അപ്പോൾ രേഷ്മ S നെ ഇത് വരെ വിട്ടിട്ടില്ല അല്ലേ......... പ്രിയേട മട്ടും രീതിയും ഒക്കെ കണ്ടിട്ട് പ്രമോദേട്ടന്റെ കാര്യം അത്ര പന്തി അല്ല.... ആരെങ്കിലും ഒന്ന് അന്വേഷിക്കുന്നത് നല്ലതാ 😂😂😂😂😂😂
@lekshmihari9631
7 ай бұрын
ഞങ്ങളുടെ നാട് അടൂർ ❤
@aravindraj5114
7 ай бұрын
ഞങ്ങളുടെ കായംകുളം വഴി പോരെ. NH ൽ ഇച്ചിരി പൊടി ഉണ്ടന്നേ ഉള്ളു 😂😂😂
@chirakkalkalidasan9373
6 ай бұрын
Alla Ningaku adoor enna parupadiiii
@hai2560
6 ай бұрын
പണ്ട് എല്ലാ സ്കൂളിലും ഒരു ഉടായിപ്പു നീതു ഉള്ള പോലെ അവിഹിതം ഉണ്ടാകുന്ന പെണ്ണുങ്ങളുടെ പേരെല്ലാം രേഷ്മ എന്നാണോ ..😅
@sarithaashok2568
7 ай бұрын
പ്രമോദേ നിന്നെ ദൈവം കാക്കട്ടെ...കാക്കുമാരിക്കും😂😂😂
@appucookiessvlog
7 ай бұрын
ഏതാടാ അ അലവലാതി ഹരി😅 വെറുതെ കുടുംബ പ്രശ്നം ഉണ്ടാക്കാനയിട്ട് 😂 ഒരു രേഷ്മ S🤣🤣
Пікірлер: 28