വളരെ കഷ്ട്ടം തന്നെ ഇങ്ങനെയുള്ള പാതിരിമാർ ഇതിലും എത്രയോ ഭേദമാണ് സാധാരണക്കാരായ അൽമായർ
@dthankachandthankachan3205
Жыл бұрын
എന്റെ സഹോദരന്മാരെ ഇങ്ങനെ ഒരു പുരോഹിതവർഗം ബൈബിൾ അംഗീകരിക്കുന്നില്ല.
@JohnsonKJJohn
Жыл бұрын
@@dthankachandthankachan3205 പക്ഷേ മൊണ്ണകൾ ഒരിക്കലും സമ്മതിക്കില്ല .അതാണ് ഈ ഉടയിപ്പൻമാരുടെ വിജയം
@jijiskariah5398
Жыл бұрын
പാതിരി അൽമായർ എന്ന വകതിരിവ് പുതിയ നിയമ സഭയിൽ ഇല്ല എന്നത് ആദ്യം തിരിച്ചറിയുക. ദൈവമക്കളും ജാതികളും മാത്രമേ ഉള്ളു
@NnnKkk-kp7oi
Жыл бұрын
സുനിൽ സാർ സുപ്പർ കലക്കി സാർ അടിപൊളി മനോഹരമായി അവതരിപ്പിച്ചു നി വെ ദൈവം അനുഗ്രഹിക്കട്ടെ സുനിസാറിനെ
@georgemammen210
Жыл бұрын
കള്ളം പറയുന്നവർ ഈ വ്യഭിചാരിയുടെ മുൻപിൽ ആണ് കുമ്പസാരിക്കുന്നത് എത്ര വിരോധാഭാസം... 😭😊
@royjain4991
Жыл бұрын
കഷ്ടം
@philiptharian9644
Жыл бұрын
ഇവന്മാരെ വെറുതെ വിട്ടാൽ കർത്താവ് പോലും ക്ഷമിക്കില്ല. സുനിലിന്റെ കൂടെ ആത്മാർത്ഥതയുള്ള വിശ്വാസികളെല്ലാമുണ്ടാകും. ഇവന്മാർക്കു മാമാ പണി ചെയ്യുന്നവരെ വിട്ടേര്. ഇതു പോലെ നൂറു തവണ ആവർത്തിക്കില്ലെന്നു പറഞ്ഞു തടി തപ്പിയിട്ടുണ്ടാകും. അന്ന് i2i news ഇല്ലാരുന്നല്ലോ. പാവം . പണി പാലും വെള്ളത്തിൽ ചോദിച്ചു മേടിച്ചു. കള്ളന്റെ ചിരി കേട്ടാലറിയാം എല്ലാ അഭ്യാസങ്ങളും കഴിഞ്ഞ ഗജfraud ആണ്.
@bijubaby2299
25 күн бұрын
Priests are also human beings.....leave them alone ....no apamanam for us ....we can understand....praying for them....valya aana kkaryam....American malayalis from Florida USA 🇺🇸
@rajivnair1560
Жыл бұрын
Very Good Brother, For Your Intiative To Check These Sort Of Illegal Happenings, Whether In PUBLIC OR PRIVATE.
@jpv8406
Жыл бұрын
There are many like this.. It is the responsibility of the hierarchies to control this! Terrible..
@Neutral_tms
Жыл бұрын
പിതാവേ ഇവർ ചെയ്യുന്നത് എന്താണെന്നു അറിയാത്തതിനാൽ ഇവരോട് ക്ഷമിക്കേണമേ. Amen.
@jeswinamosphilip
8 ай бұрын
എന്ന് യേശു
@marker0016
Жыл бұрын
കത്തനാർ ഈ പരിപാടികൾ നടത്തി തഴക്കം പഴക്കമുള്ള ആളാണെന്ന് തോന്നുന്നു.... പ്രൊഫഷനൽ ആയ മറുപടി....
@deenammaabraham8719
Жыл бұрын
I'm
@alicewilliam216
Жыл бұрын
Achan yivide vannapol achante veetil vere achan poyirikum.
