അച്ഛൻ വന്നപ്പോൾ ആളുണ്ട് എന്ന് അമ്മയുടെ ആംഗ്യ ഭാഷ അടിപൊളി അത് കണ്ടപ്പോൾ ചിരിച്ചു ചിരിച്ചു വയ്യ 🤣🤣🤣🤣🤣
@sruthyskalavara
2 жыл бұрын
Sathyam
@ammun5278
Жыл бұрын
🤣🤣🤣🤣🤣
@sreelekshmi2694
2 жыл бұрын
ഇതെങ്ങനെ സാധിക്കുന്നു ഒറ്റയ്ക്കു ഇത്രേം കഥാപാത്രങ്ങൾ ചെയ്യാൻ അടിപൊളി നീതു. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@gowrisfamilykitchen1678
2 жыл бұрын
satyam
@santhoshs7060
2 жыл бұрын
Ngane chynnu
@ammun5278
Жыл бұрын
🥰🥰
@chithraap203
2 жыл бұрын
എവിടുന്ന് കിട്ടുന്നു ഇത്ര ഒന്നാന്തരം Script കള്‍😀❤️😘👍
@NaziyaNazar78
2 жыл бұрын
പെണ്ണിന്റെ അച്ഛൻ നന്നായിട്ടുണ്ട് നമ്മുടെ നാട്ടിൽ ഒക്കെ കാണുന്ന ഒരു സാധാരണക്കാരൻ അച്ഛൻ ❤️
@sarithavijith2180
Жыл бұрын
Ggghkyybhgukgtknukogyijghiphfgiiolugu🥰🥰🥰
@ammun5278
Жыл бұрын
♥️
@user-wp8di4zs9m
2 жыл бұрын
.. താൻ ഇത്തരക്കാരനാണെന്ന് ഞാൻ വിചാരിച്ചില്ല... അത്.. പിന്നെ... ഞാൻ... പിള്ളേർക്ക് കൊടുക്കാൻ.. ബിസ്കറ്റ്...... എന്റെ ജീവിതം തുലയ്ക്കാൻ ആണല്ലേ തന്റെ പ്ലാൻ.? ബിസ്ക്കറ്റും ജീവിതവും തമ്മിൽ എന്താ ബന്ധം? ഞാൻ ചിരിച്ചു മണ്ണ് കപ്പിയത് ഈ ഡയലോഗ് കേട്ടപ്പോൾ ആണ്... 😂😂👍
ചിരിച്ചകുടുങ്ങി ആ മൂത്ത പെങ്കൊച്ചിൻടെ നിൽപ്പ് ഭാവം ഒക്കെ കണ്ടു 👍👍👍👍😄😄😄
@ammun5278
Жыл бұрын
👍👍👍👍😄😄😄
@angelaugustine3500
2 жыл бұрын
അച്ഛൻ കടയിൽ പോയി വന്നപ്പോൾ ഉള്ള അമ്മയ്യുടെ എക്സ്പ്രഷൻ പൊളിച്ചു 😂😂😁😁
@ammun5278
Жыл бұрын
😂😂
@hiddenexistence1597
2 жыл бұрын
Same person in different role . Ente ponne നമിച്ചു,🙏🙏🙏🙏🙏. ചേച്ചി ക്ക് വല്ല അവാർഡ് തരണം. Flowers comedy ഉത്സവം program il chechi ye expect ചെയ്യുന്നു.,😀😀😀
@ammun5278
Жыл бұрын
😀😀😀
@Aswathy_Anoop97
2 жыл бұрын
മൊഞ്ചൻ ചെക്കൻ കൊള്ളാലോ 😍😍😜
@kannurfamilyvlog3476
2 жыл бұрын
❤❤❤😂😂മൂക്കുത്തി കുത്തിയ ചെക്കൻ പൊളി 😂😂😂
@adithya7379
2 жыл бұрын
🤣
@ammun5278
Жыл бұрын
🤣
@a1foodandvlogs590
2 жыл бұрын
പൊണ്ണുകാണൽ 😂സൂപ്പർ ഒരു പാട് ഇഷ്ടം മായി ഇനിയും ഇത് പോലെതൊ വിഡിയോ ആയി വരണോ 🥰🥰🥰💕❤️
@ammun5278
Жыл бұрын
🥰🥰🥰💕❤️
@user-wh4wx9zg7k
2 жыл бұрын
ബ്രോക്കർ ചേട്ടൻ പാവം... കയ്യില്‍ ബിസ്കറ്റ് വെച്ചു ള്ള പുള്ളിയുടെ ആ ഇരിപ്പ് കണ്ട് ഞാൻ ചിരിച്ച് ചിരിച്ചു ചത്തു....😅😅😅😅
@sruthyskalavara
2 жыл бұрын
Njanum
@Anu-gc4jx
Жыл бұрын
😄😄
@ammun5278
Жыл бұрын
😅😅😅😅
@ammun5278
Жыл бұрын
😄😄
@hey-wp6sn
2 жыл бұрын
പാവം ബ്രോക്കർ😂 അയ്ൻ എന്തും മൻസിലായിട്ടില്ല😂
@ammun5278
Жыл бұрын
😂
@gamereview595
Жыл бұрын
അച്ഛൻ വന്നപ്പോൾ ആളുണ്ട് എന്ന് അമ്മയുടെ ആംഗ്യ ഭാഷ അടിപൊളി അത് കണ്ടപ്പോൾ ചിരിച്ചു ചിരിച്ചു വയ്യ
@sruthis3dcreations796
2 жыл бұрын
പുതിയ കഥാപാത്രം 'പല്ല്' കലക്കി😂😂😂😂
@ammun5278
Жыл бұрын
😂😂😂😂😂
@nishasuresh529
2 жыл бұрын
ചേച്ചിടെ എല്ലാം വീഡിയോസും അടിപൊളി ആണ്. എനിക്കി ഭയങ്കര ഇഷ്ടം ആണ് ചേച്ചിയെ. Love You Chechi😍❤️💋
@newkudir6439
2 жыл бұрын
Hi
@nishasuresh529
2 жыл бұрын
@@newkudir6439 hloo
@newkudir6439
2 жыл бұрын
Ksys waowuw
@shaihashafeeq3277
2 жыл бұрын
Eth veshavum neethuchecheede kayil safe aanu.. .... You are an excellent actor.... Neethuchechiiiiii Love youuuúu😘😘😍
@niralanair2023
2 жыл бұрын
ഇജ്ജാതി മൊഞ്ചന്മാരാണ് എങ്കിൽ ആരും പകച്ചു പോകും.
@Reelyreels_official09
2 жыл бұрын
ഒരു വെറൈറ്റി പെണ്ണുകാണൽ ആയിപ്പോയി കേട്ടോ😅🤣😂ഇങ്ങനെ ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല...🥳😅🤣
@sujamatthews732
2 жыл бұрын
Neethu... ഒറ്റയാൾ പട്ടാളം 👍👍സൂപ്പർ ആയിട്ടുണ്ട് 👌🌹
@renjinirenjini7792
2 жыл бұрын
റോക്കി മോൻ പൊളിച്ചു😂😂😂😂😂🙏🙏🙏🙏 ഒരു രക്ഷയുമില്ല, ചിരിച്ച് ഒരു വഴിയായി👌👌👌👍
@ammun5278
Жыл бұрын
🙏👌👍
@remasunitbabu7882
2 жыл бұрын
എന്താ പറയാൻ ഒന്നുമില്ല എന്റെ നീതുസ്. ചെറുക്കൻ മിടുമിടുക്കൻ 😂😂😂
Пікірлер: 482