ആരും ശ്രദ്ധിക്കപ്പെടാത്ത വാർത്തകളാണ് ഷാജൻ സാറ് മറുനാടന് കൂടി കൊണ്ടു വരുന്നത്
@paanchajanyam7903
Жыл бұрын
ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കാൻ താല്പര്യം. താങ്കളിൽ നിന്ന് ഇതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. നന്ദി സാർ 👌
@ജയ്ഭാരത്
Жыл бұрын
യെസ്. അതാണ് ഷാജൻ സർ മറ്റ് മാധ്യമ പ്രവർത്തകരിൽ നിന്നും വ്യത്യസ്ഥനാകുന്നത്.
@spam8645
Жыл бұрын
True
@josephmanuel2148
Жыл бұрын
നമ്മുടെ നികുതി പണ്ണം മുഴുവൻ ഇവൻ മാർ കൊള്ളയടിച്ചു കൊടുപോകുകയാണ്....
@geethajoy
Жыл бұрын
Correct 💪l
@sasikumarramachandrannair2211
Жыл бұрын
Keep up the good work God bless u nd ur fly
@shelbinjose9273
Жыл бұрын
ജനങ്ങൾ ഇത്തരം ഉദ്യോഗസ്ഥർ ക്ക് പിന്നിൽ ശക്തമായി നിലനിൽക്കട്ടെ
@udayakumar5154
Жыл бұрын
ഇവരെപോലെയുള്ളവരെയാണ് രാജ്യത്തിനാവശ്യം . 🙏🙏🙏
@haridasvarrier4907
Жыл бұрын
സത്യം❤
@sajeevm4769
Жыл бұрын
IAട കാർ മര്യാദക്ക് ജോലി ചെയ്യുകയും അഴിമതിക്ക് കൂട്ടുനില്കില്ല എന്ന് തീരുമാനിച്ചിരുന്നെങ്കിൽ ഈ നാട് ദേവലോകമാക്കാമായിരുന്നു. മേഡത്തിന് അഭിനന്ദനങ്ങൾ
@leelamukund1582
Жыл бұрын
നാലാം ക്ളാസ് മണികൾ അല്ലേ ഐഎഎസ് കാരെ ഭരിക്കുന്നത്
@SanthoshKumar-ih1zt
Жыл бұрын
ഭണ്ഡാരി സ്വാഗതിൻ അഭിനന്ദനങ്ങൾ
@subhagantp4240
Жыл бұрын
സത്യസന്ധതയിൽ കൂടി ഏതു ജോലിയും ചെയ്താൽ അഭിമാനം ആയിരിക്കും ഈ ഐഎഎസ് കാരിക്ക് ബിഗ് സല്യൂട്ട് ജോലി ചെയ്ത് കാണിച്ചപ്പോൾ വാട്ടർ അതോറിറ്റിയിൽ റീഡിങ് എടുക്കുന്ന ചെറ്റ ജോലിക്കാരെ ജോലി ചെയ്യാതെ ശമ്പളം വാങ്ങി തിന്നാൽ ഇവൻറെ ഒന്നും കുടുംബം പോലും രക്ഷപ്പെടുകയില്ല കേരളത്തിലെ സർക്കാർ ജീവനക്കാർ 99 ശതമാനവും ജോലി ചെയ്യാതെ ശമ്പളം പറ്റുന്നവരാണ്
@l.mithra1000
Жыл бұрын
സത്യം
@anilaravind138
Жыл бұрын
സർക്കാർ ജീവനക്കാരെ അടുത്തറിയാൻ ശ്രമിക്കുക അല്ലെങ്കിൽ കോടതി മുറികളിൽ ഒന്ന് കയറി ഇറങ്ങുക
@kkhari5217
Жыл бұрын
Privatise all the government departments except police dept
@dreamconvertable913
Жыл бұрын
Asooooya
@aleyammajohn6433
Жыл бұрын
Yes 💯% correct 👍 അതുകൊണ്ട് അല്ലേ എല്ലാത്തിനും അഹങ്കാരം തലയ്ക്കു പിടിച്ചു നടക്കുന്നത്. 😮
@worldltube
Жыл бұрын
KSRTC KSEB KWA എന്നി സ്ഥാപനങ്ങൾ നന്നാക്കാൻ ആർക്കും സാധ്യമല്ല എന്ന് എത്രയോ തവണ തെളിയിച്ചിരിക്കുന്നു. മിസ് ബണ്ടാരിക്ക് കുറച്ചെങ്കിലും ഇതിൽ വ്യത്യാസം വരുത്താൻസാധിച്ചാൽ വളരെ നല്ലത്.
@JishaSunil-dp8vl
Жыл бұрын
Sathyam
@sobhalekshmi.s6933
Жыл бұрын
ksrtc ജീവനക്കാരുടെ പണി,ഡ്രൈവർ,കണ്ടക്ടർ പണി എടുക്കാൻ ഒരു IAS ഉദ്യോഗസ്ഥാനും സാധ്യം അല്ല.അവർ പണിയെടുക്കുന്നതിന്റെ ഒരു 25 ശതമാനം പോലും ഇവിടെയുള്ള ശമ്പളം വാങ്ങുന്ന മറ്റു സർക്കാർ ഉദ്യോഗസ്ഥന്മാർ ചെയ്യുന്നില്ല.
