ഒരു 100 വര്‍ഷത്തെ കാളും പഴക്കമുള്ള ഒരു നല്ല തറവാട് വീടാണിത് . ഞങ്ങൾ ഒരുപാട് കാലമായി ഉപയോഗ ശൂന്യമായി ഇട്ടിരുന്ന ഒരു മുറി ആയിരുന്നു. പിന്നെ ഞങ്ങള്‍ ക്രാഫ്റ്റ് വർക്ക് തുടങ്ങിയപ്പോള്‍ ഞങ്ങളുടെ സാധനങ്ങൾ വെക്കാന്‍ നല്ല ഒരു സ്ഥലം ഇല്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോള്‍ ഞങ്ങള്‍ വിചാരിച്ചു ഈ റൂം വൃത്തിയാക്കി എടുത്താലോ എന്ന്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ റൂം ഞങ്ങള്‍ ഓരോ ഭാഗങ്ങളായി വൃത്തിയാക്കി എടുത്തത്. ശെരിക്കും പറഞ്ഞ മൊത്തത്തില്‍ ഒന്നര വര്‍ഷം നീണ്ടു നിന്നു ഈ cleaning😂😂. ഇപ്പോഴും കഴിഞ്ഞിട്ടില്ലട്ടോ 😝😝..
ഇന്‍ ഷാ അല്ലാഹ് part 2 ല്‍ complete cleaning aayirikm.. Cleaning mtrallaa room decors m ഉള്‍പ്പെടുത്തും.
Table makeover: • Small makeover to my o...
Switch board makeover
• New look to my wall 🌻🌻...
Acrylic bottle reuse
• കാലിയായ Acrylic bottes...
Негізгі бет ഒന്നര വര്‍ഷം നീണ്ടു നിന്ന ഒരു റൂം വൃത്തിയാക്കല്‍ 😂😂
Пікірлер: 14