Hi Dears.... One കപ്പ് അളവ് ml ലാണ് നോക്കുന്നതെങ്കിൽ 234ml ഒരു കപ്പിനുള്ള അളവ്, അത് പൌഡർ ലാണ് അളവ് നോക്കുന്നെങ്കിൽ 128ഗ്രം ആണ് ഒരു കപ്പ് മൈദക്ക് വരുന്ന അളവ്... ഞാൻ പറഞ്ഞതിൽ 2 കപ്പ് മൈദ ആണ്, അത് ഗ്രാമിൽ നോക്കുവാണെങ്കിൽ 250 ഗ്രാം(2 കപ്പ് maida) ആണ് ഞാൻ എടുത്ത അളവ് വരുന്നത്.... എല്ലാവരും എന്നോട് ക്ഷമിക്കുമെന്ന് വിചാരിക്കുന്നു ഗ്രാം മും ml ഉം തമ്മിൽ പറഞ്ഞത് മാറിപ്പോയതിൽ. താഴെ കൃത്യമായ അളവ് ഞാൻ രേഖപ്പെടുത്താം... മൈദ : 2 കപ്പ് ( 125+125 = 250gram) Yeast: 10gram Sugar: 1/2 tblspn Salt:1/2 tblspn Olive oil: 1 tblspn Warm water: 1/2 cup or little more ഓവനിൽ ആണെങ്കിൽ 9 to 12 minutes, preheated ആണെങ്കിൽ 200 to 220 (depend on oven ).. no need to pre cook dough... Thank you...
@kamaruneesamusthafa9970
4 жыл бұрын
Hats off for your effort shameem Ikka . Njan dhe chef fan aayirunnu . Ad kazhinjapo vallade miss cheyyunnu. Idayk you tube I old episodes kaanarund 👌🏻👌🏻..any way brilliant works.. keep going .. wish you all the success.. tell my regards to your wife.. itha🥰
@George-ko3jn
4 жыл бұрын
Tried kzitem.info/news/bejne/sYmklmiYsomGp34 and kzitem.info/news/bejne/z2tmv3uPfKqZZ2k randum super 😍
@remyar1968
4 жыл бұрын
,shameem dhe chef ൽ ഉണ്ടാക്കിയ സ്വീറ്റ് pizza റെസിപ്പി ഇടുമോ..
@ChefShameemsVarieties
4 жыл бұрын
Remya...athu upload cheythittund
@ChefShameemsVarieties
4 жыл бұрын
Thanks alot kamarunnisa....ariyikkaaam
@safreenasafri2758
7 ай бұрын
Pizza sauce recipe private aan onnu recipe open aakuo
@anoopchandrapr
3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി, ബേസ് ആട്ടയിൽ ചെയ്തു. Topping വളരെ നല്ല ഫ്ലേവർ ഉണ്ട് , നല്ലോണം വേവുകയും ചെയ്തു. ഞാൻ റോസ് മേരിയും extra ആയിട്ട് ചേർത്തു. പിന്നെ ആ സോസ് അതൊരു ഒന്നൊന്നര ഐറ്റം ആണ് 👍 Thank you 👍
@riyasabdul8652
Жыл бұрын
Pizza sauce recipe onnu paranju tharaamo
@angelinaagnal3983
4 жыл бұрын
Ahaa...pizza ethii Enik orma varunnunath dhe chefil fruits vechitt indakkiya pizzayum and dhe star kittitumann, I just watched that episode yesterday Will surely try
@ChefShameemsVarieties
4 жыл бұрын
Angelina, thanks alot dear🥰😍❤❤😍
@abdusplayground9314
3 жыл бұрын
2021 April 27 റമളാൻ നോമ്പിനാണ് ഞൻ പിസ ഉണ്ടാക്കിയത് സൂപ്പർ ടേസ്റ്റ് ആയിരുന്നു. സോസ് വേറെ ലെവൽ ആയിരുന്നു. ഷെമിക്ക thanks for recipe. മാഷാഅല്ലാഹ് എല്ലാരും സൂപ്പർ അയിന്നു പറഞ്ഞു 😍😍😍😍
ഇത്രയും ഡീറ്റൈൽഡായി explain ചെയ്തു കൊടുക്കുന്ന you ട്യൂബർ. Mashaallah.