@radharajan2770
Жыл бұрын
സന്തോഷിക്കാനുള്ള വാർത്തകൾ കേൾക്കുമ്പോൾ വളരെ അധികം സുഖം തോന്നുന്നു 👍👍👍👍👍👍
@balachandhran5971
Жыл бұрын
ദുബായിൽ ഇതു രണ്ടും ഒരു സ്ഥാപനമാണ്... രണ്ടും ലാഭത്തിലും 😅😅 മണ്ടൻ കേരളം..രാഷ്ട്രീയക്കാർ നമ്മുടെ ശാപം 😢
@ashwathi5879
Жыл бұрын
Yes Shajan sir,what you told is 100% true.പബ്ലിസിറ്റി കു പുറകെ പോവാതെ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ഒരു IAS madam ,2തവണ സംസാരിക്കാൻ അവസരം കിട്ടിയിരുന്നു .IAS കാർ എത്രമാത്രം മിടുക്കികളും മിടുക്കന്മാരും ആണെന്നും അതിന്റെ വ്യാപ്തി എത്രത്തോളം ആണെന്നും കണ്ടു അറിയാൻ പറ്റി -such a wonderful Lady ❤with self respect ❤
@dhankgr
Жыл бұрын
യൂണിയൻ കോമാളികളെ തറ പറ്റിച്ച ഓഫീസർക്ക് ജനങ്ങളുടെ അഭിവാദ്യങ്ങൾ 👍🏻
@haridashari8169
Жыл бұрын
പാർട്ടിക്കാരെ പോറ്റണമെങ്കിൽ ഇതു പോലുളള ഉടായിപ്പ് വേണം നഷ്ടം നമുക്ക് തന്നെ
@pillaithampi9627
Жыл бұрын
പാവ൦ ഭണ്ടാരി, ഉടനെ തന്നെ ഒരു ട്രാൻസ്ഫർ പ്രതീക്ഷിക്കാ൦. ഇവിടെ യൂണിയനോട് ഓച്ഛാനിച്ചു നിൽക്കുന്ന IAS കാരെയാണ് സർക്കാരിനും യൂണിയനും വേണ്ടത്.
@anithamohan5835
Жыл бұрын
കേരളം എന്നെ നന്നായി പോയേനെ ഇമ്മാതിരി ഉള്ള officers ഉണ്ടായിരുന്നേൽ 👌👌👌
@sivansadashiv8312
Жыл бұрын
തീർച്ചയായും.
@sajivarghese1245
Жыл бұрын
കേരളത്തിൽ മാത്രമേയുള്ളൂ എല്ലാം നഷ്ടം ആണ്, ബാക്കിയുള്ള സംസ്ഥാനങ്ങളിൽ ഇവയെല്ലാം നന്നായി പോകുന്നു 🙏🙏😭😭
@babusreedharannair382
Жыл бұрын
മിടുമിടുക്കിയായ ഐ എ എസ് ഉദ്യോഗസ്ഥ.ഇത്തരം ഉദ്യോഗസ്ഥരാണ് സർക്കാരിന് മുതൽക്കൂട്ടാകുന്നത്. പക്ഷെ യൂണിയനുകൾ പാര വയ്ക്കും. തെളിയിച്ചുകൊടുത്തപ്പോൾ രക്ഷയില്ലാണ്ടായി. എം ഡി മാഡത്തിന് അഭിനന്ദനങ്ങൾ 👏👏🙏
@girijadevi3869
Жыл бұрын
ഒരു കഥ കേൾക്കുമ്പോലെ തോന്നി. ബണ്ടാരി സ്വാഗത് മാഡത്തിന് 🎉🎉🎉🎉❤❤❤. ഇനിയും ഒത്തിരി നല്ല കാര്യങ്ങൾ സർവ്വീസിൽ ചെയ്യാൻ സാധിക്കട്ടെ. ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. നന്ദി മാസം🎉❤🎉❤
@binoybinoy3082
Жыл бұрын
👌👌👌👌❤❤❤ അഭിനന്ദനങ്ങൾ സ്വാഗത് IAS മാഡം...
@anilkumar7213
Жыл бұрын
മീറ്റർ റീഡറായി നിയമിച്ചിരിക്കുന്നത് അനാവശ്യമാണ്. റീഡിംഗ് എടുക്കാൻ വരുന്നവരുടെ അഹങ്കാരം ചില്ലറയല്ല. നമ്മുടെ കയ്യിൽ നിന്നും ചാർജ്ജും ഈടാക്കുന്നുണ്ട്. യൂണിയനിൽ അംഗബലം കൂട്ടാനാണ് ഇവരെയൊക്കെ നിലനിർത്തിയിരിക്കുന്നത്.
@jayasreemv6208
Жыл бұрын
അപ്പോൾ മറുനാടൻ ഫുൾ ഫോമിൽ ആയല്ലോ 👍 Madam was in Ekm, she is very bold and upto the subject... Salute to her..
