കുരുമുളകിന് തൊട്ടവരാരും വെറുതെ തിരിച്ചു പോന്നിട്ടുള്ള മക്കളെ, അത് ബ്ലാക്ക് ഗോൾഡ് ആണ്.. ഉരക്കും തോറും മാറ്റ് കൂടിക്കൂടി വരും ❤️❤️❤️ ഇതാണ് മക്കളെ ഐഡിയ ന്യൂ ഐഡിയ ഒപ്പം തന്നെ റിസ്ക് എടുക്കാനുള്ള തന്റേടം അടിപൊളി ഞാൻ ത്രില്ഡ് ആയി👍👍👍
@moomoo9143
11 ай бұрын
60 ലക്ഷം രൂപ കിട്ടുമെന്ന് പറഞ്ഞ് കേട്ടാൽ ഉടനെ ആർത്തിപ്പണ്ടാരം മലയാളിചാടിയിറങ്ങും. എന്നിട്ട് പണ്ട് വാനില ഉണ്ടാക്കിയതും കൊക്കോ ഉണ്ടാക്കിയതും, ആട് മാഞ്ചിയം തേക്ക് ഒണ്ടാക്കിയതും ഒക്കെപ്പോലെ ഇതും നശിപ്പിച്ചു നാറാണക്കല്ല് തോണ്ടി സൈഡിൽ ഇട്ടിട്ട് പോകും. അത്ര തന്നെ. 👌
@asifkl10
11 ай бұрын
💯💯
@anandhurprasannan
5 ай бұрын
💯
@indianindigenouslivestockfarm
Ай бұрын
കേട്ട പാതി കേൾക്കാത്ത പാതി എടുത്തു ചാടുന്നതാണ് കുഴപ്പം. എന്തും sustainable ആയി ചെയ്താലേ ലാഭം ഉണ്ടാവു. ഇന്നും വാനിലയ്ക്കു 40000-500000/കിലോ വില ഉണ്ട്.. ലാഭം ഉണ്ടാക്കുന്നവരും ഉണ്ട്. അവരെ കർഷകർ എന്ന് വിളിക്കാം.
@NannnazzMol
Ай бұрын
Appo kurumulakinte kaaryavum theerumaanamaayi😂
@anu1326
11 ай бұрын
അറിയിച്ച സ്ഥിതിക്ക് ഇനി രക്ഷയില്ല 😂 കൊടിയുമായിപുറപ്പെട്ടു കഴിഞ്ഞു 💪
@muzammilnoori
11 ай бұрын
😂😂😂😂
@asifkl10
11 ай бұрын
😂😂😂
@JERINPAROLICKAL
11 ай бұрын
😄😂
@MrDileepsreedharan
11 ай бұрын
😅😅😅👍
@craftindia8789
11 ай бұрын
😂😂
@kashinadh7681
11 ай бұрын
പത്തു ടൺ ... ഇരുമ്പുണ്ട കായ്ക്കണം.
@mukeshmvjdmukeshmvjd8219
11 ай бұрын
😁😁😁👍
@jaimonthomaspulickal7147
11 ай бұрын
10 ടൺ താങ്ങ് കാലും കൂടി തൂക്കണം
@saleemabduabdu293
11 ай бұрын
🤣🤣🤣
@Mkmarar
11 ай бұрын
😂😂😂😂😂
@foodandtravelkavanur6802
7 ай бұрын
😂😂
@ajashameed9827
Жыл бұрын
Aweaome നന്നായി വരട്ടെ
@bijupl1234
11 ай бұрын
കേരളമാണ് സ്ഥലം cpm ആണ് ഭരണം പിന്നെ നിലവിളിച്ചിട്ട് കാര്യമില്ല
@VISmedia-I4u
11 ай бұрын
കവി ഉദ്ദേശിച്ചത്?
