കറി വക്കുന്ന പോയിട്ട്, കാണുന്ന തന്നെ ആദ്യമായിട്ടാണ് ചേന പൂവ്.. വളരെ നന്ദി കാണിച്ചതിന്. താങ്കൾ പറഞ്ഞ പോലെ പ്രക്രതിയുടെ ഒരു അത്ഭുതം.
@shibudkdk99
2 жыл бұрын
🙄
@nandinirajasekharan
2 жыл бұрын
Correct
@kvgeorge3730
3 ай бұрын
ചേന പ്പുവെ തോരൻ വയ്ക്കുവാൻ നല്ലത് ആണ് എന്ന് 75വയസ്സ് ഉളള എനിക്ക് പുതിയ അറിവ് ആണ്. കഴിഞ്ഞ വർഷം പറമ്പിൽ ഒന്ന് ഉണ്ടായരുന്നു. ഇതിൻ്റ് ദുർഗന്ധം അറിയാവുന്ന ത് കൊണ്ട് നശിപ്പിച്ചു കളഞ്ഞു. പുതിയ അറിവിന് നന്ദി
@Raju-m1x6m
3 ай бұрын
എൻ്റെവീട്ടിലും ഉണ്ടായിരുന്നു വിരിയാൻ തുടങ്ങും മുൻപേ നാറ്റം ഓർത്ത് ഒടിച്ച് നശിപ്പിച്ചു കളഞ്ഞു ഇത് പുതിയ അറിവാണ്
@Manilasokan
3 ай бұрын
ആ ചേന പൂവ് വിരിയുന്നതിനു മുൻപ് മുറിച് എടുത്തു കറി വക്കാം 💪💪
@Manilasokan
3 ай бұрын
ദൈവത്തിന്റെ വികൃതികൾ 💞💞💞
@Manilasokan
3 ай бұрын
ഞാനും തോരൻ വെക്കാറുണ്ട് ട്ടോ ആരും കളയണ്ട ട്ടോ, വിരിയാത്ത പാകം ആണ് വേണ്ടത് 👍
@sundaricr7753
2 жыл бұрын
ആദ്യ മായി കാണുന്നു ചേന പൂവ്,അതിൽ ഒരു കറിയും കാണിച്ചു തന്ന ടീച്ചറിന് വളരെ നന്ദി
@seenushamsu9424
2 жыл бұрын
😄😄😄😄😄👌👌👌
@nandinirajasekharan
2 жыл бұрын
Welcome
@nandinirajasekharan
2 жыл бұрын
Thank you
@muraleedharanmurali2683
2 жыл бұрын
നല്ല ഒന്നാതരം അവതരണം. അഭിനന്ദനങ്ങൾ.
@nandinirajasekharan
2 жыл бұрын
Thank you, Muraleedharan
@malinimenon4813
3 ай бұрын
ഇത് ഒരു പുതിയ അറിവാണ് ട്ടോ ചേനപൂവ് ഉണ്ട് എന്നത് പിന്നെ അത് കറി വക്കാം എന്നതും പുതിയ നല്ലൊരു അറിവ് തന്നെ. ദൈവത്തിന്റെ ഓരോരോ വികൃതികൾ എന്തൊരു ഭംഗിയാണ് ആ പൂവിന്റെ ഓരോ ഭാഗവും 🙏🏻
@nandinirajasekharan
3 ай бұрын
Correct correct
@lifyjacob5346
2 жыл бұрын
ജീവിതത്തിൽ ആദ്യമായി കാണുന്നു കേൾക്കുന്നു. എന്തൊരു ഭംഗി. വളരെ നന്ദി ടീച്ചർ 🌹🌹
@lathapillai4832
2 жыл бұрын
Yes
@thara_kala9886
2 жыл бұрын
Atheyathe😍😍😍💚💚💚💚💚💚💚
@anil4910
3 ай бұрын
ഇതിന്റെ മണം അനുഭവിച്ചിട്ടുള്ളവർ കറി വച്ച് തിന്നാൻ ഒന്നറക്കും.
@ShibuMC-uc9ni
3 ай бұрын
സത്യം 🙏🙏🙏🙏
@Manilasokan
3 ай бұрын
മണം കൊള്ളൂല പക്ഷേ തോരൻ വച്ച് കഴിക്കാൻ നല്ല ടേസ്റ്റ് ആണ് 🔥🔥
@beenajose2035
3 ай бұрын
ഇത് പൊട്ടുമ്പോൾ ആണ് മണം വരുന്നത്.