@ChefShameemsVarieties
4 жыл бұрын
Raseena...masha allah ❤
@Manhhh_opps
3 жыл бұрын
Naan shamende pizza souce upayogich pizza unddaki ....adipoli...super...rand redhiyil undaki 1 panilum 2 cake back cheyyunnad poleyum.....masha alla adipoli pizza sauce very tasty, adipoli....nalla feed back unddayirunnu....tnks
@shahinamanakkatt1432
4 жыл бұрын
Seen many types of pizza recipes,and made many. But ആദ്യായിട്ട് ആണ് ഇത്രേം ഡീറ്റൈൽ ആയിട്ട് റെസിപ്പി പറഞ്ഞു തരുന്നത്. Strike ആയത് എന്താന്ന് വെച്ചാൽ, ചീസ് ഇടുമ്പോൾ സെന്റർ പാർട്ടിൽ ഓവർ ആയിട്ട് ഇടരുത്ന്നൊക്കെ പറഞ്ഞത്. ഷെമീമിന്റെ വിഡിയോസിന്റെ മെയിൻ ഹൈലൈറ്റും ഇത്ര ഡീറ്റൈലിങ് ആയിട്ടുള്ള ടിപ്സ് ആണ്. ഇനീം ഇനീം അടിപൊളി ആവട്ടെ ചാനൽ ❤✌️✌️✌️🤝
@ChefShameemsVarieties
4 жыл бұрын
Thanks alot dear shahina...😍🥰❤❤❤
@avirakizhukalam8894
3 жыл бұрын
@@ChefShameemsVarietiespissasause
@sruthyyogesh4720
4 жыл бұрын
Hi shameem I tried your kalyanaveedu chicken dum briyani its very very tasty thanks a lots
@ChefShameemsVarieties
4 жыл бұрын
Thanks alot sruthy
@mininair6593
4 жыл бұрын
ഇത് ഞാൻ കാത്തിരുന്ന piza ആണ് .ഉറപ്പായും ചെയുന്നുണ്ട് .അനൗഷ് love you baby & ചാച്ചുവിനും
@ChefShameemsVarieties
4 жыл бұрын
Aaaha mini...ennal ariyikku
@mahmoodnawaz6334
4 жыл бұрын
Jazak Allah shameem pizza is my kids favourite dish
@ChefShameemsVarieties
4 жыл бұрын
Aaaha nawaz...then try
@mohsinasakeer9832
8 күн бұрын
@@ChefShameemsVarietiesEh whr is sauce recipe y are you not replying to those messages? Pls let us make 3:01 it with that sauce se same sauce needed for pasta making
@deenaafsalcookingwithme186
4 жыл бұрын
Masha Allah makkals😍
@ChefShameemsVarieties
4 жыл бұрын
Deena...masha allah ❤ ♥
@heavenlyflavours3243
Жыл бұрын
Pizza sauce is not available chef It shows private why
@ayshas2380
4 жыл бұрын
Tired this pizza recipe😍👌💯Taste is awesome😋Addicted🤤
Hai ikka, i tried it today and came out well....thank you for sharing this wonderful recipe.🥰
@ChefShameemsVarieties
4 жыл бұрын
JJ...aaha with pleasure dear 💕
@cuppycake1551
4 жыл бұрын
Tried ur pizza base....MashaAllah... I got nice pizza base for the frst time...thnk you
@ChefShameemsVarieties
4 жыл бұрын
Aaaha thanks alot dear ❤ cuppy
@jabirzaan
4 жыл бұрын
ما شاء الله... Always Explaining in a easy way which give confidence to ordinary people like me to try it .. al the best to you brother, إن شــــآء الله 1million subscribers will be soon.. بارك الله فيكم جميعا ...💖
@ChefShameemsVarieties
4 жыл бұрын
Jabir....masha allah ❤....thanks alot dear ❤.....ameen
Ma sha Allah I love your babies more than food ❤ and recipes sooo nice perfect awesome fascinating amazing ma sha Allah keep going shameemka 👏👍
@jittujoseph6552
3 жыл бұрын
Thank you Mr. Shameem, I tried it and got similar taste from restaurant. I used peri peri. The sauce is the secret.. I appreciate your efforts to share these kind of recipies.All the best for your future.