@lillybaby
Жыл бұрын
I bu in
@jacobkp3619
Жыл бұрын
@@alicewilliam216 Hu TV bhn
@moydupmoydu6573
Жыл бұрын
ഞാൻ ഈ നാട്ടുകാരനല്ല നിങ്ങളെ സഭ നിങ്ങളെ വിശ്വാസം ഒരു കാര്യം സുനിലേ സമ്മദിക്കാതെ വയ്യ ഇതെങ്ങിനെ സാദിക്കുന്നു ഈ ദൈര്യം സത്യത്തിൽ ഞാൻ ഓർക്കാറുണ്ട് കേരളത്തിലെ മുൻ നിര മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നുവെങ്കിൽ എന്ന്🙏🙏🙏
@thankachenkizhakkedathu2135
Жыл бұрын
Thank you brother bless you in the name of LORD, SAVIOR JESUS CHRIST
@aliasmp2109
Жыл бұрын
ഈ അച്ഛന്റെ അടുത്ത് നിന്നല്ല ഒരു കുപ്പായതൊഴിലാളികളുടെ അടുത്തും പോയി കുമ്പസാരിക്കാറുത്. പ്രത്യേകിച്ച് പെണ്ണുങ്ങൾ. ഈ കുമ്പസാരം മറയാക്കി ഒരുപാട് അനാശാസ്യം നടക്കുന്നു. എല്ലാ സമുദായത്തിലും എല്ലാ പ്രായത്തിലും ഉള്ള ആളുകളിലും വ്യഭിചാര ആസക്തി കൂടുതൽ ആണ് അങ്ങനെ ചെയ്തിട്ടു ഈ കുപ്പായതൊഴിലാലികളുടെ അടുത്തുപോയി ഉള്ളത് പറയും അവർ എല്ലാവിവരങ്ങളും മനസിലാക്കി പിറ്റേന്ന് മുതൽ പണിതുടങ്ങും.
@ejniclavose1897
Жыл бұрын
Kum asaram Mail cheyaka
@jhnxmnj
Жыл бұрын
Sunil etta … njanum oru Orthodox kaaran aahnu … Yerushalem Dhevalayam Thagaran olla main karyam phariseeyarum saadukeyarde sthana mohavum Avarde Palliyodolla snehavum aarnu alaandu palliyil vasichondirunna Avarde dhaivathe alarnu. Nammade sabha naashathileku aahnu povunennu oru samshayavum ila … ingane olla Sarpa santhathigalku Dhaivam vechitondu … paavangalkum, chadhikapedunavarkum,ottpedunnavarkum Dhaivam choikum…. Mark my words … the righteous will still be standing when the wicked will fall suddenly. Hold on to true faith and be still and wait for the Lord’s hand to work ⚡️🔥❤️🔥
@mariammapothen1090
10 ай бұрын
Can't believe it. Is it happening in Kerala? Many are crying. What example they are setting ?
@christochiramukhathu4616
Жыл бұрын
സുനിലേ ശരിയായ നടപടിയാണ്. താങ്കൾ ആദ്യം അത് മറച്ചുവെച്ചു തിരുത്താനുള്ള അവസരം കൊടുക്കുന്നു പിന്നീട് തെറ്റ് തിരുത്തിയില്ലെങ്കിൽ അത് പരസ്യപ്പെടുത്തുന്നു. അതിൻറെ റിസൾട്ടിന് വേണ്ടി പ്രേക്ഷകരായ ഞങ്ങൾ കാത്തിരിക്കുന്നു. എന്നാൽ ഒരു പ്രധാന കാര്യം. വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ ആ കത്തനാരുടെ മാത്രമല്ല അയാളോടൊപ്പം വ്യഭിചരിച്ചു സൂഖിക്കാൻ പോയവളുടെ വിവരങ്ങൾ കൂടി വെളിപ്പെടുത്തണം കാരണം ഒന്നോർത്താൽ ആ തേവിടിശ്ശി ആണ് കൂടുതൽ ഗുരുതരമായ കുറ്റം ചെയ്തത്. ലൈംഗിക തെറ്റിൽനിന്ന് ഒഴിഞ്ഞീരിക്കുവാനുള്ള ബാധ്യത ഒരു ഭാര്യയായ അവൾക്കാണ് കൂടുതലുള്ളത്. അവളുടെ ഭർത്താവിനെ നിർദ്ദയം വഞ്ചിക്കുക കൂടിയാണ് ഇതിലൂടെ അവൾ ചെയ്തത്. ഒരേസമയം ദൈവത്തോടും മനുഷ്യരോടുമുള്ള പാപം. ഏതായാലും കാത്തിരിക്കുന്നു.
@karoorchacko
Жыл бұрын
Law doesn't permit to disclose the name of the woman/ girl involved in the illegal sexual affairs in the social media. Did you ever read the name of the females involved in such incidents in print media. This is also likewise issue.
@christochiramukhathu4616
Жыл бұрын
@@karoorchacko It's not a rape or molestation incident, but a consensual sex between two matured. But the incident is violation of marriage act in both's cases. In such a context, no legal restriction to publish details of both, I think. Media are profeminist, and that's why many media don't publish it. Before police were publishing details of attested women in immoral trafficking cases. Law can't be biased genderwise.