@amiammu713
3 ай бұрын
അതേ
@sivasakthi6309
3 ай бұрын
Poo viriyunathinu munne edukanam. Apo manam undakilla
പരിപ്പും ചേന പൂവും തേങ്ങ അരച്ച് കറി വെച്ചാൽ അടി പൊളിയാ കൂടാതെ ചേനയുടെ താള് പരിപ്പിലിട്ടാൽ നല്ല ടേസ്റ്റാണ്
@induvijayan102
2 жыл бұрын
ചേന പൂ കറി ഉണ്ടാക്കുമെന്നേ അറിയില്ല... കാണുമ്പോൾ വെട്ടി കളയും ചീത്ത മണം വരാതെ.... ടീച്ചറെ നന്ദി 😍🙏🏻
@nandinirajasekharan
2 жыл бұрын
kzitem.info/news/bejne/s4xmtGltb5ufho4
@luckyman5454
2 жыл бұрын
സത്യമാണ് ഏറ്റവും നല്ല കലാകാരൻ തന്നെയാണ് ഈശ്വരൻ .....
@nandinirajasekharan
2 жыл бұрын
Correct
@ratheeshk1581
2 жыл бұрын
ഞാൻ ഒരുപാടുത്തവണ കഴിച്ചിട്ടുണ്ട് മെഴുക്കുപുരട്ടി ആയാണ് വെക്കുന്നത് ഇന്ന് ഞങ്ങൾ മുറിച്ചുവച്ചിട്ടുണ്ട് നാളെ വെക്കാനായിട്ട് ഇതുപോലെവച്ചുനോക്കണം ചേച്ചിയുടെ അവതരണം 👌
@nandinirajasekharan
2 жыл бұрын
Ok,Radheesh.Thank you
@Premeela488
2 жыл бұрын
ആദ്യമായിട്ടാണ് ചേന പൂവ്കൊണ്ട കറി ഉണ്ടാക്കുന്നത് കണ്ടത്. അറിയില്ലായിരുന്നു. പക്ഷെ ഇലകൊണ്ട് തോരൻ വെച്ചിട്ടുണ്ട്. നല്ല taste ആണ് സന്തോഷം ട്ടോ
@nandinirajasekharan
2 жыл бұрын
kzitem.info/news/bejne/s4xmtGltb5ufho4
@chackobaby810
2 жыл бұрын
കേൾക്കാൻ ഇമ്പമുള്ള വിശദമായ അവതരണം .സല്യൂട്ട്
@nandinirajasekharan
2 жыл бұрын
Thank you
@mubeena_mujeeb
2 жыл бұрын
രണ്ട് ദിവസം മുന്നേ എനിക്ക് കിട്ടിയിരുന്നു.. ഞാൻ തേങ്ങയും പച്ചമുളകും ഉള്ളിയും ചതച്ഛ്.. വെളിച്ചെണ്ണയിൽ കടുക് വറുത്ത് കറിവേപ്പിലയും മഞ്ഞൾ പൊടിയും ചേർത്ത് നല്ല ടേസ്റ്റ് ഉള്ള തോരൻ റെഡിയാക്കി... സൂപ്പറായിരുന്നൂ ട്ടോ... 😋😋👌
@nandinirajasekharan
2 жыл бұрын
kzitem.info/news/bejne/s4xmtGltb5ufho4
@athul_editz9637
2 жыл бұрын
ഞാൻ ഇത് അദ്യമായിട്ടാണ് കാണുന്നത് ഒരു ആഴ്ച മുമ്പ് ഈ വിഡിയോ കാണുകയാണെകിൽ ഞാൻ ഇതു ചെയ്തു നോക്കുമായിരുന്നു ഈ ഒരു പൂവുകൊണ്ട് ഇനി എന്തൊക്കെ കറി ഉണ്ടാകാൻ പറ്റുമെന്ന് കാണിച്ചു തരണം ഒരുപാട് നന്ദി ടീച്ചർ
@nandinirajasekharan
2 жыл бұрын
Ok
@geenakitchen4172
2 жыл бұрын
ഞങ്ങൾ ഉണ്ടാക്കി നന്നായിട്ടുണ്ട്, 👍👍
@nandinirajasekharan
2 жыл бұрын
kzitem.info/news/bejne/s4xmtGltb5ufho4
@mininixon2443
3 ай бұрын
വള ഒര നല്ല ചേന പൂവ് കറി പറഞ് തന്നതിന് നന്ദി
@NajisVlogNilambur
2 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് ചേനപ്പൂവ് കറി അടിപൊളി ടേസ്റ്റാണ് 👍🏻🥰
@nandinirajasekharan
2 жыл бұрын
0k
@MTRHealthyKitchenMTRVlog7
2 жыл бұрын
ചേന പൂവ് കണ്ടിട്ടില്ല കഴിച്ചിട്ടുമില്ല ആദ്യമായി കാണുന്നു. ടീച്ചർ ക്ലാസ്സ് എടുക്കുമ്പോലെ എല്ലാം വളരെ വെക്തമായി 👍
@nandinirajasekharan
2 жыл бұрын
ഇപ്പോള് മനസ്സിലായില്ലേ?
