അഭിജിത്ത് പാടിയ ഈ മനോഹര ഗാനം കേട്ടാൽ സാക്ഷാൽ യേശുദാസു പോലും അത്ഭുതപ്പെട്ടു പോകും കാരണം അത്ര മാത്രം ശബ്ദ സമാനത ആലാപനത്തിൽ - നിറഞ്ഞു നിൽക്കുന്നു.ഇത് അനുകരണമല്ല മറിച്ച് ദൈവം തനിക്ക് നൽകിയ സ്വതസിദ്ധമായ ശബ്ദത്തിലാണ് പാടിയിരിക്കുന്നത് എന്ന് അല്പമെങ്കിലും സംഗീത ബോധമുളളവർക്ക് മനസ്സിലാകും ഏതായാലും അഭിജിത്ത് കേരളക്കരയുടെ സംഗീതമണ്ഡലത്തിൽ ഉദിച്ചുയരുന്ന ഒരു.പുതു നക്ഷത്രം തന്നെയാണ് ' ഈ ഗാനത്തിൻ്റെ ശില്പികൾക്കും അഭിജിത്തിനും അഭിനന്ദനങ്ങൾ!!!
@AnandKumar-st2ox
Ай бұрын
👍👋👋👋❤
@nkajithnk
Жыл бұрын
എത്ര മനോഹരഗാനം... 80 കളിലെ ലളിതഗാന ചാതുര്യം തുടിക്കുന്ന ഗാനം...
@ojantony8292
5 жыл бұрын
പ്രിയ അഭിജിത്തേ പ്രിയ ദാസേട്ടനെ പിന്തുടരാൻ താങ്കൾക്കു ഭാഗ്യം കിട്ടി അത് ജന്മ പുണ്യം ഞങ്ളുടെയും ഭാഗ്യം ദീര്‍ഘയുഷ്മാൻ ഭവ😄🙏🙏🙏🙏🙏🙏🙏🌞🙏
@jayakumarchellappanachari8502
6 ай бұрын
ദാസേട്ടനെ പിൻതുടരാനുള്ള യോഗ്യത ഇയാൾക്കില്ല.
@aneeshkambolath178
5 жыл бұрын
എന്ത് ഭംഗിയാണ് താങ്കൾ പാട്ടുന്നത് കേട്ട് ഇരിക്കാൻ പറയാൻ വാക്കുകൾ ഇല്ല അഭിസർ
@prayatsoman2118
4 жыл бұрын
ജന്മ ജന്മംതരരങ്ങളിലൂടെ ഈശ്വരൻ പകർന്നുകൊടുത്ത കടാക്ഷങ്ങളിൽ നിന്നും ഉയർന്നെഴുനേറ്റ ശബ്ദമാധുരിമ
@sankark5421
5 жыл бұрын
ഇത്രയും സുന്ദരമായ ശബ്ദത്തില്‍ ഏകദേശം നാല് വര്‍ഷമായി ഈ പാവം പാടുന്നു. അവസരം കൊടുക്കാൻ മടിക്കുന്ന സംഗീത സംവിധായകര്‍ , ഫിലിം directors, മഹാ നടന്മാര് എന്നിവർ അത്ഭുതപ്പെടുത്തുന്നു.
@sajeevkumarravindran222
10 күн бұрын
നമുക്ക് മറ്റൊരു യേശുദാസിനെ അഭിജിത്തിലൂടെ കിട്ടിയിരിക്കുന്നു. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
@satheeshbabu2301
6 жыл бұрын
അഭിജിത്ത് പാടിയ എല്ലാ ഗാനങ്ങളും കേട്ടു 85 കാലഘട്ടങ്ങളിലെ ദാസേട്ടന്റ ശബ്ദം അനുസ്മരിപ്പിയ്ക്കുന്നു. അഭിനന്ദനങ്ങൾ
@sureshkumar-mm5ho
5 жыл бұрын
Abhijithinte songs ellam after 2000 കാലഘട്ടങ്ങളിലെ style anu satheesh ...85 il dasettante voicenu ithrayum bass illa singing styleum ithalla..
