ജീവജലം എന്ന പ്രയോഗത്തിൽ നിന്ന് തന്നെ വെള്ളത്തിന്റെ പ്രാധാന്യം നമുക്കറിയാം, മലമുകളിൽ നിന്നു താഴ്വ രയിലേക്ക് വന്ന നിരവധി ഉറവകളിൽ നിന്നും ഒന്നിനെ ഒരിക്കലും വറ്റില്ല എന്ന് മനസ്സിലാക്കി അശുദ്ധമാകാതെ ഉറവിടം മുതൽ കരുതലോടെ സൂക്ഷിച്ച പൂർവികർക്ക് പ്രണാമം, ആയിരത്തോളം വർഷം പിന്നിട്ടിട്ടും നശിച്ചു പോകാത്ത ആ സാങ്കേതിക വിദ്യകൾക്കു മുന്നിൽ, ആ ദീർഘവീക്ഷണത്തിനു മുന്നിൽ ഞങ്ങൾ എത്ര നിസ്സാരർ 🙏
#water #varkala #ponds #kerala
Негізгі бет ഒരിക്കലും വറ്റാതെ ഇങ്ങനെ ഒഴുകും എന്ന് അവർ എങ്ങനെ മനസ്സിലാക്കി!!
Пікірлер: 56