@sivaprakash7929
Жыл бұрын
A big salute to this ias officer
@sasikurup2353
Жыл бұрын
Shajan sir കേരളത്തിൽ മാത്രമേ ₹800/- ഉള്ളൂ. എന്നാ മറ്റു സംസ്ഥാനങ്ങളിൽ 300/- മുതൽ 500/- വരെ ഉള്ളൂ.
@sukumarancheerakkuzhi9625
Жыл бұрын
ജോലി. ചെയ്യാതെ ശബളം വാങ്ങുന്നത് വളരെ സുഖമുള്ള കാര്യമാണ്.
@thankappanv.m7051
Жыл бұрын
ഇത്തരം വാർത്തകൾ ചെയ്യുന്ന മറുനാടന് അഭിനന്ദനങ്ങൾ. യുവ IAS കാരി പുതിയ വഴികളിലൂടെ നിശബ്ദ മാറ്റം നടത്തുന്ന പ്രവർത്തി മറ്റുള്ളവർക്കും മാതൃക ആവട്ടെ എന്ന് ആശംസിക്കുന്നു
@salusunny9889
Жыл бұрын
നമ്മുടെ ജില്ല കളക്ടർ ആയിരുന്നു... വെരി സ്ട്രൈറ്റ് ഫോർവേഡ് മാഡം 👍🏻
@Uday-2750
Жыл бұрын
രണ്ടു മീറ്ററും നോക്കാൻ ഒരാളെ തന്നെ ഏൽപ്പിച്ചാൽ, അപ്പോൾ സ്വന്തക്കാരെ എങ്ങനെ വീണ്ടും വീണ്ടും തിരുകി കയറ്റാൻ പറ്റും.. അയ്യേ ഈ ഷാജൻ സാറിന് ഒന്നും അറിയില്ല.. 🤭😜
@gopinathant7036
Жыл бұрын
അയ്യോ സാർ KSEB യിലെ മീറ്റർ റീഡർക്കു ഇപ്പോൾ തന്നെ ശമ്പളം വളരെ കുറവാ..,... ഇനി അധിക ജോലി ആ പാവങ്ങൾക്ക് താങ്ങാൻ കഴിയില്ല ........ 😃
@TheJintopjoy
Жыл бұрын
Per meter ethra roopa kittum
@prasennapeethambaran7015
Жыл бұрын
എല്ലാ IAS ഓഫീസർസും ഈ മാഡത്തിനെ പോലെ ആയിരുന്നെങ്കിൽ നമ്മുടെ നാട് നന്നാകുമായിരുന്നു.
@jayakumarkaarikuzhy4713
Жыл бұрын
Hats off to Smt.Bhandari Swagath, a rare breed indeed! Hope she will not get transfer orders on monthly basis unlike all our incorruptible officers like Dr.Jacob Thomas,Rishi Raj Singh et al.
@thomasthekkekara
Жыл бұрын
IAS കാർക്ക് അതു പറ്റും, ഞങ്ങൾക്ക് യൂണിയൻ പ്രവർത്തനം, വീട്ടുകാര്യങ്ങൾ, നാട്ടുകാര്യങ്ങൾ ഒക്കെ ഇതിനിടക്ക് നടക്കണം.
@sheejanoushad7290
Жыл бұрын
ഉണ്ണുന്ന ചോറിനോട് നന്ദി കാണിക്കടാ
@ramks3282
Жыл бұрын
കോൺട്രാക്ട് കൊടുത്താൽ, കരാറുകാർക്കുള്ള പണത്തിനു പുറമെ മീറ്റർ റീഡറിന്റെ ശമ്പളവും കൊടുക്കേണ്ടിവരും. കമ്മി ഖേരളത്തിൽ സർക്കാരിന് ആദായമുള്ള പരിഷ്കാരങ്ങൾ ഒരിക്കലും പരീക്ഷിക്കില്ലവർ.
@parameswaranj856
Жыл бұрын
Very happy to hear the news Congrats to the MD IAS officer
@riyawills5373
Жыл бұрын
K യില് തുടങ്ങുന്ന ഒന്നും കേരളത്തിൽ നന്നാവില്ല. ഉദാ. Kseb. Ksrtc. K phone. K rail . K W A
@vijayanvijayan1691
Жыл бұрын
സാജൻ പറയുന്നതുപോലെ ചെയ്തൽ കമ്മികൾക്ക് കമ്മീഷൻ എങ്ങനെ കിട്ടും 😮
@sav157
Жыл бұрын
ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്
@sheeladevassy8307
Жыл бұрын
Police പിടിചെടുത്ത സാതനങ്ങൾ എല്ലാം കിട്ടിയോ❤
@dinilelavally3279
Жыл бұрын
ഇതൊക്കെ തന്നെയാണ് മറുനാടനെ മറ്റുള്ള ചാനലിൽ നിന്ന് വ്യത്യസ്തമാക്കുന്നത്... സാധാരണക്കാരുടെ നാവായി മറുനാടൻ എന്നും....അഭിനന്ദനങ്ങൾ... 🌹
@hillarytm6766
Жыл бұрын
അങ്ങ് കഴിയുമെങ്കിൽ ഫോർട്ട് കൊച്ചിയിൽ ഉള്ള കസ്റ്റംസ് ൻ്റേ ഓഫീസ് കെട്ടിടം കണ്ടിട്ട് അതിൻ്റെ jeernna അവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.എന്ന് ഇടിഞ്ഞു വീണു ഉദ്യോഗസ്ഥർ മരിക്കും എന്നറിയില്ല.കോടിക്കണക്കിന് രൂപ സർക്കാരിന് നേടി കൊടുക്കുന്ന ഒരു ഏജൻസി യുടെ ദു സ്ഥിതി.