@mathewmathew1514
3 ай бұрын
God bless you Br.sunil. i am mathew.
@joyaugustine2690
Жыл бұрын
ആർ.സി.യിലും ലാറ്റിനിലും ഇത്തരക്കാർ ധാരാളം. ഇത്തരം വഷളന്മാർക്കാണ് വേദികൾ കൂടുതലും പിടിച്ചെടുക്കുന്നത്.😢
@theresamathew1401
Жыл бұрын
ഇവരിൽ ദുരാത്മാവ് ആവസിച്ചിരിക്കുന്നു. ഇവരുടെ കൈമൊത്തിയാൽ ചെകുത്താൻ പ്ലവേശിക്കും. ആവിശ്യമില്ലാത്ത ആചാരങ്ങൾ ചെകുത്താന്റേത് ആണ്.
@pageorgekutty
Жыл бұрын
ഇതു ഭയങ്കരം തന്നെ. ഇതിലും എത്രയോ മാന്യർ, കാശു കൊടുത്തു ഈ വേലയെ സഹായിക്കുന്നവർ.
@georgejohn3699
Жыл бұрын
Well done Sunil
@regigeorge8933
Жыл бұрын
ഈ കുർബാന തൊഴിലാളി വില്ലൻ ആണ്
@aliasmp2109
Жыл бұрын
പ്രധാന മന്ധ്രീനെ കാണണതും സ്മൃതിയെ കാണുന്നതും ഒരുപോലെ ആണ് അവരെല്ലാം ഒന്നല്ലേ.
@mathewsantony4300
11 ай бұрын
Mr സുനിലേ ഇത്ര കിറുകൃത്യമായ പേരുകൾ ex. പൂച്ചാണ്ടി, കുഴിപുളവൻ, ഇതൊക്കെ എവിടെനിന്നും കിട്ടുന്നു. എങ്ങിനെ സാധിക്കുന്നു 🙏🏻🙏🏻🙏🏻
@anarysaji
Жыл бұрын
ഞാനും സെമിനാരിയില് ഒരു പ്രവേശനം കിട്ടുമോ എന്ന് നോക്കട്ടെ രണ്ട് പിള്ളാരുടെ മാത്രം അച്ഛനെ ആയുള്ളൂ
@jesskmon7169
Жыл бұрын
😂😂😂സൂപ്പർ 🖐️
@paulosemathay2872
Жыл бұрын
ഇത്തരം വിഷയം വളരെ ജാഗ്രതയോടെ കൈ കാര്യം ചെയ്യുക പല കുടുംബവും തകരാറിൽ ആകും
@roymathewkunnath7358
Жыл бұрын
ദൈവത്തിന്റെ ശാപമാണ് ദൈവ മക്കളുടെ നേരെ വരുന്നവരെ ദൈവം തന്നെ നശിപ്പിച്ചു കളയും ആ സഭ സോദോമിന് തുല്യമാണ് ഇനി സോദോമിയ പാവം കൂടെ നടന്നാൽ മാത്രം മതി അതും ഈ കൂടെ ഇല്ലാന്ന് ആര് കണ്ടു... കഷ്ടം തന്നെ... എന്തായാലും സുനിൽ സാറിന് ഒരു ബിഗ് സല്യൂട്ട്..❤
@sasidharanpillai2382
Жыл бұрын
Sunil Sir Thankal Oru Alphuthamanu
@chinammadath
5 ай бұрын
ഏത് പുരോഹിതൻ ആയാലും വീട്ടിൽ വരുവാനുള്ള സ്വാതന്ത്ര്യം കൊടുക്കരുത് അത് പോലെ തന്നെ ആരാധനാലയങ്ങളിൽ സ്ത്രീകളോടും കുട്ടികളോടും നന്നേ അടുത്ത് പെരുമാറാനും
@MathewAdhikarathil
Жыл бұрын
തെറ്റ് പറ്റാത്തതായി ആരുണ്ട് ഗോപൂ... പൂ... പൂ... 🚣🚣♀️
@artictern1437
Жыл бұрын
നല്ല തയക്കവും പായക്കവും ഉള്ള ആളാണ്.
@ancythomas8965
Жыл бұрын
ഭർത്താക്കന്മാർഒരു കുപ്പായം കരുതി വയ്ക്കുക... വല്ലപ്പോഴും വീട്ടിൽ ഇടുക...
