കള്ളന്മാരെ കുടുക്കി കൊല്ലം പോലീസ്
ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത ഏഴംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി. രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ബാക്കി അഞ്ചുപേരെ റിമാൻഡ് ചെയ്തു. ഒൻപത് പേരടങ്ങുന്ന സംഘത്തിൽ രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
#robbery #kerala #kollam
Негізгі бет ഒന്നും രണ്ടുമല്ല മോഷ്ടിച്ചത് 50,000 ബൈക്കുകള്‍, കള്ളന്മാരെ കുടുക്കി കൊല്ലം പോലീസ് | Kollam | Theft
Пікірлер: 152