ശങ്കര മഹാദേവ ചന്ദ്ര ചുടാ കലാധര ഇതിന് മുൻമ്പുള്ള കുറച്ചുവരികൾ തിരിയുന്നില്ല. അതും കൂടെ കിട്ടിയിരുന്നേൽ... 🙏
@santhoshvkumar6746
4 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും ശരി, ഇവരെ പ്രോത്സാഹിപ്പിക്കുക.... കുരുത്തക്കേട് കാണിച്ചു മൊബൈൽ, റ്റിക് ടോകും നോക്കി ഇരിക്കുന്നൊന്നും ഇല്ലല്ലോ
@pramilkumar2311
Жыл бұрын
ശരീരത്തിനും മനസ്സിനും സമൂഹത്തിനും നന്മ മാത്രം നല്കുന്ന ഭക്തി ലഹരി ! ഭഗവാൻ അനുഗ്രഹിക്കട്ടെ !!
@vijayan.pzachariah5838
Жыл бұрын
ഹായ് ,,നീയേദേവീ!!!
@rahul.pjayakumar569
4 жыл бұрын
ശിവഹരി ഭജൻസ്... uff കൊള്ളാം ഒരു രക്ഷയും ഇല്ല. ശരൺ ചേട്ടന്റെ വായന ഒത്തിരി ഇഷ്ടായി 😘😘😘
@gangadharanm9001
4 жыл бұрын
Ningalude bhajana shaile eshtapedunnu. Thudaru
@sujeeshp.s6857
5 жыл бұрын
ഭഗവാന്റെ നാമജപം ഗംഭീരം... ദുർഗ്ഗാവാഹിനികൾക്ക് അഭിനന്ദനങ്ങൾ....
@radhakrishnan2589
5 жыл бұрын
വളരെ നന്നായി
@karlosefernades3917
5 жыл бұрын
Anamutta
@yashodaranpillai2010
5 жыл бұрын
Happy
@rockstarharinandh6794
2 жыл бұрын
@@radhakrishnan2589 qqqqq
@roopeshprabhakaran9844
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽
@sunithaminnu6580
3 жыл бұрын
അമ്മയും, മകളും... എല്ലാരും സൂപ്പർ....
@rijeshkrishna3959
5 жыл бұрын
ഭക്തി എന്നൊരു ഭാവം എവിടെയോ പോയി .. കലികാലം തന്നെ... എന്നിരുന്നാലും കേട്ടിരിക്കാൻ സുഖമുണ്ട്. എനർജി.. സൂപ്പർ.. സ്റ്റേജ് പെർഫോമൻസ്....
@sreejithbob3313
4 жыл бұрын
ശ്രീ അയ്യപ്പൻ്റെ കവിത കേൾക്കു
@reenamp9175
2 жыл бұрын
Athey
@rijeshkrishna3959
2 жыл бұрын
@@reenamp9175 👍🙏
@sreekumarnarayanan5748
4 жыл бұрын
Good Performance. ചിലർ കുറ്റം പറയുന്നത് കണ്ടു. ഭക്തിക്ക് ഇങ്ങനെ ഒരു രൂപവും ഉണ്ട്. മതി മറന്ന് അവർ പാടുന്നു.
@aryasuresh2929
4 жыл бұрын
Satyymm, northil ellam ingane thannanu kay kotti paduka, adhum oru bhakthi aanu, namal namme thanne marakum, enik ishtanu
@vijis9562
3 жыл бұрын
നാടൻ പാട്ട് കിട്ടുക്കി .. കലാഭവൻ മണിയും തോറ്റു പോകും....