@kochukunjukk2573
2 жыл бұрын
അതി മനോഹര രചനയും സംഗീതവും , ഒപ്പം "ജൂണിയർ യേശുദാസി" ന്റെഹൃദയ സ്പർശിയായ ആലാപനം; വണ്ടർഫുൾ.മതിവരുന്നില്ല കേട്ടു കേട്ട്.
@jayakumarchellappanachari8502
6 ай бұрын
ഇയാൾ 100 ജന്മം തലകുത്തി നിന്ന് തപസ്സുചെയ്താൽപോലും ഇയാൾക്ക് ജൂനിയർയേശുദാസാകാൻ കഴിയില്ല.
@sivantt189
4 жыл бұрын
Mr.Abhijith your rendering is awesome
@AbdulAzeez-bl8il
5 жыл бұрын
എല്ലാവരെയും ഒതുക്കുന്ന സംഗീത തമ്പുരാക്കന്മാർക്ക് അഭിജിത്തിനെ അംഗീകരിക്കേണ്ടിവരും കാരണം ഈശ്വരൻ സംഗീതമായി അഭിജിത് ലൂടെ ജനിച്ചിരിക്കുന്നു
@jayakumarchellappanachari8502
6 ай бұрын
സംഗീതതമ്പുരാക്കൻമാരുടെ മുന്നിൽ ഇയാൾക്ക് പുല്ലുവിലപോലുമില്ല.
@AbdulAzeez-bl8il
5 жыл бұрын
അനന്യമായ ആലാപനഭംഗി. എത്രയോജന്മങ്ങളിലൂടെ ആർജ്ജിതമായ സംഗീത സംസ്കാരമാണ് അഭിജിത്തി ന്റേത്'.
@svdwelaksvd7623
6 жыл бұрын
ഹാ... യേശുദാസിന്റെ സൗണ്ട് ഗ്രാഫിൽ നിന്നും വ്യത്യാസം നോക്കിയാൽ.... മില്യൻ മൈക്രോ പോയിന്റ് പോലും വ്യത്യാസം ഇല്ലാതെ ഈ ഗാനം തുടക്കം മുതൽ അവസാനം വരെ പാടിയിരിക്കുന്നു... അഭിനന്ദനങ്ങൾ ! അഭിജിത്തിനും മറ്റുള്ള അണിയറ പ്രവർത്തകർക്കും
@thomasmp5149
Жыл бұрын
Yes
@lekshmitronics4544
5 жыл бұрын
അമേരിക്കയിൽ സ്ഥിരം താമസം ആക്കിയാലും, നാടിനെ മറക്കല്ലേ. ദൈവം തന്ന മുത്ത്.
@santhoshsankar643
6 жыл бұрын
അതി മനോഹരമായ ഗാനം. ബോംബെ രവിയുടെ സംഗീതം പോലെ സുന്ദരം ആശംസകൾ
@rajuvarghese1477
5 жыл бұрын
Excellent dear Abhi..!!
@harivishnu8944
5 жыл бұрын
നല്ല വരികൾ, നല്ല സംഗീതം. പിന്നെ അഭിജിത്ത്.....ശബ്ദം മാത്രമല്ല. എത്ര perfectionil ആണ് അയാൾ പാടുന്നത്. ഇതുപോലെ പാടുന്ന ഒരു ഗായകനും ഇതുവരെ ഉണ്ടായിട്ടില്ല.....
അഭിനന്ദനങ്ങൾ ,ഈ ഗാനത്തിന്റെ പിറവിക്ക് പ്രവർത്തിചവർക്ക് എല്ലാം .പ്രതേകിച്ചു അഭിജിത്തിന്
@jawanpallikkaljawanraj7278
6 жыл бұрын
വ്രീളാവതിയായ് ... സുന്ദരമായ ഗാനം... അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ
@ratheesanful
6 жыл бұрын
ഏതു പാട്ടും ഗാനഗന്ധർവന്റെ സ്വരം തന്നെ.. താങ്ക്സ് ഗോഡ് ഗാനഗന്ധർവന്റെ പുതിയ പതിപ്പിന്
@vijayankr4921
5 жыл бұрын
യേശുദാസോൾഡസൊങ്സ്
@vijayankr4921
5 жыл бұрын
വേറനൈസ്.