@ChefShameemsVarieties
3 жыл бұрын
Aaaha jittu... Thanks dear for trying and feedbacks 😍😍😍
@leenababu4600
4 жыл бұрын
കൊതി വന്നിട്ട് വയ്യ. മക്കളെ കാണുമ്പോൾ അതിലും ഇഷ്ടം. എന്തു ഭംഗിയാ.cute മക്കൾ.
@ChefShameemsVarieties
4 жыл бұрын
Leena...thanks alot dear ❤
@afsanahameerali11
4 жыл бұрын
i tried this...and it gone reallyy tastyy... thankyuuu shameemkkaaa🤗🤗
@riyasabdul8652
Жыл бұрын
Ethinte sauce nte recipe onnu paranju tharumo
@3MinutesIdeasbyNihal
4 жыл бұрын
റെസിപ്പിയും കൊണ്ട് ഉമ്മാന്റെ അടുത്തേക്ക് ഓടുന്ന ഞാൻ 🦸🏃🏃♂️
@googletrkv1526
4 жыл бұрын
😂😂
@mohamednimal8821
4 жыл бұрын
🤭🤭🤭
@ChefShameemsVarieties
4 жыл бұрын
Hehe ishttayi nihaaal❤🥰
@shahimolvlogsshahithamol4541
3 жыл бұрын
Chiripichu kollum
@zaibaas9675
3 жыл бұрын
😂😂😂🤣🤣
@anitat003
4 жыл бұрын
chachu enth cute and smart aan,,,touchwood,,,,anoush is very kind,,,he wants his father to also eat,,,,adipoli recipe....will make it this weekend...very good explanation....450gm ethra cup aan?
@haseenasha7047
4 жыл бұрын
ഹായ് wa ഇന്നത്തെ എപ്പിസോഡ് ഒന്നും നോക്കാൻ പറ്റിയില്ല മക്കളെ കളി കണ്ടോണ്ടിരുന്നു ഈ ഫാമിലിയിലെ എല്ലാവരെയും അള്ളാഹു കാക്കട്ടെ ആമീൻ ഇനി ഒന്നും കൂടി കാണാം 🤲🙌👏👏👏
@LawMalayalam
4 жыл бұрын
Cricket ano
@ChefShameemsVarieties
4 жыл бұрын
Haseena...thanks alot dear....ameen
@shabanamahamood203
4 жыл бұрын
We came to your 7th lounge at payyannur.The taste of chicken kabsa of yours is still in my mouth.The way you served all the dishes especially the fruit salad with cream cheese was mind blowing Masha Allah.Insha Allah hoping you would post the recipe of kabsa soon.🤩❤️
@libishagtitus6986
4 жыл бұрын
Chetta ah orange chocolate mousse Elle Athundaakavo ????? Plsssss
@Manhhh_opps
3 жыл бұрын
Naan shamende pizza souce upayogich pizza unddaki ....adipoli...super...rand redhiyil undaki 1 panilum 2 cake back cheyyunnad poleyum.....masha alla adipoli pizza sauce very tasty, adipoli....nalla feed back unddayirunnu....tnks
@riyasabdul8652
Жыл бұрын
Ethinte sauce nte recipe onnu paranju tharumo
@AnwarAnwar-zt1bn
3 жыл бұрын
Thank u Shameem for the recipe of pizza sauce it was so delicious 😋
Njn epozhum pizzak ee recipe an follow cheyar...njn first tym ayt undakiya pizza anim otum thoonila..athrem nallad arnu..super taste arnu...elavarkum orupad ishtam an ipo njn undakuna ee pizza...thanks to shameem🤩..adpola shameeminta pizza sauce fans an ipo nta veetila elavarum..💕
Ella comments um check chythu. Aarum sauce recipe share cheyunillallo 😔
@mash._huda___8141
4 жыл бұрын
Will definitely try _,🤤
@ChefShameemsVarieties
4 жыл бұрын
Huda....try cheythaal ariyikku
@liminandanz
3 жыл бұрын
Shameem bhai... u r jzt perfect.... tried out ur pizza with ur spcl pizza sauce... trust me it came out very very perfect.... actually i m stuck in kerala... missing ma pizza hut... but u brthr made ma dream cm true... thank s brthr sooo much.....