@MTRHealthyKitchenMTRVlog7
2 жыл бұрын
@@nandinirajasekharan 🥰മനസ്സിലായി ഒരിക്കലും മറക്കുല
@vanajavmb609
2 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റാ ♥️♥️
@mottukunju2165
2 жыл бұрын
ഇതിനു മറ്റെന്തെങ്കിലും ഗുണമുണ്ടോ?
@ancyancy625
2 жыл бұрын
ചൊറിയുമോ??
@nandinirajasekharan
2 жыл бұрын
kzitem.info/news/bejne/s4xmtGltb5ufho4
@nandinirajasekharan
2 жыл бұрын
ഇല്ല
@nandinirajasekharan
2 жыл бұрын
ഗുണങ്ങളുണ്ട്
@lalithasethumadhavan3838
2 жыл бұрын
വളരെ നല്ല പ്രസന്റേഷൻ. പുതിയ ഒരു dish ആണ്.
@nandinirajasekharan
2 жыл бұрын
Thank you, Latha
@mollykuttyjoseph3463
3 ай бұрын
ഞങ്ങളുടെ പറമ്പിൽ ഉണ്ടായി. മണം വരും മുമ്പ് അത് ചവിട്ട് അരച്ചു കളഞ്ഞു ടീച്ചർ നല്ല അറിവുപകന്നു തന്നതിന് നന്ദി ഇനി ചേനപ്പൂ കണ്ടാൽ വെറുതെ വിടില്ല ഒന്നു ട്രൈയ് ചെയ്തു നോക്കും. സൂപ്പർ😅😅😅
@nandinirajasekharan
3 ай бұрын
Thank you dear
@jsanju4143
2 жыл бұрын
ഒരിക്കൽ മാത്രം ചേന പൂവ് കണ്ടിട്ടുണ്ട്. ഭക്ഷ്യയോഗ്യമനെന്ന് ആദ്യയ് അറിയുന്നു. Tnks ചേച്ചി
@nandinirajasekharan
2 жыл бұрын
Ok,Nivya
@FathimaRana64
2 жыл бұрын
രണ്ടു ദിവസം മുമ്പ് ഞാൻ ഇതു കൊണ്ട് ഉപ്പേരി വെച്ചു 👍 നല്ല ടേസ്റ്റി ആണ്
@nandinirajasekharan
2 жыл бұрын
Ok
@sadasivankg9072
2 жыл бұрын
ചേനപ്പൂവ് കൃത്യസമയത്ത് പറിച്ച് തോരൻ വയ്ക്കാം. പറ്റിക്കാതെ കിടക്കുന്ന ചേനകളിൽ ആദ്യം വരുന്നത് പൂവ് വരും. വിടർന്ന് ചിഞ്ഞ് തുടങ്ങിയാൽ എലി ചത്തുചീഞ്ഞ നാറ്റം ആണ്. വിടരുന്നതിന് മുമ്പ് പൂവ് ഉപയോഗിച്ചാൽ സൂപ്പർ. ഹൈറേഞ്ചിൽ സാധാരയായി ചേനപ്പൂവ് കിട്ടും.
@ancyancy625
2 жыл бұрын
സത്യം ചീഞ്ഞഴുകിയ ാൽ സഹികാൻ പററില അത്കാരണഠ പെട്ടെന്ന് മുറിച്ചു കളഞ്ഞു അറിയില്ല ായിരുന് ഉപയോഗികാൻ പറ്റുമെന്ന് ¡!!
@RajeshRajesh-tm1uz
2 жыл бұрын
അതെ
@nandinirajasekharan
2 жыл бұрын
Correct
@nandinirajasekharan
2 жыл бұрын
Next time you can try.