@vinodts6673
Жыл бұрын
Athu idea
@TM-jl7df
Жыл бұрын
Great 👍
@delmajose8626
Жыл бұрын
Super,sunilsir🤣🤣🤣🤣🤣🤣🤣🤣😀👍👍👍💖🌹💐
@vinodts6673
Жыл бұрын
അച്ഛൻ ആണ് പോലും അച്ഛൻ
@josemannapuzha9639
Жыл бұрын
കുമ്പസാരം അത് വേണ്ടതാണോ ഇന്നത്തെ രീതിയിൽ എന്നത് പുനാരാലോചിക്കണം
@mariaabraham4342
Жыл бұрын
I can confess directly to my my Lord and savior Jesus Christ , I don’t need a middleman !
@cicilywilson5459
Жыл бұрын
ഒരു പാതിരി ചെയ്തതും ഇതുതന്നെ നിർമ്മലമായ ഹൃദയത്തോടും പരിശുദ്ധമായ ശരീരത്തോടും കൂടിയാണ് നമ്മൾ ബന്ധപ്പെടുന്നത് അതുകൊണ്ട് ഇത് ഒരു പാപമല്ല എന്ന് പറഞ്ഞ് പാതിരി രഹസ്യമായി ചെയ്യുന്നതെല്ലാം പുറത്തുകൊണ്ടുവന്ന ദൈവം ലജ്ജിപ്പിക്കും ഇതിൽ ഒരു സംശയവുമില്ല
@വചനതീരം
Жыл бұрын
പള്ളിപിടുത്ത ശാപം എങ്ങനെ ഒഴിഞ്ഞു പോകും
@josmiidukky
Жыл бұрын
മൈക്ക് കിട്ടിയാൽ വല്യ ഉപദേശം ഇറങ്ങി യാൽ വേറെ പണി
@BB-gv1wh
9 ай бұрын
Jacobites sabayude visheshangal കൂടെ ഇതിൽ ഇടു എല്ലാവരും സത്യം അറിയട്ടെ
@johnvarkey9089
Жыл бұрын
വീട്ടിൽ ഉണ്ടെങ്കിലും തട്ടുകടയിലെ ഭക്ഷണത്തിന്റെ രുചി ഒന്നു വേറെ. നാണം കെട്ട ഈ വർഗം നാറ്റിച്ചെ അടങ്ങൂ. പ്രതിവിധി കരണത്ത് അടി.
@karoorchacko
Жыл бұрын
As as far as I know the priest in question is a dayra achen means opted for living unmarried entire life.
@sajicherian539
Жыл бұрын
Sunil please report identification
@jojijacob9418
Жыл бұрын
too easy to find it, google kottarakkara, punalur, pallimukku, orthodox churches.
@pathanamthittakaran81
Жыл бұрын
സഭ നേതൃത്വം -അതെ പാപം ചെയ്യാത്ത ആളുകൾ അല്ലെ കല്ല് എറിയാൻ സാധിക്കു അപ്പൊ ഞങ്ങൾ എങ്ങനെ അച്ഛനെ പുറത്താക്കാൻ പറ്റു 😂😂
@raichelgeorge6823
Жыл бұрын
Acha bahut acha.
@--..--.-.
Жыл бұрын
😂
@nirmalaboban2379
Жыл бұрын
ഇവരെക്കാൾ ഭേദം കത്തോലിക്കാ അച്ചന്മാർ തന്നെ
@josegregory4456
Жыл бұрын
നിങ്ങൾക്ക് അനാശാസ്യം എന്ന് തോന്നുന്നത് അച്ചനും ആശ്വാസമാണു.
@freddyoommen8129
Жыл бұрын
Kathnar Name????
@ANILKumar-kv5qs
Жыл бұрын
നിങ്ങൾ അച്ഛനെ പൺ പൺ പഠിപ്പിക്കണ്ട. ഇത് കുറെ കണ്ടവനാ ഈ k k ജോസഫ്. ഇവന്മാരെ പുറത്താക്കിയാൽ സഭയിൽ കൊലടി ദാരിദ്ര്യം ഉണ്ടാകും 😊😅😮😢🎉😂❤
@thomasmathew8635
Жыл бұрын
അച്ചനെ പഞ്ഞിക്കു ഇട്ടല്ലോ, സുനിൽ ഭായ്...
