കേരള കോണ്‍ഗ്രസുമായി അനുരഞ്ജന ശ്രമത്തിന് ഉമ്മന്‍ചാണ്ടി. പാലായിലെ കെ എം മാണിയുടെ വീട്ടിലെത്തി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. കെ എം മാണി യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉമ്മന്‍ചാണ്ടി ചര്‍ച്ചക്ക് ശേഷം പറഞ്ഞു.
more news: www.mediaonetv.in
Негізгі бет Oommen chandy meets KM mani
Пікірлер