എന്ത് പറഞ്ഞിട്ടും കാര്യമില്ല ചാണ്ടി ഉമ്മൻ വിജയിക്കും ഉറപ്പ്
@kerikadanjose
Жыл бұрын
Jaikilla athinula Pani cpim inn ariyam
@shaheersulfath6663
Жыл бұрын
@@kerikadanjoseChandi jaichirikkum urapp
@saraabey1964
Жыл бұрын
60000 വോട്ടിനു മുകളിൽ ചാണ്ടി ഉമ്മൻ ജയിക്കും 🥰🥰🥰🥰🥰
@amruthapradeep
Жыл бұрын
അയ്യപ്പാ നീ പറയാൻ സമ്മതിക്കു. നിനക്ക് സഖാക്കളെ പേടിയാണോ
@crazyroadlovers3380
Жыл бұрын
ധാർഷ്ട്യതതിന് ധർമ്മടത്ത് വോട്ട്. കരുതലിനു കോട്ടയത്ത് വോട്ട് ❤❤❤❤
@jancygeorge4385
Жыл бұрын
😂😂😂😂😂😂😂
@jacobjohn6214
Жыл бұрын
53വർഷം അല്ലെ ഉമ്മൻ ചാണ്ടി ഭരിച്ചത് അപ്പോൾ 53000ഭൂരിപക്ഷം
@vibhasatheesh7399
Жыл бұрын
ചാണ്ടി ഉമ്മൻ ❤️❤️❤️❤️ജയിക്കും 😍😍😍😍😍വികസനം എന്ന് പറയാൻ നാണം ഇല്ലാത്ത പാർട്ടി
@josephvattoliljosephvattol5835
Жыл бұрын
33000ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കും .... അപ്പോൾ ഇടത് നേതാക്കൾ പഴയ പല്ലവി പാടും BJP അന്തർധാര എന്ന്.... ഭരണപരാജയം എന്ന് പറയാൻ പറ്റുമോ ??? ഏഴര ലക്ഷം അതി ദരിദ്രകുടുംബങ്ങൾ ഉണ്ടെന്ന് കിറ്റുകൊടുക്കുവഴി തെളിയിച്ച സർക്കാരും ...... ഈ ദരിദ്രർക്കിടയിൽ 4 വരി പാത വന്നാലോ, Kറെയ്ൽ വന്നാലോ, മെട്രോ വന്നാലോ ദരിദ്രർ ഇല്ലാതാകുമോ: ?
@jancygeorge4385
Жыл бұрын
Bjp ക്കാർക്ക് Chandy Umman ന് വോട്ടു ചെയ്യാനാണ് ഇഷ്ടമെങ്കിൽ , ആർക്ക് തടയാനാകും? ചില വ്യക്തികളെ ചിലർ അത് ഏത് പാർട്ടിയിൽ ആണെങ്കിലും ഇഷടമാണ്. അതിന് കുരു പൊട്ടിയിട്ട് കാര്യമുണ്ടോ?
@HariSankar-pw7jj
Жыл бұрын
ദരിദ്രൻ വീണ്ടും അതി ദരിദ്രനായി മാറും ആതാണോ സർക്കാരിന്റെ ആവശ്യം
@tjvkerala
Жыл бұрын
അവസാന നാളുകള് ആണ് പ്രചാരണം. ഇവർ എന്ത് വൃത്തികെട്ട കളിയും കഴിക്കും..
@amarroshan8389
Жыл бұрын
അപ്പാപ്പന്റെ prediction super 👍👍
@kevingeorge584
Жыл бұрын
വികസനം ഇല്ല, അഴിമതി ഭരണം, ധൂർത്ത്, കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം അഴിമതി, കേസ്, ഇനിയും പക്ഷേ ജയിക്ക് ജയിക്കും കൊള്ളാം 😅😂😂
@gokulsurendran3162
Жыл бұрын
Kerala ജനത ഞെട്ടും , സഗാക്കൾക് ബോധക്ഷയം ഉണ്ടാകും ചിലപ്പോൾ ചിലതിന്റെ കാറ്റും പോകും നമ്മുടെ ചാണ്ടിയുടെ ഇലക്ഷൻ ലീഡ് കാണുമ്പോൾ . കേരളം ജനത (non communisit ) വെറുത്തു ഇരിക്കുക ആണ് ഈ ദുഷിച്ച ഭരണം കൊണ്ട് . ഒരുവൻ പോലും ഇല്ലാ നേരാവണ്ണം ഭരിക്കുന്നത് .
