Njangel kaloolsavathin idhan kalikkunnath first kittumenna predheeksha und 💗🥹 njangal athrekkum ishtamayi ee songum stepsum❤️❤️😊
@sajinamammootty-nk4ro
5 ай бұрын
Dana raziknte oppanappattu shorts kett vannathanu😍💗
@visioncastle8669
4 жыл бұрын
തനിമയുള്ള ഇശൽ ഉം ഈരടികളും വരികളിലെ വർണ്ണനകൾ ഗംഭീരം മെയിൻ പാടുന്ന കുട്ടി പൊളിച്ചു കൂടെ പാടിയവർ ഒട്ടും കുറവല്ല മണവാട്ടിയുടെ ചിരി എടുത്തുപറയേണ്ടതാണ് പരിശീലന അഭിനന്ദനങ്ങൾ
@sajinaasif2804
4 жыл бұрын
Thankyou
@asnas4470
2 жыл бұрын
@@sajinaasif2804 ee oppana de song lyrics tharamo??
@asnas4470
2 жыл бұрын
@@sajinaasif2804lyrics kittaan any way?
@amipathuz__8515
Жыл бұрын
@@sajinaasif2804 lyrics song
@achuachuz6905
Жыл бұрын
Lyrics kittumooo
@munnanaja663
Жыл бұрын
👏👏എല്ലാ മക്കളും നല്ലപോലെ പാടുകയും കളിക്കുകയും ചെയ്തു 🥰🥰
@althafalthaf3622
Жыл бұрын
തകർത്തു മക്കളെ ഒരു രക്ഷയും മില്ലാ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ഞാൻ ആണ് മാർക്ക് ഇടാൻ ഇരുന്നു എങ്കിൽ ഫാസ്റ്റ് തരും അടിപൊളി ❤❤❤❤🥰🥰🥰
@shahanapt9364
2 жыл бұрын
Dana razik 👍❤️ഇത്രയും ഓൺ വോയിസ് കൊടുത്ത് പാടുന്ന ഒരു ഒപ്പനയും ഞാൻ കണ്ടിട്ട് ഇല്ല ❤️❤️😍😍
@AroundKerala
2 жыл бұрын
Thanks
@sajinaasif2804
2 жыл бұрын
Thanks 😊👍
@dhilfaabdul2135
Жыл бұрын
Lyrics kittuo plss
@AroundKerala
Жыл бұрын
@Fareeda Uen kzitem.info/news/bejne/zoV4n6OjjWmQZII ithinte description nil nasar sir nte num und avare onnu vilich nokk ..Num und ennu paranjath vere comment il idandath maaripoyatha
@althafalthaf3622
Жыл бұрын
Voice Adipoli 💖💖💖💖💖💖💖
@muhammednaufal7347
2 жыл бұрын
Superb, ആദ്യമായ് ആണ് ഒരു ഒപ്പന വീഡിയോ ഫുൾ forward ചെയ്യാതെ ഇരുന്നു കാണുന്നത്
@afsalaasi8232
4 жыл бұрын
ഒരു കാര്യം മറന്നു പോയി നുമ്മട മണവാട്ടി സൂപ്പർ ആയിട്ടുണ്ട് . മണവാട്ടി ആണ് താരം
@afsalaasi8232
4 жыл бұрын
ഒപ്പന എന്നു പറയുന്നത് ഇതാ നല്ല ഇശൽ ഒത്ത സോങ്ങ് അതിന് അനുസരിച്ചുള്ള കുട്ടിയ്കളുടെ ഓരോ കളിയും ചിരിയും എല്ലാം കൂടി ആയപ്പോൾ എന്താ രസം ഇൗ ഒപ്പന കാണാൻ തന്നെ, ഇത് ഏത്ര കണ്ടിട്ടും മതി വരുന്നില്ല, അത്രകും സൂപ്പർ. പിന്നെ ഇതിൽ പാടിയ കുട്ടി ന്റെ പേര് ദാന razik എന്നു പറയുന്നത് കേട്ടു ഇത് ശരിയാണോ. ദാന മോളെ പുതിയ ഒരു സോങ്ങ് പുറത്ത് വന്നിട്ടുണ്ട് അല്ലേ ഞാൻ കണ്ടൂ masha allha സൂപ്പർ. നല്ല പാട്ടും കളിയും ആയിട്ട് എന്ത് കൊണ്ട ഇതിന് രണ്ടാം സ്ഥാനം ആയി പോയത്, ഞാൻ മനസിലാക്കിയത് ഇതിന്റെ പിന്നിൽ എന്തോ കളിയ് നടന്നിട്ടുണ്ട് എന്ന. അല്ലാതെ ഒരിക്കലും ഇങ്ങനെ സംഭവിക്കാൻ പാടില്ലാ, ഈ കുട്ടിയകളുടെ രക്ഷിതാക്കൾ എന്ത് കൊണ്ട് ഇതിന് വേണ്ട നിയമ നടപടി മുന്നോട്ട് പോയില്ല നിങ്ങള് അന്ന് അവിടെ വെച്ച് ഒരു ഇഷ്യു ആകണം ആയിരുന്നു. അതോടെ അവസാനിക്കും അവൻ മാരുടെ കള്ള കളി.
