ഇരട്ടകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ചു കുറച്ചു കൂടി അടുപ്പം സ്നേഹം പരസ്പരം ശ്രദ്ധയും കൂടുതലാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നിങ്ങൾക്കോ..❓️❤️❤️
@myindia....5188
2 жыл бұрын
ആ മുണ്ടിന്റെ കര യിലെ കളർ വെത്യാസം കൂടി ഇല്ലായിരുന്നു എങ്കിൽ ഞാൻ കഷ്ടപ്പെട്ട് പോയേനെ 🥰🥰🥰🌹🌹🌹 ഏതായാലും ആശംസകൾ ⬛️⬛️💕💕💕
@sidheeqkatantakath1973
2 жыл бұрын
ഞാൻ ഖത്തറിൽ ടാക്സി ഓടിക്കുമ്പോൾ ഒരു വീട്ടിൽ നാല് പെൺകുട്ടികൾ രണ്ട് ഇരറ്റകൾ ഉണ്ടായിരുന്നു വളരെ രസകരമായിരുന്നു അവരുടെ ജീവിതം 10 വർഷത്തെ പരിചയമുണ്ട് എനിക്ക് അവരെ
@sreyasajeevmampara
2 жыл бұрын
😘😘Achn nd Valyachnn✨️♥️♥️
@afzalrizvi.4818
2 жыл бұрын
ഇവർ രണ്ടുപേരുടേയും കഥകൾ കേട്ടപ്പോൾ വളരെ രസകരമായി തോന്നി, ജീവിതാവസാനം വരെ ഇവർ രണ്ടുപേരും സ്നേഹത്തോടെ ഇതേപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
@skpediaalayalam
2 жыл бұрын
അനിൽ സാറിനെ ഫുൾ ഫിഗറിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം.!❤️
@rahulbabu475
2 жыл бұрын
വളരെ നല്ല ഇന്റർവ്യൂ
@abdulgafoor-eo5oi
2 жыл бұрын
എനിക് ഇരട്ട കുട്ടികൾ ഉണ്ട്
@abdullatheefkm9633
2 жыл бұрын
ഇവരെ രണ്ടുപേരെയും കണ്ടാൽ ഒരു പോലെയുണ്ട് തിരിച്ചറിയാൻ കഴിയുന്നില്ല
@babgladtide5599
2 жыл бұрын
Even body longuage is identical, God bless them
@beenageorge3884
2 жыл бұрын
Our dearest Mampra Brothers ❤❤❤..Y'smen International ;Zone2 always proud of them
@venukuttangopinathan7972
2 жыл бұрын
Dr അനിൽ മുഹമ്മദ് സാർ പറമ്പിൽ മുക്കിൽ 101 വയസുള്ള പുരുഷോത്തമൻ അമ്മാവനെ ഒന്ന് ഇന്റർവ്യൂ ചെയ്യൂ പ്ലീസ്
@muhdjalal638
2 жыл бұрын
ത്രിസംഗമം കെങ്കേമമായിരിക്കുന്നു !! ..ഇനി രണ്ട് പേരും കൂടി ഒരു ജീവചരിത്രരചന നടത്തുക..!!!... അത്.. തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വലിയൊരു ചരിത്രരേഖയോ,നോവലോ ആയി മാറും....തീർച്ച.....!!! ... ആശംസകൾ......!!!!..🌹
@roohalathubeevi2925
2 жыл бұрын
Good അൽഹംദുലില്ലാഹ്
@ushakrishnakumar7950
3 ай бұрын
Jhan oru jhothishiyanu minitue ente difference IL Dasakalathil Mattam varum athanu vevahathinu kalathamasam varunnathu Sajeevu ,Rajeev Date of birth Timeof birth thannu help cheyyanam kuduthal padanam nadathananu vere oru twins nte jathakathil elaya kuttikkanu adhayam marriage nadannathu5 minitue difference undu
Пікірлер: 39