@TGD71
11 ай бұрын
@@VISmedia-I4u😂 mango skin😂😂🎉
@faisalbabu4099
11 ай бұрын
Cpm thinnunnathu kurumulaku ano
@user-rw6is5pw5n
11 ай бұрын
ശരിയാണ് : ഓരോ തൂണിനും നോക്കു കൂലി തന്നെ വർഷാവർഷം നല്ല സംഖ്യ തന്നെ കൊടുക്കേണ്ടിവരും
@VISmedia-I4u
11 ай бұрын
@@user-rw6is5pw5n CPIM നോക്ക് കൂലി വാങ്ങിയോ?
@rajthkk1553
11 ай бұрын
ഒരു ഏക്കറിൽ 10 ടൺ, അപ്പോൾ ഒരു സെന്റിൽ 100 കിലോഗ്രാം. ഒരു സെന്റിൽ 10 ചുവട്, ഒരു ചെടിയിൽ നിന്നും 10 കിലോഗ്രാം കുരുമുളക്. ഈ കുരുമുളകു ചെടി എവിടെയാണുള്ളത്. 10 കിലോഗ്രാം വേണ്ട, ഒരു ചെടിയിൽ നിന്നും ഒരു കിലോഗ്രാം കിട്ടിയാൽമതി. തരുമോ ?
@shamsudheenkoyaparambil7469
11 ай бұрын
ഒരുസെന്റിൽ 10 ചുവടെ പോകു??
@afeefaapk781
6 ай бұрын
Ente vtle 4 valliyil ninn 7 kg kurumulak kitti..5 cent und vrde kidakunnu avde ini vech nokatte.7 kg k 3360 aanu kitiye..480 aanu 1 kg k ipoll vila..onn menakettaal lakshngal koyyam
@asifsuperk6182
2 ай бұрын
കുരുമുളക് നന്നായി ഉണ്ടാകും വളം ഇട്ട് നോക്കിയാൽ പിന്നെ സൂര്യ പ്രകാശം അത്യാവശ്യം വേണം എന്നാൽ 10മൂട് തന്നെ ധാരാളം
@sathishck6687
11 ай бұрын
10 ടൺ... എന്ന് വെച്ചാ 10,000 kg😮.... ഒരു ഏക്കറിൽ നിന്ന്..... ഇനി അഥവാ വിളവ് കിട്ടിയാലും കിലോ ഒന്നിന് whole sale വില 600 കിട്ടുമോ?...... കിട്ടിയാൽ കൊള്ളാം.... കിട്ടിയാൽ തൊഴിലാളി നേതാക്കൾ മിനി കൂപർ വാങ്ങിയ പോലെ കർഷകനും വാങ്ങാം...❤❤ വേറെ ലെവൽ
@faisalbabu4099
11 ай бұрын
Kurumulaku kulayil steel bol aanu kayikunnathu
@sathishck6687
11 ай бұрын
@@faisalbabu4099 .... ഞാൻ ഒരു കൃഷിക്കാരൻ അല്ല... പക്ഷേ ഇത് മുഴുവൻ സത്യമായി തോന്നിയില്ല....... എന്തോ
@FishNVeg
5 ай бұрын
10 ton unangiyal ethra kittum? Pacha kurumulakinu 600 rs kittumo?😂
@freez300
7 ай бұрын
നോക്കുകൂലിയടക്കം കേരളത്തിലെ തൊഴിലാളി യൂണിയനുകൾ ചെയ്യുന്നത് തന്നെയല്ലേ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം (കുറച്ച് ആധിപത്യം കുറവാണ്).. എന്നിട്ട് തന്നെ ജനങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല).. വ്യവസായമോ കൃഷിയോ തുടങ്ങാനോ/ നടത്താനോ അറിയില്ല പക്ഷേ ആരെങ്കിലും ഒരു സംരംഭം തുടങ്ങിയാൽ അവിടെ ആർക്ക് തൊഴിൽ കൊടുക്കണം. എത്ര കൂലി കൊടുക്കണം, എത്ര "നോക്കുകൂലി" കൊടുക്കണം അങ്ങനെ എല്ലാം യൂണിയൻകാർ ചെയ്യും. സംരഭം ലാഭമാകുന്നതോ നഷ്ടമാകുന്നതോ ഒന്നും അവർക്ക് വിഷയമല്ല.. തൊഴിലാളികൾ തന്നയാണ് മുതലാളി മാരാകുന്നത് അല്ലാതെ മുതലാളി ആകാശത്തിന് പൊട്ടിമുളയ്ക്കുന്നത് അല്ല. ഇത് ഇന്നും ഈ കമ്യൂണിസ്റ്റ് പൊട്ടമ്മാർക്ക് അറിയില്ല. ഒരു തൊഴിലാളി കഷ്ടപ്പെട്ടു പണിയെടുത്ത് ഉണ്ടാക്കിയ സമ്പാധ്യം കൊണ്ട് ഒരു സംരംഭം തുടങ്ങി മുതലാളി ആകാൻ നോക്കിയാൽ അവനെ പിന്നെ വളരാൻ അനുവദിക്കില്ല. തൊഴിലാളികളുടെ സർവാധിപത്യം വന്നാൽ ഇവിടെ ഒരു സംരംഭം തുടങ്ങാൻ പറ്റില്ല അതാണ് ഇന്ന് ഇവിടെ സംഭവിക്കുന്നതും.