@varghesecherian6610
Жыл бұрын
Let us all here lay hands on Very Holy His Grace Sunil i2i and raise him up as Bishop😆😆😆😆😆 or Saint. 😂😂
@Jerry-jo7pu
Жыл бұрын
Hahahh😂
@oommencherian614
Жыл бұрын
Are you a padri ? Eh
@sajicherian539
Жыл бұрын
Good report
@goditrustinthee
Жыл бұрын
local candidates become priests now a days ... when quantity grows quality goes down
പ്രിയമുള്ളവരേ nammude കർത്താവിനെ ക്രൂശിച്ചത് ഇവൻ മാർ ആണ ആണ്ടുതോറും എപ്പോഴും ക്രൂശിക്കുന്നു അപ്പോസ്തോളാൻ മാരെയും കൊന്നുകളഞ്ഞത് ഈ പൗരോഹിത്യം ആണ്
@king-mu5sd
Жыл бұрын
Dear sunil sir, അങ്ങ് ദൈവത്തിന്റെ പ്രതിപുരുഷനാണ് അങ്ങാണ് സത്യത്തിൽ ക്രിസ്തു ചെയ്തത് പോലെ ശുദ്ധികലശം ചെയ്തു ഇവനെ ഒക്കെ പുറത്താക്കുന്നെ ഈ അച്ഛന്റെ വിവരങ്ങൾ പുറത്തു വിടണം നമുക്കും സഹോദരിമാർ ഉണ്ട് ഇവൻ ഒക്കെ ആയിരിക്കും നാളെ നമ്മുടെ പള്ളിയിൽ വരുന്നേ ഇയാൾ ഒക്കെ സഭക്ക് തന്നെ ഭീഷണി ആണ്. എന്റെ പൊന്നേശു തമ്പുരാന്റെ പ്രതിപുരുഷൻ ആണെന്ന് പറഞ്ഞു നടന്ന ഈ കള്ള പാതിരി ആരായാലും ഇവനെ ഒക്കെ വലിച്ചു കീറണം. I2i ഇൽ news നീതിക്കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.🙏🙏🙏
@aliavchacko506
Жыл бұрын
പുരുഷു അനുഗ്രഹിച്ചാലും
@josephgeorge5356
Жыл бұрын
ഇത്രയും ചെയ്തത് നല്ലത്! പക്ഷേ, അയാളെ തുറന്ന് കാണിക്കുന്നത് നല്ലതാണ് .തെളിവ് ഉള്ള സ്ഥിതിക്ക് ആ പുരോഹിതനെ തുറന്ന് കാണിക്കണം! സായ്പ് കൊണ്ടുവന്ന ദൈവത്തെ വെച്ച് എന്ത് തോന്നിവാസവും ഇവർക്ക് ചെയ്യാം! ദയവായി അയാളെ തുറന്ന് കാണിക്കാനുള്ള മനസ് കാണിക്കണം!
@oommencherian614
Жыл бұрын
R U Sanki ?
@daizymathai3745
Жыл бұрын
What nonsense? Sayippu konduvanna Daivom?
@floccinaucinihilipilification0
Жыл бұрын
കറക്ട്
@jacobcc9514
Жыл бұрын
യേശു സഹിച്ച വേദനകൾ പാപികളായ മനുഷ്യർ നിത്യശിക്ഷാവിധിയിൽ പെട്ടു പോയാൽ അനുഭവിക്കേണ്ടിവരുന്ന വേദനകൾക്കു പകരമായിരുന്നു എന്ന അറിവ് ലഭിക്കുവാൻ പ്രയോജനപ്പെടുന്നതാണ് പീഡാനുഭവ ധ്യാന ചിന്തകൾ. മനുഷ്യർ പാപികളാകുന്നത് അത് ഒരു ജന്മവാസന ആയിരിക്കുന്നു എന്നതിനാലാണ്. ആദാമിന്റെ ലംഘനം മൂലം കടന്നുവന്ന പാപ സ്വഭാവം സകല മനുഷ്യരെയും പിശാചിന്റെ അധീനതയിലാക്കി. ജന്മ സ്വഭാവമായി നമ്മിൽ കടന്നുവന്ന പാപത്തിനു നമ്മെ കുറ്റപ്പെടുത്താതെ ദൈവം തന്നെ അതിനു പരിഹാരം വരുത്തിയിരിക്കുന്നു എന്നതാണ് പീഡാനഭവ ധ്യാനത്തിന്റെ പ്രധാന സന്ദേശം; അല്ലാ, ഏക സന്ദേശം. പാപപരിഹാരത്തിനുള്ള യാതൊരു വേദനയും അനുഭവിക്കാതെ യേശു സഹിച്ചത് എനിക്കു പകരമായിരുന്നു എന്നു വിശ്വസിച്ചുകൊണ്ട് യേശുവിനോട് വ്യവസ്ഥ പ്രകാരം ഐക്യപ്പെട്ടാൽ സമ്പൂർണ്ണ പമോചനം എന്ന സന്തോഷം നൽകുന്ന സദ്വാർത്തയാണ് സുവിശേഷം. അത് പ്രയോജനപ്പെടുത്തുന്നവർക്ക് പീഡാനുഭവം