വലിയ വീടിനോ ടുള്ള ആർത്തി കുറഞ്ഞു വരുന്നു. ചുറ്റും ത ണൽ മരങ്ങൾ കൂടി നട്ടു പിടിപ്പിക്കു. ❤❤❤❤
@aseenajmal
Ай бұрын
അൽഹംദുലില്ലാഹ് എന്തായാലും ഒരു വീട് ആയില്ലേ അത് മതി
@asokanasokanpp8606
Ай бұрын
പത്തുലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ ഒരു നാലു ലക്ഷത്തിൽ ഒതുങ്ങുന്ന വീടും വെച്ച് ബാക്കി ആറ് ലക്ഷം ബാങ്കിൽ ഇടുകയാണെങ്കിൽ മാസംതോറും മൂവായിരം രൂപ പലിശ ലഭിക്കും കൂടുതലാളുകൾ ഇത്തരം ചിന്താഗതിയിലേക്ക് വരിക താങ്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ
@user-dh2mb4ji6g
29 күн бұрын
6 ലക്ഷം രൂപ ksfe യിൽ ആണെങ്കിൽ മാസം 4000 രൂപ കിട്ടും
Super..flooril redoxidinu pakaram flooril virikunna kattiyulla wall paper ayirunnenkil kurachu koodi bangi vannene .onlinil athikam vilayillayennanu thonnunnathu.nalla bangiyum undakum
@AjithAchankunju-sf4rw
Ай бұрын
സൂപ്പർ,,,, 👍👍👍👍
@voiceofrajesh4227
Ай бұрын
ടോട്ടൽ എത്ര squer feet ആണ്
@abythomas9338
Ай бұрын
അടിപൊളി. എവിടെയാണ് സ്ഥലം
@NoushadNoushad-gh1yv
Ай бұрын
Malappuram iringattiri
@WildNaturist
Ай бұрын
1.5 lakhs thumbnail aayath kond kurach views kitti. Wrong information can spoil your channel. For 1.5 lakhs it is impossible.
@udaife_k
Ай бұрын
സുഹൃത്തേ ഞാൻ ഈ വീട്ടിൽ ആണ് താമസിക്കുന്നത്.. നിങ്ങൾക്ക് ഈ വീട് കാണണം എന്നുണ്ടേൽ അടുത്ത വീഡിയോയിൽ സ്ഥലം പറയും
@user-bx9wq7rr9g
Ай бұрын
തറക്കുള്ളചെങ്കല്ല് എണ്ണം എത്ര കൂലി ::: തറ നിറച്ച കണക്കു നീക്കം വലിച്ച കണക്കു അത് മൊത്തം കണക്കു പൗഡിഷൻ എടുത്തേ കണക്കു പറി മോനെ ദാസാ 👍 ആൾക്കാരെ പറ്റിക്കല്ലേ ടോട്ടൽസിമന്റ്
@suresh-pe3wx
Ай бұрын
👏🏻
@jackfruitjanko
24 күн бұрын
ഒന്നരലക്ഷം രൂപക്ക് ഒരു വീടും പണിയില്ല. വീഡിയോ ക്ക് റീച് ഉണ്ടാക്കാം എന്നു മാത്രം.
@artips8485
Ай бұрын
Super
@ManuManu-ei9xj
15 күн бұрын
Greate 🥰.. 👍👍
@gireedharanmadhavan9231
3 ай бұрын
സൂപ്പർ 👍🏼
@vasanthak944
3 ай бұрын
Super,Enneyum onnu sahayikkane
@skyland0
3 ай бұрын
മനോഹരം... 👌👌👌👌👌👌👌👌👌
@azlimol
Ай бұрын
❤👍
@preethakmpreethakm575
3 ай бұрын
2 cent sthalamund 2lak tharam ith pole panith tharumo ernakulam anu sthalam pls replay
@udaife_k
3 ай бұрын
ശ്രമിക്കാം
@സിവി
Ай бұрын
980*===എത്ര ഓളോബ്രിക്
@user-hd9mh2gh2w
Ай бұрын
Location paloorkotta routano
@reshmapr
3 ай бұрын
Supper
@reshmasatheesh1372
3 ай бұрын
ഇത് എത്ര sqtf ആണ് എന്നൊന്ന് പറയാമോ
@udaife_k
3 ай бұрын
400
@k.mabdulkhader2936
22 күн бұрын
മേൽകൂര പറ്റിയില്ല സുഹൃത്തേ ഓട് മേഞ്ഞിരുന്നെങ്കിൽ നന്നായെനെ ചൂട് കുറയാൻ ഒരു സീലിങ് കൂ ടി കൊടുത്താൽ മതി !