@sreelalsreelal2326
Жыл бұрын
എന്ത് യൂണിയൻ. ശമ്പളം എന്നിട്ട് വാങ്ങുന്നുണ്ടെങ്കിൽ ജോലിയും ചെയ്യണം. അല്ലാത്തതിനെയൊക്കെ പിരിച്ചു വിടണം. ഇവിടെ psc ടെസ്റ്റും എഴുതി ജോലിക്ക് കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവരെ നിയമിക്കണം. യൂണിയൻറെ പേരും പറഞ്ഞു ഇതുപോലെ ചെറ്റത്തരം കാണിക്കുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന സമയം വിദൂരമല്ല. ജോലി ചെയ്യാൻ വയ്യ. ശമ്പള വർധന വേണം.
@prasadreal
Жыл бұрын
മിടുക്കി, മിടു മിടുക്കി...
@naseembanu8652
Жыл бұрын
Exalant, decisions Mr Shajan sir congratulations warm welcome Ms Bhandari Swagath mam big salute
@padmanabhanponnamkot9208
Жыл бұрын
A welcome news. Shajan does his work well
@deveshd5880
Жыл бұрын
ഈ കളക്ടർ കൊച്ചിനോട് ബഹുമാനം.... ആദരവ്..... അഭിനന്ദനങ്ങൾ... ❤️❤️❤️❤️❤️
@satheedevib6531
Жыл бұрын
Congrats mam
@thomasthekkekara
Жыл бұрын
ഇപ്പോൾ വേണ്ടപ്പെട്ട പാർട്ടിക്കാരും ചില വലിയ പോസ്റ്റുകളിൽ ചുമ്മാതെ ഇരുന്നു വലിയ വരുമാനം ഉണ്ടാക്കുന്നുണ്ടോ എന്നൊരു സംശയം
@chrifejacob3149
Жыл бұрын
സർ മുട്ടിൽ മരം മുറിയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@durgasapthaslokip4454
Жыл бұрын
The muttil case was a great mistake due to the order issued by an IAS officer Jai Tilak. This man was the MD of water Authority for nearly 6months. He was the most useless MD of Water Authority. He has not taken a single decision for the period he was in KWA.His vague order in Revenue Department has led to Muttil tree cutting case
@alvinissac8260
Жыл бұрын
തൊഴിലാളി പ്പാർട്ടിയെ അപമാനിക്കരുതു് സർ നോക്ക് കൂലി മതി സാർ
@joyjacob2887
Жыл бұрын
Hearty Congratulations on her initiative
@Keralite77_
Жыл бұрын
അങ്ങനെ വേണം വിവരമുള്ള IAS കാർ 💪💪🔥🔥
@prasannannairkgsreelakam7278
Жыл бұрын
Madam! sorry! ഇത് അൽ -കേരളമാണ്.
@suresh342sr
Жыл бұрын
ഇതൊക്കെ കേൾക്കാൻ സുഖമുണ്ട് പക്ഷെ നടക്കില്ല കാരണം കയ്യിട്ടുവാരൽ നടക്കില്ല
@vinunair8437
Жыл бұрын
നല്ല episode.യൂണിയൻ ഭരണം എത്ര സ്ഥാപനങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. പക്ഷെ ഭരണം യൂണിയൻ നേതാക്കൾക്കു അടിയറവു വെക്കരുത്.
@vasudevanpillai.5518
Жыл бұрын
A big salute to this IAS Officer. God bless her with all health, happiness and prosperity.
