അലാറം അലാറം എന്ന് വായിച്ചു.. പിന്നെ ആല്‍മരം എന്ന് മലയാളത്തില്‍ വായിച്ച് പകച്ചു പോയ njn.... 😁😁😁😁😁😃😃😃😃🏃♀️🏃♀️
@sumayyairfana5612
2 жыл бұрын
Njanum😂
@ayyappabhaktha7564
2 жыл бұрын
Sathyam😂
@anjuom9589
2 жыл бұрын
🙇😁
@AnjaliAnju-gs2gx
2 жыл бұрын
Njnum😂😂
@adasserypauly1427
2 жыл бұрын
ഞാനും 😂😂😂😂
@Linsonmathews
3 жыл бұрын
ചോദ്യം ചോദിക്കാത്തവർ ആയിരിക്കും ഇവിടെ കൂടുതൽ 🤗 എങ്കിലും നമ്മൾ കാണും 👍❣️
@manjushamanju6150
3 жыл бұрын
Latest fan of Almaram music band ആദ്യമായി ഞാൻ നിങ്ങളുടെ പ്രോഗ്രാം കാണുന്നത്. അതും കോമഡി ഉത്സവത്തിലൂടെ ഇഷ്ടമായി പ്രതേകിച്ചും പ്രതുഷ് ചേട്ടന്റെ സംസാരം പിന്നെ സുറുമ, ആദ്യത്തെ കോഴി, ഒന്നും മിണ്ടാതെ പുറകിലിരിക്കുന്ന ചേട്ടൻ മാരെയും. പിന്നെ മണ്ണിച്ചേട്ടന്റ നാട്ടുകാരനെയും എല്ലാച്ചേട്ടന്മാരും പൊളി ആണ് So guys all the best ❤️
@akhilc007
3 жыл бұрын
ഞാന്‍ അക്ഷയ്ടേയും ആൽമരത്തിന്റേയും ബാക്കി എല്ലാർടേയും കട്ട ഫേനാണ്...💪✌️😍💚
@greeshmaammuzz9606
3 жыл бұрын
Chaliyadikk ulla trophi ath prathyooshettanu thanne 🏆😂😂😂.....shankarettan oree poliii....chirich marich😂😂😂😂😂😂😂😂......
@almarammusicbandofficial
3 жыл бұрын
🤣
@anaghasali5426
3 жыл бұрын
Njan sreehari chettante katta fan anu chettante chiri oru rekshem illatto pwoli🤗
@lachuz4731
2 жыл бұрын
ഇനിയും question and answer section വേണായിരുന്നു ശങ്കരൻ ചേട്ടൻ poliyann tto 😁😂
@ayshazubinsha8776
3 жыл бұрын
sreehari sathyam paranjal is a vibe !!!!!
@sreeharikumar5435
3 жыл бұрын
Ath athre ollu
@itsmethasli9228
2 жыл бұрын
ഇതൊക്കെയാണ്... Friendship💓 പലയിടത്തുന്നു വന്നിട്ട്.. ഒന്നായവർ ❤️ campus life ന്നൊക്കെ പറഞ്ഞ ഇങ്ങനെ ആവണം, അല്ലാതെ റാഗിങ്ങും കൊലപാതകൊ ആവരുത് 💓#സ്നേഹം പരക്കട്ടെ ❤️....പിന്നെ...ടീമേ ഇങ്ങളൊരേ പൊളിയാണ് ട്ടാ ❤️വേറെ വേറെ വേറെ level❤️ go ahead🍃
@anaghaipbamsuri
3 жыл бұрын
ശങ്കരന്റെ കലപില ആണ് ഈ വീഡിയോയുടെ മെയിൻ ഹൈലൈറ്റ് 😂😘 Thanks അജയ് ഏട്ടാ 🥺❤️ നിങ്ങൾ ഇല്ലായിരുന്നേൽ ഇത്രേം കഴിവുള്ള കലാകാരന്മാരെയും ഈ ബാൻഡ്നേം ഞങ്ങളാരും അറിയാതെ പോയേനെ. പിന്നെ as always അവസാനത്തെ പാട്ട് പൊളി ✨♥️♥️✨ പിന്നെ ഒരു ചെറിയ doubt ന്താ ന്ന് വച്ചാൽ പ്രത്യൂഷ് ഏട്ടൻ ഇടയ്ക്കിടയ്ക്ക് എങ്ങോട്ടാ പോയിക്കൊണ്ടിരുന്നേ? 🤔
@almarammusicbandofficial
3 жыл бұрын
തമ്പുരാനറിയാ 😂😂
@96mrinal
3 жыл бұрын
ഒന്നെങ്കിൽ മുള്ളാൻ പോയതാവും... അല്ലെങ്കിൽ ആരേലും വിളിക്കാൻ പോയതാവും...