@satheeshms3062
6 жыл бұрын
90 കാലഘട്ടത്തിലെ.. തരംഗിണി.. യുടെ സോങ്നോട്.... ചേർത്തുവെയ്ക്കാൻ പറ്റിയ. നല്ലൊരു. സോങ്...... 😘😘😘
@sreekumar6616
3 жыл бұрын
പുതിയ ഗാന ഗന്ധർവന്റെ ഉദയം, ഞങ്ങളുടെ ഭാഗ്യം, ഇത്രയും മാധുര്യമുള്ള ശബ്ദം കേൾക്കാമല്ലോ, ഈശ്വരൻ കനിഞ്ഞു അനുഗ്രഹം ചൊരിഞ്ഞിരിക്കുന്ന അഭിജിത്തിന് എല്ലാ വിധ നന്മകളും നേരുന്നു
@rajeshroshanpathanapuram8047
6 жыл бұрын
മനോഹര കാവ്യത്തിന്റെ ഗാനാവിഷ്ക്കാരം.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@aniekoshy8045
4 жыл бұрын
So sweet singing .congrats Abhi .Congrats to entire team
@babubaburaj4245
6 жыл бұрын
ഈ ഗാനത്തിന്റെ ആവിഷ്കാരം ഹൃദയത്തെ സ്പർശിക്കുന്നത്,മനോഹരം ,അഭിനന്ദനങ്ങൾ.
@Kumar-mz5sl
6 жыл бұрын
Good voice.... അതിമനോഹരമായി പാടി..... അഭിനന്ദനങ്ങൾ.... ഞാൻ ഇത് head set വച്ച് 4 . 5 പ്രാവശ്യം കേട്ടായിരുന്നു.....
നല്ല സംഗീതം നല്ല വരികൾ പിന്നെ അഭിജിത്തിന്റ ശബ്ദം എല്ലാം കൊണ്ടും മികച്ചത്
@sindhusindhu.v99
5 жыл бұрын
അഭി മനോഹരം
@mathewchacko3755
6 жыл бұрын
beautiful music & rendition! thank you for uploading.
@viswanathankk4318
3 жыл бұрын
അഭിനന്ദനങ്ങൾ
@sankark5421
6 жыл бұрын
തരംഗിണി സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങാറുള്ള ഗാനങ്ങളുടെ അതേ രുചി. ഗാന സൃഷ്ടാക്കള്‍ക്ക് അഭിനന്ദനങ്ങൾ.
@binutm4308
6 жыл бұрын
sankar k.n.sr തരംഗിണിയുടെ പാട്ടുകളുമായിട്ട് എന്തിനാണ് താരതമ്യം ചെയ്യുന്നത് 80 കളിലെ ഓണപാട്ട് ഇപ്പോഴും താങ്കൾ അടക്കം ഉള്ളവർ ഇപ്പോഴും കേൾക്കും അത് എന്നു വെച്ചാൽ ഇത് മോശം ആണന്നല്ല
@sankark5421
6 жыл бұрын
Binu T M, Objectionable part is removed. 🙏🙏🙏
@sankark5421
Жыл бұрын
@@binutm4308 തരംഗിണി പാട്ടുകൾ മോശമാണ് എന്ന് ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമുണ്ടോ? ആ ഒരു സന്തോഷം, ആ ഒരു തൃപ്തി, ഈ പാട്ട് കേൾക്കുമ്പോൾ 'എനിക്ക്' കിട്ടുന്നു. അതാണ് ഉദ്ദേശിച്ചത്.
nothing to tell exallent ABHILITH YOU HAVE A GOOD VOICE KEEP IT UP
@rajeeshrs7363
6 жыл бұрын
Ethanu real junior Yesudas......super....
