എന്റെ മകൾ ദിവ്യ ജോലിക്കായി എഴുതുന്ന പരീക്ഷയിൽ വിജയം വരിക്കാനും അവൾക്ക് നല്ല ഒരു ജോലി ലഭിക്കാനും പ്രാർത്ഥിക്കണെ. ഈശോയെ നന്ദി. ഈശോയെ സ്തോത്രം.
@akhilasaji3441
2 жыл бұрын
എന്റെ കടബാധ്യതയിൽ ഇടപെടണമേ
@paule.l5878
2 жыл бұрын
എന്റെ കർത്താവേ എന്റെ കുടുംബത്തോട് കരുണയുണ്ടാകണമേ . ഞങ്ങൾ പൊട്ടി തകരാൻ സാത്താന് വിട്ടുകൊടുക്കരുതേ .ഞങ്ങൾ അങ്ങയുടെ മക്കളല്ലെ . ആയതിനാൽ മനുഷ്യർക്ക് അസാധ്യമായതു അങ്ങേക്ക് സാധ്യമാണെന്ന് എനിക്ക് ബോധ്യമുണ്ട് .
@jijijoy9117
5 ай бұрын
അച്ഛാ അച്ഛൻ്റെ പ്രസംഗം എന്നെ അലട്ടുന്ന എല്ലാ സങ്കടങ്ങളും അകറ്റുവാനും ഒന്നും കൂടി ദൈവത്തിൽ അടുക്കാനും സാധിച്ചു..എൻ്റെ എല്ലാ ഭാരവും ഞാൻ എൻ്റെ ദൈവത്തിൽ സമർപ്പിച്ചു ഇപ്പൊൾ അനുഭവിക്കുന്ന സന്തോഷം അത് ഞാൻ അനുഭവിച്ചു അറിയുന്നു❤ ചില വിഷയങ്ങളിൽ താമസം വരുന്നത് അത് ഇരട്ടി മധുരം ആക്കുവാൻ വേണ്ടി ആണെന്നു ഞാൻ എൻ്റെ ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നു❤❤ ആരെല്ലാം അകറ്റി നിർത്തിയാലും വെറുത്താലും മറന്നാലും എൻ്റെ ദൈവം കാണുന്നുണ്ട് മനസ്സിലാക്കുന്നുണ്ട് കർത്താവ് ഒരുവൻ മാത്രമേ ഉള്ളൂ ❤❤❤❤
@ambilisajith1040
Жыл бұрын
ഒരു പാട് ഇഷ്ടം ആണ് അച്ഛന്റെ ക്ലാസ്സ് കേൾക്കാൻ ദൈവത്തിന്റെ കരങ്ങളിൽ നാം സുരക്ക്ഷിതരാണ് ആമേൻ ആമേൻ ഹല്ലേലുയ ആമേൻ 🙏
@vinudenny3273
2 жыл бұрын
കർത്താവെ ഇന്നത്തെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയൽ ഞങ്ങളെ കൈ പിടിച്ചു നടത്തണമേ 🙏🙏
@bijujoseph8740
2 жыл бұрын
Amen
@sofyanelson295
2 жыл бұрын
സ്തുതിയായിരിക്കട്ടെ എന്റെ ജീവിതത്തിൽ നിരവധിയായ പ്രശ്നങ്ങൾ ഒന്നും മാറി ഒന്നും മാറി വന്നു കൊണ്ടിരിക്കുകയാണ് എൻറെ പൊന്നേ ഈശോയെ എല്ലാം നിൻറെ തൃപ്പാദത്തിൽ സമർപ്പിച്ച് ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ
@tenypaul7922
2 жыл бұрын
🙏🙏🙏
@bijijose4151
2 жыл бұрын
Pray for my family 🙏❤️🙏
@SwaniJohn
12 күн бұрын
കർത്താവെ എന്റെ മക്കളുടെ കുടുംബത്തെ അവിടുന്ന് അനുഗ്രഹിക്കണമേ
പ്രാർത്ഥനയിൽ അച്ഛൻ ഞങ്ങളെ ഓർത്തും വിഷയങ്ങൾക്കും പ്രാർത്ഥിച്ചതിനു നന്ദി നന്ദി ദൈവത്തിന് നന്ദി പറഞ്ഞു സ്തുതിക്കുന്നു 🙏🙏
@divyasoman3823
2 жыл бұрын
Yesu Appa...guide me in your way...Lord show me ur strength in my weakness..I Trust you my Lord always..