I try ur pizza sauce....adipoli iteam Everyone must try 😍😍😍 thank you soooo much 💐 Then i love thin pizza base😊
@ChefShameemsVarieties
4 жыл бұрын
Adhila...❤😊🥰😍
@riyasabdul8652
Жыл бұрын
Pizza sauce nte recipe onnu paranju tharumo
@litty839
7 ай бұрын
Enikkum please
@noohazainab6539
5 ай бұрын
Could tell me the pizza sauce recipe pls
@sofinizam4741
4 жыл бұрын
ഷെമീം ഇക്കാ അടിപൊളി spr ആണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് കുക്കിംഗ്. പക്ഷെ എനിക്ക് ഇങ്ങനെ ഉള്ളതൊന്നും ഉണ്ടാക്കാൻ അറിയില്ല. Normal മലയാളികൾ കഴിക്കുന്ന കറികളും മറ്റും മാത്രമേ അറിയൂ. ഇനിയും ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് പഠിപ്പിച്ചു തരുമെന്ന് കരുതുന്നു. കട്ട support ഉണ്ടാകും ഇക്ക. 👍ഇക്കാടെ അവതരണം സാധാരണക്കാർക്ക് പോലും നല്ലത് പോലെ മനസ്സിലാകും. ഞാൻ ചെയ്തു കേട്ടോ. Spr ആയിരുന്നു. ഇപ്പോൾ ഞാൻ ആണ് വീട്ടിൽ താരം 😝. പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഇനിയും ഒരുപാട് recipe ക്ക് ആയി.
@ChefShameemsVarieties
4 жыл бұрын
Aaaha sofi...thanks alot dear ❤
@Linsonmathews
4 жыл бұрын
അതിമനോഹരമായ ഈ പിസ്സ, ഒർജിനൽ പിസ്സയെ വെല്ലും 😍😋❣️
@ChefShameemsVarieties
4 жыл бұрын
Thanks alot dear Linson ❤
@sijimolsunny5675
4 жыл бұрын
ചേട്ടനെ കണ്ടപ്പോൾ മുതൽ ഒരു സംശയം എവിടേയോ കുറെ കണ്ടിട്ടുണ്ടല്ലോ എന്ന് പിന്നെ ഞാൻ കുറെ ആലോചിച്ചു കണ്ടെത്തി ദേ ഷെഫ് മഴവിൽ മനോരമയിൽ ☺️ഹോ അതിൽ ഉണ്ടാക്കിയ ബെറി പംകിൻ ഹൽവ വിത്ത് സോസ് കാണാൻ തന്നെ അടിപൊളി ആയിരുന്നു അതൊരു ദിവസം ഉണ്ടാകണേ കെട്ടോ 😋😋😋പിന്നെ ഈ പിസ്സ ഞാൻ റെഡി ആക്കി വച്ചേക്കുവാ ഇപ്പോൾ ഇതും പൊളിക്കും 😋😋😋😋
@ChefShameemsVarieties
4 жыл бұрын
Hehe....thanks alot dear for watching.....its already uploaded...
@siva-by5fw
4 жыл бұрын
Verthe nokki വെളളം ഇറക്കുന്ന ഞാൻ😒😒😍
@shemeemanoufal7099
4 жыл бұрын
Njanum
@ChefShameemsVarieties
4 жыл бұрын
Sivaranjini....😊😍🥰🥰
@aachikitchen4014
4 жыл бұрын
Ikkayude pizza super thanne. Ellam paranju tharunnu athinn oru Thanks. shameeka enniyum oruppad recipe cheyaan pattate njan 🤲🤲 cheyaam . 2 makkalkum oru umma😘😘
@ChefShameemsVarieties
4 жыл бұрын
Aachi....thanks alot dear ❤
@shafeek.a7900
4 жыл бұрын
ചാചൂ എത്ര വൃത്തി ആയിട്ടാണ് കഴിക്കുന്നത് എന്ന് ശ്രദ്ധിച്ചോ...