@prurushothamankk991
3 жыл бұрын
പ്രാർത്ഥന അത് പാട്ട് രൂപത്തിലായാലും അതിനു ശക്തി കൂടുതലാണ് പ്രോത്സാഹനം തരുന്നു ശംഭോ മഹാദേവ
@sureshthiruvabadi1410
Жыл бұрын
ഭക്തി പേടിച്ചോടി പാട്ട് കേട്ട് ഇവരെയും നമ്മൾ സഹിക്കണം🙏🙏
@soorajnair2849
5 жыл бұрын
എന്തൊരു എനർജി യഥാർഥ ദുർഗ്ഗമാർ
@amalmanoj7762
5 жыл бұрын
jai hind
@hariprakash5416
5 жыл бұрын
അടിപൊളി... നേരിട്ട് കണ്ടിട്ട് കോരിത്തരിച്ചു നിന്ന് പോയി... അറിയാതെ തന്നെ എന്റെ കൈ പാട്ടിന് ഒപ്പം താളം വെച്ച് പോയി.. അന്ന് തൊട്ട് യൂട്യൂബിൽ തപ്പുന്നത.. ഇപ്പോഴാ കിട്ടിയത്❤️❤️❤️❤️❤️
@reghukumar8735
5 жыл бұрын
പാട്ടിന്റെ വരികളിൽ ഭക്തിയുണ്ട് , പക്ഷേ ഈണത്തിലും അവതരണത്തിലും ഭക്തി ലവലേശവും ഇല്ല , സങ്കടപ്പെടുത്തി !!
@rabuvoice7063
4 жыл бұрын
ഭജൻസിൽ വ്യത്യസ്ത സ്റ്റേജുകളുണ്ട് ആദ്യം തന്നെ ഇങ്ങനെ ഭജൻസ് പാടില്ല .സ്ലൊ സൊങ്ങുകളൊക്കെ ആദ്യമാദ്യം പാടി മിന്നെ മുറികി വരുകയാണുചെയ്യുന്നത് ഇവർ പാടിയ എല്ലാ പാട്ടുകളും ഇതുപോലെ ആകണമെന്നില്ല ഭജൻസ് ഭക്തരിൽ ആനന്തവും ആഹ്ലാദവും ഉണ്ടാക്കാനാണ് അത് എങ്ങനെ വേണമെങ്കിലും ചെയ്യാം പാടുന്നവരുടെ ഇഷ്ടം .
@ravivishnu8333
3 жыл бұрын
sathyam
@anoopnasmamenon
4 жыл бұрын
ഇതാണ് പെൺ കരുത്ത് .... ദുർഗ്ഗ വാഹിനി.....
@Raj-cw7yi
Жыл бұрын
What an energy & height of Shiva consciousness This Bhajan group is doing great service to the fast decaying Sanadhan culture in Kerala All divine blessings 🙏🙏🙏
@unniverygoodunni162
3 жыл бұрын
Valare eshtamayi enikku address kittiyal aduthavarsham ente ampal athil oru program vaykkamayorunnu
@sureshkakkayangad9569
4 жыл бұрын
ഭക്തിഗാനമേള നന്നായിട്ടുണ്ട് പ്രാർത്ഥനക്ക്. ആട്ടം പാടില്ല എന്നാണ് പ്രമാണം
@aacharyagranthajyothishala4834
Жыл бұрын
സൂപ്പർ ♥️♥️♥️🌹
@arunmohan6173
Жыл бұрын
ഓം നമഃ ശിവായ ഭജൻസ് വളരെ നന്നായിട്ടുണ്ട്.
@mujeebpallimalil7724
4 жыл бұрын
അവസാനം വരേ എനർജി കൈവിടാതെ പാടുന്നത് അത്ര എളുപ്പമല്ല, ഉഷാറായി,
@saheenanoushad6457
5 жыл бұрын
Dance കളിക്കാൻ പറ്റിയ പാട്ട്....സൂപ്പർ...