ദു:ഖത്തിന്റെ വാർഷികാനുസ്മരണമല്ല; സന്തോഷത്തിന്റെ സ്തോത്ര ത്തോടെയുള്ള ദൈനം ദിന അനുസ്മരണമാണ്. പീഡാനുഭവ വാർഷികാനുസ്മരണം 49 ദിവസത്തിന്റെ ദു:ഖാചരണമാകുന്നത് , യേശു പറഞ്ഞ പ്രധാന കാര്യം ആരും ശ്രദ്ധിക്കുന്നില്ല എന്നതുകൊണ്ടാണ്. ‘അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: " ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള് കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്." ലൂക്കാ 23 : 28 ഇത് യേശു പറഞ്ഞു എന്നു പോലും പ്രഗത്ഭരായ പ്രസംഗകർ ശ്രദ്ധിക്കുന്നില്ല. യേശു പറഞ്ഞത് എന്റെ വേദന കൾ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും പാപമോചനം നൽകുന്നതിനാണ്. അതിനു വേണ്ടിയാണ് ഞാൻ വന്നത്. പശാചിന്റെ തലയെ തകർക്കുന്നതിനുള്ള വ്യവസ്ഥയാണ് ഇതിനാൽ പൂർത്തീകരിക്കപ്പെടുന്നത്. അത് ഇപ്പോൾ പിശാചിനും അറിയില്ല. എന്നാൽ അറിയുമ്പോൾ അവൻ ഹൃദയം പൊട്ടി കരയും . നിങ്ങൾ ആർത്തു ഘോഷിച്ച് സ്തോത്രം ചെയ്യും. പെന്തെക്കുസ്താ നാളിൽ പരിശുദ്ധാത്മാവ് വെളിപ്പെടുത്തു വോളം ശിഷ്യന്മാർക്കുപോലും യേശു എന്താണു പറഞ്ഞതെന്ന് മനസിലായിരുന്നില്ല. * * * എന്നാൽ ഇന്ന് എല്ലാം വ്യക്തമായിരിക്കുന്നു. യേശു സഹിച്ചതെല്ലാം പാപ പരിഹാരത്തിനുള്ള ന്യായപ്രമാണ വ്യവസ്ഥകൾക്ക് മറുവിലയായിരുന്നു എന്ന് ഇന്നു നമുക്കറിയാം. യേശു പറഞ്ഞതിന്റെ പൊരുൾ എന്താണെന്നും ഇന്ന് വ്യക്തമാണ്. കാര്യം മനസിലായാൽ പിന്നെ യേശു അന്നു സഹിച്ച പീഡകൾ ഓർത്ത് ഇന്ന് കരയുകയില്ല, സന്തോഷം കൊണ്ട് നിരന്തരം സ്തോത്രയാഗം ഉയരുകയേയുള്ളു. യേശു അനുഭവിച്ചത് എല്ലാ തലമുറയിലും അനുസ്മരിക്ക 1ണം. അത് കരയുവാനല്ല : ഫലം പ്രയോജനപ്പെടുത്തിയവർക്ക് നന്ദിയോടെ സ്തോത്രം കരേറ്റുവാനും മറെറല്ലാവർക്കും മാനസാന്തരപ്പെട്ട് അവിടുത്തോട് ഐക്യപ്പെട്ട് , ദൈവമക്കളായിത്തീരുന്നതിനും വേണ്ടിയാണ്. എന്നാൽ ഇന്ന് കാര്യം മനസിലാകുവോളം കരച്ചിലായി, വാർഷികമായി ആചരിക്കുന്നു . കാര്യം മനസിലായാൽ പീഡാനുഭവ ചിന്തകൾ , സന്തോഷത്തോടെ - നന്ദിയോടെ നിരന്തരം സ്തോത്രം അർപ്പിക്കുന്നതിനു നമ്മെ ബാധ്യസ്ഥരാക്കുന്നു. വാർഷിക കരച്ചിലിന്റെ മൂർദ്ധന്യാവസ്ഥ ദുഃഖവെള്ളി ! ശനി ശാന്തം! ഞായറാഴ്ച മദ്യസൽക്കാരം ഉൾപ്പെട്ട ആഘോഷം! ഇനി കരച്ചിൽ വരുന്ന വർഷം ! യേശുവുമായി ഐക്യപ്പെട്ട് .,. സഹിച്ച വേദനയുടെ ഫലം പ്രയോജനപ്പെടുത്തുന്നവർ വിരളം. ഇത് മുൻകൂട്ടി അറിഞ്ഞു കൊണ്ടാണ് യേശു പറഞ്ഞത് : എന്റെ വേദനയുടെ ഫലം പ്രയോജനപ്പെടുത്താതെ നിത്യനാശത്തിലേക്കു പോകുന്ന നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു കരയുവിൻ എന്ന്. ഓരോരുത്തൻ അ.പ്രവ.2:38 അനുസരിച്ച് യേശുവിനോട് ഐക്യപ്പെട്ട് ക്രിസ്ത്യാനിയാകുമ്പോൾ കരയുന്നത് പിശാചാണ്. സ്വർഗ്ഗം അപ്പോൾ സന്തോഷിച്ചു കൊണ്ട് അറുക്കപ്പെട്ട കുഞ്ഞാടിന് മഹത്വം കരേറ്റുകയാണ്. കുഞ്ഞാടേ, നീ അറുക്കപ്പെട്ടു. നിന്റെ രക്തത്തിന്റെ വിലയായി ഇതാ ഒരാൾ കൂടി രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് ആർത്തു പാടും. എന്നാൽ 48 ദിവസത്തെ കരച്ചിൽ കഴിഞ്ഞ് അമ്പതാം ദിവസം വെള്ളവുമടിച്ച് ആഘോഷിക്കുമ്പോൾ സാത്താനു ജയോത്സവം ! സ്വർഗ്ഗത്തിൽ മ്ലാനത. ഈ അവസ്ഥയെ ഓർത്തു കരയുവാനാണ് അന്ന് യേശു ഉപദേശിച്ചത് -