@sainukunnummal9085
28 күн бұрын
Verygood Bro
@udaife_k
28 күн бұрын
thangs bro 🥰
@ummerkallayi9901
3 ай бұрын
🤝👍👌
@Mrhh197
Ай бұрын
Roof kanikkoo
@sanimolkarthikeyan9702
3 ай бұрын
കൊള്ളാം. തേക്കാതെ നേരെ പെയിന്റ് അടിച്ചാൽ ലാസ്റ്റ് ചെയ്യുമോ? അപ്ഡേഷൻ തരണേ. നന്നായിട്ടുണ്ട്.
@udaife_k
3 ай бұрын
വേറേ ഒരു മെത്തേഡ് ആണ് നേരിട്ട് അല്ല അടിക്കുന്നത്.. വീഡിയോ വരും
@-._._._.-
3 ай бұрын
മനോഹരം 👌🏡
@NajroofTanur
Ай бұрын
❤❤❤❤
@rubymathew4488
3 ай бұрын
വാനം മാന്തി പാത്തുകം ഇല്ലേ
@bindujose1592
3 ай бұрын
സൂപ്പർ'
@ShibaBinu-zf4ky
3 ай бұрын
Nannayitund sthalavum veedum ellatha ennepole ullavarkk oru santhosham aan edhokke kanumbol
@udaife_k
3 ай бұрын
രണ്ട് സെന്റ് സ്ഥലവും 1.5ലക്ഷം രൂപയും ഉണ്ടെങ്കിൽ ഇത് പോലെ. നിർമ്മിക്കാം
വീട്ടിൽ ഈ ഷീറ്റ് hook ഇട്ട സ്ഥലത്തു ചോർച്ച ഉണ്ട് എങ്ങനെ മാറ്റും
@udaife_k
Ай бұрын
M seel മേടിച്ചു ഒട്ടിക്കുക
@user-tf8oo7li8k
Ай бұрын
അത് മതി മനസമാധാനം ഉണ്ടായാൽ മതി
@S8a8i
3 ай бұрын
മഴ കാലത്തു പിടിച്ചു നിൽക്കുമോ?
@udaife_k
3 ай бұрын
എന്നും സ്ട്രോങ്ങ് ആണ് വീട്
@KaleshChandra-tx2jz
Ай бұрын
അതുപോലുള്ള ഒരു ബാത്റൂമിനു വേണം 50000
@arjunjoy3007
Ай бұрын
20k aavullu
@asmabiasmabi5865
10 күн бұрын
ഇതിന്റെ ഹോം ടൂർ ഇതു കണ്ടില്ലല്ലോ
@udaife_k
10 күн бұрын
വരും.. ഇന്ഷാ അല്ലാഹ്
@JesusChrist401
3 ай бұрын
Bro ithevideyanu sthalam
@udaife_k
3 ай бұрын
മലപ്പുറം കരുവാരകുണ്ട്
@renjithgk88
Ай бұрын
Closetum used aanennu thonnunu..
@udaife_k
Ай бұрын
yes
@kunhalavialavi8315
3 ай бұрын
😮😮
@binduraman1984
Ай бұрын
Góod
@ramshimltr3664
Ай бұрын
സൂപ്പർ 👍🏻❤️
@shajanvarghese4000
Ай бұрын
ഒന്നര ലക്ഷം രൂപ, പണിക്കൂലിയായി എന്നാണോ ഉദ്ദേശിച്ചത്?...
@user-ki2wk7qj5h
7 күн бұрын
നിനക്ക് 2 ലക്ഷം ഞാൻ തരാം പണിഞ്ഞു തരുമോ ഇതേ പോലെ ഒന്ന് 🤔👋
@Trippolsavam
Ай бұрын
sthalam evident contact no
@BindhuManoj-jm8sb
Ай бұрын
👌👌👌
@miyaliya2841
Ай бұрын
എനിക്കും വേണം ഇതുപോലൊരു വീട്
@udaife_k
Ай бұрын
ഹോം ടൂർ വരുന്നുണ്ട്
@GeethaS-rq3py
Ай бұрын
എനിക്കുംവേണം....
