നിശ്ചലതത്വേ ജീവന് മുക്തി, ഇതിന്റെ അര്‍ത്ഥം സദ്ഗുരു നമുക്കു മനസ്സിലാക്കി തരുന്നു. തന്റെ അവബോധത്തെ അചഞ്ചലമായി വെയ്ക്കുന്ന ഒരാള്‍ക്ക് മുക്തി നിഷേധിക്കപ്പെടുന്നില്ല.
അധികമാളുകള്‍ക്കും തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്തതു കൊണ്ട് മനുഷ്യോര്ജ്ജത്തിന്റെ വലിയൊരു പങ്കും പാഴായിപ്പോവുകയാണ്.
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം, യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന് മലയാളം ബ്ലോഗ്
isha.sadhguru.o...
മലയാളം ഔദ്യോഗിക ഫേസ്ബുക്ക് പേജ്
/ sadhgurumala. .
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...
Негізгі бет ഒരേയൊരു ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക How To Increase Focus ? | Sadhguru Malayalam
Пікірлер: 81