@marjanaali1103
2 жыл бұрын
Vallathoru natam aanu
@satheeshsunitha4938
3 ай бұрын
ചേനപ്പൂ ചക്കക്കുരു ഇട്ടു കറി വെക്കും സൂപ്പറാ
@subhashsubhashk9484
2 жыл бұрын
ഞങ്ങൾ ഇതുവരെ ഇതു ഉപയോഗിച്ചിട്ടില്ല. എപ്പോഴും വെട്ടികളായാറാണ് പതിവ്. പുതിയ ഇൻഫർമേഷൻ തന്നതിന് ടീച്ചർനു ഒത്തിരി താങ്ക്സ് 🙏🙏🙏❤❤❤👌👌🌹🌹
@nandinirajasekharan
2 жыл бұрын
Welcome, Subhash
@pramzparadise2925
2 жыл бұрын
ആദ്യമായിട്ടാണ് ചേന പൂവ് കാണുന്നത്. കറി വയ്ക്കാൻ പറ്റുമെന്ന് കേട്ടപ്പോൾ അത്ഭുതവും . അടിപൊളി അമ്മായി🥰 Thank you for introducing such a variety dish☺️👌🏻👌🏻
@sulochanasuku1780
2 жыл бұрын
ഞാനും ആദ്യo ആയിട്ട് ആണ് ഇത് അറിയുന്നത് 👍👌
@nandinirajasekharan
2 жыл бұрын
Thank you, Pramitha
@nandinirajasekharan
2 жыл бұрын
It is very good, Sulochana
@abdulssalamvalayankadan7687
2 жыл бұрын
വളരെ ഉപകാരപ്രദം
@ajayjos4137
Жыл бұрын
പച്ചമുളക് ചേർത്തിട്ടില്ല
@IT-z-ME-SHAN
2 жыл бұрын
മലപ്പുറം എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് ഇത്. എല്ലാവർഷവും ഉണ്ടാവും ഇത്. ഇത് കേടുവന്നാൽ ഭയങ്കര മണമാണ് എലിയൊക്കെ ചത്താൽ ഉണ്ടാകുന്ന മണം. പിന്നെ കൂണ് ഇടിപൊട്ടിയാൽ അല്ലെ കിട്ടു 🙄🙄. ഇത് പറമ്പിൽ ചേന പറിക്കാതെയുണ്ടോ എന്നാൽ കിട്ടും 😊😊😊😊😊
@nandinirajasekharan
2 жыл бұрын
Ok
@sudhshima8169
2 жыл бұрын
കുറച്ചു ദിവസം മുൻപ് എന്റെ അമ്മ പറഞ്ഞിട്ടേയുള്ളു ചേന പൂവ് കൊണ്ട് മസാലക്കറി വെക്കുമെന്ന്. എനിക്ക് ചെനപ്പൂ എങ്ങനാണ് എന്ന് കൂടി അറിയില്ല എന്ന് പറഞ്ഞു.ഇപ്പോൾ കണ്ടതിൽ വലിയ സന്തോഷം ടീച്ചറെ
@nandinirajasekharan
Жыл бұрын
ഇത് വല്ലപ്പോളും മാത്രമേ ലഭിക്കുകയുളളൂ,സുധേ.
@remyasunil8503
3 ай бұрын
ഇത് ചേന പൂവ് ഇത് പൂക്കുമ്പ്പോൾ നല്ല സ്മെൽ ആണ്. ഞങ്ങൾ പൊട്ടിച്ചു കളയും ഇപ്പോഴാ അറിയുന്ന കറി വയ്ക്കാം എന്ന് താങ്ക്സ് ചേച്ചി ❤
@geethapillai5775
3 ай бұрын
Njanum ithe Aadhyam kanukaya chenapoove, Eswaran Anu ettavum valiya kalakaran.
@VaishnavSm-ut2bh
3 ай бұрын
എന്റെ പൊന്ന് അമ്മേ നമ്മുടെ അടുത്ത പറമ്പിൽ ഈ ചേന പൂത്തു ആ പറമ്പിന്റ അടുത്ത് ഉള്ള എല്ലാവരും ഒരുപോല പറയുന്നു എന്തോ ചീഞ്ഞു നാറുന്നു എന്ന് ലാസ്റ്റിൽ മനസിലായി ഈ ചേന പൂവ് ആണ് എന്ന് ഇതിന്റ സ്മെല്ല് അടിച്ചിട്ടുള്ളവർ ആരും ഇത് കഴിക്കാറില്ല എന്തായാലും അമ്മ 👌👌👌
@gangamg1403
2 жыл бұрын
ഞാൻ ആദ്യം ആണ് ഇതു കറി വെക്കുന്നത് കാണുന്നത് Thnk U Teacher ❤️🙏
@rajalakshmypv929
2 жыл бұрын
Kettittundennallaathe ituvare kandittilla ee poovu
@nandinirajasekharan
2 жыл бұрын
ഇനി കിട്ടുമ്പോൾ ഉണ്ടാക്കാം
@nandinirajasekharan
2 жыл бұрын
നട്ടിട്ട് പറിക്കാതെ കിടക്കുന്ന ചേനകൾ പുതുമഴ പെയ്യുമ്പോൾ മുളച്ചുവരും അപൂര്വ്വം ചിലതിന് പൂവ് ഉണ്ടാവും.
@ഞാൻ-പ4ശ
2 жыл бұрын
ഞങ്ങൾ രണ്ട് ദിവസം മുൻപ് ചേന പൂവ് തോരൻ ഉണ്ടാക്കി.. Healthy. &tasty 💓💓💓
ഞാനും ചേന പൂവ് കൊണ്ട് തോരൻ വച്ചിട്ടുണ്ട് നല്ല സ്വാദാണ്
@nandinirajasekharan
2 жыл бұрын
Correct
@vidhya470
2 жыл бұрын
Ishtapetuto, പക്ഷെ ഇവിടെയൊന്നും ചേനപ്പൂവില്ല. പണ്ട് ഞാൻ കഴിച്ചീട്ടുണ്ട്. ഇനിയും ഇങ്ങിനെയുള്ള റെസിപികൾ ഇടണംട്ടോ ടീച്ചർ 🙏
@nandinirajasekharan
2 жыл бұрын
Ok
@geethachandran7725
2 жыл бұрын
ഇതിൽ നാളികേരം വറുത്തരച്ചും കറി വെക്കാറുണ്ട് ടീച്ചർ. ടീച്ചറുടെ ഈ രീതിയിൽ വെച്ചതു o നന്നായിട്ടുണ്ട്ട്ടോ. Super
@sgeorge1124
2 жыл бұрын
Kandittund e pooo pashe karivakkunnathu ariyillayiruunnu.
@nandinirajasekharan
2 жыл бұрын
Thank you, Geetha
@nandinirajasekharan
2 жыл бұрын
ഇപ്പോൾ മനസ്സിലായില്ലേ,സൂസൻ
@soosanjency7592
2 жыл бұрын
ഇന്നലെ ഇതു തോരൻ വച്ചു കഴിച്ചതെ ഉള്ളു അപ്പോഴേക്കും ഇതിന്റെ വേറെ റെസിപ്പി വന്നു താങ്ക്യൂ ചേച്ചി
@nandinirajasekharan
2 жыл бұрын
Welcome, Soosan
@vrnair6693
2 жыл бұрын
തോരൻ എങ്ങിനെ വെകുന്നേ. പറയുമോ
@bumblebee3697
3 ай бұрын
പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ അപാരമായ സൃഷ്ടിവൈഭവം. തന്നെ.
@nandinirajasekharan
3 ай бұрын
Correct
@prameelakrishnan84
2 жыл бұрын
ഞാൻ ഇത് കഴിച്ചിട്ട് ഉണ്ട് ടീച്ചർ. ഞാൻ ടീച്ചറിന്റ സ്റ്റുഡന്റ് ആണ് ഒരുപാട് ഇഷ്ടം ടീച്ചറിനോട്
@nandinirajasekharan
2 жыл бұрын
Thank you, Prameela
@geethat4538
2 жыл бұрын
ഞാൻ ചേന പൂ ആദ്യായിട്ടാണ് കാണുന്നത്....ശരിക്കും നല്ല ഭംഗി.....കഴിച്ചിട്ടുണ്ട് എരിശ്ശേരി വെച്ചിട്ട്..ഓഫീസിൽ ആരോ കൊണ്ട് വന്നിട്ട്...Really superb...Thank you teacher 😍😍
പാചകം കണ്ടു... ചേന പൂവ് കിട്ടാൻ ആണല്ലോ പാട്... കിട്ടിയാൽ ചെയ്തു നോക്കാം.. Thanx a lot.. ❤😍❤😍❤😍
@nandinirajasekharan
2 жыл бұрын
Ok,Sobhana
@hendrydevadas3898
2 жыл бұрын
ചേനപൂവ് ഉപ്പേരി അപാരം തന്നെ പുതിയ അറിവുകൾ പകർന്നു കിട്ടുന്നത് ഒരു അവാർഡ് കിട്ടുന്നത് മാതുരിയാണ് അഭിനന്ദനങ്ങൾ 🌹🌹🌹🌹
@nandinirajasekharan
2 жыл бұрын
Thank you, Hendry
@induprasad5067
2 жыл бұрын
നന്നായിട്ടുണ്ട് ടീച്ചർ...try ചെയ്യാം ട്ടോ..👍
@nandinirajasekharan
2 жыл бұрын
Ok
@chatroom7665
2 жыл бұрын
ചേന പൂവ് കഴിക്കാമെന്ന് ആദ്യമായി അറിയുന്നു ആശംസകൾ സോദരീ.... 😇
@ajithasanthosh1376
2 жыл бұрын
Njangal vekkarund
@nandinirajasekharan
2 жыл бұрын
Thank you
@marykuttyjose2465
2 жыл бұрын
@@ajithasanthosh1376 66yg
@ushasureshbabu4568
2 жыл бұрын
Njangal veykarund nalla ruchiyanu
@valsalavijayan6693
2 жыл бұрын
ആമമായിട്ടാണ് ചേനക് ഇങ്ങനെ പൂ ഉണ്ടാകും എന്നറിയുന്നത് പാകം ചെയ്യാൻ പറ്റുന്ന ഒന്നാണ്. എങ്കില് പറിച്ച് കറി വെക്കുമായിരുന്നു വിരിഞ്ഞ് കുറേദിവസമായി േ വരെ എന്തോ ആണെന്ന് വിചാരിച്ച് ഫോട്ടൊ എടുത്ത് സ്റ്റാറ്റസ് ഇട്ടു കഷ്ടമായിപ്പോയി ഈ പൂവിനെ കൊണ്ടു പാചകം ചെയ്യാമെന്ന് പറഞ്ഞു തന്ന ടീച്ചർക്ക് നന്ദി
@nandinirajasekharan
2 жыл бұрын
Ok.ഇനി കിട്ടുമ്പോൾ ഉണ്ടാക്കൂ
@swapnaajith6963
2 жыл бұрын
ആദ്യമായാണ് ചേന പൂവ് കാണുന്നത് സൂപ്പർ
@nandinirajasekharan
2 жыл бұрын
Thank you
@vijesht9414
2 жыл бұрын
ഞാൻ ഇന്നലെ ചേന പൂവ് മസാലക്കറി വെച്ചു 👌എല്ലാ വർഷവും ഞങ്ങൾക്ക് കിട്ടാറുണ്ട്