@udaife_k
Ай бұрын
@@miyaliya2841 തീർച്ചയായും സഹായം നൽകാം
@udaife_k
Ай бұрын
@@GeethaS-rq3py തീർച്ചയായും സഹായം നൽകാം
@HamzaKeeri-e2x
10 күн бұрын
2..lackaayi.kanum
@udaife_k
10 күн бұрын
ഇല്ല 1.57 ആയിള്ളൂ
@sudharajesh8059
Ай бұрын
ഗ്രീൻഫീൽഡ് ഹൈവേയുടെ പൈസ കിട്ടിയിട്ട് ഈ വീടാണോ കെട്ടുന്നത്
@udaife_k
Ай бұрын
വീട് പണി തീരുന്ന വരെ വീട് വേണ്ടേ
@rtvc61
27 күн бұрын
പക്ഷെ നല്ല ഒരു കാറ്റും മഴയും വന്നാൽ തീർന്നു...
@udaife_k
26 күн бұрын
എത്ര കാറ്റും മഴയും വന്നു ഇന്നും അതിൽ തന്നെയാണ് ഞങ്ങൾ താമസം
@സിവി
Ай бұрын
ഇത് റബർ തോട്ടത്തിൽ പെര എന്ന് പറയും നമ്മുടെ നാട്ടിൽ
@palakkad376
Ай бұрын
പണിക്കാർക് ഉച്ചക്ക് ചായകൊടുത്തമദി
@MuhammedRashidMk
3 ай бұрын
ഒന്നര ലക്ഷം രൂപ ക്ക് ആട്ടിൻ കൂട് പണിയാം
@risvanathasni4389
2 ай бұрын
😂👍
@jaleeljaleel9115
Ай бұрын
😂😂
@user-bx9wq7rr9g
Ай бұрын
കാര്യം 🤣😂🤣😂
@monaanida9685
Ай бұрын
നിന്റെ കൈയിൽ കള്ളപണ മുണ്ടെങ്കിൽ നിനക്ക് കൊള്ളാം. ബാക്കി യുള്ളവർ അന്ത സായി, മറ്റുള്ളവരെ പറ്റിക്കാതെ ജീവിക്കാൻ ആഗ്രഹിക്കുന്നു. നീ പോയി കൊട്ടാരും പണി യു.
@gafoor9855
Ай бұрын
അതിൽ a/c ഉൾപ്പെടുമോ,,🤭
@babuezhumangalam3714
Ай бұрын
ഒന്നരലക്ഷം എന്നുള്ളത് രണ്ട് ലക്ഷ്യമാക്കാം ഇനി ഒരു ലക്ഷം കൂടി കൂട്ടാം ഇതുപോലൊരു വീട് പണിഞ്ഞു തരുമോ?
@udaife_k
Ай бұрын
yes..
@arun4557
Ай бұрын
തീർച്ചയായും സാധിക്കും. കുറച്ചു അത്യഗ്രഹങ്ങൾ ഒഴിവാക്കിയാൽ മതി.
@binutharappel7673
3 ай бұрын
Oodayipu kondirangiyirikkunnu vloger Arum vedio kanunundakilla alle
@udaife_k
3 ай бұрын
എന്റെ വീഡിയോ കാണുന്നവർ കണ്ടോട്ടെ.. നിനക്ക് എന്താ ചൊറിച്ചിൽ..
@basherrk2072
3 ай бұрын
എന്താണ് ഉടായിപ്പു എവിടെയാണ് ഉടായിപ്പ് . vlogger കണ്ടാലെന്താ.. ജോലി സിജയ്യുന്നന്നർ സഹകരിച്ചാൽ കൂലിയിൽ 20 % കുറയും..
@vinodkk6623
28 күн бұрын
ഇത് വെറും ഉടായിപ്പ്
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
Ай бұрын
ഇത് താൽക്കാലികം വീട് ആയിരിക്കും. യുട്യൂബിൽ ആളെ പിടിക്കാൻ ഉടായിപ്പ് വീഡിയോ ഇറക്കുന്നതാണ്. ഇതൊക്കെ കണ്ട് എനിക്കും വേണം എന്ന് പറയുന്ന കമ്മന്റോളികളെ കണ്ടാൽ തന്നെ ചിരി വരും. ഇത്തരം ചാനലുകൾ തന്നെ കാണരുത്. 👌👌
Пікірлер: 122