@ybchelannur4329
5 жыл бұрын
abhijith kollam.....u great.nice song
@alimoideen9913
6 жыл бұрын
നല്ല രചന നല്ല ആലാപനം അടുത്തു കേട്ട നല്ലൊരു ഗാനം
@RajaKumar-oc4yj
4 жыл бұрын
അറുപത് വയസ്സിൽ Yesudas engane padiyene
@devakik6739
5 жыл бұрын
Super .....God bless you
@vlogswithkrithya126
3 жыл бұрын
Super song, lovely singing♥️♥️♥️
@santhavarghese725
Ай бұрын
Beautiful song God blesses
@mollypx9449
8 ай бұрын
Supper kazhiullavarku avasaram kodukuka
@12C12SanjaySivan
14 күн бұрын
Very sweet voice
@jowelsooryaji2855
4 жыл бұрын
Grand...😊
@puliyambillynambooriyachan6150
2 жыл бұрын
ഗാന ഗന്ധർവ്വൻ അഭിജിത്ത് കൊല്ലം
@aneeshgopi4763
6 жыл бұрын
അദി മനോഹാരം എങ്ങനെ വാർണ്ണിക്കണം എന്ന് അറിയില്ല
@sarasothibhai5513
3 жыл бұрын
Goodsong..godbles...
@fxtube786
6 жыл бұрын
Great Man
@blessilkunju
6 жыл бұрын
Best wishes , .........
@gireesanbhanu9770
6 жыл бұрын
വളരെനന്നായി ആലപിച്ചു
@pradeepthirpparappu9064
6 жыл бұрын
മനോഹരം
@joyphilip7407
3 жыл бұрын
All super
@surendranpr2614
6 жыл бұрын
Mon.super
@sandriyapresence4306
6 жыл бұрын
Sooppar brooo
@MadhuRKMadhu
6 жыл бұрын
Jesus as,Jayachandran,Bhramanadan,..abhijit
@mohanvr3035
6 жыл бұрын
Adypoli
@rjohn4777
6 жыл бұрын
He is abhijith. ....not dassettan. .. Let him sing in his sound
@ganeshraju4384
Ай бұрын
Super
@pradeepthirpparappu9064
6 жыл бұрын
വരികൾ നന്നായാൽ,വരകൾ നന്നായി കൊള്ളും
@sreemaprintersmaneshkumar2741
5 жыл бұрын
hai super
@eeee1748
6 жыл бұрын
Good supre
@janineha9129
6 жыл бұрын
Luv ur voice..super abhi
@kalabavanmuralikalabavanmu4626
6 жыл бұрын
സൂപ്പര്‍
@MadhuRKMadhu
6 жыл бұрын
After Bhrammandan Abhijit
@MadhuRKMadhu
6 жыл бұрын
After Bhrammanandan kollamAbhijit
@sankark5421
6 жыл бұрын
Wrong. 99% yesudas, 1%brahmanandan. A super fine combination.
@sankark5421
6 жыл бұрын
Brahmanandan ഏതു കാലത്താണ് ഇത്ര സുന്ദര മായ ശബ്ദത്തില്‍ പാടിയത്? Yesudas ന് പോലും 'എല്ലാ ഗാനങ്ങളും' ഇത്ര സുന്ദരമായ ശബ്ദത്തില്‍ പാടാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പിന്നല്ലേ brahmanandan.
@Praveenkunjukunnel-xl7es
Жыл бұрын
❤❤❤
@mathewt.c890
6 жыл бұрын
Very nice
@joemongeorge6329
6 жыл бұрын
Super
@antothomas1828
6 жыл бұрын
Wow
@sivakumarjisha5322
6 жыл бұрын
High pitchല്‍ പാടുമ്പോള്‍ strain എടുക്കുന്നു. How old is Abhijith ? 30 - 35...? Listen to the songs sung by Yesudas when he was 35.
@anilkumaranuanilkumar4198
6 жыл бұрын
Sivakumar Jisha 25
@salinmaheswar
6 жыл бұрын
സ്ടെയിൻ ഉണ്ട് ..... പക്ഷേ പാടുമ്പോളയാളുടെ ഫീൽ അത് അംഗീകരിച്ചേ മതിയാകൂ......
