പൊള്ളാച്ചിയിൽ നിന്നും ആളിയാർ ഡാം വഴി 2 check post കടന്നു പോകുന്ന കൊടും കാട്ടിലൂടെ ഉള്ള ഒരു ബസ് യാത്ര ആണ് പൊള്ളച്ചി നവമല ബസ് യാത്ര.privat വഹനങ്ങൾ അങ്ങോട്ട് കടത്തി വിടില്ല.ഒരു TNRTC BUS 5 തവണ ഒരു ദിവസം അങ്ങോട്ട് service നടത്തുന്നു.
- Күн бұрын
ഒരു ബസ് മാത്രം/കൊടും കാട്ടിനുള്ളിലൂടെ നവമല എന്ന ഗ്രാമം കാണാൻ പോയപ്പോൾ/Pollachi-Navamalai/Travel cafe
- Рет қаралды 518
Пікірлер: 8