@muhammedsaidh3565
4 жыл бұрын
Enne.onn help cheyyo plzzz arelum
@sajinahussain1715
4 жыл бұрын
@@muhammedsaidh3565 eanth help aanu vendath
@muhammedsaidh3565
4 жыл бұрын
@@sajinahussain1715 enik oppane kurich ellam ariyanam athin enne onn help akko
@sajinahussain1715
4 жыл бұрын
@@muhammedsaidh3565 Ningalk Oppana kalikaanaano
@muhammedsaidh3565
4 жыл бұрын
@@sajinahussain1715 athalla man njan ath train cheythirunnu kazhinja varsham ath jilla vare eathiyullu appo athine kurich kooduthal ariyanam ennund appo enik state eathikkalo enna mindil choychatha
@baapputtiyharidwar1596
4 жыл бұрын
Wow ......Ithreyum super aaya oru OPPANA njaan ithuvare kandittillaa ponnu makkale,Ith ithreyum bhangiyayi padipicha sir Aarayaalum Addhehathin ente oru valiya Namaskaaram...Ellaathinum purame kuttikalude OPPANA enna kalayod ulla kuttikalude Aathmaarthadha nalla pole ningalude kaliyl kaanaan und....ithaairikanam oppana ingana aayirikanam OPPANA enna kalayod ulla Aathmaarthadha pularthandath.Allathe enganelum oru oppanayea athintedhaaya Thaalathilum bodhathilum padipikaatheyum kalipikaatheyum enganelum price vaangiy kodukunna sir maare oru paad und ,Athonnum Ningal kaariyam aakandaatto Avarik ullath Allhahu thanne athinulla prathifalam kodutholum ok, Njaan enthayaalum ningale Abroad cheyyum eniy ente sramam ithinu vendiyaayirikum, God bless you
@riyasrahim8593
4 жыл бұрын
Baapputtiy Haridwar 💯
@shxjuvlogs
4 жыл бұрын
Ma sha allah ! Great talent. Great art. Hats off to the best oppana team in state. 🌄❤🌱
@abdulrasheedmunna7104
Жыл бұрын
5:08 മണവാട്ടീടെ ആ ചിരി മാഷാ അള്ളാ ❤
@arunraveendran8211
4 жыл бұрын
മണവാട്ടി really enjoying the song nd plays.... her shy really nice... 😊☺️
@risheenmooza8618
4 жыл бұрын
Oppana kalakki.super song.mothathil adipoliyaayini.maasha allah
@Sherinalth
Жыл бұрын
Adipoli manavatti Athupole nalla song Adipoli Ayittu kalichu ❤❤❤❤❤❤❤❤❤❤❤❤❤
Muhammed Rihan 3 തലത്തിലും നോ ഗ്രേഡ് അന്ന് പറയുന്നത് കേട്ട് സത്യം ആണോ ?
@naseemafazal5579
4 жыл бұрын
Ed kanditan comments varunnad. Ningale pole paisa koduth prize vangenda karyam e oppanakilla.😂
@muhammedasif6214
4 жыл бұрын
Masha allhah ,makkal polich kasari,
@shahasha
Жыл бұрын
Super performance I really enjoy it.
@muneermunnu562
4 жыл бұрын
Mubarak hss thalassery 👏👏👏👏👏 Dhana Razak
@minhassafarulla2305
4 жыл бұрын
Awesome performance 👌👌👌polichadukki
@sureshmodi8305
2 жыл бұрын
പാട്ടും കളിയും മണവാട്ടിയും പൊളി എലാം കൊണ്ടും അടിപൊളി ആയി
@nasiosman
4 жыл бұрын
പാട്ടും കൈകൊട്ടി കളിച്ചതും മനോഹരം 💐
@Jasminjaz-d6z
Ай бұрын
Eee paatintey lyrics kittui
@shamsudheenkariyaad9163
4 жыл бұрын
Endhu rasaa Ee OPPANA ude paattum kallium okay kaanaan ,ithilum mikacha oru oppana njhaan innu vare kandittilla ithilum mikacha oppana undennu thananillaa Athrak rasaayitta Ee students paadiyathum kalichadhum ,ellaa students num ente ellaa baavugangalum Nerunnu.