@anaghaipbamsuri
3 жыл бұрын
@@96mrinal രണ്ടും അല്ലാ 😂 എല്ലാരും കൂടെ കൂടി ഇരുന്നിട്ട് ചൂടെടുക്കുന്നത് കൊണ്ട് കാറ്റ് കൊള്ളാൻ കുറച്ച് നേരം മാറി ഇരിക്കുന്നതാ ന്നാ പറഞ്ഞേ 🤘🏾
@_anjana_h._
3 жыл бұрын
@@anaghaipbamsuri aaru paranju
@anaghaipbamsuri
3 жыл бұрын
@@_anjana_h._ പ്രത്യൂഷ് ഏട്ടൻ ✌️
@halluartworld6387
3 жыл бұрын
Nte mwne... ഈ വീഡിയോ ഞാൻ ഇപ്പഴാ കാണുന്ന .... ന്റെ മക്കളെ ഇമ്മാതിരി പോസിറ്റീവ് വൈബ് .... ചിരിച് ഒരു വഴിയായി ... ശെരിക്കും എല്ലാരേം ഇഷ്ട്ടായി.... പാട്ടൊക്കെ കേട്ടിട്ടും കണ്ടിട്ടും ഉണ്ടെങ്കിലും... ചാനൽ ഇപ്പഴാ കാണുന്ന .... ശെരിക്കും ഇഷ്ട്ടായിട്ടോ ❤️❣️❤️
@archanababu4346
3 жыл бұрын
Shakaran chettenta thug dialog anu highlight 🥰🥰😍😍😍😍❣️❣️❣️
@suryajapillai68
2 жыл бұрын
Ajay chettante way of speaking nannayittond❣️❣️❣️
@vvskuttanzzz
3 жыл бұрын
നിങ്ങളെ എല്ലാവരെയും ഇങ്ങനെ ഒന്നിച്ച് കാണുമ്പോ തന്നെ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ആണ്.....♥️ ഈ Q &A -ൽ ചോദിക്കാൻ പറ്റിയില്ല..... അടുത്ത തവണയാവട്ടെ......😍
@anjanaprasad246
2 жыл бұрын
എന്റെ പൊന്നേ ഇജ്ജാതി teams 🤣🤣 എല്ലാരും ഭയങ്കര decent ന്ന് വിചാരിച്ചേ 🤭 ചിരിച്ച് ചിരിച്ചു കിളി പോയി 😂Football lvrs arelum indo 🙄🙂 Akshay chettan powli 🤷big fan 😁
എല്ലാവരെയും കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം.പാലക്കാട് ചിറ്റൂർ കോളേജിൽ പഠിച്ചതുകൊണ്ടാവണം ചെമ്പൈ,വിക്ടോറിയ,കൽപ്പാത്തി എന്നൊക്കെ കേൾക്കുമ്പോ ഒരു nostu അടിക്കുന്നു. നിങ്ങളുടെ ഈ friendship,bonding എല്ലാംതന്നെയാണ് "ആൽമര"ത്തിന്റെ വിജയം.നിങ്ങൾ പാട്ടുകൾ മിക്സ് ചെയ്യുന്നതും അടിപൊളിയാണ്.ഒരു പക്ഷേ ഒറിജിനൽ വേർഷനേക്കാളും നിങ്ങളുടെ വേർഷൻ മികച്ചതാവാറുണ്ട്...അഭിനന്ദനങ്ങൾ... നിങ്ങളുടെ ഓരോ പാട്ടിനും നിങ്ങളുടേതായ;നിങ്ങളുടെ മാത്രമായ ഒരു കയ്യൊപ്പുണ്ടാവാറുണ്ട്...അതാണ് നിങ്ങളെ വേറിട്ടതാക്കുന്നത്... ഇനിയും ഒരുപാട് പാട്ടുകൾ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ...ഈ ചങ്ങാത്തം എക്കാലവും നിലനിൽക്കട്ടെ... നിങ്ങളുടെ ഓരോരുത്തരുടെയും മുഖത്തെ ചിരി എന്നും നിറഞ്ഞുനിൽക്കട്ടെ... Guys നിങ്ങൾ ചുമ്മാ പൊളിയാണ്...തകർക്ക് മക്കളേ... കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ട്...
@almarammusicbandofficial
3 жыл бұрын
Palakkad 😍💯
@96mrinal
3 жыл бұрын
Thank you for your kind reply... Waiting for the theme song of Almaram..