@govindnram8556
Жыл бұрын
താങ്കൾ ശരിയായ രാജ്യസ്നേഹിയാണ് Mട.ബണ്ടാരി സ്വാഗത് Wish you all the best🌹🌹🌹🌹🌹
@MohananKK-e1g
Жыл бұрын
Big salute to MD water authority
@unnivk99
Жыл бұрын
ലോകത്ത് ആദ്യമായി സൗണ്ട് ആ ആബ്ലിളിഫയറിനെതിരെ കേസെടുത്ത K_ പോലീസിനും K അഭ്യന്തര മന്ത്രിക്കും അഭിവാദ്യങ്ങൾ💪
@jamest1402
Жыл бұрын
പ്രകൃതിയിൽ നിന്നും വെറുതെ കിട്ടുന്ന വെള്ളം തോന്നിയ വിലക്ക് വിറ്റ് വാട്ടർ അതോറിറ്റി പ്രവർത്തിക്കുമ്പോൾ, ksrtc പലിശക്ക് പണമെടുത്തു, സർക്കാരിന്റെ പൊതുഗതം നടത്താൻ 100/രൂപയുടെ ഡീസൽ വാങ്ങി 50/രൂപയ്ക്കു ഓടുന്നു, ലോകത്ത് എല്ലാ രാജ്യത്തും, സ്റ്റേറ്റിലും പൊതു ഗതാഗതം സർക്കാർ മാന്യമായി നടത്തുന്നു. എലെക്ട്രിസിറ്റിയും പൊതുമുതൽ (വെള്ളം )എടുത്തു അവർക്ക് ഇഷ്ടമുള്ള വിലക്ക് വിൽക്കുന്നു. ശ്രീ. സാജന് ചെയ്യാൻ പറ്റുന്ന കാര്യം, അവിടെ ഉള്ളവരെ ആനുകൂല്യങ്ങൾ കൊടുത്തു പറഞ്ഞു വിട്ടിട്ട്, കുറച്ചു വാഹനം വാങ്ങി സ്വന്തമായി കുറച്ചു സേവനങ്ങൾ ചെയ്യുക, ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ്, ഇത്രയും കാലം പഠിച്ചിട്ടും, അറിവിന്റെ 10%പോലും കിട്ടിയില്ല. സാജനെ പോലെ ഉള്ള ബുദ്ധിജീവികൾ കുറച്ചു കൂടി കാര്യങ്ങൾ പഠിക്കുന്നത് നന്നായിയിരിക്കുമെന്ന് തോന്നുന്നു..😊
@gopakumarbk418
Жыл бұрын
എന്തുകൊണ്ട് മാഡത്തെ ksrtc എംഡി യായിനിയമിച്ചുകൂടാ
@rajeshpanicker598
Жыл бұрын
എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് 35 വയസുവരെയോ സംവരണം ഉണ്ടെങ്കിൽ അതിൽ കൂടുതലോ കാത്തിരുന്ന് സർക്കാർ ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നത് എന്തിനാണ് എന്ന് മനസിലായില്ലേ. മറ്റു പല സംഥാനത്തും ഉള്ള പോലെ സർക്കാർ ജീവനക്കാർക്കും performance കണക്കാക്കി ഇൻക്രിമെന്റും പ്രൊമോഷനും പിരിച്ചുവിടലും ഉണ്ടാവണം.
@vijayanvijayan1691
Жыл бұрын
വാളയാത്ത നട്ടെല്ല് ഉള്ളവർ കേരളത്തിൽ എത്രപേരുണ്ട് സിവിൽ സർവീസിൽ 😮
@krishnamurthyiyer5525
Жыл бұрын
Well said Honest officers are sidelined.
@thilakanunnithan2255
Жыл бұрын
ഞാൻ ഒമാനിൽ ഉണ്ടായിരുന്നു. അവിടെ ജലവും വൈദ്യുതിയും ഒരാൾ തന്നെയായിരുന്നു റീസിംഗ് എടുത്തിരുന്നത്. അവിടെ വൈദ്യുതി വിതരണത്തി 2- ഓ 3- ഓ കമ്പനികളും ഉണ്ടായിരുന്നു.
@jayadeepnr1201
Жыл бұрын
മണിപ്പൂർ വിഷയത്തെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@Annietojo
Жыл бұрын
ഞാൻ കാനഡയിൽ post office ഇല് ആണ് ജോലി ചെയ്യുന്നദ്. ഒരു ദിവസം 8 മണിക്കൂർ ജോലിയില് ഉദ്ദേശം 600 വീടുകൾ കയറിയിറങ്ങി കത്ത് ഇടണം. പൊരത്തെന്ന് 10 -15 km നടത്തo ഉണ്ട്. നമ്മുടെ നാട്ടിൽ 80 മീറ്റർ നടക്കാൻ മെല എന്ന് കേൾക്കുമ്പോ അൽഭുതം തോന്നും. ഇവിടെ -25 തണുപ്പ് വന്നാലും 8 മണിക്കൂർ ജോലി ചെയ്തു ആണ് വീട്ടിൽ pone
@rajanmathai6225
Жыл бұрын
മിടുക്കിയായ IAS Officer Congratulations God bless you 🙏❤
@prakashthakazhi6279
Жыл бұрын
