Praise the lord hallelujah Ente mon Anush nalla oru joli koduthu anugrahikkane amen
@reenashinu2205
5 ай бұрын
Amen amen hallelujah sotram
@susanphilipose5663
5 ай бұрын
ഹല്ലേലൂയാ
@salythomas8996
5 ай бұрын
Laji mone dusdan thodukaellaAmen praesthalord
@bindhurl5453
5 ай бұрын
യേശു അപ്പാ ഞങ്ങളുടെ മകൻ പനിയുടെയും ചുമയുടെയും പ്രായസത്തിൽ ആയിരിക്കുന്നു. ആഹാരം ഒന്നും കഴിക്കുന്നില്ല അച്ചാ പ്രാർത്ഥിക്കണം.🙏🙏
@susanphilipose5663
5 ай бұрын
Amen
@susancharly4063
5 ай бұрын
Amen 🙏
@sreelakshmysudarsan8966
5 ай бұрын
യേശുവേ. എന്റെ മകനെയും മരുമകളെയും ഒന്നിപ്പിയ്ക്കണെ.. അവർക്ക് മാനസാന്തരം കൊടുക്കണെ.... ആമേൻ🙏🙏🙏
@NimmypaulNimmypaul
5 ай бұрын
Nadha njagale kaypidich uyarthaname
@reenashinu2205
5 ай бұрын
Businessle kadabarathal barapedunnu please pray for me and my family God bless you
@johnbritto2625
5 ай бұрын
Nice and blessings message acha❤
@MaryThomas-v8j
5 ай бұрын
Entisoyeminimolude navinu kadinjanidename esoye
@aswinim5452
5 ай бұрын
Ente eshoye ente navinu kadinaidnamae ente papanhal shamilkaname nanjalude allavarudayum papanhal shamilkaname
@BindhuJ-dx4ld
5 ай бұрын
Amme makalude വിസയുടെ കാരിയം ഇത്രയും പെട്ടെന്ന് sheriyakename ജോലിയും lephikename
@princynoby2519
5 ай бұрын
ഈശോയെ നന്ദി, എന്നെ കല്ലാടുത് എറിജെതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇശോയുടെ അടുത്ത് ഇരിക്കുന്നത്. പ്രതിസന്ധികൾ വരുന്ന എല്ലാവരെയും ഇശോയുടെ അടുത്ത് ഇരിക്കാൻ കൂടുതൽ അനുഗ്രഹം ചൊരി യണമേ , ആമ്മേൻ
@jancyeldho2168
5 ай бұрын
ഈശോയെ എൻ്റെ കുടുംബത്തിലെ പ്രതിസന്ധികളെ മറ്റേണമേ ആമ്മേൻ
Immatty joseph nte wifenu sathyaavastha manasilaki kodukaname.vazhaku koodan varalle🙏
@jubygeorge2851
5 ай бұрын
God is my shepherd 🙏🙏🙏🙏
@Sarakutty-Carolsong
5 ай бұрын
കർത്താവേ എന്റെ മോന്റെ അസുഖം പൂർണ്ണമായും തൊട്ട് സൗഖ്യം കൊടുക്കണം🙏🙏🙏🙏🙏❤️❤️❤️
@Sarakutty-Carolsong
4 ай бұрын
എന്റെ യേശുവേ എന്റെ ഇളയ മകന്റെ കുഞ്ഞിന് അൾസർ ആണ് രണ്ടുമാസമായി അവൻ ട്രീറ്റ്മെന്റിലാണ് അവന് പത്തു വയസ്സേ ഉള്ളൂ അച്ഛാ എന്റെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
Karthaave ente sahodharnte mon double pg eduthittum joli illathe vishamikkunnu augestil nadakkunna pro exam passayi nalla rankhil Varan prarthikkaname
@juliethomas7160
5 ай бұрын
Amen
@annamageorge5662
5 ай бұрын
പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗത്തിനു പരിപൂർണ സൗഖ്യം തരണമേ. അവിടുത്തെ അദൃ ശ്യ മായ തൃക്കരം തൊടണമേ. അടിയൻ കണ്ണുനീരും ഹൃദയവേദനയും തൃപ്പാദത്തിൽ സമർപ്പിക്കുന്നു. അവിടുന്ന് അടിയന്റെ ഈ കാഴ്ച സ്വീകരിച്ചു മകളുടെ രോഗം ശാ ശ്വതമായി പരിഹരിച്ചു തരണമേ. എന്റെ പൊന്നുകർത്താവിന് സൗഖ്യമാക്കാൻ കഴിയും. അവിടുത്തേക്ക് മാത്രമേ സൗഖ്യമാക്കാൻ കഴിയുകയുള്ളു. അത്ഭുതം നടന്നു എന്ന് സാക്ഷി പറയുവാൻ അടിയനെ അനുഗ്രഹിക്കേണമേ. ആമേൻ.
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭
@sonasajeevan58
5 ай бұрын
Karthave...njangalude ella kashtapadukalum thadasangalum sangadangalum matti anugrahikane...njangalude mel karunayayirikaname kripayundakane...🙏❤😔🙏
@SindhuDas-y4k
5 ай бұрын
അച്ഛാ abin എന്ന മകന് വേണ്ടി ഒന്നും പ്രാർത്ഥിക്കണേ ഇതു വരെ ജോലി ഇല്ലാത്ത അവസ്ഥ ആണ് ഇപ്പോൾ ഒരു ജോലിക്ക് ഇന്റർവ്യൂ മെയ് ഒമ്പതു ആണ് അതുപസായി വിസ അടിച്ചു കിട്ടാൻ ഒന്ന് പ്രാർത്ഥിക്കണേ
യേശുവേ ഞങ്ങളുടെ ബലഹീനതയിൽ അങ്ങയുടെ കരബല o പ്രകടമാകണമേ. 24 - 4 - 24 ൽ എന്റെ ഭർത്താവിന്റെ അന്നനാളത്തിൽ രൂപപ്പെട്ട മസലുകളെ മാറ്റുന്നതിനുള്ള Opration നടക്കുകയാണ്. ഈ ഒരു കാര്യത്തെ യേശുവിന്റെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. മുറിവുകളെ ഉണക്കുന്ന പൊന്നുതമ്പുരാനെ കാത്തു കൊള്ളണമേ ആമ്മേൻ
@jijijoy9117
5 ай бұрын
Jesus I trust in you ❤❤❤❤❤❤❤❤❤❤I believe in my Jesus ellam ente യേശുവേ അവിടുന്ന് അറിയുന്നുണ്ട് ആമേൻ
@sheebayesudas694
5 ай бұрын
കർത്താവായ യേശുവേ ഞങ്ങളെ താമസിക്കുന്ന വീട് ഞങ്ങൾക്ക് തരേണമേ ഒമ്പത് വർഷമായി വാടക താമസിക്കുന്നത് ഉണർന്ന് 10 സെൻറ് സ്ഥലം ഉണ്ട് ഇത് വിൽക്കാൻ ഇട്ടേക്കുന്നത് വാങ്ങാനുള്ള ഇത് വാങ്ങാൻ ആയിട്ടുള്ള സാമ്പത്തികം കർത്താവ് തന്ന അനുഗ്രഹിക്കണമേ
Пікірлер: 105