@rameesh531
4 жыл бұрын
kzitem.info/news/bejne/yYN4saGHfoJ_rX4
@salimpn1038
Ай бұрын
ഗുരുദേവ കൃതികളുടെ ആലാപനം നടത്തിയാൽ കോടിക്കണക്കിന് ഭവനങ്ങളിൽ അത് എത്തുന്നതാണ്
@geneshr4801
3 жыл бұрын
ഭക്തിയുടെ ലഹരിയിലേക്കുയർത്തുന്നു ഈ തനിമയാർന്ന ഭജനയും !!👌👌👌👌👌👌
@Kolluri1963
4 жыл бұрын
శంభో శంకర పార్వతి రమణా పశుపతి పరమేశా హర హర హర హర శంభో శంకర - పార్వతి రమణా పశుపతి పరమేశా చంద్ర చూడ గంగాధర శివ/2 పశుపతి పరమేశా శివ పశుపతి పరమేశా శివ శివ శివ శంభో శంకర పార్వతి రమణా పశుపతి పరమేసా /2 చంద్రచూడ గంగాధర శివ/2 పశుపతి పరమేశా /2 శివ శివ శివ శివాయ పరమేశ్వరాయ చంద్ర శేఖరాయ నమః ఓం భవాయ గుణ శంభవాయ శివతాండవాయ నమః ఓం శివతాండవాయ నమః ఓం శివతాండవాయ నమః ఓం పరవశాన శిరసూగంగా తలకుజారినా శివ గంగా గానల హరి మునగంగా ఆనంద శృ ష్టి నే తడవంగా శంకరా మహాదేవా చంద్ర చూడ కళాధరా శివ శంకరా మహాదేవా చంద్ర చూడ కళాధరా హర హర హర శంకరా మహాదేవా చంద్ర చూడ కళాధరా మాల్ బత్తి నీశా సర్వేశ్వరా చంద్ర చూడ కళాధరా హర హర హర శంకరా మహాదేవా చంద్ర చూడ కళాధరా గంగ జటాధర గౌరీ శంకర గిరిజా మన రమణా మృత్యుంజయ మహదేవ మహేశ్వర మంగళ శుభ ఛరణా నంది వాహనా నాగభూషణా నిరుపమ గుణ సదనా నటన మనోహర నీల కంఠ హర నటన మనోహర నీల కంఠ హర నీరజ దళ నయనా గంగ జటాధర గౌరీ శంకర గిరిజా మన రమణా మృత్యుంజయ మహదేవ మహేశ్వర మంగళ శుభ ఛరణా ఢమ ఢమ ఢమరు భజే గణ గణ గంటా భజే భోలే నాధ శంభో కాశీనాధ శంభో శంకరా శివ శంకరా శివ శంభో మహాదేవా హర హర శంకరా శివ శంకరా శివ శంభో మహాదేవా హర హర హర హర శంకరా శివ శంకరా శివ శంభో మహాదేవా శంభో శంకర పార్వతి రమణా పశుపతి పరమేశా శంకరా మహాదేవా చంద్ర చూడ కళాధరా శివ శంకరా మహాదేవా చంద్ర చూడ కళాధరా చంద్ర చూడ కళాధరా /3
@avbalakrishnankasargodshar4646
5 жыл бұрын
ഇനി മുതൽ ഇതുമാതിരി ഭജനം നടത്തണം എന്നാൽ മാത്രമേ ഈശ്വരൻ കേൾക്കതുള്ളു പുതിയ കാലം പുതിയ പാട്ടുകൾ കൊള്ളാം അഭിനന്ദനങ്ങൾ
ശാന്തി മംഗള അമൃത ശക്തികളായി തീരട്ടെ വന്ദന പ്രണവ തത്വവും കൊണ്ട് സ്വയം ജ്വലിച്ച് പൊന്നു മക്കളായി തീരട്ടെ
@dhinukrishna1367
2 жыл бұрын
Oru🙏രക്ഷയും ഇല്ല പൊളി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നമശിവായ
@vijus2776
2 жыл бұрын
Adipoli mole
@sasipattayamkunnath7294
Жыл бұрын
ഓം നമഃശ്ശിവായ ...
@dreamsfabinteriorexterior6822
4 жыл бұрын
എന്റമ്മോ എനെർജിറ്റിക് പെർഫോമൻസ് സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌
@pgnithin4878
4 жыл бұрын
🕉️ way of sang super , ellarkum nallathu veratta 🙏 .
@rameshk6680
5 жыл бұрын
" wooow...rrocking u guys....ambalathile prathishta vare eneeettu dance kalikkumallo...."
@krishna201k
5 жыл бұрын
Ha ha ha.... daivathindepolum samadhanam kalayum..
@pathankuttyp2131
4 жыл бұрын
Very good performance pranamam sathyam shivam sundaram swagatham Krishna saranagatham Krishna haree Krishna haree Krishna Krishna Krishna haree haree sathchithanadham
@somavathyamma9540
2 жыл бұрын
Super moluse🙌
@sajayathmenon7394
5 жыл бұрын
Great Sisters , excellent 👍
@harikumar8064
5 жыл бұрын
Supper bhajan . Om namasivaya harekrishna 🙏
@shanthirshanthi266
3 жыл бұрын
Pwolichuu🙏🙏🙏🙏🙏 Hara Hara mahadhevaa
@jayalekshmivinod9169
3 жыл бұрын
സൂപ്പർ
@binduprakash2397
4 жыл бұрын
മിടുക്കി ...... നന്നായിട്ടുണ്ട് .