കേരളത്തിലെ രണ്ട് രാഷ്ട്രീയപാർട്ടികളും കൂടിയാണ് ഇങ്ങനെയാക്കിയത് ... പിന്നെ ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ..... പിന്നെ നശിച്ച കുറെ യൂണിയൻ
@thomasaniyankunju9509
Жыл бұрын
ഇലക്ടിക് പോസ്റ്റിന് നമ്പർ ഇടുന്ന ഒരു കലാപരിപാടി ഉണ്ട് അതിന് പാർട്ടിക്കാർക്ക് എത്ര തുക കൊടുക്കുന്നുണ്ട് എന്ന് അറിയുക
@bijuparoli1543
Жыл бұрын
അരുവിക്കര ബോട്ടിലിംഗ് പ്ലോൻ്റിന് എന്തു സംഭവിച്ചുഎന്ന് പഠിച്ച് ഒരു വീഡിയോ ചെയ്യണംസാജൻ സാർ
@georgeap8689
Жыл бұрын
സർ ഞാൻ സിൽക്ക് എന്ന പൊതുമേഖല സ്ഥാപനത്തിൽ മൗൾഡർ ആയിരുന്നു 8 മണിക്കൂറിൽ 10 മോൾഡ് 90 ടി ഓർ ബെൻഡ് 😂ഒരുദിവസം എനിക്ക് 20 ടാർഗറ്റ് തന്നു 😂ഞാൻ പറഞ്ഞു ഓക്കേ യൂണിയൻ കാർ സമ്മതിക്കണം 😂അവർ എന്നോട് പറഞ്ഞു 11ചെയ്താൽ പുറത്തിറങ്ങില്ല 😂8 to 12.45 9. മോൾഡ് ചെയ്ത് മാനേജർ സൂപ്പർ വൈസർ എല്ലാം കണ്ടു 😂പിന്നെ 1 എണ്ണം 5 മണിക്ക് തീർത്തു 😂എന്നോട് ചോദിച്ചു എന്തുകൊണ്ട് ചൈതില്ല 😂നിങ്ങൾ കണ്ടല്ലോ യൂണിയൻ കാർ അംഗീകരിച്ചാൽ 😂20 അല്ല 25 ചെയ്യാം 😂1998 ഇന്നും 10 ശമ്പളമില്ല നഷ്ടം മാത്രം 😂ot ആണ് മുഖ്യം ബിഗിലെ 😂
@mollybabu4095
Жыл бұрын
Super lady god bless you ❤
@ccchandran7170
Жыл бұрын
മിക്കവാറും ആ 27 വീടുകളിലും ഇന്ന് തന്നെ താങ്കളെ അന്വേഷിക്കാൻ ആൾക്കാർ എത്തും
@manojgeorgre115
Жыл бұрын
ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ ആണ് കേരളത്തിൽ ആവശ്യം 💪💪
@spam8645
Жыл бұрын
ഈ ആഴ്ച തന്നെ സ്ഥലമാറ്റം പ്രതീക്ഷിക്കാം.😅
@khaleelkp6408
Жыл бұрын
ഇത് വളരെ അധികം ശെരിയാണ്
@sonniechirayath2364
Жыл бұрын
Congrats Bandari....go ahead ,we..the people all are with you...❤
@geethug2023shamjith
Жыл бұрын
ആലപ്പുഴ ചേർത്തല..മാരാരിക്കുളം...ഒരു സർകാർ കമ്പനി ഉണ്ട് Autokast. 4 മാസമായി തൊഴിലാളികൾക്ക് salary കിട്ടിയിട്ട്.... അടച്ചു പൂട്ടേണ്ട അവസ്ഥയിൽ എത്തി...ഒരു മാധ്യമവും ഈ news റിപ്പോർട്ട് ചെയ്തില്ല... Sir, please ആ സ്ഥാപനത്തെ കുറിച്ച് ഒരു വാർത്ത ചെയ്യുമോ??
@sureshtv952
Жыл бұрын
ജലവിതരണ മന്ത്രിയും പരിവാരങ്ങളും ഉടനെ തന്നെ വിദേശയാത്ര നടത്തി Water Authority യെ കുട്ടിച്ചോറാക്കിയാൽ നന്നായിരുന്നു:😢
@mahamoodvp9129
Жыл бұрын
water authority ulum KSEB ulum smart meter venam
@sojivarghese2696
Жыл бұрын
Honourable Government, Please note, save Kerala
@mithram2430
Жыл бұрын
l A S ഭണ്ഡാരി സ്വാഗത് ❤🙏 മഹായോഗീശ്വരീ❤🙏🔔 മറുനാടൻ ഇലക്ഷൻ നില്ക്കുക. പ്ലീസ്❤ കേരളത്തെ രക്ഷിക്കാൻ കഴിയും തീർച്ച❤🙏 ഒരു രാഷ്ട്രീയവും വേണ്ടാ ജയിക്കും❤🙏
@Gikku2104
Жыл бұрын
ഒരു ടോൾ ഫ്രീ നമ്പർ ഉണ്ടെങ്കിൽ ഉപഭോക്താവ് തന്നെ വിളിച്ചു പറയുമല്ലോ, പിന്നെ എന്തിനു റീഡർ?
@teense611
Жыл бұрын
മറുനാടൻ പഴയതുപോലെ തിരിച്ചു വരണം എന്ന് വളരെ ശക്തമായി ആഗ്രഹിച്ചു, അതിനായി പ്രാർത്ഥിക്കുകയും ചെയ്തു. ഇനിയും താങ്കളെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് വിശ്വസിക്കുന്നു. വയർലെസ് ചോർത്തൽ ആരോപണത്തിന് താങ്കൾ കോടതിയെ സമീപിക്കുക. പൊലീസിൽ പറഞ്ഞിട്ട് കാര്യമില്ല.