ദൈവമേ കഷ്മിക്കണമേ എന്ന് പറഞാൽ മതി എന്ന് ആണ് തെറ്റ് ചെയ്യുന്ന പാതിരി മാർ വിചാരിക്കുന്നത്.
@titusvarghese1854
Жыл бұрын
തീവെട്ടി നൈറ്റി തൊഴിലാളികൾ..... വെള്ളയും , ചുവപ്പും...
@annumohan9206
9 ай бұрын
Kumpasarom nirthanom
@agijohn7938
Жыл бұрын
👏👏👏✌👌
@itsmarvar
Жыл бұрын
Swabhaavikam
@rimikhan8659
Жыл бұрын
കത്തനാരെ താൻ ആളു കൊള്ളാമല്ലോ
@ranimabel5594
Жыл бұрын
People especially ladies should keep a distance away from the church priest.only attend churches regularly
@elsymathew7579
Жыл бұрын
Still ?
@johnythacheth2899
Жыл бұрын
Jesus Christ tolerated the harassment of the then Priests and such kinds of religious leaders and sacrificed Himself on the cross for the entire mankind. Jesus said to His disciples "Go and Preach Gospel to all nations & peoples to repent themselves and turn to God for achieving the Kingdom of Heaven. But today such Priests and religious leaders do harm to other people and Churches for their pocket gain. Today no Gospel preaching at all.
@susanpalathra7646
Жыл бұрын
ചുവന്ന നൈറ്റിക്കാരും, വെളള നൈറ്റിക്കാരും പള്ളി പിടിച്ചെടുക്കാൻ ശ്രമിയ്ക്കുമ്പോൾ പാതിരിമാർ ലൈംഗിക അഴിഞ്ഞാട്ടത്തിലാണ്, കുമ്പസാരം, ഹൂത്തോമ്മോ പുകിലോടു പുകിൽ.😂😂😂😂😂😂😂
@Rohithcareer
Жыл бұрын
❤
@sambiju3577
3 ай бұрын
Ee channelin verae oru paneyum elae....Ethae ollo panee
@pazhoorpauravali7706
Жыл бұрын
എന്താ ഇത് ? ദൈവമേ ..ഞങ്ങൾ യാക്കോബായക്കാർ പറയും ,മെത്രാൻ കക്ഷികൾക്ക് കൈവെപ്പില്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നതു അവരുടെ അച്ചന്മാർക്കും മെത്രാച്ചന്മാർക്കും ആണ് എന്നത് . തങ്ങൾ ചെയ്യുന്ന കൂദാശകളിൽ ,അപ്രത്യക്ഷങ്ങളായ നന്മകൾ ഒഴുകുന്നില്ല എന്ന് മനസ്സിലാക്കുന്ന അവർ കാട്ടിക്കൂട്ടുന്നത് എല്ലാം പ്രഹസനം ആണ് എന്ന് ഞങളുടെ സംഭാഷണങ്ങളിൽ പറയാറും ഉണ്ട് ..പോക്കിരിത്തരം ചെയ്യുന്ന ഒന്നോ രൻഡോ ആയിരുന്നു എങ്കിൽ odd man ഔട്ട് എന്ന് പറഞ്ഞു ആശ്വസിക്കാമായിരിന്നു . ദൈവീകമായ മുടക്കിനെ മാനിക്കാതെ ഇവർ മ്ലേച്ചന്മ്മാരായി മാറിയിരിക്കുന്നു .ഇന്നും മത്തായി യാക്കോബായക്കാരെ ദ്രോഹിക്കാനുള്ള അടുത്ത നടപടിയുമായി ഡെൽഹിയിലുണ്ട് ..