@muhammedaflah4324
4 жыл бұрын
Calm and neat,
@ChefShameemsVarieties
4 жыл бұрын
Hehe...😍❤🥰❤
@lailamuhammed2898
4 жыл бұрын
അതെ
@jaferkalathil501
4 жыл бұрын
Masha allah
@muzhirahammed5920
4 жыл бұрын
Mashaallah
@shabumunna
4 жыл бұрын
ഇന്നലെയാണ് ഈ ചാനൽ കാണുന്നത് ..അപ്പോൾ തന്നെ subscrb ചെയ്തു ..നല്ല അവതരണം ..വെറൈറ്റി റെസിപിസ് ...പെട്ടെന്ന് 100k ആവട്ടെ 👍
@sivaranjinimk5287
4 жыл бұрын
ഇക്കയുടെ. Wife nde bagyam🤩🤩
@ChefShameemsVarieties
4 жыл бұрын
Hehe beauty...😊😍🥰❤
@ayshasworld2248
4 жыл бұрын
Correct 🥰
@rajulasuaib8538
4 жыл бұрын
Yummy.......🍕🍕Shameemka de recepies ellavarum try cheyyanm nnulla nalla udheshatode athrakkum detail aayitt oro kaaryangalum paranhu tharunna AA NALLA MANASSINU orupaad thanks😍
@ChefShameemsVarieties
4 жыл бұрын
Rajula...with pleasure dear 💕
@amybee8125
4 жыл бұрын
shameem chetanm anitayum dhe chefil undakiya aa pumpkin halwade recipe idumo pls..dhe chef kanda tym muthale nokuna recipe aan..Pls onn idane♥️
@mashallah1777
4 жыл бұрын
Ittallo
@amybee8125
4 жыл бұрын
@@mashallah1777 evde?
@ChefShameemsVarieties
4 жыл бұрын
Post cheythittund..one week munbu..
@amybee8125
4 жыл бұрын
@@ChefShameemsVarieties Kandu chetta..Thank you for the reply♥️♥️
@ThasleenaNoushad
4 жыл бұрын
Super pizza
@ChefShameemsVarieties
4 жыл бұрын
Thasleema..❤🥰😍
@hibahibooz7307
4 жыл бұрын
അതിമനോഹരം ആയിയയുണ്ട് സൂപ്പർ 😋👌
@ChefShameemsVarieties
4 жыл бұрын
Laila...thanks alot dear ❤
@Neha_world123
3 жыл бұрын
ഞാൻ pizza try ചെയ്തു..... അടിപൊളി ആയി... നല്ല taste ഉണ്ടായിരുന്നു... thank you so much 👍👍👍
@riyasabdul8652
Жыл бұрын
Ethinte sauce nte recipe onnu paranju tharumo
@aparna.m.r7177
4 жыл бұрын
Chaaachu സാധു ആണ് thonunnlloo.... PAvm Anoosh ♥😘😘
@ChefShameemsVarieties
4 жыл бұрын
Tall girl....thanks dear 😊
@kunchugafoor3638
4 жыл бұрын
Tried your pizza❤ Mashaallah😋adipoli eynu tto👍👍....... First Attempt aahn and ath success aayi mashallah and pizza sauce also yumm😍😍
@ChefShameemsVarieties
4 жыл бұрын
Sajid....masha allah ❤...thanks dear 😊
@famsiscreation8868
4 жыл бұрын
Njn try cheythu Alhamdulillah 3 ennam sale cheythu coustomers feedback is awesome ...... Thnkuuu shameem bro
@afick1920
4 жыл бұрын
ഇതൊക്കെ പാവം നാട്ടിലുള്ള രണ്ട് മക്കൾക്കും miss ആയി. ഇനി അടുത്ത തവണ അവരെയും കൊണ്ടു പോവോണ്ടു.
@jaseelak3018
4 жыл бұрын
Vere makkal ndo
@jasminijad9946
4 жыл бұрын
@@jaseelak3018yss 2makkal koodi und avar nattil anu avark varan kazhinjillann Eid vlogil paranjirunnu
Orupad detailed ayi paranj thannu.. the way of presentation onnum parayanillya..thnkyuu so much
@ChefShameemsVarieties
4 жыл бұрын
Safeela...with pleasure dear 💕
@lailamuhammed2898
4 жыл бұрын
ഇത് കാണാൻ ആഗ്രഹിച്ച റെസിപിയാണ്, അനൗചിനെ കണ്ടാൽ പിന്നെ റെസിപി ശ്രെദ്ധിക്കാൻ തോന്നില്ല, അത്രയ്ക്കിഷ്ടാണ്
@ChefShameemsVarieties
4 жыл бұрын
Laila...hehe...❤🥰😍🥰
@shajilaraheem2754
4 жыл бұрын
Sathyam❤
@pathupathuzzz
4 жыл бұрын
Honestly say oru cooking videoyum njan muzhuvan kanarilla. But ningale video oru scnd skip cheyyatheyan njan kanarullath.. athrayk clear aayit oro alavum paranj thannittan cheyyunnath😍❤️ethrayo chef aaya aalkardeyoke cooking videos okke idayk kanarundenkilum ikka paranj tharunna aa reethi athra clear aan.. aarkum dhairyayit undakam..😍😍👍ingal vere level aan ikka... egg kari marakkalle video idan
Hi Shameem, made pizza yesterday following this recipe. It turned out perfect!! Pizza sauce too I made with your recipe. Taste was just out of the world. Thank you so much.
