Hello teacher... വളരെ helpfull videos ആണ്... ചെറുപ്പത്തിൽ പഠിച്ചതാണ് ഞാൻ നൃത്തം.. പിന്നീട് മുന്നോട്ടു കൊണ്ട് പോവാൻ പറ്റിയില്ല.. ഇപ്പൊ practice ചെയ്യാറുണ്ട് passion കൊണ്ട്... എന്നെ പോലെ ഉള്ളവർക്കു വലിയ help ആണ് mem... Thank youu... 🙏🙏🙏
@santhisanthivijayan1621
2 жыл бұрын
Correct
@balakrishnantv6572
Жыл бұрын
നൃത്തത്തെ കുറിച്ച് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു - ടീച്ചർക്ക് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകും. ഒരായിരം ആശംസകൾ ....
@adithyaschoolofdanceandmusic
Жыл бұрын
🙏🙏🙏
@manoharmanu9813
Жыл бұрын
ഹലോ ടീചെർ
@creativebeutymalayalam5734
3 жыл бұрын
Thanq teacher.njan ernklm oru private cmpny il jolinokikondu thanne ചെറുപ്പം മുതൽ ഉള്ള അഗ്രഹ ത്താൽ.time adjust cheythu dance പഠിച്ചു. but അരങ്ങേറ്റം നടത്താൻ കഴിഞ്ഞിട്ടില്ല.പെട്ടെന്നുണ്ടായ ഒരു family incident kaaranam.but practice ചെയ്യാനുള്ള അവസരം പിന്നീട് കിട്ടീടുമില്ല .കഷ്ടപ്പെട്ട് പഠിച്ചിട്ടും ഒരു സങ്കടം arunnu.എന്നൽ ടീച്ചറിന്റെ ഇൗ ക്ലാസുകൾ ഇൻ k വളരെ സഹായകരമാണ്.എന്റെ ഉള്ളിലെ സന്തോഷം ഞാൻ ഇതിൽ കാണുന്നു.ennenkilumnente ആഗ്രഹം sadhikumonnu അറിയില്ല.thanqq teacher.enne dance പഠിപ്പിച്ച എന്റെ ടീച്ചറിനെ തന്നെയാണ് ഞാൻ ഇൗ ക്ലാസ്സുകളുടെ അറിയുന്നത്....thanq
Hi mam, എന്റെ മോൾക് ഡാൻസ് വലിയ ഇഷ്ട്ടം ആണ് mam കൊച്ചു കുട്ടികൾക് ഡാൻസ് ക്ലാസ്സ് എടുക്കുമോ
@joshyc5420
2 жыл бұрын
Yes teacher by Alphonsa
@manoharmanu9813
Жыл бұрын
ടീചെർ സ്ലോആയി പോയിനു തരുമോ
@abhiskichenvr3619
Жыл бұрын
സൂപ്പർ 👏👏👍
@akhilsanthosh7354
7 ай бұрын
Ok 😂🎉😢😮😅😊❤
@neethijibin1811
Жыл бұрын
Hi.... ടീച്ചറെ. എനിക്ക് ക്ലാസ്സിക് ഡാൻസ് പഠിക്കാൻ ഒരു പാട് നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഡ്രീം ആണ്.അത്കൊണ്ട് ഇ ഓൺലൈൻ ക്ലാസ്സ് .തുടരാൻ ആഗ്രഹിക്കുന്നു.
@adithyaschoolofdanceandmusic
Жыл бұрын
👍👍👍
@lekshmikuttyammasasikumari9007
Жыл бұрын
Where is this school located
@adithyaschoolofdanceandmusic
Жыл бұрын
Kalady Ernakulam district
@ashahkashahk2740
2 жыл бұрын
Thank u mam for this class....
@sheelamanoharan6142
3 жыл бұрын
Beautiful dance class
@priyaap4912
3 жыл бұрын
Thank you teacher🙏🙏
@sreekantannair4263
3 жыл бұрын
ഓൺ ലൈൻ നൃത്ത പഠനം പുരോഗമിക്കുന്നതിൽ സന്തോഷം.മുദ്രകളും അടവുകളുമൊക്കെയായി കൂടുതൽ വിപുലമായ മേഖലയിലേക്ക് ക്ലാസ്സുകൾ കടക്കുന്നു എന്നൂഹിക്കുന്നു. സങ്കീർണ്ണതലങ്ങളിലെത്തുമ്പോൾ ആവർത്തന പഠനത്തിനും പഠിതാക്കളുടെ സംശയ ദൂരീകരണത്തിനും അവസരമൊരുക്കുമെന്നു പ്രതീക്ഷിക്കുന്നു. ആ വണിപ്പുലരിയിലെ നവവത്സരാശംസയായി ഈ ക്ലാസ്സിനെ സ്വീകരിക്കുന്നു. എല്ലാ പഠിതാക്കൾക്കും ലക്ഷ്മി ടീച്ചർക്കും സ്നേഹനിർഭരമായ നവവത്സരാശംസകൾ...............
@adithyaschoolofdanceandmusic
3 жыл бұрын
Thank you sir
@ayanaayanajayachandran5809
2 жыл бұрын
പഠിപ്പിച്ച സ്റ്റെപ്പ് എന്നെ ഒന്നും കൂടി അടുത്ത ക്ലാസിലും കൂടി പഠിപ്പിച്ചു തരുമോ
@sreelekhapradeep4353
Жыл бұрын
Thank you teacher
@jagatheeshatg3409
2 жыл бұрын
Thanks taechar 🙏🙏🙏🙏💐
@ashahkashahk2740
2 жыл бұрын
Teacher padipikkunnr yella class manasil avunnind....🙏
@Snnn-bu7ub
3 жыл бұрын
Good class teacher 🥰🥰🥰
@aashimandoriya5819
3 жыл бұрын
Superb
@snehaarun6983
3 жыл бұрын
Thanknu
@vimalam4869
2 жыл бұрын
Thanku tr
@rekhadinesh2163
3 жыл бұрын
🙏🙏
@sajimarydasan749
3 жыл бұрын
സങ്കീർണ അടവ് പാടാണ്
@rajirajianeesh8271
2 жыл бұрын
എനിക്ക് ഒന്നു റിപ്ലൈ തരുമോ, കോവിഡ് കാലത്തു ആരും പഠിച്ചു തരാൻ ഇല്ല അതു കൊണ്ട് ഓൺലൈൻ വഴി നോകാം എന്നു വിചാരിച്ചു,7 വയസ് ഉള്ളു മോൾക്
Пікірлер: 42