Ith padippicha sir ara?dedicated master🙏students superb.ini ith aru coppi adichalum ithinu mukalil pokilla.sure
@sajinahussain2147
4 жыл бұрын
Afsal sir
@asharafnashasharafnash4755
4 жыл бұрын
ഇതുപോലുള്ള മികച്ച ഒപ്പന ജഡ്ജസ് കണ്ടെന്ന് വരില്ല.......കാഴ്ച്ച കാരന് കണ്ണിനും, കാതിനും ഇൻപമേറി, മനസ്സിൽ സ്ഥാനം പിടിച്ച ഒപ്പന.......കസറി ഡാ മക്കളെ.....കസറി....ആശംസകൾ
@shahinashafeek679
4 жыл бұрын
3 തലത്തിലും നോ ഗ്രേഡ് അന്ന് പറയുന്നത് കേട്ട് സത്യം ആണോ ?
@riyasrahim8593
4 жыл бұрын
Kannur district level first kittiya oppaneyekkal better ithayirunnu
@afsalaasi8232
4 жыл бұрын
@@riyasrahim8593സത്യം ആണ് നിങ്ങള് പറഞ്ഞത്,99k viwers ഉള്ള ഒരു ഒപ്പന ഇപ്പം കഴിഞ്ഞ ദിവസം കാണാൻ ഇടയായി എനിക്ക് അത് ഫുള്ളും കാണാൻ പറ്റിയില്ല . പിന്നെ ഞാൻ അറിഞ്ഞു അവരാ ജില്ലാ തലത്തിൽ ഫസ്റ്റ് എന്ന് , ശരിക്കും എന്തോ കളി നടന്നിട്ടുണ്ട് അത് ഉറപ്പ് . ഇതൊന്നും പുറത്ത് കൊണ്ട് കൊണ്ട് വരാൻ ആർക്കും പറ്റുന്നില്ല. എല്ലാരും കൂടി ശ്രമിച്ചാൽ നടക്കും , ഈ പേർന്റ് സ് തീരെ പോര ഞാൻ ആയിരുന്നു എങ്കിൽ ഒറ്റയന്നതിന വിടില്ല
@sajeenamajeed7982
4 жыл бұрын
Woowwww!!😍😍
@rahoofchalakandy3219
4 жыл бұрын
👍👍👍
@anneyoung3308
2 жыл бұрын
Ee pattinde lyrics kittumo
@sajinaasif2804
2 жыл бұрын
Screen recorde ചെയ്യാൻ കഴിയും അങ്ങനെ ചെയ്യാലോ Lyrics കിട്ടാൻ സാധ്യത കുറവാ
@sumayya775
2 жыл бұрын
Superrrr
@fairooznizar6926
4 жыл бұрын
Maasha allaah..😻😻❤️❤️💯💯💯
@shymanoushad3292
4 жыл бұрын
Masha allah😍💯
@ayshashefrinkhaleel
Жыл бұрын
Ee song lyrics ardelum kayyil undenkil main cheydh theran pattumo?
@yahyavappu3229
3 күн бұрын
❤❤
@deepajames2904
5 ай бұрын
Superrr
@mafeedhapp2465
4 жыл бұрын
Masha allah✌
@muneerabakker8423
2 жыл бұрын
Ithinta lyrics kittoo
@gazalimahe9497
4 жыл бұрын
Masha Allah
@mehthabmusthafa3477
4 жыл бұрын
Ausome performance 👏👏👏👏
@Jyothiiyyyh
Жыл бұрын
2:47 💓😌
@zenhazenu9681
4 жыл бұрын
Masha Allah😍😍💯👌👌👍👍
@eliseskincare
9 күн бұрын
Lyrics undoo😢???
@fathimathulsiyana6892
4 жыл бұрын
Masha allah😍😍
@riswanakhaleel5264
4 жыл бұрын
super 😍😍😍
@hamnamariyam6933
4 жыл бұрын
Soopr👌👌👌
@dreamfighter2704
2 жыл бұрын
Song nte lyrics onn kitto?
@ft_shorts312
Жыл бұрын
kittiyirunno
@irshadkaringappara6866
3 жыл бұрын
ഉഷാർ , കലയിൽ പ്രിയം
@thahsinasinu8516
Жыл бұрын
Can i get the lyrics???
@faseelaanwar-z7j
11 ай бұрын
Ithinte lyrics kittuoo urgent aayittt
@mehthabmusthafa3477
4 жыл бұрын
ماشاء الله
@ruksanaanas9241
4 жыл бұрын
Ma Sha allaah❤️
@shadiyasuneer6114
Жыл бұрын
Ith correctt songg ahno? Adhoo veree song add aaakiknooo👀
Пікірлер: 305