പ്രിയ സുഹൃത്ത് ഷഹീറയുടെ കവിത ആദ്യമായി ഞാൻ കേൾക്കുന്നത് കായംകുളം എംഎസ്എം സ്കൂളിലെ പ്രോഗ്രാമിൽ ഗസ്റ്റായി വന്നപ്പോൾ ആയിരുന്നു ആ പ്രോഗ്രാമിൽ വളരെ മനോഹരമായ രീതിയിൽ കവിത ആലപിച്ചുകൊണ്ട് കുട്ടികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും മനസ്സുകളിൽ ഇടം പിടിക്കും വിധമായിരുന്നു കവിത പ്രിയ സുഹൃത്തിന് ഇനിയും ഒട്ടനവധി അവസരങ്ങൾ ലഭിക്കട്ടെ എന്നും ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാ നന്മകളും നേരുന്നു
@manojkarumala6945
4 ай бұрын
ടീച്ചറെ പാട്ടു കൊള്ളാം👍👍 ഇനിയും ഒരുപാട് കാലം എഴുത്തുമായി മുന്നോട്ടുപോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️
@sunilduth5405
4 ай бұрын
പ്രിയപ്പെട്ട ഷഹീറ... കരുനാഗപ്പള്ളിക്ക് അടുത്തുള്ള ഓച്ചിറ സ്വദേശിയായ താങ്കൾ, നമ്മളുടെ ഈ കൊച്ചു ഗ്രാമത്തിന് ഒരു വലിയ അഭിമാനം തന്നെയാണ്... 15 സിനിമകളിൽ പാട്ട് എഴുതുക എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. 💚 അതിമനോഹരമായ ഗാനം കേട്ടു.. സംഗീതം ഒരുപാട് ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ള ആൾക്കാർക്ക് ഈ ഗാനം തീർച്ചയായിട്ടും ഇഷ്ടപ്പെടും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല... 💦 സംഗീതവഴിയിൽ ഉയരങ്ങൾ തേടിയുള്ള യാത്ര അഭംഗുരം തുടരാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു... 🤲🌹
@Ancientdays07
4 ай бұрын
ഷഹീറ ടീച്ചറിന്റെ പാട്ട് എപ്പോഴത്തെയും പോലെ മനോഹരമായിരിക്കുന്നു. ടീച്ചർക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ 🎉💖
@subaidinazar269
4 ай бұрын
പാട്ട് നന്നായിട്ടുണ്ട് ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ എല്ലാ വിധ ആശംസകളും
@tintumanib112
4 ай бұрын
ടീച്ചറിന്റെ വിദ്യാർത്ഥിയാവാൻ സാധിച്ചതിൽ എനിക്ക് വളരെയേറെ അഭിമാനം❤❤
@mushsinamuhsina850
4 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...!! പ്രാർത്ഥനയോടെ....!!!♥️♥️♥️♥️♥️♥️
ഞാൻ സംവിധാനം ചെയ്ത ചങ്ങായി എന്ന ചിത്രത്തിൽ ഒരു പാട്ട് എഴുതാമോ എന്ന് ചോദിച്ചാണ് ഞാൻ ഷഹീറയെ ആദ്യമായി പരിചയ പെടുന്നത്. മറ്റ് രണ്ട് പാട്ടുകൾ എഴുതാൻ ഞാൻ മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവായ P K ഗോപി സാറിന് അഡ്വാൻസ് കൊടുത്തിരുന്നു. എന്നാൽ ഷഹീറ എനിക്ക് വേണ്ടി എഴുതിയ പാട്ടിന്റെ മനോഹാരിത കൊണ്ട് മറ്റ് രണ്ട് പാട്ടുകളും P K ഗോപിയെ ഒഴിവാക്കി ഞാൻ ഷഹീറയെ തന്നെ ഏൽപ്പിക്കുകയായിരുന്നു.ചങ്ങായിലെ 3 പാട്ടുകളും വളരെ മനോഹരമായിരുന്നു. ഇനിയും മലയാള സിനിമക്ക് നല്ല നല്ല ഗാനങ്ങൾ ഷഹീറയ്ക്ക് നൽകാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു
@shajahanarafa7750
4 ай бұрын
മലയാളം മറന്നു തുടങ്ങിയ മലയാള സിനിമ ഗാനരചനയ്ക്ക് തൻ്റെ മാന്ത്രിക തൂലിയാൽ വളരെ മനോഹരമായ് നല്ല മലയാളത്തിൽ ഗാനരചന നടത്തി കൊണ്ട് മലയാളികളുടെ മനസിൽ തൻ്റെതായ ഒരിടം കണ്ടെത്തിക്കഴിഞ്ഞ ശ്രീമതി ഷഹീനസീർ ഞങ്ങൾ ഓച്ചിറക്കാർക്കെന്നും അഭിമാനവും സ്വകാര്യ അഹങ്കാരവുമാണ് തൻ്റെ സൃഷ്ടികൾ തൂലികയിൽ നിന്നും അടർന്നു വീണ അക്ഷരങ്ങൾക്ക് ആത്മാവ് നൽകി സൃഷ്ടിക്കപ്പെടുമ്പോൾ മുതൽ സൃഷ്ടാവിന് വേണ്ടി പേക്ഷകരുമായ് ഏത് കാലത്തും സംവദിക്കുന്ന രചനകളാണ് ശ്രീമതി ഷെഹീറയുടേത് ഈ ഗാനവും അങ്ങനെ മികച്ചതാണ് സിതാരയുടെ ആലാപനത്തിൽ അതിമനോഹരമായ ഈ ഗാനം വരാനിരിക്കുന്ന അനേകം ഹിറ്റ് ഗാനങ്ങളിൽ ഒന്നാകട്ടെ എന്നാശംസിക്കുന്നു
@dadmediadadmedia
4 ай бұрын
❤️👏👏👏👏ഒരുപാട് സന്തോഷം ഒരുപാട് സ്നേഹം.... നിഷ്കളങ്ക അവതരണം, ഉയരട്ടെ.......