@nandinirajasekharan
2 жыл бұрын
Very good
@rajeevantv7093
2 жыл бұрын
തേങ്ങ വറുത്തരച്ചാൽ നല്ല മസാലക്കറിയാക്കാം Super Taste ആണ്
@manjushasaju2649
2 жыл бұрын
Correct
@nandinirajasekharan
2 жыл бұрын
kzitem.info/news/bejne/s4xmtGltb5ufho4
@sajeena6431
2 жыл бұрын
എന്റെ നാട്ടിൽ ഇതൊക്കെ തോരൻ വെച്ച് കഴിക്കും പക്ഷെ എന്നെ കെട്ടിക്കൊണ്ട് വന്ന നാട്ടിൽ ഞാൻ ഒരു വീട്ടിൽ കണ്ടു അപ്പോൾ ഞാൻ പറഞ്ഞു ഇത് സൂപ്പർ ആണ് തോരൻ വെക്കാൻ എന്ന് അവർ അതിശയം പക്ഷെ ഒരു ദിവസം ഞാൻ അതെടുത്തു വെച്ച് കൊടുത്തു എന്താ ഒരു test അടിപൊളി ആണ് ഇത്
@nandinirajasekharan
2 жыл бұрын
Very good, Sajeena
@fowsiyalatheef5789
2 жыл бұрын
Grandma undaakkiyittu njaan kazhichittund. so tasty. and so beautiful flower.
@nandinirajasekharan
2 жыл бұрын
Correct
@adwaithabilash383
2 жыл бұрын
Enday compount el ella kollavum chenapoovu undavum. Puthumazha kanu undavunnathu. Very tasty
@nandinirajasekharan
2 жыл бұрын
Good
@sammathew4726
2 жыл бұрын
ഇതു പുതിയ അറിവാണ് താങ്ക്യൂ ആന്റി
@nandinirajasekharan
2 жыл бұрын
Ok
@geethak1245
2 жыл бұрын
ചേനപ്പൂവും പരിപ്പും എരിശ്ശേരി ഉണ്ടാക്കാം അടിപൊളി ടേസ്റ്റ് ആണ്
@nandinirajasekharan
2 жыл бұрын
Correct
@muhzina-ij9pp
3 ай бұрын
ഇത് കൊണ്ട് എൻ്റെ ഉമ്മ കരിവെക്കാറുണ്ട്,ചക്കകുറുചേർത്. നല്ല രുചിയാണ്
@Karenglan
2 жыл бұрын
അമ്മ സൂപ്പർ 👏👏👏
@malathigovindan3039
4 ай бұрын
നാട്ടിലെ ഞങ്ങളുടെ വീട്ടിൽ ഉണ്ടാവാറുണ്ടു. ഞങ്ങൾ തോരൻ വെയ്ക്കും. നല്ല taste ആണ്.👌👍😋
@zubinalappad1239
2 жыл бұрын
Wow.. സുബ്ഹാനല്ലാഹ്... ശെരിക്കും അത്ഭുതം ആണ് ഓരോ പൂക്കളുടെ സൃഷ്ടിപ്പും
@nandinirajasekharan
2 жыл бұрын
Zubi,you are correct
@binthmuhammadali1023
2 жыл бұрын
Zubi thaaaa 😘😘
@pradeepkumarkochathe9656
2 жыл бұрын
അപൂർവ്വ വസ്തുകൊണ്ടുള്ള കൂട്ടാൻ!!!👌ഇത് ഇളം ചൂട് വെള്ളത്തിൽ ഇത്തിരി ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കുറച്ച് നേരം ഇട്ട് വെയ്ക്കണം ടീച്ചറെ 🤔.. അതിൽ കുഞ്ഞി കുഞ്ഞി പുഴുക്കൾ ഉണ്ടാകും 😄തൃശൂർ ഗെഡി കുവൈറ്റ്
@nandinirajasekharan
2 жыл бұрын
Ok,Vineeth
@ramlasaleem8831
2 жыл бұрын
ഒരു ടീച്ചർ ക്ലാസ്സ് എടുക്കുന്ന പോലെ സംസാരം. എനിക്ക് ഇഷ്ടമായി ശബ്ദം. 👌🏻👌🏻
@nandinirajasekharan
2 жыл бұрын
Thank you Ramla
@mumtazpallikal377
2 жыл бұрын
ഇത് ചേന പൂവാണ് സൂപ്പറ് ആണ് ഞങ്ങളും വെച്ച് കഴിച്ചിട്ടുണ്ട്
@nandinirajasekharan
2 жыл бұрын
Ok,Mumthaz
@shifnafaizu8292
2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി.