@unnikrishnannamboothiri2256
Жыл бұрын
നല്ല ഭജന :::::: ആഹാ
@indukumr2874
5 жыл бұрын
എന്റെ ഹ്യദയംനിറഞ്ഞ അഭിനന്ദനങ്ങൾ
@Abhi-iv9pp
5 жыл бұрын
ഭക്തി ഇല്ലാ അവർക്ക് എന്ന് പോലും .... അല്ലാ ചേട്ടന്മാരേ ഇന്ന് കേരളത്തിൽ ഏത് ഹിന്ദുക്കളുടെ വീട്ടിൽ നാമം ജപിക്കാർ ഉണ്ടോ ഇവിടെ കിടന്ന് കുരുപൊട്ടിക്കുന്നവർ വീട്ടിൽ അൽപനേരം നാമം ജപിക്കാർ ഉണ്ടോ .. വീട്ടിലെ സ്ത്രികളെ കൊണ്ട് ഭക്തിപോലെ നമ്മുടെ ഈ മഹത്തായ ആചാരങ്ങൾ ചെയ്യിപ്പിക്കാർ ഉണ്ടോ വൈകുന്നേരം സമയം ആകുമ്പോൾ എല്ലാവരുടെ വീട്ടിൽ പോയി നോക്കണം എല്ലാവരും Mobil phone ലൂടെ ആണ് ഭക്തി കൊണ്ട് പോകുന്നത് .. പിന്നെ TV serial പിന്നെ പകുതിയും നവോത്ഥാന നായികമാര് ആകാൻ നടക്കുക ആണ് .. ഹിന്ദുക്കളുടെ അധഃപതനം ഹിന്ദുക്കളിലൂടെ തന്നെ ആണ് .. communism എന്ന് പറഞ്ഞു മറ്റു മതസ്ഥർ ഹിന്ദുക്കളെ കൂട്ട് പിടിച്ചു നമ്മുടെ ആചാരങ്ങളും അനിഷ്ടാനങ്ങളും തല്ലി കെടുത്തുന്നു പുതു തലമുറ ഭക്തി എന്താണ് എന്ന് പോലും അറിയുന്നില്ലാ .. അവരുടെ കുഴപ്പം അല്ലാ തിരിച്ചു അറിയാത്ത അവരിൽ ഇത് ഒക്കെ കുത്തി നിറയ്ക്കുന്നത് ഈ സമൂഹവും , മതാപിതാക്കളും ഒക്കെ തന്നെ ആണ് .. പക്ഷേ മറ്റ് മതസ്ഥർ എന്ത് സഖാവ് ചമഞ്ഞാലും അവരുടെ ആചാരങ്ങളെ തൊട്ട് കളിക്കില്ലാ .. അല്ലെങ്കിൽ നിങ്ങൾ അവരെ ശ്രദ്ധിച്ചാൽ മതി നിങ്ങൾക്ക് മനസ്സിലാകും NB: ഞാനും ഒരു സഖാവ് കുടുംബത്തിൽ വളർന്ന ആൾ ആണ് so ഇന്നത്തെ newgen സഖാക്കളുടെ ചിന്താഗതികൾ എനിക്ക് നന്നായി മനസ്സിലാക്കിയത് കൊണ്ട് ആണ് ഇത് പറഞ്ഞത് ഈ കുറ്റപ്പെടുത്താൻ ഇറങ്ങിയ ചേട്ടന്മാര് ഇത് പോലെ ഉളളാ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക അല്ലേ ചെയ്യണ്ടത് ... ഇനി ചെറിയ കുറ്റം ഉണ്ട് എങ്കിലും ആ തെറ്റ് പരിഹരിച്ച് മുന്നോട്ട് വരാൻ മനസ്സുള്ള നല്ലാ കുട്ടികൾ ആണ് അവർ
ഈ സ്റ്റേജിലിരുന്നു ഒച്ചയുണ്ടാക്കുന്നവരുടെ കൂട്ടത്തിൽ എത്രപേർ മോൻ പറഞ്ഞപോലെ പ്രാര്ഥിക്കുന്നുണ്ടാവും. ഇതുപോലുള്ള കപട ഭജനയേക്കാൾ എത്രയോ ഭേദമാണ് അതില്ലാതിരിക്കുന്നതു. ഒരു കാര്യം ചെയ്യുമ്പോൾ അത് ആവശ്യപ്പെടുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ചു ചെയ്യുക. അറിയാതെ ആണെങ്കിൽ കുഴപ്പമില്ല. ഭക്തിനിറഞ്ഞ മനസ്സോടുകൂടിയ ഭക്തനും അയാളുടെ സ്തുതികൾ കേൾക്കുന്ന ദേവനും മാത്രമാണ് പ്രാർത്ഥനാവേളകളിൽ. അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും വായിനോക്കി ആളുകളെ ത്രസിപ്പിക്കുമാറ് ഉച്ചത്തിൽ പാട്ടുപാടുന്നതല്ല.