@BilalBilal-kv5pg
Жыл бұрын
Please tell pizza sauce recipe not getting vedioe
@riyasabdul8652
Жыл бұрын
Pizza sauce recipe kaanunnilla
@rameesaaskar3726
4 жыл бұрын
Chachu enthu pavaanu.. nalla kutti😍
@nazihnajeeb4156
4 жыл бұрын
Skip cheyyadhe kaanunna video shameemkkante maathrama...Masha Allah...adipoli 😍😍👌👌👌👍🏼
@remyreji1450
3 жыл бұрын
Anush cute baby😍😍😍
@Kenya70870
Жыл бұрын
Pizza sauce aipoli enn repeat cheyth paranh nhanghalea kothippitchitt....
@anaskochi6039
4 жыл бұрын
Anoush തട്ടിപ്പ് പഠിച്ചു പോയി 😘😘😘😘😘😘
@ChefShameemsVarieties
4 жыл бұрын
Hehe athe anaz
@ahlamjaseer2987
4 жыл бұрын
Assalamu alaikum Ikkaaa..... njan inn indaki nokito.... adipoliyaayit vannu... ellarkum ishtaayi... sauce very yummy.... pinnem pinnem sauce thanne kazhikn thonnum...... thank u so much ikkaaaa..... adipoli recipe aahn...😍😍😍
Hi shameemka...njan Pizza undakii...superb..aayirnnu...ellarum nalla opinion paranju..thank you very much . Barakallah
@ChefShameemsVarieties
3 жыл бұрын
Aaaha with pleasure dear🥰🥰🥰
@sabnasaidalvi6794
3 жыл бұрын
Thanks ekka... Ente monum fast food bayankara eshtan
@reenamathew4281
Жыл бұрын
Why you deleted pizza souce recipe Can you upload again
@ayishafathima714
4 жыл бұрын
Adyamayit undakkunnavark polum perfect aayi kittum athramatram detail aay aanu ikka paranj tharunnath..insha alla ethrayum vegam try cheyyatto
@ChefShameemsVarieties
4 жыл бұрын
Thasni....thanks alot dear ❤....
@AbuHannapmd
4 жыл бұрын
Big fan since DHE CHEF...
@ChefShameemsVarieties
4 жыл бұрын
Aaaha thanks dear han zz
@gowrikiran1345
4 жыл бұрын
First 2 makalkum 😘😘😘hai ........ Super bro .... Try chyanm........ Nteyum favorite annu.. pizza😂😂😂😂
@ChefShameemsVarieties
4 жыл бұрын
Gowri....thanks dear 😊 thirichum hi
@as7857
3 жыл бұрын
Shameemkaaa... ഇങ്ങളെ പിസ്സ സോസ് ഒരു രക്ഷയുമില്ല... Suuupppppper.... ഒരുപാട് തവണ ഉണ്ടാക്കി, pizza sale ഉണ്ട്, ഈയൊരു സോസ് ആണ് നമ്മുടെ സ്പെഷ്യൽ, thankyou for your special recipe.... ❤️
@@maskanrasha മുമ്പ് ഈ ചാനലിൽ ഉണ്ടായിരുന്നു, shameemka new rslrnt തുടങ്ങിയപ്പൊ അത് പ്രൈവറ്റ് ആക്കിയെന്ന് തോന്നുന്നു
@esnarfam
4 жыл бұрын
Super pizza recipe... In Sha Allah will surely try this out.. 😋😋👍👍
@ChefShameemsVarieties
4 жыл бұрын
Esnaar...thanks dear
@suhararizwin5146
4 жыл бұрын
Shameemka u r really superb.... fully dedicated in cooking..... and hard worker also.... adhan shameemkade success secret .....alavugaloke etra correct ayan parayune.... sharikum manasilayi ...dough nte alav correct avatha karanam ente pizza sharik avilayirunu eni engane try chaiyanam. thanks a lot dear brother......