@sheejakg6304
4 ай бұрын
അത്രമേൽ പ്രിയപ്പെട്ട ടീച്ചറിന്റെ ഗാനങ്ങൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം ❤അഭിനന്ദനങ്ങൾ ടീച്ചർ 🫂💙
@priyankaardram7575
4 ай бұрын
ഷഹീറ ചേച്ചി super🥰🥰🥰 ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏😍🥰🥰🥰🥰🥰
@sareenamohamedsahib2282
4 ай бұрын
ഇത്ത , അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
@shajahanarafa7750
4 ай бұрын
മലയാളം മറന്നു തുടങ്ങിയ മലയാള സിനിമഗാനരചനയ്ക്ക് നല്ല മലയാളത്തിൽ ഗാനങ്ങൾ രചിച്ചു കൊണ്ട് പേക്ഷക മനസിൽ കുറഞ്ഞ കാലം കൊണ്ട് തൻ്റെതായ ഒരിടം കണ്ടെത്തിയ എഴുത്തുകാരിയാണ് ശ്രീമതി ഷെഹീറനസീർ തൻ്റെ മാന്ത്രികതൂലികയിൽ നിന്നും അടർന്നു വീണ അക്ഷരങ്ങൾക്ക് ജീവനുംആത്മാവും നൽകി സ്വതന്ത്രമാക്കുന്നതോടെ തൻ്റെ സൃഷ്ടികൾ സൃഷ്ടാവിന് വേണ്ടി കാലാന്തരങ്ങൾ പ്രേക്ഷകരുമായ് സംവദിച്ചു കൊണ്ടിരിക്കുന്നത്ര മികച്ച രചനകളാണ് ശ്രീമതി ഷഹീറയുടേത് ഈ ഗാനവും വളരെ മികച്ചത് സിതാരയുടെ ആലാപനത്തിൻ ഈ ഗാനം വ്യത്യസ്ത ഭാവങ്ങളിൽ സന്തോഷം നൽകുന്നു ഇനിയും വരാനിക്കുന്ന ഹിറ്റുകളിൽ ഒന്നുമാത്രമാകട്ടെ ഇത് ആശംസകൾ
@sruthikannan8549
4 ай бұрын
ഒരുപാട് സന്തോഷം ചേച്ചി❤ എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ😘😘
@ANILKUMAR-yw9mx
4 ай бұрын
അത്രയും പ്രിയപ്പെട്ട ഷഹീറ ടീച്ചർ.... ❤ ഹൃദയം നിറഞ്ഞ സന്തോഷം ഫീൽ ചെയ്ത ഇന്റർവ്യൂ.... ഒരുപാട് ഇഷ്ടം തോന്നിയ... മനസ്സിൽ അഭിമാനം നിറയുന്ന നിമിഷം ❤ ഷഹീറ ടീച്ചറിന്റെ ആ ഹൃദയത്തിന്റെ നന്മ നുകരാൻ ഉള്ള അസുലഭ ഭാഗ്യം എനിക്കും കുടുംബത്തിനും ലഭിച്ചിട്ടുണ്ട്. ടീച്ചർ മലയാള സിനിമയുടെ ഗാനരചന ശാഖയിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഇനിയും ആ തൂലികയിൽ നിന്നുമുള്ള മധുര മനോഹര ഗാനങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു ❤ ഷഹീറ ടീച്ചറിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു ❤ ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ ❤
@roshnaroshni5878
4 ай бұрын
നല്ല വരികൾ ഹൃദയത്തിൽ ആഴത്തിൽ തറച്ചു പോകുന്നു love you ഷഹീറാത്തി ❤️❤️
@Vishnu-f7u
4 ай бұрын
അത്രമേൽ പ്രിയപ്പെട്ട ഷഹീറ ടീച്ചറിന് ആശംസകൾ.👏👏
@shotsandframes
4 ай бұрын
ഒരുപാട് സന്തോഷം ❤️❤️❤️
@rathnakumar5521