@athiraathi5277
4 жыл бұрын
സത്യം. സന്ധ്യക്ക് വിളക്ക് കൊളുത്തി കുറച്ചു നേരം നാമം ജപിക്കുമ്പോൾ എന്തോ വല്ലാത്ത ഒരു സമാദാനം നമുക്കും മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കണം പിന്നെ ഒരു ദിവസം പോലും മുടങ്ങാതെ പ്രാർത്ഥിക്കാൻ തോന്നും. തോന്നും എന്നല്ല നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആകും. ആകണം. ആക്കണം......
@rakeshp7111
4 жыл бұрын
@@sureshkumarp2 ചേട്ടോ അവർ എത്രപേർ പ്രാർത്ഥിക്കുന്നു എന്ന് നോക്കുകയല്ല വേണ്ടത് സ്വയം ചോദിച്ചു നോക്കു, ഇത് കണ്ടിട്ടു കപട ഭജന എന്നുപറയാൻ എങ്ങനെ തോന്നി,
@vinodraman8604
5 жыл бұрын
Bhakthiiii..... Kurachukurajupoooyoooo..... ennalum nannayirunnu😃😃😃😃... very good perpomens...
@rajappanpadmanabhanachariy3761
2 жыл бұрын
I want to book this bhajan my temple in ezhamkulam kabil bhadra Devi temple
@coreleck905
4 жыл бұрын
സൂപ്പർ വ്യത്യസ്ത നല്ലതാണ്
@aneeshbabump5114
Жыл бұрын
ഹര ഹര ഹര ഹര ഹര
@SajikumarG-c7h
2 ай бұрын
Super ❤❤❤
@queequeen6815
Жыл бұрын
Super😍🔥
@parameswaran4716
2 жыл бұрын
ബുക്തി മുക്തി ദിവ്യ ബോഗിനെ നമശിവായ ശക്തി കൽപ്പിത പ്രപഞ്ച ബാഗിനെ നമശിവായ സങ്കടാ പഹാര യോഗിനെ നമശിവായ യുക്ത സന്മനസ്സരോജ് യോഗിനെ നമശിവായ അഭിനന്ദനങ്ങൾ 🌹🌷🌷🌷🌹🌹🌷🌷
ഈ നാമസങ്കീർത്തനം ശ്രവിച്ചാൽ സങ്കൽപ്പിച്ച് പാടുന്ന ദേവനോ ദേവതയോ മറ്റൊരിടം തേടും. ഭജൻസ് ശിങ്കാരിമേളം പോലെ മെയ് കരുത്ത് കാണിക്കുവാനുള്ളതല്ല എന്ന് സ്നേഹപൂർവ്വം അറിയിക്കട്ടെ .
@thulasi6618
5 жыл бұрын
എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല കാരണം അഭിനന്ദിക്കാൻ വാക്കുകളില്ല , അത്രക്കും നന്നായിട്ടുണ്ട്💯👌
@vparabs3058
5 жыл бұрын
I am from maharashtra beautiful bhajan, very nice, keep it up.