@blackpinkfan52
Жыл бұрын
Helo can i know the sauce recipe because the video is private now
@smithamanojjj
4 жыл бұрын
V r also addict in pizza hut's pizza.. specially me and my daughter... thank u 4 the recepie.... but u didnt prepare salad... so awaiting for pizzahut"s salad...
@ChefShameemsVarieties
4 жыл бұрын
Smitha...hehe will do it one day
@shameenarijas7190
4 жыл бұрын
Ith vere kandathil vech super pizza recipie..👌👌
@ChefShameemsVarieties
4 жыл бұрын
Shameena...thanks alot dear ❤
@ramshi_sahood
4 жыл бұрын
കാണുമ്പോൾ തന്നെ തിന്നാൻ തോന്നുന്നു എന്തായാലും try cheyith feedback അറിയിക്കാം 😋😋😋😋😋
@ChefShameemsVarieties
4 жыл бұрын
Okey dear...thanks 😊
@afeefaashiq
4 жыл бұрын
Yummmyy.....😋 ma fav dish...🤩
@ChefShameemsVarieties
4 жыл бұрын
Afeefa... then try this
@anmaryjose6347
4 жыл бұрын
Must try his pizza sauce. We have tried ... it will give amazing taste to pizza. So yummy
@ChefShameemsVarieties
4 жыл бұрын
An mary....thanks alot dear ❤
@riyasabdul8652
Жыл бұрын
Pizza sauce nte recipe onnu paranju tharumo
@farhanakabeer4137
4 жыл бұрын
Wow 😋😋pizza my favorite👍 Insha Allah try cheyyannam
@ChefShameemsVarieties
4 жыл бұрын
Farhana...thanks dear
@smithamenon3046
3 жыл бұрын
Ith oven l cheyunnath kudi parayamo.?
@sufaira4983
4 жыл бұрын
Ur kids are soo cutee .Ma sha Allah ♥️💯
@ChefShameemsVarieties
4 жыл бұрын
Sufaira...masha allah ❤
@najmunajmudheen8097
4 жыл бұрын
Njn orupaaad videos kandittund... But ithra perfect aayitt enikk kittiyittilla.. Super super...
@ChefShameemsVarieties
4 жыл бұрын
Najmu....thanks alot dear ❤
@najmunajmudheen8097
4 жыл бұрын
😍
@nooraabdulrahman2409
10 ай бұрын
I really enjoy following your recipes, especially your pizza sauce, which I used to make regularly following your guidance from the KZitem video. However, I'm unable to find the specific video now, and I truly miss that delicious pizza sauce. I wanted to reach out and kindly ask if you could share the recipe or some guidance on how to recreate that .
@nallaruchithattukada1584
4 жыл бұрын
ഷെമീംക അടിപൊളി. പിന്നെ നിങ്ങളുടെ ലിവർ ഫ്രൈ ഞാൻ എന്റെ മൊബൈലിൽ സ്റ്റാറ്റസ് ഇട്ടു. നാലു പേർക് കൊടുത്തു ഒരു വെറൈറ്റി teast ആണെന്ന് പറഞ്ഞു. കുറെcostomer പറഞ്ഞിട്ടുണ്ട്. ഇൻശാഅല്ലാഹ്. ലിവർ കിട്ടിയിട്ടില്ല. കിട്ടിയാൽ ഉണ്ടാക്കി കൊടുക്കണം. ഇന്നു രണ്ടാളും ഉണ്ടല്ലോ. അടിപൊളി
@ChefShameemsVarieties
4 жыл бұрын
Rafi....hehe...okey dear 😍🥰😍
@lillyantony3222
Жыл бұрын
Pizza saucue vedio poyalo.. Nookiyatt varunila
@lamiyaibrahim3893
4 жыл бұрын
Onnum parayanilla perfect aayittund...I am a big fan of you..ippol thanne njn dhey chef program watch cheidhittu varukayaanu...appolanu ikkkade channel kandadhu ..aaake shock aayi ini mudhal full videos watch cheyyum sure..because great performance you played in dhey chef programme♥️♥️♥️👍👍👍👍keep it up and all the best
Пікірлер: 1,6 М.