ചേച്ചി എനിക്കൊരു മിനി ഡ്രീം കേക്ക്ചെയ്തു തരുമോ അന്ന് ചേച്ചി 45 രൂപയുടെ കേക്ക് ചെയ്തില്ലായിരുന്നോ പക്ഷേ എനിക്ക് 45 രൂപയ്ക്ക് വേണ്ട 50 രൂപയ്ക്ക് വരുമോ തരുമോ അഡ്രസ്സ് ചേച്ചി ചോദിച്ചാൽ മതി എന്നിട്ട് ഞാൻ ഇതിൽ കമന്റ് ബോക്സിൽ സ്ഥലം കാര്യങ്ങളൊക്കെ ഞാൻ അയച്ചു തരാം തരാം പ്ലീസ് ഞാൻ ഇതുവരെയായിട്ടും കഴിച്ചിട്ടില്ല😢😊❤ എനിക്ക് ചേച്ചിയും ഭയങ്കര ഇഷ്ടമാണ്🫶🫂
Пікірлер: 8