Happy Wedding Anniversary🙏🙏🌹🌹🌹❤❤ അവസരത്തിനൊത്ത ഒരു ഗാനം എല്ലാവർക്കും സമ്മാനിച്ച് ഈ ദിവസം ധന്യമാക്കിയതിൽ അതിയായ സന്തോഷം. May God bless you both and all the very best. 🙏🙏👌👌👍👍👍🌹🌹🌹❤❤❤❤❣️❣️❣️❣️
@AswathiS-c1w
4 ай бұрын
എന്റെ çചേട്ടായിക്കും ചേച്ചിക്കും ആയുരാരോഗാസഭാൽസ്മധിയും എല്ലാവിധ അശ്വരങ്ങളും ഉണ്ടാവട്ടെ എന്നെ പ്രാ ര്ഥിക്കുന്നു 💞🙏💞❤️🌹
@sunithaer6291
4 ай бұрын
ഈ പാട്ടു എന്തുമാത്രം ഇഷ്ടമാണ് മാഷേ പറയാൻ പറ്റില്ല അത്രയും ഇഷ്ടം ❤️🥰
Happy wedding anniversary..sajesh...song എല്ലാം കൊണ്ടും അടിപൊളി.സജേഷിൻ്റെ എല്ലാ സോങ്,സും ഞാൻ കേൾക്കാറുണ്ട് . എൻ്റെ ഒന്നു രണ്ടു അഭിപ്രായം ഇവിടെ പങ്കുവെയ്ക്കാം. ഈ സോങ്ങിലെ തബല വായന അല്പം കൂടി മെച്ചപ്പെടുത്താം ആയിരുന്നു സലീൽദായുടെ സോങ്ൽ വയിക്കും പോലെ.രണ്ടാമത്.സോങ് സ്പീഡ് അൽപം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.പറഞ്ഞത് തെറ്റെങ്കിൽ ക്ഷമിക്കണം.. കേട്ടോ 🎻🎻🎻🎻കലാഭവൻ ബാബു..
Пікірлер: 22