@martinusmulyono3980
Ай бұрын
after listening to this report, I feel like life is so complicated 😁😁😁
@travncoreflavors3101
Жыл бұрын
നമ്പർ കിട്ടുമോ പഠിക്കാൻ ചെയ്യുന്ന രീതി....
@anandthomas8425
Жыл бұрын
Full video idu
@tt-jc7sb
11 ай бұрын
Ithu vellom sheri aaano..
@blissantony1525
11 ай бұрын
താങ്ങുകാലായ പോസ്റ്റിന് ഒന്നിന് എന്തു വിലയാകും ചുമ്മാ കിട്ടുന്നതാണോ ..അറിയാൻ വേണ്ടിയാണ്..
@vineethamk4259
11 ай бұрын
k റെയിൽ കുറ്റിയേക്കാൾ കുറവായിരിക്കും
@blissantony1525
11 ай бұрын
@@vineethamk4259 അറിയാ൯ വേണ്ടിയാണ് ചോദിച്ചത് കളിയാക്കിയതല്ല K Rail കുറ്റിയുടെ ,വിലയു൦ അറിയില്ല
@mvmonvlogs
Жыл бұрын
തള്ളവാൻ ആണ് ചാൻസ്.
@junaisvvd837
11 ай бұрын
10 ടൺ ഇലയും വള്ളിയും എല്ലാം കൂടിയാണോ
@TheKunchon
11 ай бұрын
വിയറ്റ്നാമിലെ കുരുമുളക് കൃഷിയെക്കുറിച്ചു ഒന്ന് സെർച്ച് ചെയ്തുനോക്ക്, അപ്പോൾ അറിയാം,10 ton കിട്ടും
@Aswinjayadeep
11 ай бұрын
കൊള്ളാം
@nabanbabu9347
11 ай бұрын
ഒരു ഏകറയിൽ 1000 പോസ്റ്റ് വെക്കാം 3000 കിലോ ഉണക്ക കുരുമുളക് കിട്ടും
@fascist123
11 ай бұрын
May be...
@anilkumarthayannur
11 ай бұрын
നടന്നാൽ നല്ലത്
@harisharisvt196
Жыл бұрын
ഇത് എവിടെ ആണ് സ്ഥലം
@devalakshmipramod7900
11 ай бұрын
Stalam evdyyaaa
@abhilashraghavan
7 ай бұрын
Puthenkurisu.. Near kizhakkambalam
@soorajpssoorajps3608
Ай бұрын
N@@abhilashraghavan number undo
@Tyd40
11 ай бұрын
Mm കേരളത്തിൽ നമുക് കാണാംട്ടാ
@Sinopepperfarm
Жыл бұрын
കുരുമുളക് കണ്ടിട്ട് 10ടെൻ കിട്ടുമോ, അതും തെക്കൻ ?