@gameofdude8771
2 жыл бұрын
Pkd 🥰
@thebusyparrot1424
3 жыл бұрын
Idhil vere aarrum committed aanenkillum allenkillum prathyush bro committed aanu... Adh sure aanu😂😂nte ponno chirrich chathu... Long video aayallum kazhinjadh arinjilla... 🤗
@QURESHI_GAMIMG
2 жыл бұрын
Ath sathyam.... 💯
@suprabhaunni1622
2 жыл бұрын
അതെന്താ അങ്ങനെ പറഞ്ഞെ 😅
@Gaaaya__3
2 жыл бұрын
ഈ വീഡിയോ കാണാൻ കുറച്ചു വൈകി പോയി എന്ന വിഷമം മാത്രേ ഉള്ളൂ...അടിപൊളിയാട്ടോ എല്ലാരും ❤️ Q & A part- 2 കൂടെ ചെയ്യാമോ.....please 😉
@bad-l2m
2 жыл бұрын
Yess 💯
@shahanaok6433
3 жыл бұрын
Rohin nallatt nte oru fan aan Njan 😍backbone 🍁
@nandana___ammuuzz8591
3 жыл бұрын
Ayyo.. Chirich chirich vayyaye🤣😂😂..Ellarum ore pwoliyanu😅💥..last aa song koodi aayappol usharayi😘❤️❣️
Comedy ulsavathil kandappo istapettu odi vann youtubil search cheythu polii chettan mare 💥🔥✨💖💖
@vavavava6162
3 жыл бұрын
Njan Ajay chettanu msg ayachee🥳🥳🥳😘😘😘😘😘😘
@diyakt613
3 жыл бұрын
Rohin nallattne vellathe eshttanu🥰💖
@anjanakrishnan2993
3 жыл бұрын
എന്താ പറയാ...... പൊളിച്ചടുക്കി ❤️...... ഒട്ടും ബോറടിക്കാത്ത 50 minutes........ Full on power..... 🔥 വൈഷ്ണവ് ചേട്ടന്റെ ചിരി 😂😂😂....ശങ്കരേട്ടോ ഫാൻ ആയി 😍.....പ്രണവ് ചേട്ടൻ നല്ല സൈലന്റാല്ലേ 😌...... അൻഷാദ് ഇക്കാ ഞാനും arjith singh fan ആണ് ❤️...... ഇപ്പൊ എന്താ പറയാന്ന് അറിയില്ലല്ലോ.... അത്രക്കും ഇഷ്ടായി ❤️❤️❤️❤️ പ്രത്യൂഷ് ചേട്ടാ" ആയിരം കണ്ണുള്ള മാലാഖ" ഒന്ന് പാടുവോ തനിയെ.... ഞാൻ ഇതൂടെ കൂട്ടി ആയിരം തവണയായി പറയുവാ ☹️ അജയ് ചേട്ടാ ഒന്ന് പറയണേ... അരയാൽ ഇലകൾ പൊഴിക്കുമ്പോൾ ഞാനതെന്റെ പുസ്തകത്താളുകളിൽ ആരും കാണാതെ മറച്ചുവച്ചു... ഇന്നീ ആൽമരം സംഗീതം പടർത്തുമ്പോൾ ഞാനെന്റെ ഹൃദയത്തോട് ചേർക്കുന്നു..... അത്രമേൽ പ്രിയത്തോടെ.... അത്രമേൽ ആരാധനയോടെ....❤️
@almarammusicbandofficial
3 жыл бұрын
😍😍😍
@almarammusicbandofficial
3 жыл бұрын
Paranjekkam🤗
@nehasree7463
3 жыл бұрын
വെറുതെ ഈ വഴി വന്നതാ... പിന്നെ ചാനലിൽ കേറി സകല videos kandu❤️❤️ അങ്ങനെ fangirl ayi❤️❤️
@aryakeashu2746
2 жыл бұрын
Prathyoosh chettan big fan love u ❤️❤️
@amalajohnson8770
3 жыл бұрын
ഒന്നും പറയാനില്ല... ആൽമരം പൊളിയല്ലേ... 🔥❣️
@JJTech-11
2 жыл бұрын
ശ്രീ ഹരി ചേട്ടൻ എന്റെ നാട്ടിലുള്ളതാ.. എന്റെ സീനിയർ ആയിരുന്നു.. One of the best singer in our school😍😍
Sreehari chettaaa......inghale inikk bayanghara ishttaaan love you Soo much...😍😍😍 chiri oru rakshella ee koottathil ninn ninghle maatram njn shredhichirikkayirunnu....once again love you Soo much 😍😍😍
@AnilKumar-rr6kv
2 жыл бұрын
എന്താന് അറിയില്ല ഇപ്പോ ഒരു ദിവസം പോലും നിങ്ങളുടെ പാട്ട് കേൾക്കാതിരിക്കാൻ പറ്റുന്നില്ല ALMARAM MUSIC BAND Addicted❤️💥⚡
@Greeshmakrishna762
2 жыл бұрын