4 ай бұрын
ടീച്ചർ ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👍🌹
@daliyashijo5231
3 ай бұрын
ടീച്ചറിന്റെ വിദ്യാർത്ഥി യാവാൻ എനിക്കും സാധിച്ചതിൽ ഒരുപാടു സന്തോഷം ❤❤❤❤
@ampilisuresh8055
4 ай бұрын
ഹൃദ്യം മനസ്സിൽ ഓർത്തിരിക്കത്തക്ക വരികൾ എഴുതാൻ ഇനിയും കഴിയട്ടെ ആശംസകൾ മാസം
@RaniVenu-qu6gh
4 ай бұрын
എനിക്കറിയില്ലാരുന്നു ചേച്ചീ ഇത്രയും വലിയൊരാളാണ് എന്നെ എന്നെ നെഞ്ചോട് ചേർത്തതെന്ന്. ആ സ്നേഹം എന്നിലേക്കും വഴിതിരിഞ്ഞൊഴുകിയതിൽ അഭിമാനിക്കുന്നു. അഹങ്കാരമില്ലാതെ കണ്ട നിഷ്കളങ്ക സ്നേഹമെ ഇനിയും മുന്നോട്ട്.❤🙏
@santhammalsanthammal4609
4 ай бұрын
ഹായ് ഷഹീറാ , പാട്ട് കേട്ടു, വളരെ സന്തോഷം കൂടുതൽ ഗാനങ്ങളെഴുതി ഉയർച്ചയിലെത്തട്ടെ നമ്മുടെ ഓച്ചിറയുടെ അഭിമാനം തന്നെ '👌👍♥️♥️♥️🥰🥰🥰
@anilkumar.p.c3189
4 ай бұрын
പാട്ട് കേട്ടിരുന്നു സന്തോഷവും അഭിമാനവും തോന്നുന്നു മികച്ച ഗാനം ആണ്
@maneshm8221
4 ай бұрын
സൂപ്പർ ടീച്ചർ 🙏🏼
@vinithaav4287
4 ай бұрын
Congrats dear. May you achieve new heights of success
@shehanasrashid1153
4 ай бұрын
Abhimana nimisham ❤️swantham teacher
@daneeshkamal
4 ай бұрын
അഭിമാന നിമിഷം❤
@shihabudeenaliyarukunju6241
4 ай бұрын
ടീച്ചറെ Super
@bijivijay-balasivan5660
4 ай бұрын
പ്രിയ കൂട്ടു karikku അഭിനന്ദനങ്ങൾ
@mayalekshmig9003
4 ай бұрын
My dearest sister... Lovely friend ❤️😘😘
@siniunni7030
4 ай бұрын
ഷഹീറ ചേച്ചി... സൂപ്പർ വരികൾ ❤️❤️
@greenworld3077
4 ай бұрын
❤❤❤❤ishtam
@Kaveri-jh9if
4 ай бұрын
ആഹാ😍 അഭിനന്ദനങ്ങൾ ടീച്ചറേ🌹
@hareehassan1179
4 ай бұрын
ഓച്ചിറയുടെ വാനമ്പാടി❤❤❤❤❤
@sarathchandravarmavayalar109
4 ай бұрын
എന്നും മലയാളനെഞ്ചിൽ നിന്നോർമ്മ തന്നെ വേണം.
@shaheeranazeer7036
4 ай бұрын
ശരത്തേട്ടാ... സന്തോഷം...നമസ്കാരം
@yaschassankizhuparamba9302
4 ай бұрын
അടിപൊളി ഗാനം അഭിനന്ദനങ്ങൾ 🎉🎉❤❤❤❤❤
@HasiShiju123
4 ай бұрын
❤❤👍👍
@shehzad023
4 ай бұрын
❤️❤️❤️
@lekhasajikumar266
4 ай бұрын
Congratulations....Shaheera tr...❤
@rajihari512
4 ай бұрын
ഓച്ചിറയുടെ അഭിമാനം ❤പ്രീയപ്പെട്ട കൂട്ടുകാരി അഞ്ചു വർഷം കൂടെ പഠിക്കാൻ സാദിച്ചതിൽ അഭിമാനം നന്നായി പാട്ടുപാടും
Пікірлер: 47