@LittleboyLITTLEBOY-wy5uk
11 ай бұрын
ഒരു കാലിൽ നിന്ന് 10 കിലോ കിട്ടും ഒരേക്കറിൽ 1000 കാലു കുഴിച്ചിടാം... ഒരേക്കരിൽ 3500 കാലു കുഴിച്ചിട്ട ആളുകൾ ഉണ്ട്... അപ്പൊ 10000 കിലോ ആയി ഉണങ്ങിയാൽ 3333 കിലോ കിട്ടും.. പച്ചയാണ് 10 ടൺ എന്ന് പറഞ്ഞത് ഓക്കെ..
@cletuswilliam2562
11 ай бұрын
@@LittleboyLITTLEBOY-wy5ukപച്ച കുരുമുളകിന്1 Kg ക്ക് 600 ഉണ്ടോ
@LittleboyLITTLEBOY-wy5uk
11 ай бұрын
@@cletuswilliam2562 വില ആണെങ്കിൽ ഉണ്ടാവില്ല... പച്ച കുരുമുളക് ആരും അധികം വിൽക്കില്ല... ഉണക്കി കിലോക്ക് 500 ന് മുകളിൽ ആകുമ്പോ വിൽക്കണം. അല്ലെങ്കിൽ 450 എങ്കിലും ആവണം..
@LittleboyLITTLEBOY-wy5uk
11 ай бұрын
@@cletuswilliam2562 ഒരു kg കുരുമുളക് ഉണങ്ങിയാൽ 330 ഗ്രം ഉണ്ടാവുകയുള്ളു... 150 രൂപ പോലും പച്ചക്ക് വില കിട്ടില്ല.. 😥
@abinjoseph9808
Жыл бұрын
thalu aano?
@FishNVeg
5 ай бұрын
Pacha kurumulakinu evideyado 600roofa?
@vivekthomasmathew
Жыл бұрын
Location plzzz
@wildmallu9564
Жыл бұрын
കരിമുണ്ടാ ആരുന്നെൽ കുറച്ച് ഒകെ വിശ്വസിക്കരുന്ന്
@faisalmukkan261
11 ай бұрын
5 lackh nu 10 lackh kittiyal mathiyayirunnuu😂😂😂
@sreejithsreeji7717
11 ай бұрын
പിണറായി സമ്മതിക്കില്ല വേണ്ട കേരളം ആണ് 😂😂😂
@ramachandrank2804
Ай бұрын
പറയുമ്പോൾ, ങേ... ങേ.. ബീ.. മേ.. എന്നിങ്ങനെ മുക്കാതെ മൂളാതെ പറയണം..
@Jayan-i3w
Ай бұрын
നമ്പർ കിട്ടുമോ
@happy.life.161
11 ай бұрын
ഒരേക്കറിൽ 10 ടെൻ 😂
@hashermohammed
11 ай бұрын
500 kg average first year. Upto 1 tonne then next years. Ithanu kanakkukal soochipikkunath
@yesudaspk1275
11 ай бұрын
തെക്കൻ പെപ്പെർ എല്ലായിടത്തും പിടിക്കില്ല അനുഭവം ഗുരു (സ്വയം കൃഷി ചെയ്തവൻ ആണ് ഞാൻ ) തൂക്കം ഉണ്ട് തെക്കൻ കുരുമുളകിന് ഒരു കുലയിൽ 200-400gm തൂക്കം ഉണ്ടായിരുന്നു നേരിൽ കണ്ടത്
@arungk66
9 ай бұрын
അതിനു ക്വാളിറ്റി ഉണ്ടോ???