@rajendranrajendran4542
Жыл бұрын
ഇതുപോലെ ഉള്ള സത്യം പറയാന് ജനങ്ങളെ അറിയിക്കാന് Shajan സ്കറിയ ,അല്ലെ സനില് ,അങ്ങനെ മൂന്നോ നാലോ അഞ്ചോ പേർ മത്രം ആണു ഈ രംഗത്ത് ഉള്ളതു ,അഭിവാദ്യnghal,
@sallycherian3164
Жыл бұрын
👌Big salute madam. 🙏🙏🙏🥰
@Kaafir916
Жыл бұрын
10 രൂപ ഒന്നിന് കമ്മീഷൻ കൊടുക്കാമെന്ന് പറഞ്ഞേ….ഒരുദിവസം 800 എടുക്കും യൂണിയൻ…
@josephchacko8347
Жыл бұрын
Problem is government employees are mostly back door entries. Even those appointed through PSC come with the attitude that government job is free pass 'to all pay but not work ' and enjoy pension.
@mythoughtsaswords
Жыл бұрын
True-very very correct!
@thomasgomez6477
Жыл бұрын
കേരളത്തിലെ ഉദ്യോഗസ്ഥർ മന്ത്രീ മാർ ഇവരൊക്കെ പലപ്പോഴും ഇന്ത്യക്ക് പുറത്തു പോകുന്നവരല്ലേ എന്തുകൊണ്ട് ആ രാജ്യങ്ങളിലെ വികസന പ്രവർത്തനങ്ങൾ മനസിലാക്കേണ്ടവരല്ലേ ? ഉദാ . ദുബായിൽ വൈദുതി , വാട്ടർ രണ്ടും ഒരുമിച്ചു "DEWA " എന്ന പേരിൽ അറിയപ്പെടുന്നു " ദുബായ് ഇലക്ട്രിക്ക് ആൻഡ് വാട്ടർ അതോറിറ്ററി യായി പ്രവർത്തിക്കുന്നു , അതിൽ ഒത്തിരി മലയാളികൾ ജോലി ചെയ്യുന്നു !അതുപോലെ യൊക്കെ എന്തുകൊണ്ട് കേരളത്തിലും അതുപോലെ ആക്കിക്കൂടാ , നമ്മുക്ക് അറിയില്ലക്കിൽ കണ്ടുപിടിക്കാനും മനസ്സ് കാണിക്കണം ! നാട് ന്നാകണമെകിൽ ചിലതൊക്കെ ഒഴിവാക്കാനും മറ്റ് ചിലതൊക്കെ കൂട്ടി ചേർക്കണം .
@sujathat.s9531
Жыл бұрын
A big salute to our lady collector madam
@sanils2593
Жыл бұрын
കേരളത്തിലുള്ള 100കണക്കിന് ഐടിഐകൾ പ്ലംബിംഗ് ട്രേഡ് പഠിക്കുന്ന വിദ്യാർത്ഥികൾ പിന്നെ എന്ത് ചെയ്യും അവർക്കുള്ള ആകെ ജോലിസാധ്യത വാട്ടർ അതോറിറ്റി പ്ലംബർ മീറ്റർ റീഡർ സാർ പറയുന്നത് കേട്ടിട്ട് നമ്മൾ ഐടിഐ കളിൽ പോയി പഠിച്ച് അതിലെ നടത്തിപ്പുകാർക്കും ബാക്കിയുള്ളവർക്കും വരുമാനം ഉണ്ടാക്കിക്കോട്ടെ പഠിച്ചുകഴിഞ്ഞു നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് വാങ്ങിച്ച് വീട്ടിൽ വെച്ചിട്ട് മൺവെട്ടി പണിക്ക് പോട്ടെ സർക്കാരിന് കുറച്ചുകൂടെ ലാഭം കിട്ടും ഐടിഐകളിൽ ഈ പ്ലംബിംഗ് ട്രേഡ് നിർത്തലാക്കുക എത്ര ഇൻസ്ട്രക്ടർ മാരുടെ ശമ്പളം സർക്കാരിന് ലാഭം കിട്ടും ഈ സമയത്ത് പോലും പി എസ് സി മീറ്റർ റീഡർ റാങ്ക് ലിസ്റ്റ് നിലനിൽക്കുകയാണ് ജോലി ചെയ്യുന്നതോ പെർമിനന്റ് മീറ്റർ റീഡർഎന്ന് പറയുന്നത് 346 അതിൽ പിഎസ്സി മുഖേന നിയമിച്ചത് 173 എൽ ജി എസ് പ്രമോട്ട് ചെയ്തത് 173 മീറ്റർറീഡർ തസ്തികയ്ക്ക് മാത്രം ഓൺ ഈസ്റ്റ് വൺ വാട്ടർ അതോറിറ്റിയിൽ ബാക്കി എല്ലാ തസ്തിക്കും രണ്ട് പിഎസ്സി എങ്കിൽ ഒരു എൽജിഎസ് അല്ലെങ്കിൽ മൂന്ന് പിഎസ്സി എങ്കിൽ ഒരു എൽജിഎസ് ചുമ്മാ പൈസ കൊടുത്ത് ഐടികളിൽ പോയിപ്ലംബിംഗ് പഠിക്കാൻ പോണോ മണ്ടന്മാരെ വേറെ ഗതികേട് ഇല്ലാത്തതുകൊണ്ടല്ലേ പത്താം ക്ലാസിൽ പരീക്ഷ എഴുതാതെ തോറ്റിട്ട് ലാസ്റ്റ് ഗ്രേഡിന് പിഎസ്സി ക്ലാസിന് പോകണം മൂന്നുവർഷം കഴിയുമ്പോൾ ഐടിഐ പഠിച്ച് സർക്കാർ ജോലിക്ക് വന്ന ഉദ്യോഗസ്ഥന്റെ ശമ്പളം വാങ്ങിക്കാം എല്ലാ ഗവൺമെന്റ് സ്ഥാപനത്തിലും കേരളത്തിൽ 2023 കഴിയുമ്പോഴേക്കും 40 ലക്ഷം വാട്ടർകണക്ഷൻ ഉണ്ടാവും ഈ 346 ആൾക്കാർ മാത്രമല്ല ഇപ്പോൾ റീഡിങ് എടുക്കുന്നത് രണ്ടായിരത്തിൽ പരം ആൾക്കാർ പേര് താൽക്കാലിക ജീവനക്കാർ ലക്ഷ്യം വോട്ട് ബാങ്ക് ഐടിഐ പഠിച്ചു പിഎസ്സി പരീക്ഷ എഴുതി പാസായ 600 ഓളം വിദ്യാർത്ഥികൾ വെളിയിൽ നിൽക്കുകയാണെന്ന് ഈ പരിപാടി ആണ് വാട്ടർ അതോറിറ്റിയിൽ നടക്കുന്നത് കഴിഞ്ഞ സമയത്ത് സ്മാർട്ട് മീറ്റർ എന്നും പറഞ്ഞ് കുറെ മീറ്റർ കൊണ്ട് തിരുവനന്തപുരത്ത് മൊത്തം വെച്ച് ചീറ്റിപ്പോയി അടുത്തതായി ജിയോ മാപ്പിംഗ് കുറെ വലിയ കമ്പനികാർക്ക് സർക്കാർ പൈസ ഉണ്ടാക്കി കൊടുക്കും അതിനു സപ്പോർട്ട് ചെയ്യാൻ നിങ്ങളെ പോലെ കുറെ ന്യൂസ് ചാനല് എന്നാൽ അല്ലേ നിങ്ങൾക്ക് ഫീൽഡിൽ പിടിച്ചുനിൽക്കാൻ പറ്റുള്ളൂ
@pratheeshkp1079
Жыл бұрын
❤ അതത് നാട്ടിലെ പത്ര വിതരണക്കാരെ മീറ്റർ റീഡിങ്ങിന് ഏൽപ്പിക്കുക സർക്കാർ ഖജനാവിന് ചിലവ് കുറയ്ക്കാം
@subrahmoniaiyer3453
Жыл бұрын
Well said ❤
@anilmancha4079
Жыл бұрын
The citizens of India is congratulating Ms Bandari Swagath Ranveerchand IAS officer in charge of Kerala State Government Water Authority. Madam has taken the responsibility to wear the water meter reading employees identity and visited more than 100.houses in urban areas and took the reading with in 3 hours. Madam has challenged the Government of Kerala State water authority employees that your lazy procedure of working shedule will not be accepted by the hard working I A S cader Ms Bandari Swagath Ranveerchand ( who had proved the capacity how an IAS genuine collector is when madam was in Kasarkod).This has been a warning to all.the Kerala State Government officials how you are cheating the people of Kerala whose hard earned tax money is spent on you as salary.
@pillaveed
Жыл бұрын
Meter reading should be on contract basis, if required let them give to retired defense people on contract, they will do it happily
@santhisasikumar5521
Жыл бұрын
Sir,where is Rakhi?
@rajeevck388
Жыл бұрын
സാധാരണക്കാരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന മുന്നാട് അഭിനന്തനങ്ങൾ
@kantharajp6124
Жыл бұрын
നോക്കൂ സാജൻ സാർ തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്നില്ലേ ഗവർമെന്റ് എങ്ങനെ രക്ഷപ്പെടും അതിനുള്ള വഴിയല്ല ഇതെല്ലാം അല്ലാതെ പെണ്ണ് വെള്ളാനകളെ തീറ്റാൻ ഉള്ളതാണോ നമ്മുടെ നികുതിപ്പണം ഞങ്ങൾ ഇഷ്ടപ്പെടുന്നത്
@maharaja4846
Жыл бұрын
സ്മാർട്ട് മീറ്റർ ഞമ്മൾ സമ്മതിക്കില്ല😂 പിന്നെ ഞങ്ങൾ എങ്ങിനെ ജീവിക്കും ( യുണിയൻ )
Пікірлер: 804