@radhasugumaran4992
2 жыл бұрын
അതെ അച്ചാ സങ്കടം കൊണ്ട് രോഗം കൊണ്ട് കടം കൊണ്ട് സാമ്പത്തിക തകർച്ചയിലും വീട് ഇല്ലാത്ത നിമിഷത്തിലും എത്ര സങ്കടം ആയാലും ഈ സഹനം സഹിച്ച് ജീവിക്കാൻ വേണ്ട ഊർജം കിട്ടണത് അച്ചാ എന്റെ ജീവനുള്ള ദൈവം എന്നെ മൂന്നര മണിക്ക് പുലർച്ചയ്ക്ക് എന്നെ ഏണിപ്പിക്കും തന്നെ ഉണ്ർന്ന് എന്നെ പ്രയർ ചെയ്യിപ്പിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശക്തി തന്നെ ആണ് അച്ചാറ ദൈവം കുടെ ഉണ്ട് . ഇല്യ എങ്കിൽ ആറടിയിൽ പോയി മണ്ണോട് ചേർന്നു - എത്രവലിയ പ ആഞ്ഞടിക്കുന്ന കാറ്റിനെയും - എന്റെ ശത്രുക്കൾ എന്നെ തകർക്കാൻ നോക്കിയാലും തരാതെ എന്നെ പിടിച്ച് നിർത്തിയ എന്റെ പ്രയറിലെ - ജീവനുള്ള ദൈവം മാത്രം ത്തണ് അച്ചാ കണ്ണ് നിറഞ്ഞ് എഴുതാൻ പറ്റുനില്യ അച്ചോ - അച്ചന്റെ ദൈവ വചനം പ്രയറിന് ഒരായിരം നന്നി പറയുന്നു. അച്ചാ മക്കളെ ഒന്ന് ദൈവഭക്തി ഉദിക്കാൻ വേണ്ടി അച്ചന്റെ പ്രയറിൽ ഉൾപ്പെത്തണം സാക്ഷ്യം പറയാൻ ദൈവം അനുഗ്രഹിക്കട്ടെ അച്ചാ - ദൈവത്തോട് ഒരായിരം നന്നി പറയ്യന്നു ദൈവം കൈവിടില്യ അച്ചാ എന്റെ പ്രയർ ഉള്ള ടോ ത്തോളം കാലം - ദൈവ കരം എന്നിൽ ഉണ്ടാകും അച്ചോ :
@sureshs255
2 жыл бұрын
ഈശോയെ നല്ലൊരു ദിവസം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ അപ്പ 🙏🙏🙏🙏
@maniammamohan7179
2 жыл бұрын
യേശുവേ nanni
@shakjashwa8894
2 жыл бұрын
Enter.karthave.ente.makkale.kathu.kollename
@rajantr3856
2 жыл бұрын
Love u jesus thank u 🥰🥰🥰😘❤🙏🙏🙏💐💐🙏🙏🙏
@aryaprabha1445
2 жыл бұрын
ഈശോയെ എനിക്കു ഗവണ്മെന്റ് ജോലി തന്നെന്നെ അനുഗ്രഹിക്കണേ
@theresinamulloor800
2 жыл бұрын
JÉSUS....nothing is impossible for You.....Please LORD...
@jobykurian819
2 жыл бұрын
Ente Daivame ente makanu vendi prarthikunnu.Amen
@hemarosegonsalvas7714
6 ай бұрын
ഈശോയെ 🙏🙏🙏എന്നെ കൈവിടല്ലേ
@abhilashmohan9564
2 жыл бұрын
യേശുവേ അങ്ങേ സഹായം ഞങ്ങൾക്ക് എന്നും വേണം അച്ഛന്റെ ദൈവ വചനം കേട്ട് പ്രാർത്ഥിക്കുമ്പോൾ ദൈവം കൂടെ തന്നെ ഉണ്ട് എന്നവിശ്വാസം വഴി തുറക്കുന്നു എന്റെ മോന്റെ മേൽ ദൈവത്തിന്റെ കരുതൽ എന്നും ഉണ്ടാകണമേ പ്രാർത്ഥിക്കുന്നു മോന്റെ kalayanam നടന്നു കിട്ടാൻ prarthikunu🙏🙏ദൈവം നടത്തി തരും വിശ്വസിക്കുന്നു ആമേൻ ആമേൻ 🙏🙏
@rishabhratheesh3546
2 жыл бұрын
ഉറപ്പായും ദൈവം സാധിച്ചു തരും
@daisypf9517
2 жыл бұрын
എൻ്റെ ഭർത്താവിൻ്റെ കാലിൻ്റെ വിരലുള്ള പഴുപ്പ് സുഖപ്പെടുത്തണമെ എന്ന് പ്രാർത്ഥിക്കുന്നു ഈ ശോയെ നന്ദി സു തി തി
@sheejac4916
2 жыл бұрын
എന്റെ ദൈവമേ ഈ മാസം തന്നെ വീട്ടിൽ കയറി താമസിക്കാൻ ഇടയാകണമേ 🙏കടബാധ്യത മാറണമേ 🙏
@tenypaul7922
2 жыл бұрын
🙏🙏🙏
@llovegod8107
2 жыл бұрын
എന്റെ വീടിന്റെ പണി മുടങ്ങി. എന്താ ചെയ്യുക എന്നറിയില്ല
@lifemysterys
2 жыл бұрын
എന്റൈ കുടയ് എപ്പോഴും ഉള്ള അപ്പ ഞാൻ എങ്ങനെ നിന്നോട് നന്ദി പറയേണ്ടത്.എന്റൈ എല്ലാ പ്രയാസം നിറഞ്ഞ അവസ്ഥ കളിലും എന്റൈ കൂടൈ ആരും ഇല്ലെങ്കിലും നീ കുടയ് ഉണ്ടാലോ. അതു മതി എനിക്ക്. നന്ദി അപ്പ 🙏🙏🙏🙏🙏
Пікірлер: 597