@yesudaspk1275
9 ай бұрын
@@arungk66 തൂക്കം ഉണ്ട് ഉണങ്ങിയാൽ അറിയില്ല ബ്രോ
@monster-tp8xe
11 ай бұрын
Edinte thaikal eedaane evide kitum
@jpj3632
11 ай бұрын
ഒരേക്കറിനു പത്തു ടൺ 🤔 കായ്ക്കുന്നത് കുരുമുളക് ആണോ അതോ മത്തങ്ങയോ
@joypeter2471
11 ай бұрын
Faram tomatoes and potatoes on kerala
@syamlalvp2517
11 ай бұрын
ചോദ്യം ചോദിച്ച പുള്ളിടെ വോയ്സ്😮
@prijukumar34
7 ай бұрын
വേനലിൽ കോൻഗ്രേറ്റിൽ ചൂട് കെറി വള്ളിപടില്ലേ വള്ളി പടർന്ന് കയറുമ്പോൾ തൂണ് തുരുമ്പ് പിടിച്ച ഒടിയില്ലേ
ചേട്ടാ കേരളത്തിൽ ഇപ്പോൾ ഒരു കിലോ കുരുമുളകിന് എന്താ വിലയുണ്ട്. ചില്ലറ വിറ്റാൽ ഈ വില വരുത്തില്ല 600 രൂപയുണ്ടോ ഒരു കിലോയ്ക്ക്. പിന്നെ ഒരു ഏക്കറിൽ നിന്ന് 10 ടൺ അതൊരിക്കലും വിശ്വസിക്കാൻ പറ്റില്ല ചേട്ടാ. വർഷത്തിൽ ഒരുതവണ വിളവെടുപ്പ് ആണോ 10 ടൺ അതോ....
@sujithsuji4966
11 ай бұрын
👏👏👏
@habeeburrahman6317
11 ай бұрын
👍💯👍
@mohamedanwar7267
11 ай бұрын
❤
@sudhisudheesh4972
4 ай бұрын
കർഷകന്റെ കോൺടാക്ട് നമ്പർ ഉണ്ടോ
@arunkv818
7 ай бұрын
6 lack aarikkum ...
@muhammedali7280
Ай бұрын
ഇതിലെ 😅കുരുവിനുള്ളിൽമുമ്പ് മന്തിരി 😊കാരക്കയിൽസ്വർണം കൊണ്ട് വന്നപോലെ ഉണ്ടാകുമായിരിക്കും, അങ്ങിനെയെങ്കിൽ 😮കേരളത്തിലെഫോറസ്റ്റിലെ മരങ്ങളൊക്കെ 😃വെട്ടിമാറ്റി 🤪ഗോൾട്കുരുമുളകിറക്കണം?😂
@praveenkuruppath
11 ай бұрын
അല്ല എന്താ ഇതിന്റെ വളം.കുരുമുളക് ഇല ആയിരിയ്യ്ക്കും 10 ടൺ 😳😳😳😳
@user-xc1lq9we2t
11 ай бұрын
No പ്ലീസ്
@beautyofnature3331
10 ай бұрын
45 lakhs labam 👍👍👍1 acer
@user-ou4ue2hb8n
11 ай бұрын
Naatlek ticket edth varam
@TheKunchon
11 ай бұрын
ഇവിടെ കമന്റ് ഇടുന്ന പലർക്കും വിയറ്റ്നാം മോഡൽ കൃഷിയെകുറിച് അറിയില്ല, യൂട്യൂബിൽ സെർച്ച് ചെയ്തുനോക്കിയാൽ മതി,10 ton പോസിബിൾ ആണ്, ഇത് നമ്മൾ സാദാരണ പറമ്പിൽ ചെയ്യുന്നത് പോലെയല്ല
@mohamedjabir5993
7 ай бұрын
Ente citu pradhibhakalle unaru samaram chayu.nashipoku.😂😂😂😂
@musthafacp3188
11 ай бұрын
നല്ല കണക്ക് കൂട്ടൽ പിന്നെ കഴുങ്ങു നട്ടു അതിന്റ മുകളിൽ വളർത്തിയാൽ രണ്ടു ഉണ്ട് ഗുണം 10 ടെൻ പെട്ടെക് പന്നിയൂർ മുളക് കിട്ടാൻ 5/6 ഏകറിൽ നടണം അപ്പോഴാനോ ഇവിടെ 10 ടെൻ കിട്ടുക 🙄
@pandsu_kunjuttan
11 ай бұрын
കൊടി കുത്താൻ ഒരു ഗ്യാപ്പിട്ട് കൃഷി ചെയ്യടേ.. ഇതൊക്കെ വലിച്ച് പറിച്ച് കളഞ്ഞ് കൊടി കുത്താൻ വയ്യ. പണ്ടത്തെപോലെ പണിയെടുക്കാൻ വയ്യ..😂
@AliAli-uv7dr
11 ай бұрын
MDMA ആണോ കായ്പ്പിച്ചു എടുക്കുന്നത് 😂😂6000000₹
@JoTk-he5lc
11 ай бұрын
ചേട്ടൻ മനുഷൃനേ പറ്റിക്കുന്ന..പണി ശരിയല്ല
@SajiSajir-mm5pg
11 ай бұрын
ഹോ.. അപ്പൊ മലയാളിക്ക് ധാരാളം കുരുമുളക് പുയിങ്ങി തിന്നാമല്ലോ!!!