@nandinirajasekharan
2 жыл бұрын
Very good, Shifna
@tintushijith2576
2 жыл бұрын
പറമ്പ് നിറയെ ഇതാണ്.. ചീഞ്ഞാൽ ഇതുപോലൊരു ചീത്ത മണം വേറെ ഉണ്ടാവില്ല. ഇടക്ക് വക്കും curry
@nandinirajasekharan
2 жыл бұрын
Ok
@VineethSreelakath
2 жыл бұрын
വർഷങ്ങൾക്കു മുൻപ് ഉള്ള ഓർമ്മകൾ .ഇത് തൊടിയിൽ പൂക്കുമ്പോൾ തന്നെ , കുഴിച്ചിടാറുണ്ടായിരുന്നു ,രണ്ടു ദിവസം ഒക്കെ ആകുമ്പോൾ Bad smell ആണ്. ഇപ്പോൾ ഇത് കണ്ടപ്പോൾ അന്നത്തെ കാര്യം ഓർത്തു പോയി .
@nandinirajasekharan
2 жыл бұрын
ദിവസവും പറമ്പിൽ ഇറങ്ങി നോക്കണം
@Sulaikha.kSulaikha.k
3 ай бұрын
ഇഷ്ടായി 👍🏻
@ramank1956
3 ай бұрын
In my home in mannarghat ,it is there, we used to make kootu and ate. Super taste. Sr
@psptb9099
2 жыл бұрын
ചേനപ്പൂവ് ചക്കക്കുരു വോ പരിപ്പോ ഇട്ട് തേങ്ങയും മല്ലിയും വറുത്തരച്ച് കറി വെച്ചാൽ സൂപ്പർ ടേസ്റ്റ് ആണ് ഞങ്ങൾ വെക്കാറുണ്ട് മായമൊന്നുമില്ലാത്ത ഒരു ഹെൽത്തി ഫുഡ്
ചേനപ്പൂവ് ഇത് ഞാൻ വയനാട് ഉമ്മാന്റെ വീട്ടിൽ ആണ് ഫസ്റ്റ് time കാണുന്നത്.... ഉപ്പേരി വച്ചു സൂപ്പർ ആയിരുന്നു
@nandinirajasekharan
2 жыл бұрын
Very good, JasMuhammed
@sheejameethal2633
2 жыл бұрын
Thank you very much for the precious vedeo God bless you
@nandinirajasekharan
2 жыл бұрын
Welcome, Sheeja
@lissyxavier5032
2 жыл бұрын
Njan ee kari vachittilla. Pakshe Nandini Chechy vacha kari eniku eshtamai. 😋 Eniku 800 chuvadu chen undu. Januvary il nattathanu. Oonathinu Marketil kodukum.
@nandinirajasekharan
2 жыл бұрын
മിടുക്കീ.... Best wishes
@ammuz7845
2 жыл бұрын
ഞാനും വെച്ചു കഴിഞ്ഞ ആഴ്ച എനിക്കും കിട്ടി സൂപ്പർ ടെസ്റ്റ് ആണ്
@nandinirajasekharan
2 жыл бұрын
Very good, Rajimol
@BeenaCleetus-hc7mp
3 ай бұрын
Athyamayittanu Jane poovu kanunnath. Suuper
@rugminimarar6972
2 жыл бұрын
ഇതുവരെ കഴിച്ചിട്ടില്ല... സൂപ്പർ 👌👌
@sajeena6431
2 жыл бұрын
കഴിച്ചോ അടിപൊളി
@nandinirajasekharan
2 жыл бұрын
പറിക്കാതെ കിടക്കുന്ന ചേനകൾ പുതുമഴ പെയ്യുമ്പോൾ മുളച്ചുവരും അപൂര്വ്വം ചിലതിന് പൂവ് വരും.അത് തക്കസമയത്ത് തന്നെ ഉപയോഗിക്കണം.വൈകിയാൽ ചീഞ്ഞ് ദുർഗന്ധം പരത്തും
@jayaprakashpathayappurajay9645
2 жыл бұрын
നമ്മുടെ സ്വന്തം ചേന പൂ 😍നല്ല ടേസ്റ്റ് ആണ് 👍പക്ഷെ ഒരു കുഴപ്പമേ ഉള്ളു എപ്പഴും കിട്ടില്ല 😍😍
@lalithasugunan4094
2 жыл бұрын
L)llll)))
@nandinirajasekharan
2 жыл бұрын
Correct
@flowersvideo4538
3 ай бұрын
സൂപ്പർ വീഡിയോ വളരെ ഇഷ്ടമായിരുന്നു ഭംഗിയാണ് കാണാൻ 👍👍
@meharbeegamm3766
Жыл бұрын
നല്ല അവതരണം❤
@nandinirajasekharan
Жыл бұрын
Thank you, Mehar
@jyothip9190
3 ай бұрын
എനിക്ക് കിട്ടി. ഞാൻ മസാലക്കറി ഉണ്ടാക്കി
@savithasree6615
2 жыл бұрын
Ente veettil undavarundu. Ethu masala kari vechal super anu. Molokushyavum vekkam nalla taste
@nandinirajasekharan
2 жыл бұрын
kzitem.info/news/bejne/s4xmtGltb5ufho4
@hisanamt8144
2 жыл бұрын
Veetil undakkarund...kariyaayi vekkunnathan കൂടുതൽ ഇഷ്ട്ടം 😇
@nandinirajasekharan
2 жыл бұрын
Ok,Hisana
@Toxicgurll-ff
2 жыл бұрын
നന്ദിനി അക്കയാണോ എന്നൊരു സംശയം. അതുകൊണ്ട് ചോദിച്ചതാ . കൊല്ലം ആണോ വീട്
@nandinirajasekharan
2 жыл бұрын
തൃശ്ശൂർ
@solofighter6375
3 ай бұрын
amma....ee poovu kazhikkumbol choriyille?
