരുന്നു പൂപറിക്കാൻ പോകുന്ന കാഴ്ച കൂടി കാണിക്കണമായിരുന്നു ഇന്നത്തെ പോലെ തമിഴ് നാട് പൂക്കൾ കൊണ്ടുള്ള പൂക്കളമൊന്നുമായി രു ന്നില്ല ചുററുപാടുള്ള പൂക്കൾ കൊണ്ടായിരുന്നു പൂക്കളമൊ രു ക്കിയിരുന്നത് ഓണത്തിന്റെ വരവറിയിച്ച് ഓണപ്പൂവ് എന്നറിയപ്പെട്ടി രു ന്ന കാക്ക പൂവ് തുമ്പ പൂവ് ഈടാ മുക്കി, കമ്മൽ പൂവ്, ശംഖു പുഷ്പം എന്നിങനെ എത്ര തരം പൂക്കൾ എന്റെ ബാല്യകാലത്ത് കണ്ടിരുന്ന പല പൂക്കളും ഇന്ന് കാണാനെയില്ല അന്ന് യഥേഷ്ടം കാണുമായി രുന്ന തുമ്പ പൂ പോലും ഇന്ന് കണ്ടെ ത്താൻ പ്രയാസം പ്രകൃതിക്കു പോലും മാറ്റം സംഭവിച്ചു അന്ന് പൂക്കൾ തേടി എത്ര കി.മീ വേണമെങ്കിലും കുട്ടികൾ സഞ്ചരിക്കുമായിരുന്നു അന്നത്തെ ഓരോ കുട്ടികളുടെ കരവിരുതിന്റെയും പ്രയത്നത്തിന്റെ ഫലമായി രുന്നു ഇന്ന് പൂപറിക്കാൻ പോലും കുട്ടികളെ വിട്ടുന്നില്ല അന്ന് എത്ര ദുർഗ്ഗമ സ്ഥാനങ്ങളിലും കയറി കുട്ടികൾ പൂപറിക്കുമായിരുന്നു ഇന്ന് മുതിർണവർ കൊണ്ടുവരുന്ന പാണ്ടി പൂക്കൾ കൊണ്ടുള്ള പൂക്കളമാണ് അതിൽ കുട്ടികൾക്ക് യാതൊരു പങ്കുമില്ല
@vlogtube8349
2 жыл бұрын
അതെ. എന്റെ കുട്ടിക്കാലത്ത് വീടിനടുത്തു ഇല്ലത്തിന്റെ 4 ഏക്കർ പറമ്പ് നിറയെ തുമ്പയും ചെമ്പരത്തിയും ഓടപ്പൂവും ആയിരുന്നു. ആ പറമ്പ് നിറയെ പൂപ്പറിക്കാൻ കുട്ടികളെത്തും. ആത്തേമ്മ ഞങ്ങളോട് പാട്ട് പാടാൻ ആവശ്യപ്പെടും അവരും ഞങ്ങളോടൊപ്പം പാടും. തുമ്പപ്പൂവേ പൂത്തിരളേ നാളേയ്ക്കാരു വട്ടിപ്പൂ തരണേ .. ഇന്നത്തെ മക്കൾക്ക് എന്തെല്ലാം സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇത്തരം സന്തോഷങ്ങൾ ഇല്ല.
@varghesemo7625
Жыл бұрын
ബാല്യകാലം സ്വയം നഷ്ടപ്പെടുത്തിയത് വൈകിയാണ് അറിഞ്ഞ ത് ഓണം സ്നേഹത്തിൻ്റെ നാളുകൾ.
@fasterbuildconstructors6206
3 жыл бұрын
എന്റെ ചേട്ടാ പൊളിച്ചു
@garrymooncake4861
3 жыл бұрын
Simple times...god bring me back this golden age.. fuck covid
@RahulJourneyWibes
2 жыл бұрын
സൂപ്പർ ആ പഴയ കാലത്തേക്ക് കൊണ്ടുപോയി
@dhaneshvskonchira7740
3 жыл бұрын
അടിപൊളി👌👌👌👌
@swaminathan1372
3 жыл бұрын
സൂപ്പർ
@manjuleshth
8 ай бұрын
ഉള്ളിൽ ഒരു പിടച്ചിൽ അത് സന്തോഷത്തിൻ്റേതോ സങ്കടത്തിൻ്റേതോ
@riyazpa8919
3 жыл бұрын
Super...bro
@ananyasyam1420
Жыл бұрын
Polichu✌️👍
@albinpd4931
2 жыл бұрын
കണ്ണ് നിറഞ്ഞു
@joycp1331
3 жыл бұрын
സൂപ്പർ സൂപ്പർ
@bavab8746
3 жыл бұрын
ഹൊ.അടിപൊളി.ട്ടോ...!.👍
@sijisilas7060
3 жыл бұрын
സൂപ്പർ...
@deepplusyou3318
3 жыл бұрын
നന്നായിട്ടുണ്ട് ബ്രോ 👍
@hippofox8374
3 жыл бұрын
good.... dear friend..... 🌷🌷🌷🌷🌷
@sulfikar.asulfikar.9520
2 жыл бұрын
Supr Dear
@mathachanv.j8854
3 жыл бұрын
അടിപൊളി. ❤️❤️👍👍🙏🙏
@ratheeshts8704
3 жыл бұрын
Wow സൂപ്പർ
@shamalrajpk6047
3 жыл бұрын
Poli ❤️💥💝💝💝
@public808
3 жыл бұрын
നൈസ്... ❤️✌🏻
@lovelifevolge7042
3 жыл бұрын
Thanku bro... excellent ,, please we need more video like that and make it more length...
Пікірлер: 120