@riyasriyasvp3838
Ай бұрын
പുതിയ ആൾകാർ ശ്രദ്ധിക്കുക. ഈ?
@no.2tube370
Ай бұрын
10 ടൺ 😅😅😅
@rajeshswamiyesharnamyyapa7728
11 ай бұрын
പൊന്നു സഹോദര ഇതൊക്കെ വീഡിയോ എടുത്തു ഇടല്ലേ ഇവിടത്തെ ഭരണകൂടം അത് എങ്ങനെ നശിപ്പിക്കാം എന്ന് നോക്കും
@maramoruvarammaramoruvaram634
11 ай бұрын
തള്ളി മറിക്കാണ് 😂10 ടെൻ എന്നാൽ അറിയാത്തത് കൊണ്ടാകും പാവം
@shebinshel6545
11 ай бұрын
10 ton 😅
@tonysunny5747
11 ай бұрын
Orumayathilokke thallu chetta
@newcitygroup9178
11 ай бұрын
Krishiku venda sthalam acer ethea venakilum tharam alla kerala
@mohammedkoyam6820
11 ай бұрын
അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ താൻ ആരുവാ.
@ashraftravego4972
11 ай бұрын
CITU കാണണ്ട 🤣🤣🤣
@raheemc7879
11 ай бұрын
പെപ്പർ തെക്കൻ
@vinodkumarcp73
Жыл бұрын
നിങ്ങളുടെ നമ്പറോ, അഡ്രസ്സോ, നൽകാമോ, താൽപ്പര്യം ഉള്ളവർക്ക് സംശയം ചോദിക്കാമല്ലോ 👍👍👍
@Karshakasree
Жыл бұрын
വീഡിയോയുടെ പൂർണ രൂപം കാണുക. അതിൽ നമ്പർ ഉണ്ട്
@sudhisudheesh4972
4 ай бұрын
നമ്പർ ഇല്ല
@saajanraju1
11 ай бұрын
10 ton ഒലക്ക 😂😂😂
@subairgoodepk6348
11 ай бұрын
എന്തര് തള്ള്ളാൻ
@muhammedpk-ke4go
11 ай бұрын
വെറും പുള്ളൂ
@laijujose2753
7 ай бұрын
Adi poli.... mairay oomban thatarayikoo. Poo edapad
@uttoppia3018
11 ай бұрын
നിങ്ങൾ mudiyaan പോവുന്നു 😢😢😢😢😢
@renjithbs7331
11 ай бұрын
💯% തള്ള്
@babymc1807
2 ай бұрын
😂
@nazarpam
Ай бұрын
ഇരുംബാണോ
@musthafacp3188
11 ай бұрын
നല്ല കണക്ക് കൂട്ടൽ പിന്നെ കഴുങ്ങു നട്ടു അതിന്റ മുകളിൽ വളർത്തിയാൽ രണ്ടു ഉണ്ട് ഗുണം 10 ടെൻ പെട്ടെക് പന്നിയൂർ മുളക് കിട്ടാൻ 5/6 ഏകറിൽ നടണം അപ്പോഴാനോ ഇവിടെ 10 ടെൻ കിട്ടുക 🙄
Пікірлер: 153