@vasanthibabu3806
2 жыл бұрын
ഞാൻ തോരൻ ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇതുപോലെ ശരിയാക്കാം.
@nandinirajasekharan
2 жыл бұрын
Ok
@kp.vijayanpillai6136
2 жыл бұрын
ഈശ്വര, ഇ സാധനത്തിനെ പണ്ടുള്ളവർ ഒരു ദുശക്കുനമായി കണ്ടിരുന്നു, കുടുംബത്തിൽ മരണം ഉറപ്പാണ് ആ വർഷം.
@nandinirajasekharan
2 жыл бұрын
അന്ധവിശ്വാസം.മരണമില്ലാത്ത മനുഷ്യനുണ്ടോ?
@sajithakattakath3696
2 жыл бұрын
ആദ്യമായി കണ്ടതാണ്. സൂപ്പർ 🥰🥰❤️ വളരെ നന്നായിട്ടുണ്ട്.
@vaidehiharison5839
2 жыл бұрын
Ee poovu njan kanditundu enter parambil pakshe enikku athu ariyillarunnu...Thanks
@nandinirajasekharan
2 жыл бұрын
Thank you Sajitha
@nandinirajasekharan
2 жыл бұрын
ഇപ്പോൾ മനസ്സിലായില്ലേ,വൈദേഹീ
@PreethiAnamu
3 ай бұрын
ഇതിന്റെ മണം ഓഹോ! Ah വീട് വിട്ട് പോവാൻ തോന്നും പിന്നെ കോർണോ വാനിലഗിലും മാസ്ക് വെക്കും പുറത്തു പോയി വരുമ്പോ മാസ്ക് വെക്കും വീട്ടിലും ഒരു ലൈക് പ്ലസ്
@malathigovindan3039
4 ай бұрын
വിളവ് എടുക്കാതെ ചേനയെ ഇട്ടാൽ മാത്രമേ ചേനയു ക്ക് പൂവ് വരുള്ളൂ. സാധാരണ ചേന നട്ടാൽ നിശ്ചിത സമയത്ത് കിളച്ച് ചേന എടുക്കും. കിളച്ച് എടുക്കാതെ ഇട്ടാൽചേനയ്ക്ക് ഒരു സമയം മുളയ്ക്കുന്ന time ആവുമ്പോൾ പൂവരും പൂവിടരുന്നതിനു മുമ്പു മൊട്ടിൽ തന്നെ എടുക്കണം. വിടർന്നു പോയാൽ പിന്നെ കെട്ട ശവം പോലെ രൂക്ഷ ഗന്ധമായിരിയ്ക്കും. കഴിയ്ക്കാൻ പിന്നെ പാടില്ല.
@bindumaheshnv9099
2 жыл бұрын
മുഴുവൻ വിടർന്നാൽ പിന്നെ ആ പ്രദേശത്തേക്ക് പോകേണ്ടിവരില്ല 😊unsahikkable and unchindikkable but കറി sooooperr aanu
@nandinirajasekharan
2 жыл бұрын
വേണ്ടത് വേണ്ട സമയത്ത് ചെയ്യണമെന്ന് പ്രകൃതി നമ്മെ പഠിപ്പിക്കുന്നു
@ggfsgggfg1153
3 ай бұрын
ചേനപ്പൂവ് ഭൂമിക്കടിയിൽ നിന്ന് പൊട്ടിമുളച്ചു വന്നു രണ്ടുമൂന്നു ദിവസത്തിനുള്ളിൽ പറിക്കണം ഇല്ലെങ്കിൽ അതിന് വല്ലാത്ത ദുർഗന്ധമാണ് തോന്നിയ പ്രകാരം വെച്ചാൽ അതിനൊരു ചെറിയ ചൊറിച്ചിലും ഉണ്ട്
Пікірлер: 845