😊😊കഴിച്ചിട്ടുണ്ട്... ഡെലിവറി ടൈം സ്ത്രീകൾക്ക് കൊടുക്കാറുണ്ട്.. 👍
@sheejak6891
2 жыл бұрын
ഉണ്ട് ഞാൻ കഴിച്ചിട്ടില്ല
@ranjithtm4865
2 жыл бұрын
ചിലർക്കു ഇതിന്റ മണം ഇഷ്ടമാണത്രെ 🤮😆😆
@craftmania1014
2 жыл бұрын
Illatto super saadhanam aa 😍
@suhramhdali8287
2 жыл бұрын
കഴിച്ചിട്ടുണ്ട് ഡെലിവറി കയിഞ്ഞ് കിടക്കുമ്പോ ഉമ്മച്ചി ഉണ്ടാക്കി തന്നിട്ടുണ്ട്.. 😊👍👍
@jazwasworld4754
2 жыл бұрын
Shamees കിച്ചൻ സ്ഥിരം preshakr ഉണ്ടോ ✌️✌️✌️പൊളി റെസിപ്പി ..
@ShameesKitchen
2 жыл бұрын
🥰🥰😍❤️
@rubeenarubi7521
2 жыл бұрын
Njan sthiram kanarund. Undakkarumund super
@Ramxu_Official
2 жыл бұрын
ഇതുവരെ ബോട്ടി കഴിച്ചിട്ടുമില്ല ബോട്ടിൽ കയറിയിട്ടുമില്ല 🤣😂 ബോട്ടി ഇതുവരെയും കഴിച്ചിട്ടില്ലാത്തവർ ഉണ്ടോ
@vizhinjamshorts
2 жыл бұрын
Ithaaa പൊളിച്ചു
@aqsa4694
2 жыл бұрын
ഞാൻ husbent വരുമ്പോൾ ഉണ്ടാക്കും മക്കൾക്കും വളരെ ഇഷ്ടമാണ്. എനിക്കും. 👌👌👌
@lathikanagarajan7896
Ай бұрын
ithinu irachiyekal taste aanu....chappathiku best combo aanu
@jeethukuriakose4771
2 жыл бұрын
Shemees കിച്ചന്റെ സ്ഥിരം പ്രേഷകർ
@shamlasabu9998
2 жыл бұрын
കുടൽ തോരൻ ഉണ്ടാക്കിയിട്ടുണ്ട്. കറി ആദ്യായിട്ടാ കാണുന്നെ. ഇഷ്ടായി, ട്രൈ ചെയ്യാം.
@_the_lady_lifestyle_2167
2 жыл бұрын
അടിപൊളി dear🙏👍കാണുമ്പോൾ തന്നെ സൂപ്പർ ❤❤ഇതുവരെ ഈ പേര് കെട്ടില്ലാട്ടോ ഷെമീ❤ആദ്യമായിട്ടാണ് കേൾക്കുന്നത് ഷെമീ പറയുമ്പോൾ❤കിട്ടുവാണെങ്കിൽ എന്തായാലും ഉണ്ടാക്കി നോക്കും ട്ടോ😊
@faseelarafeeqe8648
2 жыл бұрын
ഞങ്ങൾ ഇന്നും കഴിച്ചു ബോട്ടിയും കപ്പയും👍👍👍
@shajinasheejashaji80
2 жыл бұрын
Hi dear. Super. Jnangal ith thoran vekum super an ini ithupole try cheyyam.kto 😍😘
Пікірлер: 119