Ajay chettane orupaadishttaaa..💕 Almaram team thanne vere lvl..❤️
@maluzz44
3 жыл бұрын
Ningalude own choreography aayi katta waiting ann...😍😍❤
@ponnus323
3 жыл бұрын
Shankaran counter adikan irikkuna pole und 😂😂
@rajcochin25
3 жыл бұрын
Tiktok il കണ്ടിട്ട് പിന്നെ ഇന്നലെ ആണ് ആൽമരം കാണുന്നത്... ഞാൻ ഇരുന്നു oru വിധം എല്ലാ videos ഉം കണ്ടു.. 🥰🥰🥰awesome 😍😍😍 ഇന്നത്തെ വീഡിയോ full കണ്ടു... Good ഇങ്ങനെ തന്നെ നന്നായി pokette.. നമ്മുടെ agam (എന്റെ ഫേവ് band )pole bigg fan ഉള്ള band ആവട്ടെ.. 😍😍good luck all of you🥰🥰🥰
@almarammusicbandofficial
3 жыл бұрын
❤️
@sulfirose2887
3 жыл бұрын
Shankaran chettan annu madi ennu paranjittu athil aathaum Active ayyittu ullath shankaran chettan thanne aanuu...... but ellavarum pwoli aanuttooo keep going 😍🥰😍🤩🤩
@fathimahanna308
2 жыл бұрын
Ajay chettan poliyan 🔥😍
@binilababu236
3 жыл бұрын
Almaram❤️❤️Rohin ❤️
@നദി
3 жыл бұрын
Thank u so much for mentioning my name also.... It was really a nice session, i watched entire vedio with a smile on my face... Thank u guys for entertaining us during this hard time... Love and hugs❤
Sankar..... So happy to see you.. May ആൽമരം scale greater heights.
@milusubrahmanyan8750
3 жыл бұрын
Ellarum ore Pwoli👌👌🔥 Especially Akshay❤️ mwone da 👍👍
@itzmeammuzz3636
3 жыл бұрын
Prathyooshettan ishttam❤😍
@pappuzzvlog4261
3 жыл бұрын
Almaram band poli aanu... T shirt polichu 🥳🥳
@aparna7300
3 жыл бұрын
T-shirt powli❤️✨🥳
@vineethasvenugopal6061
3 жыл бұрын
Mind bayagaraayit down aayittirunnapozha ith kaanunne😟..but now, iam happy😍😍. Ellavarum pwoliyane. Inniyum uyaragalilek ethaan aavatte.. God bless u👍🏻🥰
@lakshmyp819
2 жыл бұрын
Ajay ettan😍🔥🔥🔥
@vavavava6162
3 жыл бұрын
Chettanmaru Uyirrrrr😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💥💥
@navamigirish2840
3 жыл бұрын
Akshay chettan poli anu
@neethuvinod6925
2 жыл бұрын
ശങ്കർ ഏട്ടൻ വേറെ ലെവല്‍ 😍😁🥰funny 😍
@resmit.r3459
2 жыл бұрын
ശങ്കരനെ കാണുമ്പോൾ karikku ലെ ലോലനെ ഓർമ വരുന്നു 😍
@aparnams150
3 жыл бұрын
Sreehari chettaaa poli🥰😘😘🥳🥳🥳🥳🥳🥳❤❤❤❤❤❤❤❤❤
@sreeharikumar5435
3 жыл бұрын
🤭🤭
@aparnams150
3 жыл бұрын
❤
@Sreeshyamhh
2 жыл бұрын
Ajay...chetta...big fan❤️❤️❤️❤️❤️❤️
@devipriyaharidas624
3 жыл бұрын
Eee video kandittu njn sankaran nte fan aayi tta😂😂 vaaa adach vekkyaathe blah blah ulla samsaaram😁😁😁👌👌
@ponnus323
3 жыл бұрын
ഞാൻ ചിരിച്ച് ചിരിച്ച് ഒരു വഴി ആയി😂😂😂so funnyy chettanmaare..... njn ഇതിന്റെ questions കണ്ടില്ലായിരുന്നു അങ്ങനെ ആയിരുന്നേൽ sarang ചേട്ടന് line ഉണ്ടോന്നു ചോദിച്ചേനെ... i love him. ❤️❤️
Пікірлер: 1,3 М.