ഊട്ടിയിൽ നിന്ന് 9km ദൂരത്താണ് ദൊഡ്ഡബേട്ട സ്ഥിതി ചെയ്യുന്നത്. ഇവിടെത്തെ ഏറ്റവും ഉയരമുള്ള പ്രദേശമാണ്. 2637മീറ്റർ ഉയരത്തിൽ ഉള്ള mountain തൊട്ടടുത്തായി ഒരു റിസേർവ് വനവും കാണാം. ടെലെസ്കോപ് ഹൌസ് സംവിധാനം നിലവിലുണ്ടായിരുന്ന സ്ഥലമായിരുന്നു ഇപ്പോ ആ ബിൽഡിംഗ് മാത്രെമേ കാണുവാൻ സാധിക്കു ഊട്ടിയിലെ പല പ്രദേശങ്ങളും അവിടെ നിന്ന് നോക്കിയൽ നമുക്ക് കാണുവാൻ പറ്റും. രണ്ട് കന്നട പദങ്ങളിൽ നിന്ന് രൂപം കൊണ്ടതാണ് ദൊഡ്ഡബേട്ട (ദൊഡ്ഡ എന്നാൽ വലുതും ബേട്ട എന്നാൽ കുന്നും ).സൗത്ത് ഇന്ത്യയിലെ ആനമുടി,മഞ്ഞുമലൈ, മീശപുലിമല കഴിഞ്ഞാൽ നാലാമത്തെ ഉയരം കൂടിയ പ്രദേശമാണ് dottabbetta...
വീഡിയോ കണ്ട് ചാനൽ subscribe ചെയ്യുമല്ലോ
facebook page: / travel-food-by-safeer-...
#doddabetta_#ooty
Негізгі бет OOTY DODDABETTA||HIGHEST MOUNTAIN IN NILGIRI HILLS||, ഊട്ടിയിലെ ഏറ്റവും ഉയരമുള്ള Hills
Пікірлер: 53