@manjusreedhar1005
Жыл бұрын
അപ്പാപ്പൻ നടത്തിയ വിലയിരിപ്പു എവിടെ പോയി...പാവം അപ്പാപ്പന് കുറച്ചു തിരിച്ചു പോകാനുള്ള വണ്ടിക്കൂല്ലി കൊടുത്തു vidanne
നിങ്ങൾ എന്ത് വികസനമാണ് ഈ കേരളത്തിൽ നടപ്പാക്കിയിട്ടുള്ളത് ഇവിടെ ജനങ്ങൾ പൊറുതിമുട്ടുകയാണ് - ന നുണ പറയരുത് പണം സമ്പാദിച്ച് എന്നല്ലാതെ പാവപ്പെട്ടവന് എന്താണ് കിട്ടിയിട്ടുള്ളത് കുടുംബത്തിന് കിട്ടിയ വികസനത്തെ പറ്റി ആയിരിക്കും പറയുന്നത് ചാണ്ടിയും ഉമ്മൻ ഭൂരിപക്ഷത്തിൽ അവിടെ ജയിച്ചിരിക്കും ... നിങ്ങൾ പുതുപ്പള്ളിക്കാരുടെ ശ. ഞങ്ങൾ പുതുപ്പള്ളി ... നാണയന്മാരുടെ നുണയൻമാരുടെ ഫാക്ടറിയുടെ ഉണ്ടാക്കുന്ന നട. നുണകൾ കെട്ടി ഗതിമുട്ടിയിരിക്കുകയാണ്
Dear Comrade, People are discussing not the the development of Kerala,but the development of Punu and his family.
@rajukutty5602
Жыл бұрын
532 14 വോട്ടിന്റെ ഭൂരിപക്ഷ
@ershadkk2311
Жыл бұрын
സനോജ് ഫുൾ കഞ്ചാവ് 🤣🤣🤣
@aleenavideos1551
Жыл бұрын
ചാണ്ടി ഉമ്മന് 57000 വോട്ടിന് ജയിക്കും
@georgemm798
Жыл бұрын
വീരവാദം UDF അടിക്കുന്നതല്ലാതെ വികസനം ഇല്ലാത്ത......
@sv8657
Жыл бұрын
Sanoj aadhyayitta kottayam kanunnath.
@ramakrishnanveeraraghavan9562
Жыл бұрын
BRM 👍👍👍👍
@harichemmancheri8178
Жыл бұрын
ഉമ്മൻ ചാണ്ടി എന്നെ ഒറ്റ പേര് മതി. അവിടെ വിജയം എളുപ്പം ആകും
@leelamman.b9615
Жыл бұрын
The victory defenitly for one and only Chancy Umman
@leelamman.b9615
Жыл бұрын
The victory will belongs to one and only Chandy Umman
@BASHEERBM-sm6fs
Жыл бұрын
Congress
@Soumyasudhakaran-wk4mo
Жыл бұрын
റോഡ് ആണ് മെയിൻ വിഷയം എല്ലാ റോഡുകളും ചാണ്ടി ഉമ്മൻ ശരിയാക്കും ഇനിയൊരിക്കലും യുഡിഫ് റോഡിന്റെ വികസനം ഇല്ലെന്ന് പറയാൻ ചാൻസ് കൊടുക്കില്ല... പുതുപ്പള്ളി കാർക്ക് ഈ വികസനം മതിയെന്ന് ഇപ്പോൾ മനസിലായല്ലോ
@bijukg8138
Жыл бұрын
75000
@shoukathali5522
Жыл бұрын
അയ്യപ്പദാസിന് കോൺഗ്രസ് നേതക്കൾ സംസാരിക്കുമ്പോ അത്ര രസിക്കുന്നില്ല
@josephtj4910
Жыл бұрын
ഈ കിളവൻ ഏതാണ്
@Danistanu
Жыл бұрын
45000
@PrabhulalP-v1l
Жыл бұрын
Oru piravam ella oru pullumilla umman thanne vijayam
@georgechacko3575
Жыл бұрын
Chandy will win by 10000 votes
@bijukg8138
Жыл бұрын
75
@SadikMp-jm7xo
Жыл бұрын
മാസപ്പടി എന്ന് പറഞ്ഞു പറഞ്ഞു മേടിച്ചത് യുഡിഎഫ് യുഡിഎഫിന് നാലഞ്ച് നേതാക്കന്മാരുടെ പേരുണ്ട് പാർട്ടി ഫണ്ടിലേക്ക് ആണെങ്കിൽ ഒരു നേതാവിനെ കയ്യിൽ കൊടുത്താൽ മതി അപ്പോ മാസപ്പടി വാങ്ങിയത് യുഡിഎഫ്
Пікірлер: 151