നിയമ മണിമാരൻ: ആഹാ തമിഴ് അഭിപ്രായം നീയേ എനിക്ക് തോന്നുന്നത് സ്വാഭാവികം മാത്രമാണ്. യാമ പുതുമാരൻ: ആഹാ മലയാളം സിനിമ നീയേ എനിക്ക് തോന്നുന്നത് ഭാവുകം മാത്രമുള്ള നമ്മുടെ പുതുവത്സര ആശംസകൾ.
@viewpoint9953
4 жыл бұрын
അസിസ്റ്റന്റ് ഗായകന്റ ഒരു ഇന്റർവ്യൂ ഇടുക.. അദ്യേഹം ഒത്തിരി ഗാനങ്ങൾ padiyittullathallay
@sajanthattakkattu
Жыл бұрын
ഞാനും കുറെ നാളു കൊണ്ട് തപ്പുന്നു... അയാളുടെ പേരെങ്കിലും അറിയുമോ?
@ajishmathew007
5 жыл бұрын
വി ഡി രാജപ്പന്റെ അത്തത്തിനെത്തിയ മാവേലി കഥാപ്രസംഗം കിട്ടാനുണ്ടോ?
@anoopthodupuzhakerala2837
4 жыл бұрын
ഞാനും കുറേ വർഷങ്ങളായി അത് തപ്പിനടക്കുവാ കിട്ടിയാൽ തരാട്ടോ... 1996 ൽ ഇറങ്ങിയ കാസറ്റാണ്
@anoopthodupuzhakerala2837
4 жыл бұрын
ഞാനും കുറേ വർഷങ്ങളായി അത് തപ്പിനടക്കുവാ കിട്ടിയാൽ തരാട്ടോ ഇത് 1996 ൽ ഇറങ്ങിയ കാസറ്റായിരുന്നു
@hareeshk.g8864
4 жыл бұрын
@@anoopthodupuzhakerala2837 "ശങ്കരൻ ചേട്ടന്റെ ഭാര്യ കരഞ്ഞു പോയ് ആ ചിത കത്തുന്ന നേരം " എന്ന പാട്ടുള്ള ആൽബം ആരുടെയെങ്കിലും കൈവശമുണ്ടോ ?
@joy.k.antony5654
5 жыл бұрын
കണ്ണീരില് കുതിർന്ന പ്രണാമം
@thulasivijayan8735
Жыл бұрын
籠め
@sathikumarsnair2171
4 жыл бұрын
sup
@jayaprakashpadavath1776
7 жыл бұрын
Entertaining...
@sachuvjoseph6125
6 жыл бұрын
Gd
@hareeshk.g8864
5 жыл бұрын
"ശങ്കരൻ ചേട്ടന്റെ ഭാര്യ കരഞ്ഞു പോയ് ആ ചിത കത്തുന്ന നേരം " എന്ന പാട്ടുള്ള ആൽബം ആരുടെയെങ്കിലും കൈവശമുണ്ടോ ? REPLY
@vvnarayan8449
3 жыл бұрын
U
@hareeshk.g8864
3 жыл бұрын
@@vvnarayan8449 "ശങ്കരൻ ചേട്ടന്റെ ഭാര്യ കരഞ്ഞു പോയ് ആ ചിത കത്തുന്ന നേരം kaiyilundo?
@sreekumarkumar2002
9 жыл бұрын
Enthu peru vilikkanam ee rajavine??
@hellcat3526
8 жыл бұрын
Who is this?
@sarasammapillai7176
6 жыл бұрын
Entertainment
@soorajnair1600
5 жыл бұрын
Vd rajappan king of parody enn vili...
@baskaranpappanbaskaranpapp6425
5 жыл бұрын
Nakapattu
@peternv7252
2 жыл бұрын
Very interesting
@harikrishnan1954
5 жыл бұрын
വീട്ടിലെ പഴയ ട്രങ്ക് പെട്ടിയിൽ നിന്നും കിട്ടിയ കാസറ്റിൽ കേട്ടത് ഓർക്കുന്നു! വീണ്ടും ഇത് കേൾക്കാൻ ഭാഗ്യം! കലാഭവന്റെ ആണെന്ന് തോന്നുന്നു 'പാരഡി പാർക്ക് ' എന്നൊരു കാസറ്റ് ഉണ്ടായിരുന്നു അത് ലഭ്യമാണോ? അത് പോലെ ഹസ്സൻ ജഹാൻഗീറിന്റെ ഹവാ ഹവാ, ആ ജാനാ എന്നീ പാട്ടുകൾ മാള അരവിന്ദൻ പാരഡി പാടിയ മോനെ മോനെ വാ മോനെ, ആശാനാ അന്തപ്പനാശാനാ എന്ന പാട്ടുകൾ കിട്ടിയാൽ കൊള്ളാം ! കൂടാതെ ye dillagi യിലെ jab tak koi ladki എന്നതിന്റെ പാരഡി പട്ടാളക്കാരൻ ചേട്ടൻ കുട്ടപ്പായി എന്നു പറഞ്ഞാൽ ആരാ മോനേ എന്നതും ഓർക്കുന്നു :)
Пікірлер: 29