@Binups1977
6 жыл бұрын
Why u r comparing with Yesudas?? Abhijith has his own style...accept the fact..He is a very good singer....
@varietychannel7632
6 жыл бұрын
Sivakumar Jisha ഈ ടൈപ്പ് പാട്ടുകളെ അഭിജിത്തിന് പറ്റൂ high പിച്ച് പറ്റില്ല എന്റെ അഭിപ്രായത്തിൽ അഭിജിത് നല്ലൊരു ഗായകനല്ല.. നല്ലൊരു മിമിക്രികാരനാണ്..
@varietychannel7632
6 жыл бұрын
Binu sebastian ഒരിക്കലുമല്ല എത്രയോ നല്ല ഗായകരുണ്ട് അവരെ പ്രോത്സാഹിപ്പിക്കണം അല്ലാതെ തറ പറ പാട്ടു മാത്രം പാടുന്നയാളെയല്ല high pitch അഭിജിത്തിന് ചിന്തിക്കാൻ കഴിയില്ല എന്നിട്ട് യേശുദാസുമായി താരതമ്യം കഷ്ടം
@kingmaker9559
6 жыл бұрын
അഭിജിത്ത് കൊല്ലം പ്രത്യേകതകൾ. ആലാപനശൈലി യേശുദാസിന്റേത്, ശബ്ദ സാമ്യം നൂറു ശതമാനം യേശുദാസിന്റേത്, സംഗതികൾ വരെ യേശുദാസ് ആയിരം വട്ടം പ്രയോഗിച്ച ശൈലി, ഓരോ എടുപ്പുകൾ പോലും അണുവിട മാറാതെ യേശുദാസിന്റേത് സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാത്ത ഒരു പാവം ഗായകൻ. ഒരു ബസ് യാത്രക്കാരൻ യാതയുടെ മദ്ധ്യത്തിൽ അഭിജിത്തിന്റെ പാട്ട് കേട്ടാൽ ഇത് യേശുദാസ് പാടിയതാണെന്ന് മനസിൽ കരുതുന്നു.കാരണം കേൾവിക്കാരനെ സംബന്ധിച്ച് ഇതെല്ലാം യേശുദാസിന്റേതാണ് ചുരുക്കിപ്പറഞ്ഞാൽ അഭിജിത്ത് പാടി പാടി ദാസിന്റ അക്കൗണ്ട് വലുതാക്കുന്നു.
@sankark5421
6 жыл бұрын
King Maker, യാത്രക്കാരന്, yesudas അല്ല ഇത് പാടിയത്, Abhijith ആണെന്ന് മനസില്‍ ആകുമ്പോള്‍, 60 വർഷത്തിൽ കൂടുതൽ സംഗീത വഴിയില്‍ സഞ്ചരിച്ച ഗായകന്റെ perfection ഉള്ളതുകൊണ്ട് ആ യുവാവിനെ കെട്ടിപിടിച്ചു നെറുകയില്‍ ഒരു ഉമ്മ കൊടുക്കാൻ തോന്നും ആയിരിക്കും. നന്മ മനസ്സിൽ ഉള്ള വ്യക്തി ആണ് എങ്കിൽ.
@sureshkumar-mm5ho
5 жыл бұрын
@@sankark5421 Correct .....
@sureshkumar-mm5ho
5 жыл бұрын
king maker ...Abhi padiya ella songs yesudasnte accountil thanne ano ??...Yesudas padiya more than 60000 songs undallo ..Pinne enthinu yesudasinu nammude pavam abbhijithinte songs..Statement type cheyyumbol oru logic okke vende makereeeee...
@kochukunjukk2573
2 жыл бұрын
അതി മനോഹര രചനയും സംഗീതവും , ഒപ്പം "ജൂണിയർ യേശുദാസി" ന്റെഹൃദയ സ്പർശിയായ ആലാപനം; വണ്ടർഫുൾ.മതിവരുന്നില്ല കേട്ടു കേട്ട്.
Пікірлер: 129