@krishnaprasadsharma5
Жыл бұрын
👍
@ratnarajannair8806
5 жыл бұрын
ഓം നമശിവായ, jai bhole
@Swaradharashalini
Жыл бұрын
Excellent
@saradhakumaresan4413
2 жыл бұрын
Speed koodumbol clarity kurayunnu. Note this
@abhilashjkesu6200
4 жыл бұрын
കിടുക്കി തിമിർത്തു
@satheeshsatheesh7512
2 жыл бұрын
മഹാദേവർ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@ganesh2988
Жыл бұрын
Ahankaram
@balakrishnansubbiah1840
2 жыл бұрын
Super super
@rajanmavelikara7243
4 жыл бұрын
It is called "Bhajana". Hence first priority should be given for "Bhakti". Unfortunately, Bhakti doesn't appear through out it. Rest are ok. Your efforts are highly appreciated. Excellent & super. keep continue your efforts .
@omanabalakrishnan1102
2 жыл бұрын
അഭിനന്ദനം🙏🙏🙏
@pravalpraval7195
4 жыл бұрын
Paramapavitramathama mannil.... Teams super voice ya
@sajeevmk24
4 жыл бұрын
Super. Nama Sivaya.
@sajeevdavas6573
4 жыл бұрын
സൂപ്പർ എന്തൊരു എനർജിറ്റിക്
@mohanant8086
Жыл бұрын
പഞ്ച ദുർഗ്ഗാവാഹിനികൾക്കും അണിയറപ്രവർത്തകർക്കും നമസ്കാരം .
@padmaskitchen7901
3 жыл бұрын
ജയജയമഹാദേവ,❤️❤️❤️
@ganamoorthymoorthy4606
2 жыл бұрын
സംഗീതം അറിയുന്നവർ പറയും... ഇതിലും ഭേദം പെന്തകോസ്ത്കാരണന്ന്... ഇതിലെവിടെയാണ് ഒരു ഭക്തി.... ഒരു ബഹളം... അത്രതന്നെ 😄😄😄😄
@tdrajeshrajesh9582
Жыл бұрын
നൂർ സഹോദരികളെ പോലെ.
@shivbaba2672
Жыл бұрын
ശിവ പരമാത്മവാണ്, പശു (ദേവൻ ദേവി സൂര്യ വമ്ശി )യുടെ പതി ശിവ ശങ്കരൻ ആണു.
@anniegeorge9741
4 жыл бұрын
ഭജനയെ അധിക്ഷേപിക്കുന്ന കൊറോണ പാർട്ടിക്കാരുടെ കമൻ്റുകൾ വായിച്ചപ്പോൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യേണ്ടത് ആവശ്യമാണെന്നു തോന്നി. അതിനാൽ ലൈക്കും സബ്സ്ക്രൈബും ചെയ്യുന്നു. കൂട്ടത്തിൽ ബെൽ ഐക്കണും ഞെക്കി.
@arjunkrishna632
3 жыл бұрын
നല്ലത് അനുഭവിച്ചോ
@SubhashKumar-bj5sr
Жыл бұрын
Thakarthu
@sajeeshev504
5 жыл бұрын
ആ കുട്ടിയുടെ പെർഫോമൻസ് സൂപ്പർ ആയിരുന്നു പക്ഷേ സ്പീഡ് കൂടിപ്പോയി
@akhilpp9350
8 ай бұрын
Sooooooppper akke
@meeras9396
Жыл бұрын
നമിക്കുന്നു 🙇🙇🙇
@rajeshkunniyoore
2 жыл бұрын
What an energy 👏🙌. Superb
@UshaKumari-jy3vh
Жыл бұрын
🎉❤👌വർക്ക് 🫥i🌹🌹🌹🌹🌹🌹🌹🌹🌹🌹ഗുഡ് ❤️vatiygood
@maniyangattilraveendran4798
2 жыл бұрын
Nice may God bless you my sisters 🙏
@riyadance7829
3 жыл бұрын
Muth chippy presented 🙏🙏🙏🙏
@sanishkumar9012
5 жыл бұрын
Beautiful work thanks for your team's
@ajithakumarid9027
5 жыл бұрын
Nalla energy.. But bhakthi lavalesham thonnilla. Orutharam adipoli pattupole
Пікірлер: 614