റോഡരികത്ത് ചുരിതാറ് ചുരുട്ടി കയറ്റി വച്ച് ആണി അടിക്കാൻ ധൈര്യമുള്ള പാതിരിയും അൽമാ യത്തീം ആ ധൈര്യം ഞങ്ങടെ ലാടൻ മത്തായിടെ ചവയിലേ കാണൂ😮😮😂😂
@nusrathk8614
Жыл бұрын
Renaissance
@aaronzac268
Жыл бұрын
Of IoC sabha
@lalthomas3653
Жыл бұрын
Publish the details. Now 14 days finished. Why sunil late
@thampikm4345
Жыл бұрын
Show his face
@jacobjoseph2392
Жыл бұрын
ഇതു ഒരു പഴയ കഥ എന്ന് thonnunnu
@bineshdavid8842
Жыл бұрын
ഈ സഭ എന്താണെന്ന് അറിയണമെങ്കിൽ ഈ സഭയുടെ എംബ്ലത്തിലേക്ക് ഒരു 15 സെക്കന്റ് സൂക്ഷിച്ചു നോക്കിയാൽ മതി.
@daizymathai3745
Жыл бұрын
Correct
@annakuttyskariah6016
7 ай бұрын
ഇവരും മനുഷ്യർ. നിങ്ങൾ അവരുടെ കൈകൾ മുത്താൻ പോകുന്നത്?!
@jayakrishna1038
Жыл бұрын
Best pathiri 😀😀😀😀
@jafarudeenmathira6912
Жыл бұрын
എന്തിനാ ഇവന്മാരെ ഇനിയും ഈ പാവം വിശ്വാസികൾ തീറ്റിപ്പോറ്റുന്നത്.
@annumohan9206
9 ай бұрын
😂
@om-jz8im
Жыл бұрын
എല്ലാരും പോയി കുമ്പസാരിക്ക്
@Adamgeneration
Жыл бұрын
പിരോഹിതനും ആ സ്ത്രീയും ഒരുപോലെ പാപികളാണ് പക്ഷേ ആ സ്ത്രീക്ക് ധാർമീക ഉത്തരവാദം സ്വന്ത ഭർത്താവിനോടല്ലാതെ ആരോടും കാണിക്കേണ്ടതില്ല. പക്ഷേ ഇയാൾ ആരോടൊക്കെ ധാർമികമായി കടപപ്പെട്ടിരിക്കുന്നു. സഭകൾ ഒന്നുകിൽ ഓഷോ രജനീഷിന്റെ ആത്മീകത പിൻതുടരുക അല്ലെങ്കിൽ ഇത്തരക്കാരെ പരസ്യമായോ രഹസ്യമായോ പുറത്താക്കുക.
@mohanlal-tw5lp
Жыл бұрын
achan kollaam .....Also , 'woman empowerment' at its very best .. If that poor husband comes to know about this and responds , he can be filed for what not!!!!!
@Sunnyvb-tv3dz
2 ай бұрын
Supper 😂
@MohananKk-kp7pd
2 ай бұрын
കേൾക്കുന്നതൊക്കെ നേരാണോ ശോ കഷ്ടം
@idiculajacob7882
Жыл бұрын
ഇവരുടെ ഈ അച്ചൻ കുമ്പസാരം ഒന്ന് നിർത്തിയിരുന്നേൽ എത്ര നന്നായിരുന്നു. യേശുകൃസ്തു ഒരു വൻ മാത്രം മധ്യസ്ഥൻ എന്ന് ബൈബിൾ വ്യക്തമായ് പറയുന്നു. പിന്നെ എന്തിനാണ് ഈ അച്ചൻ കുമ്പസാരം?
Sunil achen and that Lady is like. What is their problem sunil
@RamaniAmma-x5y
Жыл бұрын
0:49
@shajishaji874
Жыл бұрын
സഭയിൽ ഇവർക്കാണ് മേന്മ ഞാൻ ഇടയൻ എൻ്റെ ആടുകളെ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം ഫ്രാങ്കോ പറഞ്ഞ് എൻ്റെ വീട്ടിൽ ഞാൻ പോകും അവിടെ ഉള്ളവർ എൻ്റെ ആണ് എനിക്ക് അവകാശ പെട്ടതാണ് ആർക്ക് എന്ത് ചേതം
Пікірлер: 225